theflashnews.blogspot.com
Sunday, 1 May 2022
CONCORDE.....(A supersonic airliner able to cruice at twice the speed of sound)
ശബ്ദാതി വേഗത്തിൽ മിന്നൽ പോലെ യാത്രക്കാരുമായി
CONCORDE.....(
Saturday, 30 April 2022
കേരളത്തിൽ നിലനിന്ന ദുരാചാരങ്ങൾ-ആറാം ക്ലാസ് മലയാള പാഠം സൂചികയായി മാതൃഭൂമിക്കായി എഴുതിയതു.
2️⃣ഈശ്വരൻ വിളങ്ങുന്നിടമാണു നല്ല അമ്മമാരു ള്ള ഭവനം. ഭവനത്തിലെ ഐശ്വര്യ ദേവതയാ കുന്നു അമ്മയെന്നറിയുക. പിതാവ് ഏറ്റവും വലിയ ഗുരു ആകുന്നു. പിതാവായ ഗുരു ഭവന ദേവാലയത്തിലെ പരമശിവനാകുന്നു. പിതൃപാദ ങ്ങളിൽ രണ്ടോ മൂന്നോ കൂവളദളം അർപ്പിച്ച് "നമഃശിവായ" മന്ത്രം ചൊല്ലി അവിടെ നമസ്ക്ക രിച്ചാൽ പിന്നെ ദേവാലയത്തിൽ പോകേണ്ട തില്ല. അതുകൊണ്ടാണ് ഭവനത്തെ ദേവാല യമായി കാണുന്നത്. കാലം തെറ്റി സംഭവിക്കു ന്നതിനെ നാം"അകാലത്തിൽ" എന്ന് പറയും.. ഓരോന്നിനും ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട്. ആ സമയം തെറ്റിച്ചാൽ ഫലം വിപരീത മായിരി ക്കും. മരണത്തിനുപോലും ഒരു സമയ മുണ്ട്. അല്ല അത് മറിച്ചാണ് സംഭവിക്കുന്നതെ ങ്കിൽ അതിന് അകാലമരണമെന്ന് പറയും. നല്ല സമയ ത്താണ് ആരംഭിയ്ക്കുന്നതെങ്കിൽ ഒരു കാര്യം ഭംഗിയായും മറിച്ചായാൽ,വിപരീത ഗുണമായും ഭവിക്കും. കാലം തെറ്റി സംഭവിയ്ക്കുന്ന എന്തി നെയും മോശ സമയം എന്നേ പറയാനാകൂ🌻 അകാലത്തിൽ അപമൃത്യു സംഭവിച്ച ബ്രാഹ്മണ ന്റെ ആത്മാവിനെയാണ് ബ്രഹ്മരക്ഷസ്സ് എന്ന് പറയു ന്നത്. ഇത് കറുത്ത പക്ഷത്തിലെ അഷ്ടമി, പഞ്ചമി എന്നീ നാളുകളിൽ മറ്റുള്ള വരെ ബാധിക്കുമെന്നു വിശ്വാസം. ബ്രഹ്മരക്ഷ സ്സുകളെ പ്രതിഷ്ഠിക്കാതിരുന്നാൽ അത് മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുമെന്ന് കരുതു ന്നതിനാൽ മന്ത്രവാദികളെ കൊണ്ടുവന്ന് എവിടെയങ്കിലും പ്രതിഷ്ഠിക്കുകയാണ് പതിവ്. വെളുത്തവാവ് ദിവസമാണ് ബ്രഹ്മരക്ഷസ്സിനായി പൂജയും നിവേദ്യവുമൊക്കെ നടക്കുക🌻
