theflashnews.blogspot.com

Tuesday, 18 January 2022

ഭീതിതമായ നിമിഷങ്ങൾ....

 



നിർവികാരതയോടെ ശ്വാസം പിടിച്ചിരുന്നു മാത്രം കാണാനാവുന്ന സോഷ്യൽ മീഡിയയിൽ നിന്നും ലഭ്യമായ ഒരു വീഡിയോ. ഞാൻ ഇമവെട്ടാതെ കണ്ടു. ഒരു ചെറിയ അശ്രദ്ധപോലും വൻ ദുരന്തംമായി തീരാവുന്ന  നിരവധി സാഹചര്യങ്ങളാണു ആ പൈലറ്റിന്റെ   മുന്നിൽ ഉണ്ടായിരുന്നതു. എന്തായാലും കണ്ടു നോക്കൂ.  അയച്ചു തന്ന അജ്ഞാതനു നന്ദി....നമസ്കാരം.

Courtesy: 💎 News Media Journalists & photo Journalists all over the world with Thanks💦




No comments:

Post a Comment