theflashnews.blogspot.com

Wednesday, 30 April 2025

Those Who Always Become a Nuisance.


How to get rid of crows effectively is a very old problem that still doesn't have a good solution. Even though crows can be helpful in some ways, the trouble they cause is significant. No one should think that we can get rid of them by making them extinct. Crows have an incredible ability to survive. So, how do we keep crows away?

 Even if crows gather on a flowering plantain instead of a mango branch for a feast, no guest, only trouble, will arrive. Here are some solutions based on experience. The first thing to do is to keep the area around your house clean. Don't carelessly pour meat or fish washing water into the yard. Never leave drinking water uncovered, even for a moment. Crows won't leave a place where there's water. Some people have a habit of carelessly pouring out rice water. The leftover grains in it will attract crows.

Will keeping your own house clean prevent crows from coming? No. Neighbors need to be equally careful. This isn't always practical. If you try to teach your neighbors about cleanliness, it might end in arguments. People often resist situations where they need to be clean. You might have noticed that one of the most ridiculed characters among us is often someone who is very clean. Making scary figures to frighten crows is also one way. If you constantly shine a piece of mirror towards a crow against the sun, it will fly away. If you regularly make gun-like sounds with a pipe, crows will soon leave.

There's something like what you see in fields. But the problem with these is that crows will become friendly with them within a few days. There used to be a method of wrapping the tape from inside a cassette where crows come. Now, this is sold in online stores specifically to drive away crows. Another method is to hang moving bird shapes, especially owl shapes. These will scare crows, and they will hesitate to come near. Placing mirrors here and there on buildings is also useful. CDs can also be used for this. Hang them in various places. Crows don't like anything shiny. This has always been a problem for crows. Prevention efforts considering this will be effective. CDs and mirrors alone are not enough. We often use shiny necklaces and other items for decoration. Buy these and hang them in various places. Crows definitely won't come near. Remember to hang them in many places. Also, buy and hang new shiny necklaces every two months or so. Crows adapt to situations easily.

Therefore, we must constantly create new unfriendly environments. If crows are not driven away quickly, they will gather and start pecking your head. They will start bothering children and snatch interesting things from the house, like wristwatches, reading glasses, and even gold necklaces, to decorate their nests. The noise of crows in groups often makes it impossible to even record anything. Old people used to say that the loud cawing of crows in groups is a warning of disaster and sorrow. Nowadays, all that is "no problem" for new-generation kids. Anyway, aren't girls already busy chasing away the goddess of misfortune by sweeping, mopping, cleaning, throwing away leftovers, and sprinkling water at dusk, and waiting with hopeful eyes for good fortune to arrive? So, what's one crow?Palayam Nizar Ahmed©                                  copyright© all rights reserved                       Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings 

Author:Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

 Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു.                                     TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       

 
             









🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧











സ്കൂളാണ് 🧍 പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിൽ ഗുസ്തി. ഫോൺ ഉപയോഗിച്ചതിനു പിടിച്ചു വാങ്ങി താഴേ എറിഞ്ഞു പൊട്ടിക്കുന്നു


         ആരോടെങ്കിലും, വെറുപ്പോ, അസൂയയോ  തോന്നിയാൽ അൽപക്ക (Alpaca) മൃഗത്തെ വീട്ടിൽ വളർത്ത്🌀 ആടു വർഗ്ഗത്തിൽപെട്ട മൃഗമാണിതു🌀 "തുപ്പുംമൃഗം"🌀
    ഇലോൺ മസ്ക്കിൻ്റെ ടെസ്ല കാർ

Sunday, 27 April 2025

Beema~Maheen mosque Near Sagumugham Beach, Thiruvananthapuram District, Kerala ,South India

It is said that if you pray at the Beema Maheen Mosque Dargah,your wishes willbe full filled

Bimapalli Dargah is a pilgrimage center visited by devotees of all religions.  The dargah is named after Syedunnisa Bima Beevi, who used to heal the sick in the area.Legend has it that Syedunnisa Bima Beevi and her son Syed Shuhada Maheen Abu Bakr came to India from Arabia for Islamic instruction.  Believers believe that they are descendants of Prophet Muhammad .  Hailing from a family of hakims (traditional healers), the mother-son duo became popular for their treatment of patients and their generous nature.Over time, many people embraced Islam through their testimony and settled near where they lived.  The growing popularity of the Bima Bivi led to jealousy among the local priests, who prompted the king here to impose heavy taxes on them.  When Maheen Abubakar refused to pay the extra tax, a fight ensued which resulted in his death.  The grief caused by the death of her son soon led to the death of Beema Beevi.

