theflashnews.blogspot.com

Friday, 2 December 2022

ഗവൺമെന്റ് സെക്രട്ടറിയേറ്റിനും, കൺടോൺമെൻറു അസിസ്റ്റന്റ് കമ്മിഷണറുടെ പൊലീസ് സ്റ്റേഷനും കയ്യെത്തും ദൂരത്തു


                           സെക്രട്ടറിയേറ്റിനും, കൺടോൺ മെൻറു അസിസ്റ്റന്റ് കമ്മിഷണറുടെ  പൊലീസ് സ്റ്റേഷനും അരികിലായി എൻെറ നിയന്ത്രണ ത്തിൽ Electronic and Telecommunication-ൻെറ സ്ഥാപനം കൂടി എനിക്കുണ്ടായിരുന്നു🌹 Cordless phoneകൾ, BSNLലാൻഡ് ഫോണുകൾ, wireless phoneകൾ, വാക്കി ടാക്കി ഫോണുകൾ, പേജറുകൾ എന്നിവ ആയിരുന്നു  മൊബൈൽ ഫോണുകൾക്കു മുൻപ് ഞങ്ങൾക്കുണ്ടായിരുന്നതു🌹 1990 മുതലുള്ള കാലഘട്ടമാണതെന്നു ഓർക്കണം🩸കംപ്യൂട്ടർ ഇന്ത്യയിൽ എത്തിയിട്ടില്ല💃തിരുവനന്തപുരം ജില്ലയിൽ അന്നു  മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി സാഹിബ്നെ കൊണ്ടു ഗവൺമെന്റ് മസ്കറ്റ് ഹോട്ടലിൽ വച്ചു  കംപ്യൂട്ടറുകളു ടേയും, ഇലക്ട്രോണിക് ടൈപ്പ്റൈറ്ററുകളു ടേയും ഒരു എക്സിബിഷൻ  ആദ്യമായി ഉദ്ഘാടനം ചെയ്യിപ്പിച്ചതു ഞാനായിരുന്നു🤾ടെക്നോപാർക്കിൻ്റെ ആരംഭ  കാലം1998 ലായിരുന്നു🤾1990ൽ BPL പേജറുകളും, 1998 ൽ  തിരുവനന്തപു രത്തു മോട്ടറോളയുടെ വലിയ കനമു ള്ള മൊബൈൽ ഫോണുകളും എത്തി🌹അന്നു മൊബൈ ലിൽ incoming callനു 16രൂപയും, outgoing call നു 16രൂപയുമായിരുന്നു call ചാർജ്🌹

                              3️⃣ Acces point ഡൗൺ ലോഡു ചെയ്തു മൊബൈലിൽ ഇട്ടു മാത്രമേ അന്നൊക്കെ Internet ചെയ്യാനും, അതിനെ data cable, Blootooth എന്നിവ മുഖേനെ കംപ്യൂട്ടറി ലേക്കു മാറ്റി Internet ചെയ്യാനും  മാത്രമേ കഴിയുമായിരു ന്നുള്ളൂ♦️ അന്നൊക്കെ  ആ രീതി ആർക്കും അറിയുമായിരുന്നില്ല🌹 അതു കാരണം സഥാപനത്തിൽ സംശയങ്ങളു മായി വരുന്ന ജനങ്ങളുടെ തിരക്കോടു തിരക്കാ യിരുന്നു🌷തിരക്ക് നിയന്ത്രി ക്കാൻ നിശ്ചിത ഫീസ്‌ ഇടാക്കേണ്ട സാഹ ചര്യം വരെ  ഉണ്ടായിരുന്നു🌹  തിരക്കു ഒഴിയാതെ വന്നപ്പോൾ ഒരു വർഷത്തിനകം വീണ്ടും ആ തുക ഉയർത്തേണ്ടി വന്നു💃 എന്നിട്ടും തിരക്കിനു കുറവൊന്നും വന്നില്ല• ഇതു സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന തലസ്ഥാനത്തെ കാര്യമാണു ഞാനീ എഴുതുന്നതു 🌹മന്ത്രിമാർ, അവരുടെ PA മാർ, അവരുടെ ഡ്രൈവർമാർ, ഗൺമാൻമാർ, ഗവണ്മെന്റിലെ അത്യുന്നത ഉദ്യോഗസ്ഥർ, ഡോക്ടർമാർ,ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥാപന ത്തിൻെറ reputation കാരണം Que ആയി എത്തി ഓഫീസിൽ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു🧯അങ്ങ നെ എല്ലാർക്കും ഞാൻ"സർ"ആയി🧯 ഓഫീസഓഫീസിൽ വിവിധ ആവശ്യങ്ങ ൾക്കു വരുന്ന വരെ, ഒന്നു Call ചെയ്താൽ അപ്പോൾ തന്നെ എനിക്കു 'നിസ്സാരമായി' പല ശുപാർശകളും അന്നു നടന്നു കിട്ടുമായിരുന്നു🌹

                  4️⃣സ്മാർട്ട് ഫോണിൽ വരുന്ന മാറ്റങ്ങൾ,  Software re write ചെയ്തു അനുദിനം അപ്ഡേറ്റ് ചെയ്തു നൽ കേണ്ടതുണ്ടായിരുന്നു🌹 സ്മാർട്ട് ഫോണിൽ facebook, whatsapp,  അങ്ങനെ സകല ആപ്പും തുടങ്ങാ നായി അന്നു എത്തുന്ന  ഓരോ സാധാരണക്കാരനേയും, അവർ അഭ്യസ്ഥവിദ്യനായാൽ കൂടി പറഞ്ഞു കൊടുത്തു പഠിപ്പിക്കേണ്ട അവസ്ഥ യായിരുന്നു 2014കൾ വരെ🌹ഓരോരുത്തർക്കും 100 കൂട്ടം സംശയ ങ്ങളുമായാണു മുന്നിൽ എത്തി ക്ഷമയോടെ കാത്തിരിക്കുന്നതു🌹Google തപ്പി സോഫ്റ്റ്‌വെയർ കോഡ് പകർത്തി വക്കുന്ന സോഫ്റ്റ്‌വെയർ ഡവലപ്പർമാരുള്ള ഈ നാട്ടിലും, മൊബൈൽ ഫോൺ പ്രവർത്തനം അറിയാത്ത സാധാരണ ജനത ഉൾ നാടുകളിൽ ഉണ്ടു എന്നതു നാം ഓർക്കുക🌹വ്യക്തിപരമായ അസൗകര്യങ്ങളാൽ അടുത്ത കാലത്തു ആ സ്ഥാപനം ഞാൻ കൈയ്യടിച്ചു🌹

 Stat Counter Analytics report പ്രകാരം ഏറെ വിദേശ-സ്വദേശ വായനക്കാരുള്ളതു🍒
"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
 25-sept-24 R 10.18 Tue pm













No comments:

Post a Comment