കഴിഞ്ഞ ദിവസം ഒരു ഹൗസ് വാമ്മിംങ്ങിനു പത്നീസമേതനായി ഞാൻ പോയി💃
ഭാര്യയും ഭർത്താവും കഴിഞ്ഞ 20 വർഷമായി ഹയർ സെക്കണ്ടറി അദ്ധ്യാപകരായി പ്രവർത്തിക്കു ന്നവരാണു.🏃രണ്ടാളും മലയാള സാഹിത്യത്തിൽ MA. Med ബിരുദമുള്ളവർ🚶പൂമുഖത്തേക്ക് കയറിയ പാടേ രണ്ടാളും ഓടി വന്നു എന്നെ വണങ്ങി......🏎️സാർ, .. അങ്ങയുടെ എഴുത്തുകൾ അപാരമാണു🤸ഞങ്ങൾ എല്ലാം മുടങ്ങാതെ വായിക്കാറുണ്ടു🚶 "ബഷീർസ്റ്റൈൽ" എഴുത്താണതു🚶 ചിലതൊക്കെ വായിച്ചു കണ്ണുകൾ നനയും...🚶 വായന കഴിഞ്ഞും ഹൃദയത്തിൽ തങ്ങി നിൽക്കുന്ന എഴുത്തുകൾ🚶 ആ കഴിവു ഒരു ഭാഗ്യമാണു..........മുടങ്ങാതെ എഴുതണം.....എല്ലാം പ്രിൻറ് ചെയ്തു പുസ്തകം ആക്കണം ഞങ്ങളെ അനുഗ്രഹിക്കണം🚶അവർ കാൽ തൊട്ടു വണങ്ങി🚶കുടുബബന്ധങ്ങളിൽ സ്വന്തക്കാർ പോലും ഇങ്ങനെ മാനിക്കാൻ മടിക്കുന്ന ഇക്കാലത്തു....പട്ടെന്നുള്ള ഈ പെരുമാറ്റം എന്നെ സ്തബ്ധനാക്കി🚶 കൂടെ വന്ന ശ്രീമതിയേയും🤸 ഒരു മനുഷ്യൻെറ കാൽക്കൽ വണങ്ങുന്നതിനെ ഇസ്ലാം പ്രോൽസാഹി പ്പിക്കുന്നില്ല❤️എല്ലാ സ്തുതിയും സർവ്വശക്തനു മാത്രം എന്നാണു വിശ്വാസം❤️ മനുഷ്യൻ മറ്റൊരു മനുഷ്യൻെറ കാൽക്കൽ വീഴുന്നതു- വിലക്കപ്പെട്ടിരിക്കുന്നു🚶 അവരുടെ പുതു
വീട്ടിലെ മുറികൾ നിറയെ പുസ്തക അലമാരകളാണു 🧑🦯കേരളപാണിനീയവും, ഭാഷാപോഷിണി യും, നളചരിതം ആട്ടക്കഥകളും, സ്വപ്നവാസവദത്തവും, അഭിജ്ഞാനശാകുന്തളവും,ശബ്ദതാരാവലിയും, വിശ്വസാഹിത്യ താരാവലി വോള്യങ്ങളും ഒക്കെ തന്നെ🧑🦯
പോകുന്ന വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം കുടിക്കാതെ മടങ്ങിയാൽ അതു ആ വീടുമായി എന്തോ പന്തികേടു ഉണ്ടെന്നു ഇസ്ലാം മതവിശ്വാസികൾ എളുപ്പം മനസ്സിലാക്കും🧑🦯സൗഹൃദവും, വിശ്വസ്തതയും പുലർത്തുന്നു എന്നതിനു തെളിവായി വലതുകൈ പിടിച്ചു ചുബിക്കുന്നതു അറബി- ഇസ്ലാം മത ആചാരമാണു🚶 എല്ലാ ദിക്കിലും അനുവദനീയമാണതു🚶 പ്രത്യേകിച്ച് തമിഴ് സംസാരിക്കുന്ന മുസ്ലിമീങ്ങളിൽ🚶 സ്ത്രീകളോടും, ചെറിയ കുട്ടികളോടു പോലും ബഹുമാനം നൽകി വേണം സംസാരിക്കാനെന്നു പരിശുദ്ധ ഗ്രന്ഥം നിഷ്കർഷിക്കുന്നു🧑🦯നീ എന്നു വിളിച്ചുപോലും ഞങ്ങളുടെ ഇടയിൽ സംസാരിക്കുകയില്ല🧑🦯കഴിഞ്ഞ ദിവസം ഒരു സ്ത്രീ നിങ്ങൾ എന്താ എന്നെ കളിയാക്കുകയാണോന്നു ചോദിച്ചു 🧑🦯 വലിയ അടുപ്പമില്ലാത്ത സ്ത്രീ കളേയും, കുഞ്ഞുങ്ങളേയും അറിഞ്ഞോ, അറിയാതെയോ കളിയാക്കുന്നതും ഇവിടുത്തെ ഇസ്‌ലാമിക സംസ്കാരമല്ല🧑🦯 ഹൃദയത്തെ വളരെയധികം അഗാധമായി വേദനിപ്പിച്ചതായിരുന്നു ആ സംഭവം🧑🦯 സലാം പൂർണ്ണമായി പറയുന്നതും, അതു തിരിച്ചു പറയേണ്ടതും വീട്ടിലുള്ളവർ തമ്മിലും പുറത്തുനിന്നും വരുന്നവർ തമ്മിലും കർശനമായി വിധിക്കപ്പെട്ടിരിക്കുന്നു🚶
പാളയം നിസാർ അഹമ്മദ്
copyrights©all rights reserved.