Since their bodies were cremated in the home grounds, the devotees have witnessed miraculous experiences.  A well-known incident among the faithful is the healing power after drinking water from two wells said to have existed during the time of Beevi.  Even today that well is known as medicine well.  A large number of devotees cure their ailments with medicinal water. Hot water is available from one of the wells and cold water from the other, both of which are said to never dry up even in harsh summers.  Historians say that the initial maqbara (maqbara) of Bima Bewi and her son predates the mosque, which may have been built in the 15th-16th centuries.Bimapalli is one of the oldest churches in Thiruvananthapuram.  But there is no proper record of the history of the mosque anywhere.  The specialty of the mosque is that it attracts people of all religions.  Strongly influenced by Indo-Saracenic architecture, the mosque took 17 years to complete.
Palayam Nizar Ahmed©                                  copyright© all rights reserved 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

 Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


  Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑












Friday, 25 April 2025

Those who are hiding in the dark, listening to everything


....കൂമനെന്നും നത്തെന്നും ഊമനെന്നുമൊക്കെ പല വിളിപ്പേരുകളിൽ മൂങ്ങകൾ വിളിക്കപ്പെട്ടു. ചില്ലയിൽ ദുരൂഹതകളുടെ കരിമ്പടം ചുറ്റി അവർ ഇരുന്നിരുന്നു. എത്രയെത്ര ഭീതിജനകമായ കഥകളാണ് മൂങ്ങയെ ചുറ്റിപ്പറ്റി നിലനിന്നിരുന്നത്. നാട്ടിൻ പുറത്തെ മന്ത്ര വാദികളുടെയും  രക്തരക്ഷസ്സുകളുടെയും, വായിച്ച കഥകളിലെ കൂർമ്പൻ തൊപ്പി വച്ച  മന്ത്രവാദിനികളുടെയും സന്തത സഹചാരി.   രാത്രികളുടെ പ്രേതയാമങ്ങളിലൊക്കെ ഇരുട്ടിനൊപ്പം ഒഴുകി വന്ന ഭയാനകമായ ശബ്ദങ്ങൾ മാത്രമായിരുന്നു അന്നൊക്കെ മൂങ്ങകൾ – ഒരിക്കലും അവയെ കാണാൻ കഴിഞ്ഞിരുന്നേയില്ല.     എല്ലാം ശ്രദ്ധിച്ചു പതുങ്ങിയിരിക്കുന്ന മുങ്ങകളെ നമുക്കു  കാണാനാവില്ല 🧍

