ബ്രിട്ടീഷ് കാരുടെ ഭരണത്തിൽ കഴിഞ്ഞ നാം, അവിടെപ്പോയി മയൂര സിംഹാസനവും, കോഹിനൂർ രത്നവും, ചന്ദ്രകാന്തക്കല്ലും, (ചന്ദ്രനിൽ നിന്നും അപ്പോളോ പേടകം കൊണ്ടുവന്നതു)ആയിരക്കണക്കിന് കാഴ്ചകൾ സ്വന്തം നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാവുക എന്നതു പോലെ ഒരാഗ്രഹം തന്നെയാണു 🚸
ശബ്ദാതി വേഗത്തിൽ മിന്നൽ പോലെ യാത്രക്കാരുമായി വിജയകരമായി സഞ്ചരിച്ചു കൊണ്ടിരുന്ന കോണ് കെർഡ് (concord ) എന്ന ഈ സൂപ്പർ സോണിക് ജെറ്റിനെ ഒന്നു കാണാനും അതിൽ കേറിപറക്കാനും സാധിക്കുക എന്നതു🚸 ഭൂമിയെ വലം വക്കാൻ ഈ വിമാനത്തിനു നിമിഷങ്ങൾ മതി 🚸 ചില കാരണങ്ങളാൽ ഈ വിമാനയാത്ര താൽക്കാലം നിർത്തിവച്ചിരിക്കുന്നു.
സഞ്ചാരം നടക്കില്ല എന്നേള്ളൂ🚸 കാണാം, തൊടാം, ഉള്ളിൽ കയറി മെക്കാനിസവും, ഉള്ളിലെ
ആർഭാടവും കാണുന്നതു തന്നെ എന്നെന്നും മനസ്സിൽ കുളുർമ്മയോടെ ഓർക്കാവുന്ന ഒരു സായൂജ്യമാണു🚸
.
CONCORDE.....(A supersonic airliner able to cruice at twice the speed of sound)
No comments:
Post a Comment