theflashnews.blogspot.com

Sunday, 20 November 2022

അയ്യാൾടെ താടി അവൾക്കു ചൊറി പിടിപ്പിച്ചുവെന്നു കാമുകി. കാമുകി ജീവനും കൊണ്ടോടി രക്ഷപ്പെട്ടു

അയ്യാൾടെ താടി അവൾക്കു ചൊറി പിടിപ്പിച്ചുവെന്നു കാമുകി. കാമുകി ജീവനും കൊണ്ടോടി രക്ഷപ്പെട്ടു


താടി വളർത്തുന്നത് ലോകമെമ്പാടും പുരുഷന്മാർക്കിടയിൽ എവർഗ്രീൻ ട്രെൻഡാണ്.

 എന്നാൽ താടി വളർത്തുന്നതിലും കഷ്ടപ്പാട് താടി വെട്ടിയൊരുക്കി സൂക്ഷിക്കാനും വൃത്തിയാക്കാനുമാണെന്ന് പലരും പറയും. എന്നാൽ താടി വൃത്തിയാക്കിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിൻ്റെ പുതിയൊരു തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ്  പ്രശസ്തയായ   ഒരു  യുവതി.   തൻ്റെ കാമുകൻ്റെ വൃത്തിയില്ലാത്ത താടിയിൽ നിന്ന് തനിക്ക് അണുബാധയുണ്ടായെന്നാണ് യുവതി ആരോപിക്കുന്നത്. തൻ്റെ ടിക് ടോക് വീഡിയോയിലാണ് മുഖത്തെ പാടുമായി യുവതി രംഗത്തെത്തിയത്. തൻ്റെ കീഴ്ച്ചുണ്ടിനു താഴെയായി രൂപപ്പെട്ട ചുവന്ന പാട് കാമുകൻെറ നാറ്റം പിടിച്ച താടിയാണെന്നും അവൾ ആരോപണം ഉന്നയിച്ചു.
നാറ്റം പിടിച്ച താടി  പുണ്ണു പിടിപ്പിച്ചുവെന്ന കാമുകിയുടെ പരാതി ഉണ്ടായതിനെ തുടർന്നു..കാമുകൻ  ലോഷനും മറ്റു സുഗന്ധലേപനങ്ങളും കൊണ്ടു  തൻെറ മനോഹരമായ താടി വൃത്തിയാക്കി  വന്നെങ്കിലും കാമുകി ജീവനും കൊണ്ടോടി രക്ഷപ്പെട്ടതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧






                                  നടിയെ ആക്രമിച്ച         കേസും ചലച്ചിത്ര
തിരക്കുകളുമെന്നും ബാധിക്കാതെ ചലച്ചിത്ര താരം ദിലീപ് ശബരിമലയിൽ ദർശനം നടത്തി. ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് ശബരിമല ദർശനം നടത്തുന്നത്. ചലച്ചിത്ര താരമെന്ന പരിഗണന ഒന്നു മില്ലാതെ കുടുംബാംഗങ്ങളോടും മറ്റ് ഭക്തർ ക്കുമൊപ്പമാണ് ദിലീപ് അയ്യ ദർശനം നടത്തിയത്.

കഴിഞ്ഞതവണ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുന്നോടിയായി ഏപ്രിൽ മാസത്തിലായിരുന്നു ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നത്. അന്ന് മാനേജർക്കൊപ്പമായിരുന്നു വരവ്. ദിലീപിന്റെ നിർമ്മാണത്തിൽ അനുജൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത തട്ടാശേരി കൂട്ടം പല സ്ഥലങ്ങളിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.  ഇപ്പോൾ അനുഭവിക്കുന്ന ദശാസന്ധിയിലെ ദുരിതങ്ങൾ മാറി നല്ല കാലം നല്ല നാൾ വീണ്ടും വന്നു മനസ്സമാധാനമായി ജീവിക്കുന്നതിനായിരുന്നു പ്രാർത്ഥന. കഴിഞ്ഞതൊക്കെ കഴിഞ്ഞു. എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒരു ദുരിതകാലം പലരീതിയിൽ 12വർഷക്കാലം ഉണ്ടാവും. നാമും അപ്പോൾ സർവ്വേശ്വര സമക്ഷത്തെ പ്രാപിച്ചു കേണുവീണു അപേക്ഷിച്ച് മാപ്പ് ചോദിച്ചു മേൽഗതിക്കു പ്രാർത്ഥിച്ചു മടങ്ങുകയേ കരണീയമുള്ളൂ🦄

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"



















No comments:

Post a Comment