സെപ്റ്റിക് ടാങ്കിൽ കണ്ട കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടം കൊല്ലപ്പെട്ട ആ നാടു സ്വദേശി സുനി തയുടേതെന്നു ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതായി റിപ്പോർട്ട്. അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഡി എൻ എ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. കേസിലെ അന്വേഷണ ഉദ്യോ ഗസ്ഥനായ ഡിവൈഎസ്പി വരുത്തിയ പിഴവിനെ തുടർന്നാണു പ്രോസിക്യൂഷൻ കൊല്ലപ്പെട്ട സുനിതയുടെ ഡിഎൻഎ പരിശോധന നടത്തണമെന്നു കോടതിയിൽ ആശ്യപ്പെട്ടത്. പ്രതിഭാഗം ത്തിന്റെ എതിർപ്പു മറികടന്നാണു കോടതി ഈ ആവശ്യത്തിനു അനുമതി നൽകിയത്.
കൊല്ലപ്പെട്ട സുനിതയുടെ മക്കളായ ജോമോൾ, ജീനാമോൾ എന്നിവരെ കോടതിയിൽ വരുത്തിയാണു രക്ത സാമ്പിൾ ശേഖരിച്ചതും പരിശോധനയക്ക് അയച്ചതും. കൊല നടന്നു 9 വർഷത്തിനു ശേഷമാണു രക്തസാംമ്പിൾ പരിശോധിച്ചത്. കേസിന്റെ വിചാരണയുടെ ആദ്യ ഘട്ടം മുതൽ സുനിത ജീവിച്ചിരുപ്പുണ്ടെന്ന നിലപാടിലായിരുന്നു പ്രതിഭാഗം. ഇതോടെയാണു കോടതി രേഖകളിൽ ഇല്ലാതിരുന്ന ഡി എൻഎ പരിശോധനാ റിപ്പോർട്ട്നു പ്രോസിക്യൂഷൻ ആവശ്യം ഉന്നയിച്ചത്. റിപ്പോർട്ട് അനുകൂല മായി വന്ന സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനാ വിദഗ്ദ എസ്. പെരേര എന്നിവരെയാണു രായ 6 സാക്ഷികളെ വിസ്തരിക്കുന്നത്. വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചതു സ്റ്റേറ്റ് ഫൊറൻസിക് ലാബിലെ ഉദ്യോഗസ്ഥരായ ഡിഎൻഎ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കെ.വി. ശ്രീവിദ്യ, മോളിക്യുളർ ബയോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ എസ്. ഷീജ, സെറോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ വി.ബി. സുനിത, കെമസ്ട്രി വിഭാഗം സെയന്റിഫിക് ഓഫീസർ എസ്.എസ്. ദിവ്യ പ്രഭ, ഡി സി ആർ ബിയിലെ സൈൻന്റിഫിക് അസിസ്റ്റൻഡ് എ.എസ്. ദീപ ജനറൽ ആശുപ്രതിയിലെ അസിറ്റന്റ് സർജൻ ഡോ. ജോണി. എസ്. പരേര എന്നിവരെയാണു വിസ്തരിക്കുക.
പ്രതിയക്കെതിരായി കൂടുതൽ തെളിവുകൾ, ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുന്നതിനും അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിക്കുന്നതിനുമാണു പ്രോസിക്യൂഷൻെറ ശ്രമമെന്നു പബ്ലിക് പ്രോസിക്യൂട്ടർഎം.സലാഹുദ്ദീൻ അറിയിച്ചു.
2013 ഓഗസ്റ്റ് മൂന്നിനാണു കേസിലെ പ്രതിയായ ജോയി ആന്റണി തന്റെ ഭാര്യയായ സുനിതയെ മർദ്ദിച്ചു ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ചു ചുട്ടു കരിച്ചത്. കത്തി കരിഞ്ഞ മൃതദേഹം 3 കഷ്ണങ്ങളാക്കി പ്രതി തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നാണു പ്രോസിക്യൂഷൻ കേസ്.
