ഇന്നലെ രാത്രി ഏറെ വൈകി തുടങ്ങിയ ട്രെയിൻ യാതയാണു. ഒരു പ്രത്യേക അസുഖത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ. ഏഴുമാസവും, ആറു മാസവും പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സ്നു കീഴേയും മേലേയും ഉള്ള കുട്ടികളുണ്ടു. ഘനീഭവിച്ച ദു:ഖത്തോടുകൂടിയ
മൂക്കിൽ നിന്നു തലയിലേക്ക് ഒട്ടിച്ചു വച്ചിരിക്കുന്നു
എൻെറ പ്രായം മാനിക്കാൻ അവൾക്കെന്തോ മടിയുള്ള പോലെ.
അവർ വന്നു വണ്ടിയിൽ കയറിയ നേരം മുതൽ ഞാൻ വശ പെശകായി നോക്കണൂ എന്നു അവൾക്കു തോന്നിയിരിക്കുമോ ആവോ? കുഞ്ഞുങ്ങളുടെ ഈ ആശുപത്രി കാഴ്ചകൾ ഞാൻ ട്രെയിനിൽ കാണുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണു. ആ ദുരിതം അതിശയമായി ഞാൻ ശ്രദ്ധിച്ചതു, അവരെ നോക്കുന്നതായി അവർക്കു തോന്നിയതു പോലെ എൻെറ മനസ്സ് പറഞ്ഞു.
പൊതുസ്ഥലത്തു ഞാൻ എക്സ്ട്രാ ഡീസൻറാണേ. അല്ലാത്ത സ്ഥലത്തും അങ്ങിനെ തന്ന്യാ. ഈ സർട്ടഫിക്കറ്റു എനിക്കു അടിച്ചു തന്നതു ഒരു പെണ്ണു തന്ന്യാ--മുറപ്പെണ്ണ്.
അതു അവിടെ നിക്കട്ടെ , നമുക്കു സഹയാത്രികയെ നോക്കാം. രാത്രി മുഴുവൻ ഞാനീ ചവിട്ടേൽക്കണമല്ലോ അതുകൊണ്ട് ഒന്നു പരിചയപെടാമെന്നോർത്തു . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...
ആ കൈക്കുഞ്ഞിനു ബ്രയിൻ ട്യൂമറോ, കാൻസറോ ആവാം.
അല്ലെങ്കിൽ , ഇത്രയും അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ മലബാറിലേക്കു priority ticket കിട്ടാൻ ഒരു സാദ്ധ്യതയുമില്ല
People's Welfare Council എന്ന ചാരിറ്റബിൾ സംഘടനയുടെ അമരക്കാരനായി മനസ്സ് സ്വസ്ഥമാക്കി .... ......... ഞാൻ കാതുകൂർപ്പിച്ചു
അവളുടെ ഒരു ചിരിക്കായി കാത്തു.!!!!
അടുത്ത ചവിട്ടിനു ചോദിക്കാം....
അതിനായി ഞാൻ ഏറേ നേരം കാത്തു ........
♥
ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു.......കുഞ്ഞിനെ നോക്കുക എന്നുവച്ചാൽ മാതാവിനേയും നോക്കാനാവുമെന്ന
ഇതു ഞാൻ പറയണതല്ലാട്ടോ!
ആറ്റം ബോംബിന്റെ തിയറി പറഞ്ഞ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനും പണ്ട് ഇതു പറഞ്ഞിട്ടുണ്ട്.
5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ള അല
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു
എന്തൊക്കെയോ മിണ്ടാനും പറയാനു
ഏതിനും ഞാൻ തന്നെ ചോദ്യമെറിഞ്ഞൂ .
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഹ..ഹ.
ഉവ്വോ
ഞാൻ തല പൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല ഐശ്വര്യമുള്ള കുട്ടി തന്നെ.
അയ്യോപാവം പോലെ തളർന്നു ഉറങ്ങുന്നു. അമിതമായ ക്ഷീണം കാരണം മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ ഉറങ്ങുന്നു.
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായി
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ ഒക്കെയാണു ചിലരിൽ കളിക്കുക, രോഗം, ദുരിതം,ഉപജീവനമാ
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടിവന്നു.
ഞാൻ കേട്ടിട്ടുണ്ടു.
ഞാൻ ഞെട്ടി. ...എന്താ ഈ പറയണേ. ഞാനതിനു പ്രസിദ്ധനൊന്നുമ
ഒരുനിമിഷം സകല ദുഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.
ഞാനും ചിരിച്ചു. .... ക്ഷണനേരത്തേക്കു
("Hasbun Allahu wa ni’mal wakeel; Ni’mal maula wani’mannazir..
Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper." ) ഞാൻ മനസ്സിൽ ഉരുവിട്ടു 💧
കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ ,8സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും..
"ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായി അവൾ കാതോർത്തു.
പത്താം ക്ളാസ്സിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടിലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു,
ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് ,
ചെവിയിലും, തലയില
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..അ
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോണം.
പ്രസിദ്ധമായ പഴയണംപറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും,
"നിസാറിക്ക മുസൽമാനല്ലേ.?".
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ എനിക്കായുണ്ടിവിടെ ചാരിറ്റബിൾ സേവനങ്ങൾക്കായി.
വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു. എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കുന്നു....
ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു- -"ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!
പിന്നെ പറഞ്ഞു------
"നിസാറിക്കാൻെറ കൂടെ വരാൻ ആരുമുണ്ടാവുമീ ലോകത്തു.
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ..
അവളെ നോക്കാതെ ഞാൻ പറഞ്ഞു....
"നിശ്ചയമായും പ്രാർത്ഥിക്കും"....................
ദുരിത കാലം നൽകിയ അവളുടെ മന:ശക്തിയെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
പര മനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...
അതാണു.........................മെസ്മരിസം............ ....... ടെലിപ്പതി.... മെൻറലിസം❤️
പ്രാർത്ഥിക്കുന്നു




No comments:
Post a Comment