ലൈലത്തുൽഖദ്ർ രാത്രിയിൽ രണ്ടരലക്ഷത്തിലധികം ആളുകൾ പ്രാർത്ഥനക്കായി കൂടുന്ന ജറുസലേമിലെ പുണ്യമാർന്ന അൽ അഹ്സപള്ളി. ഇവിടെ നിന്നാണു മഹമ്മദ്നബി(സല്ലള്ളാഹു അലൈഹി വസല്ലം),ജിബിരീൽ(അലൈഹിസ്സലാം) എന്ന മലക്കിനോടൊപ്പം,രാത്രി സ്വർഗം സന്ദർശിച്ചു മടങ്ങിയന്നാണു പറയുക.
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
GOOGLE ൻെറ Stat Counter Analytics report പ്രകാരം വിദേശത്തും- സ്വദേശത്തും ധാരാളം വായനക്കാരുള്ളതു 🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ച തു.
Special Courtesy:
🌹PEOPLES WELFARE COUNCIL🌹 അവശത അനുഭവിക്കുന്ന ബന്ധുവിനും,അനാഥക്കും,അഗതിക്കും,വഴി യാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും,പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കണം.നൂറു ആളുകളെ ഊട്ടാനായില്ലെങ്കിൽ, ഒരാൾക്കെങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കണം !! അനാഥക്കും, അഗതികക്കും ആഹാരം നൽകി കൈ വന്ന ആ മന:സ്സമാധാനം ആസ്വദിക്കൂ. ദൈവം നിങ്ങൾ തന്നെ യാണു✴️

No comments:
Post a Comment