ഒരു ഏസി 28 ഡിഗ്രിയിൽ പ്രവർത്തിപ്പി ക്കുമ്പോൾ എടുക്കുന്ന വൈദ്യുതിയും 24 ഡിഗ്രിയിൽ പ്രവർത്തിപ്പിക്കുമ്പോൾ എടുക്കുന്ന വൈദ്യുതിയും തമ്മിൽ വ്യത്യാസമുണ്ടോ? ഉണ്ടു! നിങ്ങളുടെ എസിയുടെ പരമാവധി വൈദ്യുതി ഉപഭോഗം 978 വാട്ട് ആണെങ്കിൽ (ലേബലിൽ കാണാം) ആ 978Wഎപ്പോഴാണു ഒരു ഏസി എടുക്കുക എന്നറിയാമോ?
2️⃣ റൂം വളരെ ചൂടായിരിക്കുന്ന സമയം, 24 ഡിഗ്രിയിൽ ഏസി പ്രവർത്തിപ്പിച്ചു, റൂമിനെ 24ഡിഗ്രി ടെംപറേച്ചറിൽ റുമിനെ പെട്ടെന്ന് എത്തിക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ, എസി (Vapour Compression Cycle) കൂടുതൽ പവർ എടുത്ത് കംപ്രസ്സർ ശക്തിയായി പ്രവർത്തി ക്കുമ്പോൾ മാത്രമാണ് ഒരു മണിക്കൂറിനു 978 വാട്ട്സ് വരെ ഏസി കറണ്ടു വലിച്ചെടുക്കുന്നതു..🤰നിങ്ങൾ 28ഡിഗ്രിയിൽ ഏസി വെക്കുമ്പോൾ ,റൂം അത്ര വേഗം തണുക്കേണ്ട ഒരാവശ്യവുമില്ല🤰കംപ്രസ്സർ വളരെ കുറഞ്ഞ പവറിൽ ആയിരി ക്കും കൂടുതൽ സമയം പ്രവർത്തിക്കുക🧍 അതുകൊണ്ട്, ഒരു മണിക്കൂറിൽ എടുക്കുന്ന ശരാശരി വൈദ്യുതി 978 വാട്ടിനെക്കാൾ വളരെ കുറവായിരിക്കും🧍എന്നാൽ, 24 ഡിഗ്രിയിൽ വെക്കുമ്പോൾ: റൂമിനെ കൂടുതൽ തണുപ്പി ക്കണം🧍അതിനായി കംപ്രസ്സർ കൂടുതൽ പവറിൽ കൂടുതൽ സമയം പ്രവർത്തിക്കും🧍 ഒരു മണിക്കൂറിൽ എടുക്കുന്ന ശരാശരി വൈദ്യു തി 28 ഡിഗ്രിക്ക് പകരം 24 ഡിഗ്രി വച്ചാൽ കറണ്ട് 978 വാട്ട് വരെയോ അതിലും കുടുതലോ വലിക്കും🧍താപനില 24 ലേക്കു കുറയ്ക്കുന്തോ റും എസി കൂടുതൽ ഊർജ്ജമെടുക്കും🧍28 ഡിഗ്രിയിൽ പ്രവർത്തിപ്പിക്കുമ്പോൾ ഒരു മണിക്കൂറിൽ ഒരു യൂണിറ്റിന് വളരെ താഴെ യായിരിക്കും വൈദ്യുതി ഉപഭോഗം🧍എന്നാൽ 24 ഡിഗ്രിയിൽ അത് ഒരു യൂണിറ്റോ അതിലധി കമോ ആകാൻ സാധ്യതയുണ്ട്🧍 ഡിഗ്രി കുറ ക്കുന്നതനുസരിച്ചു ഏസിയുടെ വൈദ്യുതി തീറ്റയും കൂടും.🧎 2മാസം കൂടുമ്പോഴെങ്കിലും ഏസിയുടെ ഉള്ളിലുള്ള ഫിൽറ്റർ രണ്ടും പൊടി നീക്കം ചെയ്തു കഴുകി ഉണക്കി തിരികെ വയ്ക്കുന്നതു ടെംപറേച്ചർ ഏതു ഡിഗ്രിയിലും പെട്ടെന്ന് റൂം തണുക്കാനും, വൈദ്യുതി ഉപയോ ഗം കുറക്കു വാനും സഹായിക്കും🧎
3️⃣ഏസി പ്രവർത്തിപ്പിക്കാതെ വച്ചിരുന്നാ ലും അതിനുള്ളി ലെ വാതകം ഉറഞ്ഞു കട്ടിയാ വുകയും വലിയൊരു പണി ഉടനെ വരികയും ചെയ്യും🧍മാത്രമല്ല ഇലക്ട്രിക് ബോർഡുകൾ, വയറുകളുടെ സ്ലീവുകൾ ഒക്കെ ദ്രവിച്ചു നശിക്കുകയും ചെയ്യും🧍നമ്മുടെ നിരന്തരം ഉപയോഗത്തിലു ള്ള റെഫ്രിജറേറ്ററിൻ്റെ അതേ രീതിയും, വൈദ്യുതി ചിലവും തന്നെയാണു ഒരു എയർ കണ്ടീഷനും വരിക🧎 അല്പനേരം പ്രവർത്തിക്കു ക- തണുപ്പിൽ കുറവു വരുന്നതു വരെ കട്ടാഫായി ഇരിക്കുക എന്ന സെൻസർ തത്വം തന്നെ യാണു രണ്ടിലുമു ള്ളതു🧍ഏതു ഏസി വാങ്ങുന്നതാവും നല്ലതെന്നു ചിലർ അന്വേഷിക്കാറുണ്ടു🦮ഏതു ഫ്രിഡ്ജ്, ഏതു ഹീറ്റർ, ഏതു മിക്സി ഏതു ബ്രഷ്, ഏതു ഇൻവെർട്ടർ എന്നു ചോദിക്കുന്നതു പോലെയാ ണു