പ്രിയ സുഹൃത്തേ നമസ്ക്കാരം 🦄
നേർമ്മയോടെ ജീവിക്കാത്തവർക്കു എന്തു ശിക്ഷ കിട്ടുമെന്ന് അറിയാമോ നിങ്ങൾക്കു?💄
ഒരു നിമിഷം അതു ഒന്നു ചിന്തിച്ചു നോക്കാമോ ? 💍നൂറ്റാണ്ടുകൾക്കു മുൻപ് മണൽ കാട്ടിൽ മറഞ്ഞുപോയ 'ഉബർ 'എന്ന അറേബ്യൻ നഗരത്തെ പറ്റി ചരിത്രകാരൻമ്മാർ പറയുന്നുണ്ട്👝 ഖുറാനിൽ ഗോപുരങ്ങളുടെ നഗരമായ 'ഇറാ'മിനെ ഭൂമിവിഴുങ്ങിയത് എങ്ങനെയെന്നു വിവരിക്കുന്നു 👟.ക്രിസ്തുവിനു മുൻപും പിൻപും ഉള്ള പല ചരിത്രകരൻമ്മാരും ഈ നഗരത്തെ പറ്റി പറഞ്ഞിട്ടുണ്ട് 👟.അമേരിക്കയുടെ ചലെഞ്ചർ എന്ന ഉപഗ്രഹമാണ് ഭൂമിക്കടിയിലുള്ള ഈ നഗരത്തെ ആദ്യമായി കണ്ടെത്തിയത് ⛑️അറേബ്യൻ ചരിത്രത്തിൽ ഇതിഹാസപുരുഷനായി വാഴ്ത്തപ്പെടുന്ന സദാദ് ഇബൻ അദ് ആണു ഇറാം എന്നു വിളിക്കപ്പെടുന്ന ഉബർ നഗരം പണി കഴിപ്പിച്ചത്👠 ഭൂമിയിൽ ഒരു സ്വർഗ്ഗം അതായിരുന്നു അദേഹത്തിന്റെ സ്വപ്നം 📿മണി മന്ദിരങ്ങളും പഴത്തോട്ടങ്ങളും ഒക്കെ ഉള്ള ഒരു സ്വർഗ്ഗം തന്നെയായിരുന്നൂ ഉബർ 📿ഉബറിൽ നിന്നു ലോകത്തിന്റെ നാനാ ഭാഗത്തേക്കുമുള്ള പാതകളുടെ അടയാളങ്ങൾ ഇന്നും മായാതെയുണ്ടവിടെ⛑️
അറബി കുന്തിരിക്കവുംകൊണ്ട് ഒട്ടക വണ്ടികൾക്ക് മൊസപ്പൊട്ടെമിയ ,റോം അലക്സ്സാൻഡ്രിയ, മെഡിട്ടറെനിയൻ ഭാഗങ്ങളിലേക്ക് പോകാനുള്ള പാതകൾ ആയിരുന്നു ഇതു 👟 അടിത്തറക്കു ഉണ്ടായ ബലക്ഷയം ആണ് ഈ നഗരത്തെ പാടേ തകർത്തു ഭൂമിക്കടിയിലേക്ക് വിഴുങ്ങിയത് 👠
ബലമില്ലാത്ത ചുണ്ണാമ്പ് കല്ലായിരുന്നു നഗരത്തിനു താഴെ ഭൂമിക്കടിയിൽ ഉണ്ടായിരുന്നത് 👡ചുണ്ണാമ്പു കല്ലു ഇടിഞ്ഞതോടെ ഉബർ നഗരം ഭൂമിക്കടിയിലേക്ക് താണു പോവുകയായിരുന്നു എന്നാണ് ശാസ്ത്ര നിഗമനം !👑അതെന്തോ ആകട്ടെ ,എന്നാൽ വിശുദ്ധ ഖുറാനിൽ നഗരത്തിന്റെ തകർച്ച ദൈവ ശിക്ഷ ആയിരുന്നു എന്നാണു പറയുന്നതു 🛍️ മദ്യപാനവും , ധൂർത്തും ,അഹങ്കാരവും ,വാഗ്ദാന ലംഘനവും ,സാർവ്വ ആഡംബരവുമായി പാപ പങ്കിലമായ ജീവിതം നയിച്ച ഉബർ ജനതയ്ക്ക് ദൈവം നല്കിയ സർവ്വനാശം ആയിരുന്നൂ ആ സംഭവം 👞പാപത്തിലേക്ക് വഴുതിവീഴുന്ന ജനതയ്ക്ക് ദൈവം നല്കുന്ന ദൃഷ്ട്ടാന്തങ്ങളിൽ ഒന്നു 👟 ഇത്തരം സംഭവങ്ങൾ എല്ലാ മത ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ട് - ഒരുതരത്തിൽ അല്ലെങ്കിൽ വേറെ ഒരു തരത്തിൽ 👟കുറച്ചു വർഷം മുൻപ് പെട്ടെന്നു ഒരു ദിനം സുനാമി കേരളത്തിൽ ആഞ്ഞടിച്ചു 💄അതും ഒരു ദൃഷ്ടാന്തം ! കഴിഞ്ഞ ദിവസം 7.6 ശക്തിയുള്ള ഭൂമികുലുക്കം ജപ്പാനിൽ ഉണ്ടായിരുന്നു🎒പിന്നെ Iceland ലും അഗ്നിപർവ്വതം പെട്ടിത്തെറിച്ചു ലാവ പുറത്തേക്ക് വമിച്ചു🎩 ആസ്‌ട്രേലിയയിൽ വെയിൽസിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പൊട്ടിപ്പുറപ്പെട്ടിരുന്നു🎩 ഏതു ഭാഷയിൽ ആ സമയം ദൈവത്തെ നിലവിളിച്ചിട്ടും
ഒരു കാര്യവുമില്ല 🎒 ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും അതു സംഭവിക്കുന്നുണ്ട് 🎒വലിയ സാമ്പത്തികം ഉണ്ടെന്നു വച്ചു സ്വയം ചെലവാക്കി മതിമറന്നു ജീവിക്കാതിരിക്കുക ⛑️ഇന്നു രാത്രി ഒരു സുനാമി വീശിയാൽ മതി അതോടെ തീർന്നു നമ്മുടെ നെഗളിപ്പ് ! 🎒🎒🎒മാന്യമായി സംസാരിക്കുക .