GOOGLE ൻെറ Stat Counter weekly Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🤳
R,A seen 29-aug-24വ്യാഴം 12.15am
പ്രിയ സുഹൃത്തുക്കൾക്കായി ഒരു പാട്ടു🚩
ആഷാ പരേഖും, സുനിൽദത്തും🏅...
ചിത്രം- ചിരാഗ്. പാടിയതു - മുഹമ്മദ്റഫീ സാബ്.
ചിത്രം- ചിരാഗ്. പാടിയതു - മുഹമ്മദ്റഫീ സാബ്.
तेरी आँखों के सिवा
दुनिया में रखा क्या है
तेरी आँखों के सिवा
तेरी आँखों के सिवा
दुनिया में रखा क्या है
ये उठे सुबह चले
ये उठे सुबह चले
ये झुकें शाम ढले
मेरा जीना मेरा मरना
मेरा जीना मेरा मरना
इन्हीं पलकों के तले
🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎟
കണ്ണാടിയിൽ നോക്കുബോൾ ഇപ്പോൾ അതി സുന്ദരിയാണെന്നു തോന്നുന്നുവോ🧑🦯 നോക്കൂ
വർഷങ്ങൾ നിമിഷങ്ങൾ പോലെയാണു കടന്നു പോവുക🏅പിൻതിരിഞ്ഞു പഴയകാല ഫോട്ടോകൾ കാണുമ്പോൾ അതീവദുഖം തോന്നുക സ്വഭാവികം...🏅
1960 അവസാനങ്ങളിലെ ടോപ്പ്ഫാഷൻ. നോക്കൂ...
ചിത്രം Love in Tokyo ...
ഇന്നത്തെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഏതു രാജ്യത്തെക്കാൾ അന്നത്തെ അധുനികതയുടെ ടോപ്പ് മോസ്റ്റ് രാജ്യം . ആയിരുന്നൂ ജാപ്പാൻ .........ആ സിനിമ കണ്ടാൽ അതു മനസ്സിലാകും🧑🦯ഇന്ത്യയിലെ അന്നത്തെ
Dress fasion നും മനസ്സിലാക്കാനാവും. അന്നത്തെ ഹീറോയിനും, അനവധി സിനിമകളിൽ ഒരേസമയം അഭിനയിക്കയും അതി സുന്ദരിയുമായിരുന്ന അവർ----ആഷാ പരേഖ് വിവാഹിതയല്ല🧑🦯
എന്നാൽ ഒരു പ്രണയബന്ധം ഉണ്ടായിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരാളുമായിട്ടു🧑🦯കുടുബബന്ധങ്ങളിൽ
പ്രശ്നങ്ങൾ വരാതിരിക്കാൻ ആ ആളുമായി നിയമപ്രകാരം വിവാഹബന്ധത്തിൽ ഏർപ്പെട്ടില്ലഎന്നു മാത്രം.ആ ആളിൻെറ 2002 ലെ മരണ നാൾവരെ കടുത്ത പ്രണയത്തിൽ തന്നെ ആയിരുന്നൂ എന്ന സത്യം ആഷാപരേഖ്തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.🧑🦯അവർക്കു ഇപ്പോൾ 82വയസ്സോളം പ്രായംഉണ്ടു.
Picture courtesy🏅 Google photos

No comments:
Post a Comment