ഓമിക്ക്രോൺ പടരുന്നു...🗣️ ഒരാളിൽ നിന്നും മുന്നൂറോളം പേരിലേക്കു പടരും....🗣️ അതിനാൽ തന്നെ
യാത്രകൾ ചുരുക്കണം🗣️ ഒരുപാടു ആളുകൾ കൂടുന്ന കാഴ്ച സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം🗣️
രണ്ടു മാസ്ക്കു ധരിക്കുന്നതും, സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ കഴുകുന്നതും ഒഴിവാക്കരുതു...
ചൈനയിലെ സിയാൻ പ്രവിശ്യയിൽ ലോക്ഡൗൺ, ഇംഗ്ലണ്ടിൽ ഒരു ലക്ഷം രോഗികൾ 🗣️ ചെന്നൈയിൽ നാൽപ്പത്തി രണ്ടു പേർക്കും , കേരളത്തിൽ മുപ്പത്തി എട്ട് പേർക്കും രോഗം😰 രാജ്യങ്ങൾ കനത്ത ജാഗ്രതയിൽ......🗣️
BLOGGER,TWITTER
❣️GOOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു❣️
theflashnews.blogspot.com
Saturday, 25 December 2021
പിടി വീഴാതിരിക്കാൻ നോക്കണം
Subscribe to:
Post Comments (Atom)
No comments:
Post a Comment