               
                                   2️⃣ നാട്ടിൻ പുറങ്ങളിൽ നിലനിന്നുപോന്ന അന്ധവിശ്വാസങ്ങളിൽ മിക്കവയുടെയും ഒരറ്റത്ത് ഒരു മൂങ്ങയിരിപ്പു ണ്ടാവുമെന്ന് തീർച്ചയാണ്.  തൊട്ടിലിൽ കിടക്കുന്ന പ്രായമുള്ള കുഞ്ഞുങ്ങൾ ഉള്ള വീടുകളുടെ പരിസരത്തെ വൃക്ഷങ്ങളിലിരുന്നു നത്തു  വിളിച്ചാൽ  വീട്ടിലെ പെണ്ണുങ്ങൾ അടുക്കളയിലേക്ക് ഓടിപ്പോയി ചിരവയുടെ നാവ് കീഴെയാക്കി വാക്കുമായിരുന്നു. കുഞ്ഞു ങ്ങൾ വയറ് വേദനയെടുത്തു നിലവിളിക്കു മെന്നും, രാത്രി ഭയന്നു  തൊട്ടിലിൽ കിടന്നു നിലവിളിക്കുമെന്നുമൊക്കയാ പറയുക. അതുപോലെ  തൃസന്ധ്യാനേരത്തു തുണി അടിച്ചു നനച്ചു കഴുകുന്നവരെയും, അമ്മി യിൽ  കുഴവിയിട്ടു തല്ലുന്ന പെണ്ണുങ്ങളേയും പഴയ അമ്മമാർ ചീത്ത പറഞ്ഞു പിരാകി കണ്ണു പൊട്ടിക്കുമായിരുന്നു.  വീട്ടിലുള്ള ആൺ പിള്ളേ ർക്കു പെണ്ണിനെ കാണാൻ പോയിട്ടു , മടങ്ങി വരുമ്പോൾ അകത്തുള്ളവർ ചോദിക്കും:പെണ്ണു എങ്ങനെ ഉണ്ടാർന്നൂന്നു.  പെണ്ണു കാണാൻ പോയവർക്കു പെണ്ണിനെ ഇഷ്ടമായില്ലെങ്കിൽ ഉടനേ മറുപടി കിട്ടും...... പെണ്ണിന്റെ മോന്ത നത്തുപോലെയിരിക്കുന്നുവെന്നു.... അപ്പോഴും മൂങ്ങക്കു തന്നെയാണു കിടക്കപൊറുതി യില്ലാതെയാവുക. ചിത്രങ്ങളിൽ അല്ലാതെ ഒരു മൂങ്ങയെ ഞാൻ കണ്ടിട്ടില്ല.  വൃക്ഷങ്ങളിരുന്നു കൂവുന്നതു കേട്ടിട്ടുണ്ട്. രാത്രീഞ്ചരനായ മൂങ്ങയെ കാണാനാവാത്തതു അതുകൊണ്ടാ വണം. പ്രഭാതത്തിൽ കണികാണുന്നതു നല്ല താത്രേ.പ്രത്യേകിച്ചു വെള്ളി മൂങ്ങയെ കാണാനാ യാൽ ഭാഗ്യവും കൈയ്യോടെ വന്നു ചേരുമത്രേ.
Palayam Nizar Ahamed  
Copy © rights all rights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings 
Author:Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

 Statcounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

   MENSTRUAL CYCLE AND OVULATION PERIOD!!


Monday, 21 April 2025

The time of the descendants who worked as chief bodyguards in the royal palace


🌀മാതാവും,  പിതാവും, ഞാനും❤എനിക്കു അഞ്ചോ, ആറോ വയസ്സുള്ളപ്പോഴുള്ള ചിത്രമാണിതു📍ആ കാലഘട്ടത്തെ തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗമായ പാളയത്തെ ധനാഢ്യരുടെ വേഷവും, ഫാഷനും.. ചെരുപ്പു കൾ വരെ📍 കിളിപ്പച്ചയിൽ ചുവന്ന ബോർഡർ ഉള്ള വിലകൂടിയ അമേരിക്കൻ ജോർജറ്റു സാരിയാണു ഉമ്മ ധരിച്ചിരിക്കുന്നതു📍 സഹോദ രി ബോഡറോടു കൂടിയ പ്യുർ  സിൽക്കു പാവാട യാണു📍ആഭരണങ്ങൾ തനി സ്വർണം തന്നെ📍 അക്കാലത്തു ഇമിറ്റേഷൻ, പ്ളാസ്റ്റിക്, നൈ ലോൺ, നൈലക്സ്,അങ്ങനെ യാതൊന്നും ഇന്ത്യയിൽ വാങ്ങൻ കിട്ടില്ല📍വാപ്പാടെ ഷർട്ടിൽ രണ്ടു ഹോളുകളെ തമ്മിൽ ഒന്നിച്ചു യോജിപ്പി ക്കാവുന്നതും, അഴിച്ചു മാറ്റാവുന്നതുമായ സ്വർ ണ്ണത്തിൻ്റെ സ്റ്റഡ് ബട്ടൺസാണു ഉപയോഗിച്ചി രിക്കുന്നതു⭕️ 25 വർഷം മുൻപു വരെ പത്മ നാഭസ്വാമിയുടെ അനന്തപുരി  മുതൽ എറണാകുളം വരെയുള്ള തെക്കൻ ജില്ലകളിൽ പർദ്ദ, മഫ്ത ധരിച്ച ഒരു മുസ്ലിം സത്രീയെപ്പോലും കാണാൻ കഴിയുമായിരുന്നില്ല📍 മരണ വീടുക ളിലും, കല്യാണ വീടുകളിലും പോകേണ്ടി വന്നാ ൽ സ്ത്രീകൾ സാരിത്തലപ്പോ, സൽവാർ-കമ്മീ സിൻ്റെ ഷാളോ തലയിലൂടെ മൂടും📍ഇപ്പോഴും അതേ📌 
Palayam Nizar Ahamed  
Copy © rights all rights



