മെഡിക്കൽ കോളേജ്ആലപ്പുഴ വച്ച് കുഞ്ഞിനെ തട്ടിയെടുത്ത ഒരു സ്ത്രീയെ അറിയുമോ നിങ്ങൾക്കു🧎പേരു ജമീല🧎 കാമുകൻ നെത്തോലി ഇസ്മായിൽ🧍 നെത്തോലി ഇസ്മായിൽ ജമീലയെ പരിചയപ്പെടുന്നതു സമൂഹ മാദ്ധ്യമമായ ഫ്ബി വഴിയാണു വഴിയാണ്🧑🦼 സമൂഹ മാദ്ധ്യമങ്ങളിൽ ഒരു പ്രൊഫൈൽ തുടങ്ങുമ്പോൾ ആർക്കു വേണമെങ്കിലും സ്വന്തം മനോധർമ്മം പോലെ എന്തു വേണമെങ്കിലും മറ്റുള്ളവരെ ആകർഷി ക്കത്തക്ക തരത്തിൽ എന്തും എഴുതി വക്കാം. വിവാഹ മോചിതയാണെന്നാണ് എട്ട് വയസ്സ് പ്രായമുള്ള കുട്ടിയുള്ള ജമീല , നെത്തോലിയോട് ആദ്യ കാലത്ത് പറഞ്ഞിരുന്നതു. നെത്തോലി യുടെ വീട്ടുകാർക്കും ജമീലയെ അറിയാ മായിരുന്നു . ഗർഭിണിയായപ്പോൾ ആ കാര്യം ജമീല ഭർത്താവിനെയും നെത്തോലിയേയും അറിയിച്ചു. എന്നാൽ ഗർഭം അലസിപ്പോയ കാര്യം ഭർത്താവിനെ മാത്രം അറിയിച്ചു. നെത്തോലിയെ അറിയിച്ചുമില്ല. അലസിപ്പോയ കാര്യം നെത്തോലിയെ അറിയിക്കാത്തതിനു ചില കാരണങ്ങൾ ജമീലക്കുണ്ടായിരുന്നു. ഒന്നു ഈ വിവരമറിഞ്ഞാൽ നെത്തോലി ജമീലയെ ഒഴിവാക്കി പോയേക്കാമെന്നു അവൾ സംശയിച്ചു. രണ്ടാമതു സ്വന്തം ഭർത്താവിനെയും, നെത്തോലിയേയും ഒരേ ത്രാസിൽ ആ ജീവനാന്തം അടുപ്പിച്ച് നിർത്തുക. നെത്തോലി സ്വന്തം ഭർത്താവിനെ പോലെയുള്ള സാധു സ്വഭാവ ക്കാരനല്ലെന്നു ഇതിനകം തന്നെ അവൾ മനസ്സിലാക്കിയുമിരുന്നു ന്മാറുമെന്ന് നീതുവിനു ഭയം തോന്നി.ഗർഭത്തിന് ഉത്തരവാദി ഭർത്താവാണെന്നാണ ് നീതു ഭർത്താവിനോട്പറഞ്ഞതു. ഇബ്രാഹിമിനോട് കുഞ്ഞ്ഇബ്രാഹിമിന്റേതാണെന്നും പറഞ്ഞു .ഇബ്രാഹിം ഗൾഫിൽ ഡ്രൈവർ ജോലിയിൽ ആയിരുന്നു. കളമശ്ശേ രിസ്വദേശ ിയാണിയ്യാൾ. നീതുമായി പ്രേമമായപ്പോൾ അയ്യാൾ നാട്ടിൽ എത്തി നീതുവുമായി ഒരുമിച്ചു ജീവിച്ചു. നാട്ടിലും ഇബ്രാഹിം ഡ്രൈവർ ജോലി എടുത്തിരുന്നുവെ ന്ന് ബന്ധുക്കൾ പറയുന്നു. നീതു നേരത്തെ ജോലി ചെയ്തത് ഇൻഫോ പാർക്കിൽ ഐടി സ്ഥാപനത്തിലായിര ുന്നു. നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് ഇബ്രാഹിമിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടിയാണ്. ഇബ്രാഹിം വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു, ആവശ്യം കഴിഞ്ഞപ്പോൾ മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്നു കാണിച്ചു അയ്യാളെ വരുതിക്കു നിർത്താനായിരുന് നു നീതുവിന്റെ ശ്രമം. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും ഇബ്രാഹിം ഇതിനിടയിൽ വാങ്ങിയിരുന്നു. ഇത് തിരികെ കിട്ടാതെ ആയതും നീതുവിനെ വെട്ടിലാക്കി. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണ െന്ന് പൊലീസ് വ്യക്തമാക്കുന്ന ു. പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമ ായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നു പൊലീസ് പറയുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു . കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തി ൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ വാങ്ങിയിട്ടില്ല െന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയും നീതു താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും കൈയ്യോടെ പിടികൂടി.ഹോട്ടലൊഴിഞ്ഞു കൊച്ചിയിലേക്കു കുഞ്ഞുമായി പുറപ്പെടാനുള്ള തിടുക്കത്തിലായി രുന്നു കുട്ടിയെ മോഷ്ടിച്ച ഈ പ്രതി. പ്രതി നീതുവിനു എട്ട് വയസ്സായ ഒരു ആൺകുട്ടിയുണ്ടു. പിടികൂടിയ സമയം ആ കു ട്ടിയും ഉണ്ടായിരുന്നു.
No comments:
Post a Comment