ബ്രിട്ടനിലെ പുകഴ്പെറ്റ തേംസ് നദിയുടെ തെക്കേ കരയിൽ ,1848കളിൽ സ്ഥാപിതമായ തിരക്കുള്ള "വാട്ടർലൂ" റെയിൽവേ സ്റ്റേഷനാണിതു🌺 നമ്മുടെ നാട്ടിലെ നടീനടന്മാരെക്കാൾ നൂറുമടങ്ങു സൗന്ദര്യം തുളുമ്പുന്ന വിവിധ യൂറോപ്യൻ നാടുകളിലെ ജനതയാണു ഓരോ നിമിഷവും മെട്രോ ട്യൂബ് ട്രെയിൻ വന്നു നിൽകുബോഴും സ്റ്റേഷനു പുറത്തേക്കു ഇറങ്ങിവരുന്നതു🌺
2️⃣ പ്രഭാതവേളകളിൽ ലണ്ടനിലെ ഈ സ്റ്റേഷനിലൂടെ ഇരുപതിനായിരത്തിലധികം യാത്രികരാണു ഇവിടെ എത്തുക🌺റെയിൽവേ സ്റ്റേഷനിലെ ആ തിരക്കു ഊഹാതീതമാണു🌺 തൊട്ടരികിൽ നിൽക്കുന്ന ആളിനെപ്പോലും ഒടുവിൽ തേടി നടന്നു കണ്ടു പിടിക്കേണ്ടി വരും🌺 ചെറിയ കഞ്ഞുങ്ങളെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട🌺ഇടിച്ചിട്ടുള്ള ഉന്തും തള്ളമല്ല🌺 ആ വരുന്ന മനുഷ്യ പ്രളയത്തിൽ നാമും അറിയാതെ മുൻപോട്ടു നീങ്ങിപ്പോകും🌺 ഇവിടെ അതിശയിപ്പിക്കുന്ന ധാരാളം കാഴ്ചകൾ ഉണ്ട്🌺ഈ അണ്ടർ ഗ്രൗണ്ട് ട്യൂബ് റെയിൽവേ സ്റ്റേഷൻെറ പേരു WATERLOO (ഫോട്ടോ വലുതാക്കി നോക്കുക) എന്നാണെങ്കിലും
നെപ്പോളിയൻ ബോണപ്പാർട്ടു യുദ്ധം നയിച്ച 1815 ലെ "വാട്ടർലൂ" യുദ്ധഭൂമി ഇതല്ല🌺 ആ വാട്ടർലൂ ബൽജിയത്തിലാണു.🇦🇽 26-6-2021
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
ബ്രിട്ടനിലെ രാജ കൊട്ടാരം. ബക്കിം ങ്ഹാം പാലസ്.രാത്രിയിലും വൈദ്യുതിശോഭയാൽ തിളങ്ങുന്നു. രാത്രി ഏറെ വൈകിയും വിവിധ രാജ്യത്തെ ജനങ്ങളുടെ തിരക്കാണു. സായാഹ്ന സമയത്തെ കാറ്റേറ്റ് ധാരാ ളം സമയം അവിടെ ചിലവഴിക്കാം. വെളിച്ചത്തിനെതിരെയുള്ള ചിത്രം മാണു. Zoom ചെയ്ത് നോക്കിയാൽ ഞാനും ഭാര്യയും ഗേറ്റിങ്കൽ ഉണ്ട്.
ക്രിസ്തുമസ് കാലത്ത് സമ്മാനപ്പൊതികളുമായി ക്രിസ്തുമസ് ഫാദർ എല്ലാ സ്കൂൾ നടയിലും കുട്ടികളെ കാത്തു നിൽക്കുന്നുണ്ടാവും.
ഇംഗ്ളണ്ടിലെ ഗ്രീൻവിച്ചിലെ സാങ്കല്പിക ഭൂമദ്ധ്യരേഖയാണു ചിത്രത്തിൽ താഴെ കാണുന്നതു. ആ ഭൂമദ്ധ്യഭാഗത്തു കയറി നിൽക്കാനും കുടുംബമായി നിന്നു ഫോട്ടോകൾ എടുക്കാനും വിവിധ രാജ്യത്തെ ജനങ്ങളുടെ തിരക്കാണു. രാത്രി ആയാലും തിരക്ക് ആ ഗ്രീൻവിച്ചിലെ ഒബ്സർവേറ്ററിയിൽ നിന്നും ഒഴിയുന്നില്ല..... ജീവിതത്തിൽ അവ കാണാൻ കഴിയുന്നതു തന്നെ ഭാഗമായി കരുതാം
United Kingdom എന്ന ഇംഗ്ല്ണ്ടിലെ വീഥികൾ ആണു താഴെയുള്ള ചിത്രങ്ങളിൽ അതി മനോഹരമായ ദൃശ്യങ്ങൾ ആണു എവിടെയും
ഇംഗ്ലണ്ടിലെ പ്രഭാത സൂര്യോദയമാണു താഴെയുള്ള ചിത്രം.....ധാരാളം വീടുകളെയും കാണാം. ഒരു വിഹഗ വീക്ഷണം
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു 🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ച തു.














No comments:
Post a Comment