This is a picture from when I was five or six years old📍 It captures the attire and fashion of the wealthy in Palayam, the heart of the capital city during that era... even down to the footwear📍 My mother is wearing an expensive American georgette saree in a parrot green color with a red border📍 My sister is in a pure silk pavada (skirt) with a border📍 The jewelry is pure gold itself📍 Back then, you couldn't buy anything like imitation, plastic, nylon, or nylax in India📍 My father's shirt has gold stud buttons that could join and detach two buttonholes together⭕️ Until 25 years ago, you couldn't even see a Muslim woman wearing a purdah or a mufta in the southern districts from Ananthapuri (Thiruvananthapuram) to Ernakulam that belonged to Padmanabhaswamy📍 If women had to go to funerals or weddings, they would cover their heads with the pallu of their saree or the shawl of their salwar kameez📍 It's still the same now📌
                            🛑

🌀മാതാവും,  പിതാവും, ഞാനും❤എനിക്കു അഞ്ചോ, ആറോ വയസ്സുള്ളപ്പോഴുള്ള ചിത്രമാണിതു📍ആ കാലഘട്ടത്തെ തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗമായ പാളയത്തെ ധനാഢ്യരുടെ വേഷവും, ഫാഷനും.. ചെരുപ്പു കൾ വരെ📍 കിളിപ്പച്ചയിൽ ചുവന്ന ബോർഡർ ഉള്ള വിലകൂടിയ അമേരിക്കൻ ജോർജറ്റു സാരിയാണു ഉമ്മ ധരിച്ചിരിക്കുന്നതു📍 സഹോദ രി ബോഡറോടു കൂടിയ പ്യുർ  സിൽക്കു പാവാട യാണു📍ആഭരണങ്ങൾ തനി സ്വർണം തന്നെ📍 അക്കാലത്തു ഇമിറ്റേഷൻ, പ്ളാസ്റ്റിക്, നൈ ലോൺ, നൈലക്സ്,അങ്ങനെ യാതൊന്നും ഇന്ത്യയിൽ വാങ്ങൻ കിട്ടില്ല📍വാപ്പാടെ ഷർട്ടിൽ രണ്ടു ഹോളുകളെ തമ്മിൽ ഒന്നിച്ചു യോജിപ്പി ക്കാവുന്നതും, അഴിച്ചു മാറ്റാവുന്നതുമായ സ്വർ ണ്ണത്തിൻ്റെ സ്റ്റഡ് ബട്ടൺസാണു ഉപയോഗിച്ചി രിക്കുന്നതു⭕️ 25 വർഷം മുൻപു വരെ പത്മ നാഭസ്വാമിയുടെ അനന്തപുരി  മുതൽ എറണാകുളം വരെയുള്ള തെക്കൻ ജില്ലകളിൽ പർദ്ദ, മഫ്ത ധരിച്ച ഒരു മുസ്ലിം സത്രീയെപ്പോലും കാണാൻ കഴിയുമായിരുന്നില്ല📍 മരണ വീടുക ളിലും, കല്യാണ വീടുകളിലും പോകേണ്ടി വന്നാ ൽ സ്ത്രീകൾ സാരിത്തലപ്പോ, സൽവാർ-കമ്മീ സിൻ്റെ ഷാളോ തലയിലൂടെ മൂടും📍ഇപ്പോഴും അതേ📌 
Palayam Nizar Ahamed  
Copy © rights alrights.  reserved Statcounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു

***Palayam Nizar Ahamed (M. Nizar Ahamed)  Journalist | Editor-in-Chief |.      Flash News-Bulletin DailyBreaking news, investigative reports & editorial writing
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

Have you seen anyone's mind? No. If the answer is No, then I have seen minds.