3️⃣അതുപോലെ ഭിക്ഷാടനത്തിലൂടെ ഉപജീവനം നടത്തുന്നയാളാണ് ഭിക്ഷു. ദാരിദ്രം മൂലമോ മറ്റോ മറ്റുള്ള വരിൽ നിന്നും സ്ഥിരമായി യാചിച്ചു വിശപ്പടക്കുന്നവൻ യഥാർത്ഥ ഭിക്ഷുവല്ല. എന്തെന്നാൽ ലൗകികജീവിതത്തോട് പരമാത്മാവിൽ യഥാർത്ഥ ഭിക്ഷു വിരക്തനായവനും,അയ്യാൾ ഈശ്വരനിൽ ലയിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന വനുമായിരിക്കും. സ്വന്തം ശരീരം നിലനിർത്താൻ മാത്രമാണ് അയ്യാൾ ഭിക്ഷാടനം നടത്തുന്നത്🌻നവഗ്രഹങ്ങളിൽ ഭൂമിയുടെ ഗർഭത്തിൽ ജനിച്ചവനും മിന്നൽക്കൊടിയുടെ ശോഭ വിതറുന്നവനും ശക്തി ആയുധമായി ധരിച്ചിരുന്നവനുമായ ചൊവ്വയെ പ്രീതിപ്പെടുത്തുവാനാണ് ചൊവ്വാഴ്ച വ്രതം ആചരിക്കുന്നത്. ആഴ്ചകളിലായി ഇരുപ ത്തിയൊന്ന് വ്രതം തുടർച്ചയായി അനുഷ്ടി ച്ചാൽ ഗുണകരമത്രേ. ദിവസങ്ങളിൽ ഭൂമി കുഴി ക്കരുതെന്ന് പഴമക്കാർ പറയുന്നു. ഭൂമീപുത്ര നായ ചൊവ്വയ്ക്ക് അത് അനിഷ്ടമാകുമെന്നാ ണ് കരുതി വരുന്നത്.ദേവീപൂജയ്ക്കും ഹനുമാ ൻ ആരാധനയ്ക്കുമാണ് ചൊവ്വാഴ്ച്ചവ്രതം ആച രിക്കുന്നത്. ഈ ദിവസം സിന്ദൂരം ചാർത്തി ഭക്തർ ഹനുമാൻ ചാലീസ് സ്തോത്രം ചൊല്ലാറു ണ്ട്. ഈ വ്രതദിവസത്തെ മംഗലവാരവ്രത മെന്നു അറിയപ്പെടുന്നു.മലർഹോമം വിവാഹ ചടങ്ങുകളിലെ ഒരു പ്രധാന ഇനമാണ്. മലർ വധുവിന്റെ കൈയ്യിൽ വാരി കൊടുക്കാനു ള്ള അവകാശി സഹോദരനാണ്. വധുവിന്റെ നീട്ടി പ്പിടിച്ച കൈയ്യുടെ കൈവയ്ക്കേണ്ടത്. ചുവട്ടിലാ ണ് വരൻ ആചാര്യന്റെ നിർദ്ദേശമനു സരിച്ച് മന്ത്രം ചൊല്ലി രണ്ടുപേരും എഴുന്നേറ്റു നിന്ന് അഗ്നിയിൽ ഹോമിക്കണം🌻
4️⃣പിതൃഗൃഹ ത്തിൽ നിന്നും ഭർതൃഗൃഹത്തി ലേയ്ക്കുള്ള മാറ്റം ദേവന്മാർ അനുവദിക്കട്ടെ യെന്നും യാതൊരു അപായവും വരാതിരിക്കാൻ അനുഗ്രഹിക്കട്ടെയെന്നും പ്രാർഥിക്കുന്നുവെന്നാണു മന്ത്രസാരം. ഹോമത്തിനുള്ള മലർ വറുക്കു ന്നതിനും ചടങ്ങുകളുണ്ട്. പുതിയ കലത്തി ലായിരിക്കണം. മുമ്പിൽ നെയ്വിളക്ക് കത്തി ച്ചുവയ്ക്കണം. കലത്തിന് മുകളിൽ കുടന്ന യായി പിടിച്ച വധുവിൻ്റെ കൈയിൽ എല്ലാ മംഗല്യ സ്ത്രീകൾക്കും മലർ വാരിയിടാം. ആ മലർ കലത്തിലിട്ട് വധു വാൽകണ്ണാടി കൊണ്ട് ഇളക്കിപൊരിച്ചെടുക്കണം. മലർഹോമത്തിന് "ലാജഹോമം" എന്നു പറയും. പ്രധാന ചടങ്ങു കൾ നടക്കുമ്പോഴും ആർപ്പുവിളികളും വായ്ക്കു രവയുമുണ്ടാകും. പണ്ടു കേരളത്തിൽ നില വിലിരുന്ന ഒരാചാരം. ഋതുമതിയാ കാത്ത പെൺ കുട്ടികൾക്ക് നടത്തുന്ന ആഘോഷ മാണു കെട്ടുകല്യാണം. വിവാഹവും കെട്ടുകല്യാ ണവും, രണ്ടും രണ്ടു ചടങ്ങുകളാണ്. കെട്ടു കല്യാണം വളരെ ആർഭാടമായി നടത്തുമ്പോൾ, പുടമുറിക്കല്യാണം അനാർഭാടമായാണ് നടത്താറുള്ളത്. വരൻ വധുവിന് നാലാൾ കാൺകെ പുടവ കൊടുത്താൽ വിവാഹ മായി.