ആയിരം പവനും റേഞ്ച് റോവർ കാറും സ്ത്രീധനം വാങ്ങിയ മരുമകൻ 107 കോടി രൂപ തട്ടിയെടുത്തെന്ന് വ്യവസായിയുടെ പരാതി .ഒരു മകൾ മാത്രമാണ് തനിക്കുള്ളതെന്നും, മകളെയും കുഞ്ഞിനെയും ഓർത്താണ് ചോദിക്കുമ്പോഴൊക്കെ മരുമകന് കാശ് നൽകിക്കൊണ്ടിരുന്നതെന്നും പരാതിക്കാരൻ പറഞ്ഞുമകളുടെ ഭർത്താവ് പല തവണയായി 107 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യവസായി. വിദ്യാ ആയിരം പവനും റേഞ്ച് റോവർ കാറും സ്ത്രീധനം ഭ്യാസരംഗത്തെ സംരഭകനായ അബ്ദുളാഹിർ ഹസനാണ് മരുമകൻ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലുവ പൊലീസിലാണ് പരാതി നൽകിയത്. ആയിരം പവൻ സ്വർണവും റേഞ്ച് റോവർ കാറും സ്ത്രീധനവുമായി വാങ്ങിയ മരുമകനാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രമുഖ ടിവിചാനലാണു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
{പ്രതീകാത്മകമായചിത്രം}
കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. മുൻ ഡിഐജിയും വ്യവസായിയുമായ മുഹമ്മദ് ഹസന്‍റെ മകനാണ് പരാതിക്കാരനായ അബ്ദുളാഹിർ ഹസൻ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് അബ്ദുളാഹിർ ഹസൻ ആലുവ ഈസ്റ്റ് പൊലീസിൽ മരുമകനെതിരെ പരാതി നൽകിയത്. 2019 ഓഗസ്റ്റ് മുതൽ 2021 നവംബർ വരെ ബിസിനസ് ആവശ്യങ്ങളും മറ്റും പറഞ്ഞ് 104 കോടി രൂപയാണ് മരുമകൻ തട്ടിയെടുത്തതെന്ന് ഇദ്ദേഹം പരാതിയിൽ പറയുന്നു.മരുമകന് പണം കൈമാറിയതിന്‍റെ ബാങ്ക് ഇടപാടുകളുടെ രേഖകൾ സഹിതം സമർപ്പിച്ചാണ് അബ്ദുളാഹിർ ഹസൻ പരാതി നൽകിയത്. മരുമകൻ ആദായനികുതിയുടെ വ്യാജനോട്ടീസ് ചമച്ചതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. മഹാരാഷ്ട്രാ മന്ത്രിയുമായി ബിസിനസ് നടത്താനെന്ന പേരിലും പണം വാങ്ങി. കൂടാതെ വിവിധ സ്ഥലങ്ങളിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കുമായും തന്‍റെ കൈയിൽനിന്ന് പണം വാങ്ങിയതായും അബ്ദുളളാഹിർ ഹസൻ പരാതിയിൽ പറയുന്നു🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃
യൂറോപ്യൻ രാജ്യങ്ങളിൽ വിശിഷ്ട വിഭവമായി വിളമ്പുന്ന ഒരു തരം കേക്കാണ് സ്പിറ്റ് കേക്ക്. തീയിലോ, ഓവനിലോ ബേക്ക് ചെയ്തെടുക്കുന്ന സ്പിറ്റ് കേക്ക് പല പാളികളുള്ള മാവുകൊണ്ട് നിർമ്മിക്കപ്പെട്ടതാണ്. കറങ്ങിക്കൊണ്ടിരിക്കുന്ന 'സ്പിറ്റി'ൽ കേക്കിന്റെ മാവ് പലതവണ ചേർത്താണ് സ്പിറ്റ് കേക്ക് ഉണ്ടാക്കുന്നത്. യൂറോപ്പിൽ പലയിടത്തും പല പേരുകളിലായാണ് സ്പിറ്റ് കേക്ക് അറിയപ്പെടുന്നതെങ്കിലും ചേരുവകൾ ഏതാണ്ട് ഒരുപോലെയാണ്. ക്രിസ്മസ്, വിവാഹം തുടങ്ങിയ വിശേഷാവസരങ്ങലിലാണ് സ്പിറ്റ് കേക്ക് സാധാരണയായി ഉണ്ടാക്കാറുള്ളത്. പുരാതന ഗ്രീസിലാണ് സ്പിറ്റ് കേക്കിന്റെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. റൊട്ടി പോലുള്ള ഒരു മധുര ഭക്ഷണ പദാർത്ഥമാണ് കേക്ക്. വിവിധ നിറത്തിലും രുചിയിലും ആകൃതിയിലുമുള്ള കേക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാധാരണയായി മാവ്(മൈദാമാവ്), മുട്ട, പഞ്ചസാര, പാൽ, വെണ്ണ, സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് കേക്കിലെ ചേരുവകൾ. കേക്കിന്റെ തരത്തിനനുസൃതമായി ചേരുവകളിലും അവയുടെ അളവുകളിലും വ്യത്യാസമുണ്ടാകുന്നു.ചേരുവകളെല്ലാം ചേർത്ത് ഒരു ദ്രവ മിശ്രിതമുണ്ടാക്കി അത് ചുട്ടെടുത്താണ്(baking) കേക്ക് നിർമ്മിക്കുന്നത്. ശേഷം അതിനുപുറമേ അലങ്കാരങ്ങളും ചെയ്തുവരുന്നു. കേക്ക് വികസിച്ചുവരുന്നതിനായി കേക്ക് മിശ്രിതം തയ്യാറാക്കുമ്പോൾ യീസ്റ്റ്, അപ്പക്കാരം തുടങ്ങിയവയും ചേർക്കാറുണ്ട്.ആഘോഷവേളകൾ, ക്രിസ്തുമസ്, ജന്മദിനാഘോഷം തുടങ്ങിയ സമയങ്ങളിൽ കേക്ക് ഉപയോഗിക്കാറുണ്ട്.
Spit cake is a type of cake served as a delicacy in European countries. Baked on the stove or in the oven, the spit cake is made of several layers of dough. A spit cake is made by mixing the cake batter several times in a rotating 'spit'. Although spit cake is known by many names in different parts of Europe, the ingredients are almost the same. Spit cakes are usually made on special occasions like Christmas and weddings. Spit cake is believed to have originated in ancient Greece. A cake is a sweet food item like bread. Cakes of various colors, flavors and shapes are available in the market today. The ingredients of the cake are usually flour (maidama), eggs, sugar, milk, butter and spices. Depending on the type of cake, the ingredients and their quantities vary. The cake is made by mixing all the ingredients into a liquid mixture and baking it. After that, decorations are also done. Yeast, baking powder etc. are also added while preparing the cake mixture to make the cake rise. Cake is used during celebrations, Christmas and birthday celebrations.




No comments:
Post a Comment