സ്വന്തം മനസ്സ് ആരും കണ്ടിരിക്കില്ല♟️എന്നാൽ മറ്റൊരാളുടെ മനസ്സ് കണ്ടിരിക്കാൻ വഴിയു ണ്ടല്ലോ♟️അങ്ങനെ അതും താങ്കൾ കണ്ടിട്ടി ല്ലെങ്കിൽ, ഞാൻ പറയുന്നു, ഒരുപാട് മനസ്സു കളെ ഞാൻ കണ്ടിരിക്കുന്നു എന്നു തന്നെ പറയുന്നു♟️വിവിധ വേദനകൾ കാരണം നീറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു♟️ജീവിത പ്രരാബ്ധ ങ്ങളാൽ ഉഴറുന്ന-ദാമ്പത്യ ബന്ധത്തിലെ തകർ ച്ചകളാൽ ഉഴറുന്ന-സന്താന ദുഖത്താൽ ഉഴറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു♟️    

                                 

                                     2️⃣ജനിച്ചു വീഴുന്ന നാൾ മുതൽ പത്തുവയസ്സു വരെ ദൈവതുല്ല്യമായ  മനസ്സാണ് എല്ലാർക്കും❣ അതുകഴിഞ്ഞാൽ എതിർ ലിംഗത്തെ ശ്രദ്ധിച്ചു തുടങ്ങുന്നതു മുതൽ വേറെ ഒരു മനസ്സാണു മനുഷ്യവർഗ്ഗ ത്തിനാകെ❣ കുരങ്ങന്റെ പോലെയുള്ള ഒരു മനസ്സ്❣ ഈ ചിത്രത്തിലെ കുരങ്ങച്ചനെ പോലെ മനസ്സു ചാടി ചാടി നടക്കും, ഒരു കൊമ്പിൽ നിന്നും മറ്റൊരു  കൊമ്പിലേക്കു❣ പലപ്പോഴും ഏകാന്തതയിലെ യാമങ്ങളിൽ ഞാൻ ചിന്തിച്ചിട്ടുണ്ട്❣  ഒരുപാടു തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിത്വം ആണു എന്റേതെന്നു❣ അങ്ങനെ ധരിക്കുന്നവർക്കു അതിനുള്ള കാരണങ്ങൾ ഉണ്ടാവാം❣ അവരൊക്കെ എന്നെ കാണാൻ തുടങ്ങി പത്തു നാല്പത്തി അഞ്ചു വർഷങ്ങൾ ക്കുള്ളിലെ വരൂ❣ അതിനും മുൻപു ഒരു ജീവിതം ഉണ്ടായിരുന്നെന്ന സത്യം മനുഷ്യർ മറന്നു പോകുന്നു❣ മകൻ, സഹോദരൻ,  അമ്മാവൻ, അനന്തരവൻ, അമ്മാവന്റെ മകൻ❣അങ്ങനെ ഒക്കെ പല വേഷങ്ങൾ .....❣ അത് പോട്ടെ !!! അവ മറ്റൊരവസരത്തിൽ പറയാം ♟️ ഭര്‍ത്താ വിന്റെ എല്ലാമെല്ലാമാണ് ഭാര്യ❣ സുഹൃത്ത്, സഹോദരി, അഭ്യുദയകാംക്ഷി, ഭൃത്യ, ഗുരു, സഖാവ്, സമ്പത്ത്, സന്തോഷം, ശാസ്ത്രം, മറുകരകടക്കാനുള്ള തോണി, അടിമ, എല്ലാമാണവൾ♟️അങ്ങിനെയുള്ള ഭാര്യ എല്ലാക്കാലത്തും പൂജാര്‍ഹയാണ്❣എല്ലാ സുഹൃത്തുക്കൾക്കെല്ലാം വളരെ ഇഷ്ടമാ ണെന്നെ, സ്നേഹമാണു❣ വളരെയധികം മെസ്സേജുകൾ ഇൻ ബോക്സിൽ ദിനവും വരാറുണ്ട്‌❣ അതിൽ നിന്ന് തന്നെ അത് ബോധ്യമാവും ❣ മറുപടി എഴുതാൻ നെറ്റിനു ആസ്തിയില്ല❣ 
   