According to the report, the burnt body found in the septic tank belonged to Suni Thay, a native of the village where the victim was killed. This became clear in the DNA test results presented in the Additional Sessions Court. Due to the mistake made by DySP, the investigating officer in the case, the prosecution asked the court to conduct the DNA test of the victim Sunita. The court allowed this demand over the objection of the defendant.
The blood samples were collected and sent for testing when Sunitha's sons, Jomol and Jeenamol, were brought to the court. The blood sample was tested after 9 years of the murder. From the first stage of the trial of the case, the defense had maintained that Sunitha was alive. With this, the prosecution demanded the DNA test report which was not in the court records. In the event that the report came in favor, the scientific examiner S. Raya is examining 6 witnesses including Perera. The prosecution requested to be allowed to examine the officials of the State Forensic Lab, DNA Department Assistant Director K.V. Srividya, Department of Molecular Biology Assistant Director S. Sheeja, Serology Department Assistant Director V.B. Sunitha, Chemistry Department Scientific Officer S.S. Divya Prabha, Scientific Assistant at DCRB A.S. Assistant Surgeon Dr. Deepa General Asuprati. Johnny. S. Parera and others will be examined.
Public Prosecutor M. Salahuddin said that the prosecution is trying to collect more evidence and scientific evidence against the accused and to solve the shortcomings in the investigation. On August 3, 2013, Joey Anthony, the accused in the case, beat his wife Sunita unconscious and then poured kerosene on her and burnt her. The prosecution case is that the accused cut the charred body into 3 pieces and threw it in the septic tank of his house

📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛
PRESS RELEASE
മോട്ടോർ വാഹന വകുപ്പ്
⭕️ചരക്കുവാഹനങ്ങളിൽ ശബരിമല യാത്ര വിലക്കി ⭕️ മറ്റു ജില്ലകളിൽ നിന്നുള്ള ഓട്ടോറിക്ഷകൾക്കും നിയന്ത്രണം⭕️
ചരക്കു വാഹനങ്ങൾ, ഇതര ജില്ലകളിൽ നിന്നുള്ള ഓട്ടോറിക്ഷകൾ എന്നിവയിൽ തീർഥാടകരുടെ ശബരിമല യാത്ര വിലക്കി മോട്ടർ വാഹന വകുപ്പ്. ഇരു ചക്രവാഹനയാത്രയും പ്രോ ത്സാഹിപ്പിക്കുന്നില്ല. അപകട ങ്ങൾ ഒഴിവാക്കി സുരക്ഷിതയാ ത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ.ഇതു ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും. ചരക്കു വാഹനത്തിലെ യാത അപകടവും പെർമിറ്റ് ലംഘന മായതിനാലാണ് അനുവദിക്കാ ത്തത്. ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അതതു ജില്ലകളിൽ മാത്രമാണ്. അതിനാലാണു പത്തനംതിട്ട ജില്ലയ്ക്കു പുറത്തുനിന്നുമുള്ള ഓട്ടോ റി ക്ഷകൾക്കു വിലക്കുള്ളതു..തീർഥാടകർ സ്വന്തമായി വാഹ നം ഓടിച്ചു വരുന്നത് പരമാവധി ഒഴിവാക്കണം. മലകയറ്റവും ഇറ ക്കവും കഴിഞ്ഞ് ക്ഷീണാവസ്ഥ യിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് കാര ണമാകും. പൊതുയാത്രാ സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും മോട്ടർ വാഹനവകുപ്പ് നിർദേശി ക്കുന്നു. വകുപ്പിന്റെ സേഫ് സോൺ പദ്ധതി പ്രവർത്തനം എല്ലാ റൂട്ടിലും സജീവമാണ്. മൊബൈൽ നമ്പർ 9400044991, 9562318181.
❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌❌
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"