കാറുകൾ അപകടത്തിൽപെട്ടാൽ എത്രമാത്രം നഷ്ടം സംഭവിക്കും എന്നു എങ്ങനെയാണു പരിശോധിച്ച് നോക്കുകയെന്നു കണ്ടട്ടുണ്ടോ. താഴെകൊടുത്തിട്ടുള്ള വീഡിയോയിൽ ഞാൻ പറയുന്നത് അതാണു. എത്ര കിലോമീറ്റർ വേഗതയിൽ പോകുമ്പൊഴാണു ഒരു വസ്തുവിൽ ചെന്നിടിക്കന്നതു അതനുസരിച്ച് വാഹനത്തിനുണ്ടാകുന്ന ക്ഷതവും വ്യത്യാസപ്പെട്ടിരിക്കും എന്നതു ഈ വീഡിയോ കാണിച്ചു തരുന്നു.😜
Have you seen how to check how much loss will be caused in case of a car accident? That's what I say in this video below. This video shows that the damage caused to the vehicle varies depending on the speed at which the vehicle is traveling.
മൃഗങ്ങൾക്കും മനുഷ്യരെപ്പോലെ അസൂയ ഉണ്ട്. ഇതാ എൻെറ ഈ വീഡിയോയിൽ നോക്കൂ. തീർച്ചയായും നിങ്ങൾക്കും അതു അറിയാൻ കഴിയും. യജമാനൻ വാത്സല്യപൂർവ്വം തൻെറ പൂച്ചയെ തലോടുകയാണു. അതു കണ്ടു കൊണ്ട് അടുത്തിരിക്കുന്ന നായക്കു അസൂയ മൂത്തു. വേദനിപ്പിക്കുന്ന തരത്തിൽ നായയും, പൂച്ചയെ ശക്തമായി വേദനിപ്പിച്ചു തലോടാൻ തുടങ്ങി. പൂച്ചയ്ക്കു സംഗതി മനസ്സിലായി. പുച്ച നായക്കെതിരെ ക്ഷോഭിക്കുന്നു.
Animals are jealous like humans. Check out my video here. Surely you can know it too. The master is lovingly stroking his cat. Seeing that, the dog nearby got jealous. The dog painfully started stroking the cat as well. The cat understood. The cat rages against the dog.
അദ്ധ്യാപകൻ എത്ര മനോഹരമായ രീതിയിലാണു ഈ ആൺകുട്ടികളെ ഡാൻസ് പഠിപ്പിച്ചിരിക്കുന്നതെന്നു നോക്കൂ.... നല്ല സ്റ്റെപ്പുകൾ, നല്ല യൂണിഫോമിറ്റി.. തീർച്ചയായും കുട്ടികളുടെ ഈ ഡാൻസ് പെർഫോമൻസ് നമുക്ക് വീണ്ടും വീണ്ടും കാണാൻ തോന്നും
Look at how beautifully the teacher has taught these boys to dance….nice steps, good uniformity..definitely want to watch this dance performance by the kids again and again.
കാറുകൾ അപകടത്തിൽപെട്ടാൽ എത്രമാത്രം നഷ്ടം സംഭവിക്കും
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു




No comments:
Post a Comment