theflashnews.blogspot.com

Wednesday, 29 December 2021

അൽഷിമേഴ്സ് എന്ന ഡിമെൻഷ്യയെ അതു ബാധിക്കും മുൻപേ ഭയക്കുന്നവർ.



50 വയസ്സിനുശേഷം   ഒരാൾക്കു വിവിധ തരത്തിലുള്ള അസുഖങ്ങൾ വരാം.എന്നാൽ അതിൽ  ഏറ്റവും പ്രയാസമേറിയ രോഗം കൊണ്ടു വീട്ടിലുള്ളവർ വിഷമിക്കുന്നത് അൽഷിമേഴ്‌സ് എന്ന ഡിമെൻഷ്യയെ കുറിച്ചാണ്💡എന്നാൽ അതിൽ  ഏറ്റവും പ്രയാസമേറിയ രോഗം കൊണ്ടു വീട്ടിലുള്ളവർ വിഷമിക്കുന്നത് അൽഷിമേഴ്‌സ് എന്ന ഡിമെൻഷ്യയെ കുറിച്ചാണ്💡


              2️⃣ഒരു ദിവസം, എന്റെ സഹോദരി (ചെറിയച്ചൻ്റെ മകൾ), മകനുമായി  ആഘോഷമായി വീട്ടിൽ വന്നിരുന്നു 🗨️അവൻ ഡോക്ടറാണു•നമ്മുടെ തിരുവനന്തപുരം മെഡിക്കൽ കോളേ ജിലെ യൂണിറ്റ് ചീഫാണു• തട്ടിമുട്ടി, വയ്യ, വയ്യ എന്നു മെഡിക്കൽ ബിരുദമെടുത്ത തല്ലാട്ടോ•  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു തന്നെയാണു റാങ്കോടെ മെഡിക്കൽ ബിരുദമെടുത്തു  പാസ്സായതു• വളരെ വർഷങ്ങൾക്കു മുൻപു തന്നെ അവിടെ ഡോക്ടറായി പണിക്കും കയറി• മറവിരോഗ ചികിത്സ യിൽ(അൽഷിമേഴ്സ്) പ്രഗത്ഭനായ  
ഒരു ഡോക്ടർ സുഹൃത്ത് അവനെ നാവ് ഉപയോഗിച്ച് ഒരു വ്യായാമം പഠിപ്പിച്ചത്രേ•  അൽഷിമേഴ്സ് വരുന്നതിൻ്റെ ആരംഭം, നീട്ടാൻ നാവു കൊണ്ടുള്ള ആ  വ്യായാമം 

ഫലപ്രദമാണത്രേ.... കൂടാതെ രോഗം കുറയ്ക്കുന്നതിനും,മെച്ചപ്പെടുന്നതിനും നാവു വ്യായാമം ഫലപ്രദമാണത്രേ* 


*1* ശരീരഭാരം 

*2* ഹൈപ്പർടെൻഷൻ

*3* തലച്ചോറിലെ രക്തം കട്ടപിടിക്കൽ.
*4* ആസ്മ.
*5* ദൂരക്കാഴ്ചയുടെ കുറവ്. 
*6* ചെവി മുഴക്കം.
*7* തൊണ്ടയിലെ അണുബാധ.
*8* തോളിലെയും കഴുത്തിലെയും അണുബാധ.
*9* ഇൻസോമിയ..... 

എന്നിവ രോഗ ലക്ഷണങ്ങളിൽ ചിലതാണു.നാവു വ്യായാമം ആർക്കും എളുപ്പത്തിൽ ചെയ്യാവുന്നതാണ്. 


                3️⃣എല്ലാ ദിവസവും രാവിലെ, മുഖം കഴുകുമ്പോൾ, കണ്ണാടിക്ക് മുന്നിൽ, ഇനിപ്പറയുന്ന രീതിയിൽ വ്യായാമം ചെയ്യുക:

❣️നിങ്ങളുടെ നാവ് നീട്ടി വലത്തോട്ടും ഇടത്തോട്ടും 10 തവണ ചലിപ്പിക്കുക*

 ദിവസേന നാവ് വ്യായാമം ചെയ്യുന്നതു തുടങ്ങുന്നതു മുതൽ, ഉറപ്പായും മസ്തിഷ്കത്തിന്റെ നില മെച്ചപ്പെടുക തന്നെ ചെയ്യും❣️ വ്യായാമം ചെയ്യുന്ന  ആളുടെ മനസ്സു വ്യക്തവും പുതുമ യുള്ളതുമായി  മെച്ചപ്പെടുകയും, ചുറുചുറുക്കോടെ മാറുകയും ചെയ്യാം*


1• ദൂരക്കാഴ്ചയുടെ കുറവ് 
2 •തലകറക്കം ഇല്ല.
3. മെച്ചപ്പെട്ട ആരോഗ്യം
4. മെച്ചപ്പെട്ട ദഹനം
5. കുറഞ്ഞ പനി / ജലദോഷം
 ഇന്നിവ വളരെ കുറഞ്ഞു കൂടുതൽ ശക്തനും കൂടുതൽ ചടുലനുമായി മാറുകയും ചെയ്യാം•🎀 

നാവ് വ്യായാമം അൽഷിമേഴ്‌സ് പിടികൂടുന്നതു നിയന്ത്രിക്കാനും,  തടയാനും    സഹായിക്കുന്നു..
നാവിന് ബിഗ് ബ്രെയിനുമായി ബന്ധമുണ്ടെന്ന് മെഡിക്കൽ ഗവേഷണം കണ്ടെത്തിയിട്ടുണ്ട്* നമ്മുടെ ശരീരം പ്രായമാകുകയും ദുർബലമാവുകയും ചെയ്യുമ്പോൾ, ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണം, നമ്മുടെ നാവ് കടുപ്പമുള്ളതായിത്തീരുകയും പലപ്പോഴും നാം സ്വയം കടിക്കുകയും ചെയ്യുന്നു എന്നതാണ്*

നിങ്ങളുടെ നാവ് ഇടയ്ക്കിടെ വ്യായാമം ചെയ്യുക* തലച്ചോറിനെ അതു ഉത്തേജിപ്പിക്കും*


                                   4️⃣നമ്മുടെ ചിന്തകൾ ചുരുങ്ങുന്നതിൽ നിന്ന്, അതു നിയന്ത്രിക്കാനും, കുറയ്ക്കാനും അങ്ങനെ ആരോഗ്യമുള്ള ശരീരം കൈവരിക്കാനും സഹായിക്കുമത്രേ*                   


പ്രത്യേകം ശ്രദ്ധിക്കുക:

 വിവിധ ശാസ്ത്ര മാസികകളിൽ നിന്നും ലഭിച്ച വായനാറിവു മാത്രമാണു  ഇവിടെ പങ്കുവക്കുന്നതു.  ഈ എഴുത്തുകാരൻ്റെ അനുഭവ  സാക്ഷ്യമല്ലിതു.  ഈ രംഗത്തെ വിദഗ്ധരായ ഭിഷഗ്വരന്മാരുടെ ഉപദേശവും നിർദ്ദേശവും സ്വീകരിച്ചു വേണം ഏതു തരം  ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം തേടേണ്ടതു എന്ന കാര്യം ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുന്നു🥰  


a -06-9-24 9.50am
r-07-09-24  10.51 pm