theflashnews.blogspot.com

Tuesday, 22 March 2022

ഇതൊക്കെ ജഗദീശ്വര ചൈതന്യം കൊണ്ടുണ്ടായതു തന്നെ

 

പത്മശ്രീ പുരസ്കാരം വാങ്ങാനായി എത്തിയ വയോധികനെകണ്ടോ125 വയസ്സിലധികം പ്രായമുള്ള യോഗാചാര്യനാണിതു🧯 പ്രപഞ്ച ശക്തിയെ വണങ്ങുന്നതും,തന്നേക്കാൾ പ്രായത്തിൽ കുറഞ്ഞ ഭരണാധിപരെ വണങ്ങുന്നതിനും ആ മനസ്സിനു കഴിയുന്നതു ഈശ്വര ചൈതന്യം കൊണ്ടു മാത്രമാണു🧯 നമ്മുടെ ഇടയിലെ ആളുകളൊക്ക 'അഹം'   ഭാവികളാണു🧯ഇവിടെയോ 'അയമാത്മാ ബ്രന്മഃ ' --ഈ മനുഷ്യൻെറ ആത്മാവ് ബ്രന്മം തന്നെ,

ദൈവത്തിനെ തേടി അമ്പലങ്ങളിലും, പള്ളികളിലും അലഞ്ഞു തിരിയുന്ന മനുഷ്യാ ദൈവം നിന്റെ മനസ്സിൽ തന്നെയാണു കുടികൊള്ളുന്നതു🧯  നിന്റെ ശരീരമാണ്‌ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം🧯നീ ആദ്യം നിന്റെ ഉള്ളിലെ ദൈവത്തിനെ കാണാൻ ശ്രമിക്കണം മറ്റുള്ള ദൈവചൈതന്യങ്ങളെ നശിപ്പിക്കാൻ തുനിയാതിരിക്കുക.





No comments:

Post a Comment