💖എൻെറ പേരക്കുട്ടി💖
"എൻ കുഞ്ഞേ നിന്നെ കാണാൻ
ആവലോടിരിക്കുന്ന
ഇന്നു താണ്ടി നാളേ യായാൽ
എന്നടുത്തണയും നീ 🦝
നിനക്കായ് കാത്തു വച്ചൊരാ-
പൊന്നുമ്മ തന്നീടാം ഞാൻ
ഓടി വന്നടുക്കുമോ,
എടുത്താൽ കരഞ്ഞീടുമോ?
അപ്പൂപ്പനെന്നു വിളിച്ചീടാൻ
ആകിലും ശ്രമിക്കുബോൾ,
യൂറോപ്പിൻ ഉച്ചാരണം
നിന്നെ തടയുന്നു🐎
കരയാനും, ചിരിക്കനും,
ഭാഷയൊന്നും വേണ്ടതില്ല,
കുറുമ്പിനും മലയാളമേ വേണ്ടതില്ല🦓
🎻"എന്നുണ്ണീ,നിന്
ആവലോടിരിക്കുന്ന
copy rights (c) reserved ---പാളയം നിസാർ അഹമ്മദു.
,,,🏅WordPress,Twitt
**********************************************
കുളിർ കാറ്റെത്തി എന്നോടു മന്ത്രിച്ചു,
നാളത്തെ പ്രഭാതം വിടരുമ്പോൾ വന്നെത്തും
മംഗളാശംസയതിൻ പിന്നിൽ മകളാവാം പെങ്ങളാവാം, ആശംസ
ആത്മാർത്ഥമായാൽ ഇദ്ദിനം കേമം തന്നെ,
അമ്മയായും പെങ്ങളായും മകളായും കണാമവളെ ഞാൻ !
❤️ഇന്നീ ചുണ്ടുകൾ മന്ത്രിക്കുന്നു
കേൾക്കുവാൻ ആവുന്നീല്ല ചൊല്ലുന്നതു മുഴുവനും
എൻ മനം അറിയുന്നു നിൻ മനോ വ്യഥ എല്ലാം
എൻ കണ്ണനു അറിയില്ലേ നിൻ വ്യഥ നീക്കീടുവാൻ !
❤️മേലാട ചാർത്തുന്നു മഴമേഘം കിഴക്കതിൽ
പ്രതീക്ഷിക്കാം കാറും കോളും നാളെയോ മറ്റന്നാളോ !
ആശയായ് കാത്തിരുന്നാൽ യാതൊന്നും നടക്കില്ല
കൈവന്ന ഭാഗ്യത്തെ ഞാനല്ലേ തച്ചുടച്ചു !
❤️പോകുന്നു ഞാനിപ്പോൾ ,കാത്തിരിക്കാം നാളേക്കായി ,
അകലേ കാണും കിരണം ചാരത്തായണഞ്ഞീടാ ൻ.
🖤ഇന്നു ഞാൻ മറഞ്ഞീടുകിൽ കേഴരുതൊരിക്കലും ,
ഓർമ്മക്കായി പകർന്നവ ഇവിടെ ഞാൻ വിട്ടേ പോവൂ !!🖤
Copyright © 2014, All Rights Reserved
നാളത്തെ പ്രഭാതം വിടരുമ്പോൾ വന്നെത്തും
മംഗളാശംസയതിൻ പിന്നിൽ മകളാവാം പെങ്ങളാവാം, ആശംസ
ആത്മാർത്ഥമായാൽ ഇദ്ദിനം കേമം തന്നെ,
അമ്മയായും പെങ്ങളായും മകളായും കണാമവളെ ഞാൻ !
❤️ഇന്നീ ചുണ്ടുകൾ മന്ത്രിക്കുന്നു
കേൾക്കുവാൻ ആവുന്നീല്ല ചൊല്ലുന്നതു മുഴുവനും
എൻ മനം അറിയുന്നു നിൻ മനോ വ്യഥ എല്ലാം
എൻ കണ്ണനു അറിയില്ലേ നിൻ വ്യഥ നീക്കീടുവാൻ !
❤️മേലാട ചാർത്തുന്നു മഴമേഘം കിഴക്കതിൽ
പ്രതീക്ഷിക്കാം കാറും കോളും നാളെയോ മറ്റന്നാളോ !
ആശയായ് കാത്തിരുന്നാൽ യാതൊന്നും നടക്കില്ല
കൈവന്ന ഭാഗ്യത്തെ ഞാനല്ലേ തച്ചുടച്ചു !
❤️പോകുന്നു ഞാനിപ്പോൾ ,കാത്തിരിക്കാം നാളേക്കായി ,
അകലേ കാണും കിരണം ചാരത്തായണഞ്ഞീടാ
🖤ഇന്നു ഞാൻ മറഞ്ഞീടുകിൽ കേഴരുതൊരിക്കലും
ഓർമ്മക്കായി പകർന്നവ ഇവിടെ ഞാൻ വിട്ടേ പോവൂ !!🖤
Copyright © 2014, All Rights Reserved
No comments:
Post a Comment