കുടുങ്ങി... Trapped
വഴിയിൽ നാം ശോകാദ്രമായ ഒരു കാഴ്ച കാണാൻ ഇടയായാൽ എത്ര പേർക്കു അതിൽ ഇടപെട്ടു ഒരു മനുഷ്യൻനേയോ, മൃഗത്തിനേയോ രക്ഷിക്കാനി റങ്ങാനുള്ള മനസ്സു ണ്ടാവുമെന്നു എനിക്കറിയില്ല. എന്നാൽ അങ്ങനെയുള്ള ദയയുള്ള മനുഷ്യർ ഈ ലോകത്തു ധാരാളമുണ്ടു. അൽപ്പം സമയം ചിലവഴിച്ചു, ഈ വീഡിയോ സമാധാനമായി കണ്ടു നോക്കൂ..... കണുന്നവരുടെ എല്ലാം മനസ്സ് നിശ്ചയമായും അലിയും. അടുത്ത ഒരു അവസരം ലഭിച്ചാൽ എല്ലാവരും ഇതുപോലുള്ള പ്രവർത്തിയിൽ മുൻപിട്ടു ഇറങ്ങാൻ മുന്നോട്ടു വരിക തന്നെ ചെയ്യും എന്നു എനിക്കു നല്ല ഉറപ്പുണ്ടു🍐🍐🍐
🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ച
🍎GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു
Courtesy: 💎 News Media Journalists & photo Journalists all over the world with Thanks💦
No comments:
Post a Comment