വിവാഹദിവസം നീണ്ടുനിൽക്കു ന്ന ആഘോഷമാണ് കെട്ടുകല്യാണം. നാലു ദിവസം ആഘോഷം പരമകാഷ്ടയിലെത്തും. മരുമക്ക ത്തായം നിലനിന്ന ജാതികളിലാണ് ഈ ചടങ്ങു കൾ നടത്തിയിരുന്നത്. പെൺകുട്ടികൾ ഋതുമതിയാകുന്നതിനു മുമ്പേ ഇതു നടത്തി യിരിക്കണമെന്നാണ് നിയമം. ഇല്ലെങ്കിൽ കുടുംബത്തിന് ഭ്രഷ്ട് കൽപിക്കും🌻
മൂർഖനും അണലിയും ഒക്കെ റോഡിൽ പാർക്കു ചെയ്യുന്ന കാറിൽ കയറിയതായി വാർത്തകൾ വരാറുണ്ട്. ഇതാരാ ആളു കയറുന്നതെന്നു നോക്കൂ. ആളെകണ്ടാൽ ഉയിരുതന്നെ പോകും
Got exactly three lakh rupees.......മൂന്നു ലക്ഷം രൂപ തികച്ചും കിട്ടി ..
മൂന്നു ലക്ഷം രൂപക്കു ഒരു കൂറ്റൻ പോത്തിനെ മലപ്പുറത്ത് ലേലത്തിലൂടെ വിറ്റുവത്രേ താഴേയുള്ള ലിങ്ക് തുറന്നു കാണുക. ആ പോത്തു 10ലിറ്റർ കട്ടംചായ കുടിക്കുമെന്നു ഉടമസ്ഥൻ അവകാശപ്പെട്ടു
https://youtu.be/nX4WruGGIQ4
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
None of this has happened before🐃 ഇതൊന്നും മുൻപ് കണ്ടിട്ടേ ഉണ്ടാവില്ല
ധ്രുവപ്രദേശത്തു ഉള്ള പെൻഗ്വിൻ ആരുമായി ഇണങ്ങുകയില്ല. കുറച്ചു പേരുമായി ഇണങ്ങി പറയുന്നത് അനുസരിക്കുന്ന അപൂർവ കാഴ്ച
കഠിനമായി ട്രയിനിംഗ് ലഭിച്ച അതി മിടുക്കരാണു ഉക്രൈൻ ഭടന്മാർ .. ഇതാ നോക്കൂ അവരുടെ പരിശീലനം
ട്രെയിനിംഗ് ചെയ്യണതാ. കെട്ടിതൂക്കി ഇട്ടിരിക്കുന്ന ചാക്കിലേക്കു പാണ്ഡ ചാടിപറ്റിയിരിക് കണം.... ഡും.. അവൻ കൃത്യമായി ചാടി.. മൂടിടിച്ചു താഴേക്കു വീണു
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
Friday, 29 April 2022
രണ്ടര ലക്ഷത്തിലധികം ജനങ്ങൾ ഒത്തു കൂടി
ലൈലത്തുൽഖദ്ർ രാത്രിയിൽ രണ്ടരലക്ഷത്തിലധികം ആളുകൾ പ്രാർത്ഥനക്കായി കൂടുന്ന ജറുസലേമിലെ പുണ്യമാർന്ന അൽ അഹ്സപള്ളി. ഇവിടെ നിന്നാണു മഹമ്മദ്നബി(സല്ലള്ളാഹു അലൈഹി വസല്ലം),ജിബിരീൽ(അലൈഹിസ്സലാം) എന്ന മലക്കിനോടൊപ്പം,രാത്രി സ്വർഗം സന്ദർശിച്ചു മടങ്ങിയന്നാണു പറയുക.