ഇതു🧎പ്രഥമദൃഷ്ട്യാ ഒരു ബ്രാൻഡും പ്രത്യേ കിച്ച് പറയാനില്ല🧎വളരെ മോശമെന്നു അഭി പ്രായം പറഞ്ഞ ബ്രാൻഡ് വളരെക്കാലം വർക്കു ചെയ്തിരുന്നു🧍വീഗാർഡ് പോലെ പെരുത്തു പേരു നേടിയവ ഉപയോഗിച്ചു വാറണ്ടി പീരീഡ് കഴിയും മുമ്പേ കമ്പനിക ളുമായി ഇടഞ്ഞു കേസ്സും കൂട്ടവും നടത്തേ ണ്ടിയും വന്നിട്ടുണ്ട് 🧍എനിക്കു തോന്നുന്നത് ഓരോരുത്തരുടെ ദോഷ സമയം പോലിരിക്കും പണ നഷ്ടം ഏർപ്പെടുക🧍ഏസി വളരെ വർഷങ്ങൾ ഉപയോഗിച്ചിരുന്ന ഒരു ബ്രാൻഡ് എനിക്കുണ്ടായിരുന്നു🧎8-9വർഷം അതു ഓടി🧍 ഇവിടെ വന്നപ്പോൾ വീട് തുരക്കാൻ മടിച്ചു🧍 അപ്പോ ആർക്കെങ്കിലും കൊടുക്കാൻ ആളിനെ അന്വേഷിച്ചു🧍 ഭാഗ്യം🧍പലർ വന്നു നോക്കി🧍ഒരാൾ വളരെ ഇഷ്ടപ്പെട്ട് നല്ല വില തന്നു🧍ഞാൻ വാങ്ങിയതിൽ നിന്നും അല്പമേ കുറച്ചുള്ളൂ🧎
4️⃣Koryo എന്ന export ബ്രാൻഡിന്റെ വിലയും മൂല്യവും എനിക്കു അങ്ങനെ തിരിച്ചറിയാനായി🧍 ഒരു സാധനം വാങ്ങി തൊട്ടതിനും, പിടിച്ചതിനും ഗൂഗിൾ റിവ്യൂ എഴുതാൻ ഇതുതന്നെ തൊഴിലെന്നു നടക്കുന്നവരെ ഒരിക്കലും വിശ്വസിക്കാനും നിൽക്കരുതു🧍നമ്മോടു നന്നായി ഇണങ്ങി പ്രവർത്തിക്കുന്ന മെഷ്യനറികൾ തന്നെ വീണ്ടും വാങ്ങുക🧍ആരു ഇകഴ്ത്തിയാലും, പുകഴ്ത്തി യാലും നമ്മുടെ മനസ്സിനുയോജിച്ചവ തന്നെ അഭികാമ്യം 🧍 ഉപയോഗിച്ചിട്ടു വിൽക്കുമ്പോൾ കിട്ടുന്ന ഉയർന്ന വിലയും പ്രവർത്തനക്ഷമ തയുമാണു നാം നോക്കേണ്ടതു🧎ക്രയവിക്രയ ത്തിനും, പണം വാങ്ങിയതിനും രസീതും ഒപ്പിട്ടു വാങ്ങണം🤸 മാലോകർ പല വിധമാണീനാട്ടിൽ🧘 എന്നെ ജീവിതാനുഭവങ്ങൾ പഠിപ്പിച്ചതു അതാണു🧍ചില സമയങ്ങളിൽ ചിലർ തലയിൽ കയറി മേയും🧎പൈസക്കു വേണ്ടിയോ, അവരവരുടെ സൗകര്യത്തിനോ വേണ്ടി കൂട്ടത്തോടെ ആപ്പും വക്കും🧎 വിവിധ ജില്ലകളിൽ നിന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നു താമസിക്കുന്ന അപരിചിതരുടെ കൂമ്പാര സ്ഥലമാണീ തലസ്ഥാനം🧍ഇവിടെ വന്നു താമസിക്കുന്ന വരുടെയൊക്കെ നാട്ടിലെ മുൻകാല ചെയ്തികൾ നമുക്കു അറിയാവതല്ല🧍ഇവിടെ ഭാര്യയും കുട്ടികളുമായി മര്യാദരാ മന്മാരായി എക്സ്ട്രാ ഡീസെൻ്റായി നമ്മുടെ മുന്നിൽ കഴിഞ്ഞു കാണിക്കുകയാവാം🧍 നാളെ ഇവരൊക്കെയൊരു 'അനുശ്രീയോ, സേവീ മനോ മാത്യൂവോ' ആയി മാറുകയില്ലെ ന്നാരു കണ്ടു🧎വീട്ടിന്റെ ഗേറ്റൊന്നു പൂട്ടാൻ മറന്നാൽ വിൽക്കാനെന്നും 🤸പഴന്തുണി വേണമെന്നും, ക്ലബ്ബ് പിരിവെന്നൊക്ക പല വിധ നാട്യങ്ങളുമായി വരുന്ന വേഷം കെട്ടുകാരാണി വിടെയധികവും💃
Palayam Nizar Ahmed© copyright© all rights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings Author
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings
Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED 🌐 Pyatm +919447688232
🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧


~2.jpg)


No comments:
Post a Comment