....മനസ്സാ വാചാ കർമണാ മറ്റു മനസ്സുകളെ വേദനിപ്പിക്കുന്നവ ചെയയ്യതിരിക്കനായി കഴിവതും ശ്രമിക്കുക 🎩സ്നേഹത്തോടെയും വിനയപൂർവ്വവും സംസാരിക്കാനായി ശീലിക്കുക🎩എന്തു വാഗ്ദാനം ആർക്കു നൽകിയിട്ടുണ്ടെങ്കിലും അവ പാലിക്കുവാനായി ശ്രദ്ധിക്കുക തന്നെ വേണം 👞രണ്ടു പേർ സംസാരിക്കുമ്പോൾ മൂന്നാമനെ പറ്റി സംസാരിക്കാൻ ശ്രമിക്കുകയേ അരുതു🎩 യാഥർത്ഥ്യം എപ്പോഴും നമ്മോടൊപ്പമാണ്, ദൈവവും.!! 🎩ധനം ബന്ധുജനങ്ങൾക്കും, അനാഥർക്കും, അഗതികൾക്കും, വഴിയാത്രക്കാർക്കും ,സഹായം അപേക്ഷിക്കുന്നവർക്കും, യചകർക്കും വേണ്ടിക്കൂടി നീക്കിവയ്ക്കുക🎩നൂറു ആളുകളെ ഊട്ടാനു ആയില്ലെങ്കിൽ കൂടി ...ഒരു നേരത്തെ ആഹാരത്തിനുപോലും നിവർത്തി ഇല്ലാതെ വിശന്നിരിക്കുന്ന വയറിനു ആഹാരം എത്തിച്ചു നൽകണം🎩 !!!!!! ആ സായൂജ്യം അനുഭവിക്കുബോൾ നിങ്ങൾക്കും മനസ്സിലാവും നിങ്ങളിൽ തന്നെയാണു സർവ്വശക്തനായ ലോകനാഥൻ വസിക്കുന്നതെന്നു. എല്ലാവർക്കും നന്മയുണ്ടാവട്ടേ എന്നു പ്രാർത്ഥന.⛑️
Hello dear friend
Do you know what the punishment will be for those who do not live righteously?
Can you think of one for a moment? Historians describe the Arabian city of Uber as hidden in the sand dunes centuries ago. The city of Uber, also known as Iram, was built by Sadad ibn Ad, hailed as one of the legends of Arabian history. It was a paradise on earth.
The camel carriages with Arabic incense were the means of transportation to came to Mozapotemia, Rome, Alexandria, and the Mediterranean.
The strongest limestone was found beneath the city. ശാസ്ത്ര The scientific conclusion is that the city of Uber sank to the ground after the limestone collapsed! The catastrophe that God inflicted on the people of Uber is one of the signs that God gives to the people who fall into sin. A magnitude 7.6 earthquake shook the region of Japan the other day, and a volcano erupted in Iceland.
It does not matter അതു it still happens in many parts of the world 🎒Don't live at your own expense with a big economy ⛑️ just throw a tsunami tonight and our neglect is over! Speak politely.
.... Manasa Vachha Karmana Try your best not to do things that hurt other minds ശPractice to speak with love and humility🎩Whoever has made a promise must be careful to keep them 👞When two people speak, do not try to talk about the third, the truth is always with us !! Set aside more money for relatives, orphans, the poor, travelers, beggars, beggars, even if it is not enough to feed a hundred people ... When you experience that harmony, you will realize that the Almighty Lord dwells in you. Pray that all may be well⛑️
BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു
Courtesy: 💎 News Media Journalists & photo Journalists all over the world💎with Thanks
No comments:
Post a Comment