Thursday, 28 April 2022
There is not even a chair to sit on- ഇരിക്കാൻ ഒരുചെയർ പോലുമില്ലിവിടെ-
പണ്ടൊക്കെ കാളകളെ കൊണ്ടു ചെക്കു ആട്ടിയാണു എണ്ണയുണ്ടാക്കുക. ഇപ്പോഴും തമിഴ്നാട്ടിലെ ഒട്ടച്ചത്രം എന്നു പറയുന്നതു പോലെയുള്ള സഥലങ്ങളിൽ എണ്ണയാട്ട്ന്ന ഇത്തരം കാള ചെക്കുകൾ ഉണ്ട്. കടല ആട്ടാനും, വെളിച്ചെണ്ണ ആട്ടാനും, എള്ളെണ്ണ ആട്ടാനും പ്രത്യേകം ചെക്കുകൾ ഉണ്ട്. 20കിലോ കടലയിൽ നിന്നും ആറുമുതൽ പത്തു ലിറ്റർ വരെ എണ്ണ കിട്ടാം. ഒന്നര മണിക്കൂർ കാളകൾ ഇവ ചുറ്റി ചുറ്റി ആട്ടേണ്ടിവരും
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
Found to help get down- ലാൻഡ് ചെയ്യാൻ സഹായിച്ചവ കണ്ടെത്തി-
നാസയുടെ ചൊവ്വ ഹെലികോപ്റ്റർ പെർസെവറൻസ് റോവറിനെ ലാൻഡ് ചെയ്യാൻ സഹായിച്ച പാരച്യൂട്ടും ഉപകരണങ്ങളും കണ്ടെത്തി
NASA’s Mars helicopter just spotted the parachute and equipment that helped Perseverance rover land
ഇതാണ് ആ സാധനം
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
Wednesday, 27 April 2022
ചിത്രങ്ങൾ മനസ്സിലെ തോന്നലുകളാണു... ഇപ്പോഴത്തെ അവസ്ഥ പറയും
ഈചിത്രം എന്താണെന്നു അറിഞ്ഞ ല്ലോ ഇനി ഇതു വായിക്ക്🧨നിങ്ങൾ ആദ്യം ആപ്പിളിൻെറ രൂപ രേഖയാണു കണ്ടതെങ്കിൽ അത് നല്ല വാർത്ത യാണ്. നിങ്ങൾ കാര്യങ്ങൾ കൃത്യമായി തന്നെ മനസ്സിലാക്കി എടുക്കുന്നു, ജീവിതത്തിൽ നിങ്ങൾ കാണുന്ന കാര്യങ്ങളിൽ നിങ്ങൾ സന്തുഷ്ടരാണ്. നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ അടുത്ത ആളുകളെ പലതിനും ആശ്രയിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാം, എന്തായാലും അവർ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങൾ എല്ലായ്പ്പോഴും നല്ല മാനസികാ വസ്ഥയിലാണുള്ളതു അത് മറ്റുള്ളവരിലേക്ക് പെട്ടെന്നു പകരുന്നു. പരിസരത്തുള്ളവരെക്കൂടി ആഹ്ളാദചിത്തരാക്കുന്നു രണ്ടു മുഖത്തിൻെറ രൂപരേഖയാണു താങ്കൾ ആദ്യമായികാണുന്നതെങ്കിൽ
അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തി ലൂടെയാണ് താങ്കൾ കടന്നു പോകുന്നതെന്നാണ് പറയേണ്ടതു .ബന്ധങ്ങൾ നിങ്ങളുടെ ജീവിത ത്തിലെ വലിയ മുൻഗണനയാണ്. നിങ്ങൾക്ക് പ്രത്യേകമായ ഒരാളുമായി അനിശ്ചിതത്വത്തിന്റെ സമയത്തി ലൂടെ നിങ്ങൾ കടന്നുപോകുന്നു ണ്ടാകാം. ഓർക്കുക, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ചത് ഒരു മിച്ചിരുന്നു ചർച്ച ചെയ്യ്തു നല്ലതു മാത്രം എടുക്കുക എന്നതാണു. എന്നാൽ അതെല്ലാം നിങ്ങളുടെ ഹൃദയത്തിൽ സൂക്ഷിച്ചു വക്കാൻ ശ്രമിക്കുകയുമരുതു എന്നാണു ഇവിടെ പറയാനുള്ളത്.
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
വൈദ്യുതിയും, ചില ഓർമ്മപ്പെടുത്തലുകളും-Electricity and some reminders
വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങളും തത്സമയം ഉപഭോക്താക്കളിലേ ക്ക് എത്തിക്കുവാനുള്ള കെ എസ് ഇ ബിയുടെ സംവിധാനമാണ് Bill Alert & Outage Management System.
ഈ സംവിധാനത്തിൽ അനായാസം രജിസ്റ്റർ ചെയ്യാം.
hris.kseb.in/ OMSWeb/ registration എന്ന വെബ്സൈറ്റിൽ നമ്മുടെ 13 അക്ക കൺസ്യൂമർ നമ്പരും തൊട്ടു മുമ്പുള്ള ബിൽ നമ്പരും നൽകി ലോഗിൻ ചെയ്യാം. തുടർന്ന് മൊബൈൽ നമ്പരും ഇ മെയിലും നൽകി രജിസ്റ്റർ ചെയ്യാം.
കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക് കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം നാളിതുവരെ 7 പേരാണ് മരണമടഞ്ഞത്. 2 പേർക്ക് പൊള്ളലേറ്റു. 2017 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം ഈ അപകടസാധ്യതയുടെ ഗൗരവം. ലോഹതോട്ടി വില്ലനായി മാറിയപ്പോൾ ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിന ിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.
അപകടങ്ങളിലേറെയു ം സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഒക്കെ ഫലം ശേഖരിക്കുമ്പോഴാ ണ്. സൗകര്യപ്രദമായ തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ ് ഇവിടെ വില്ലൻമാരാകുന്ന ത്. ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന ്ന അലുമിനിയം തോട്ടികളും ഇപ്പോൾ അഗ്രി ഹാർഡ്വെയർ ഷോപ്പുകളിൽ സുലഭമാണ്.
ലോഹനിർമ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോൾ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തേണ് ടതുണ്ട്.
ജാഗ്രത പുലർത്താം, അപകടം ഒഴിവാക്കാം.
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
Tuesday, 26 April 2022
Views to see.... കാണേണ്ട കാഴ്ചകൾ തുറന്നു നോക്കൂ
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
Monday, 25 April 2022
All you need to know📣 അറിയേണ്ടവയാണിതൊക്കെ
1800 വർഷത്തെ പഴക്കമുള്ള കുതിരയുടെ അസ്ഥികൂടങ്ങളോടു
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
ഭൂമി അതിവേഗതയിൽ തിരിഞ്ഞാലോ, സൂര്യനു അടുത്തേക്ക് നീങ്ങി തുടങ്ങിയാലോ നാം എന്തു ചെയ്യണം
ഗ്രഹത്തിന്റെ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ഭൂമിയുടെ ഉപരിതലത്തിന്റെ ചലനം നടക്കുക. ഭൂമി ഓരോ 23 മണിക്കൂറും 56 മിനിറ്റും 4.09053 സെക്കൻഡിലും ഒരോ തവണയും കറങ്ങുന്നു, അതിനെ സൈഡ്റിയൽ പിരീഡ് എന്ന് വിളിക്കുന്നു, അതിന്റെ ചുറ്റളവ് ഏകദേശം 40,075 കിലോമീറ്ററാണ്. അങ്ങനെ, ഭൂമധ്യരേഖയിലെ ഭൂമിയുടെ ഉപരിതലം സെക്കൻഡിൽ 460 മീറ്റർ വേഗതയിൽ നീങ്ങുന്നു - അല്ലെങ്കിൽ മണിക്കൂറിൽ ഏകദേശം 1,000 കിലോമീറ്റർ
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
പരിശുദ്ധ നുയമ്പുകാലം വരുന്നു🥀 ധർമ്മവിരുദ്ധമായ(ഹറാം)കാര്യങ്ങളിലും നോമ്പുകാർ ഇടപെടരുതു 📣
ഏഴുവയസ്സു കഴിഞ്ഞവർ മുതൽ വൃതം അനുഷ്ഠിക്കുക എന്നതാണു കീഴ് വഴക്കം നുയമ്പു മാത്രം പോരാ...🥀 റംസാൻ മാസത്തിൽ പ്രാർത്ഥനയിലും,
എവിടെയെങ്കിലും അൽപ്പജ്ഞാനികൾ പള്ളികളിൽ പറയുന്നതോ,വാക്കാൽ കേട്ടറിവോ, ഏതേലും ഒരു പത്രവായനയിൽ ആരെങ്കിലും എഴുതിയതു വായിച്ചറിവോ , മറ്റു മത വിശ്വാസികൾ പടച്ചു വിടുന്ന വാട്സ്ആപ്പു , ഫോസ്ബുക്കു അപ്ടേറ്റല്ലിതു⭐നിരന്തരമായ വായന, വിവിധ രാജ്യങ്ങളിലെ ഇംഗ്ലീഷ്, മലയാളം, അറബി മുതലായ വിവിധ ഭാഷകളിലെ പരിശുദ്ധ ഖുറാൻ തർജ്ജമകൾ, ഹദീസ്സു ഗ്രന്ഥങ്ങൾ, വിവിധ നാടുകളിലെ നോമ്പനുഷ്ഠാനങ്ങ
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
My profile :
I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.
Working for various print,visual and website medias in India and abroad.ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.