                                   3️⃣അതു കൊണ്ട് മറുപടി ചുരുക്കും, കണ്ടില്ല്യാന്നു നടിക്കും❣ അത്രേള്ളൂ❣പലർക്കും പല ആവശ്യങ്ങൾ♟️പുറത്തു പറയാൻ കഴിയാത്ത പ്രശ്നങ്ങൾ ഏറെ ♟️ അവരും ചോദിക്കുന്നു-ഉപദേശം❣ വിളഞ്ഞ വിത്ത് എന്നു ചിലർക്കെങ്ങിലും തോന്നി യിരിക്കണം ❣ അതൊന്നും സാരമില്ല ❣  എല്ലാവരേയും കുറിച്ച് എല്ലാ ആളുകളും അങ്ങനെ തന്നെയാണു വിചാരിക്കുക എന്നതും ഞാൻ മനസ്സിലാക്കിയിട്ടുള്ളതു♟️അടുത്തു നിന്നു പലതവണ സംസാരിച്ചു കഴിയുമ്പോ ഴാണു മനസ്സിലാവുക, അയ്യോ ഇത്രയും പാവത്താൻ ആയിരുന്നോ ഇയ്യാളെന്നു. എല്ലാരുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണ്♟️ഒരു കുടുംബാംഗത്തെ പോലെ സംസാരിക്കുന്നവർ ധാരാളം❣ പലരും വിവിധ സഹായങ്ങൾ എന്നോടു ചോദിക്കാറുണ്ട് ❣ഒന്നും സാംമ്പത്തികത്തിൽ അധിഷ്ഠിതമായവ യല്ല ❣കൂട്ടത്തിൽ എപ്പോഴാണ് ലോട്ടറി അടി ക്കുന്നതെന്നും,  വീട് കെട്ടുകയെന്നും, കടം കൊടുത്തു വീടാൻ എപ്പോഴാണ് ആവുക യെന്നും, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ പലതും ഡീപ്പായി  ചോദിച്ചറിയുന്നവരുണ്ടു❣ ചിലർ നല്ല കാലം എന്നു വരുമെന്നും അന്വേ ഷിക്കും❣ ഞാൻ പറയുന്നതൊക്കെ ഫലിക്കാ റുണ്ടത്രേ ചിലർക്ക് ❣ ആ....... എനിക്കറിഞ്ഞു കൂടാ♟️ ഓരോരുത്തരുടെ വിശ്വാസങ്ങൾ❣ പക്ഷേ ഒന്നുണ്ടു.....🙏 വേണ്ടുവോളം ഈശ്വരാധീനവും, കറയറ്റ പ്രാർത്ഥന യും..പരമനസ്സുകളെ കണ്ടറിഞ്ഞു  സംസാരി ക്കാനുള്ള കഴിവും എല്ലാവർക്കും ഉണ്ട് ❣ ഞാനതു യൗവനത്തിലേ ബന്ധുക്കളുടെ മുമ്പിൽ  നിന്നു ശീലിച്ചു വന്നൂ എന്നുമാത്രം♟️         
                                         4️⃣ഹിപ്‌നോട്ടൈസിങ്ങും, ടെലിപ്പതിയും, അതീന്ദ്രിയ ധ്യാനവും,  കരഗതമാ ക്കാൻ  കൗമാരത്തിൽ ശ്രമിച്ചതിൽ നിന്നും  കൈവന്ന മനസ്സിൻെറ ഒരു കോൺസെൻ ട്രേഷൻ..👀  നല്ല സമയം നാവെടുത്തു വളച്ചാൽ നല്ലതേ നടക്കൂ അത്രയേയുള്ളൂ-അതിൻ്റെ മനഃ ശാസ്ത്രം ❣ കിഴക്കു മഴക്കാറു കാണുമ്പോഴും,  തെക്കൻ കാറ്റു വീശുമ്പോഴും ഇപ്പോൾ മഴ പെയ്യും എന്നു അനുഭവം കൊണ്ടു പറയാൻ അധികം പാണ്ഡ്യത്തത്തിൻെറ അവശ്യമൊന്നും വേണ്ട ❣അല്ലെങ്കിലും എനിക്കെന്തറിയാം❣ഒരു ചുക്കും അറിയില്ല്യ ❣ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ❣പഠിച്ചു,  പഠിപ്പിച്ചു- അതിനായി വഴി കാട്ടാൻ  ആരും ഉണ്ടായിരുന്നില്ല്യ❣ ഗൈഡ് ആയി നില്ക്കേണ്ടവർ ..അടിയിൽ കൂടി കാൽചോട്ടിലെ മണ്ണു ചുമന്നു മാറ്റാൻ ശ്രമിച്ച അനുഭവമാണുള്ളതു❣എനിക്കു ഒന്നേ പറയാ നുള്ളൂ❣ യഥാർഥത്തിൽ വിശന്നിരിക്കുന്ന കുറേ സാധുക്കളെ കണ്ടെത്തി വിശപ്പിനുള്ള വക വയറു നിറയെ വാങ്ങി കൊടുക്കാൻ  നിങ്ങൾക്കു  കഴിയുമോ❣ ഒരു പൊതിയിലാക്കി നല്ല മനസ്സോടെ  കൊണ്ടു കൊടുത്താലും മതി♟️എങ്കിൽ~എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കൈയ്യോടെ ലഭ്യമാവും ❣ നല്ല മനസ്സമാധാനവും കിട്ടും♟️നിശ്ചിത എണ്ണം വേണം,  മാതാപിതാക്കളുടെ അനുഗ്രഹവും വേണം~അതായതു ഗുരുത്വം വേണമെന്നു~ അത്രേള്ളൂ ❣ അതിനു കഴിയുന്നില്ലെങ്കിൽ ബദ്ധപ്പാട് തുടരുക തന്നെ ചെയ്യും❣ ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കു ന്നു ❣ഇന്നത്തേക്ക് വിട❣---  
                    Palayam Nizar Ahmed©                                  copyright© all rights reserved  
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author:
  Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             

🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧

      

Tuesday, 8 April 2025

ഞങ്ങളിൽ ചിലർക്കെങ്കിലും ഇതു ശ്രീപത്മനാഭസ്വാമിയുടെ മണ്ണു തന്നെയാണ് !


എന്റെ മാതാവിന്റെ ഒരേ ഒരു ജേഷ്ഠൻ്റെ നാലാമത്തെ പുത്രനായ അബ്ദുൽ  നാസർ ജനിക്കുന്നതിനു 6 മാസം മുൻപാണു കേരള സംസ്ഥാന മുണ്ടായത്🧎അതുവരെ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ രാജാധികാരമുള്ള നാല് കുതിരയെ കെട്ടിയ രഥത്തിൽ സഞ്ചരിക്കുന്ന മഹാരാജക്ക ന്മാരാണു  ഇവിടം ഭരിച്ചിരുന്നതു 🧘1956 നവംബർ ഒന്നിനു മുമ്പുവരെ മലബാർ, മദ്രാസിൻ്റെ കീഴിലായിരുന്നു🧘01-11-1956ൽ മുണ്ടും നേരിയതും ധരിക്കുന്ന കേരളപ്പിറവി ദിനമായി🤸

               2️⃣1950ലൊക്ക തലപ്പാവിൻ്റെ പിന്നിൽ നീളത്തിൽ തുണിവാലിട്ടു ടർബൻ തലക്കെട്ട് കെട്ടിയല്ലാതെ  അധികാരവും, ആഢ്യത്വവും, ആത്മീയതയുമുള്ള മുരീദ് നേടിയ സുന്നി-സൂഫി കുടുബങ്ങളിലെ മുസ്ലിം സമ്പന്നരെ തിരുവിതാം കൂറിൽ കാണാനാവില്ല🤸 മഹാരാജാവിൻ്റെ മുന്നിലും  തലക്കെട്ട് ഇവർ അഴിക്കുകയില്ല.{ഇറാനിൽ ജനിച്ച തസ് പേർഷ്യയിൽ നിന്നുള്ള ആദരണീയനായ ഹസ്രത്ത് ഇമാം ഗസാലി (റ) യുടെ പിൻഗാമിയാണ് അസ്സനാരു പിള്ള പീർ മുഹമ്മദ്.  ഇസ്ലാമിക തത്ത്വചിന്ത, ദൈവശാസ്ത്രം, ആത്മീയത എന്നിവയിൽ അദ്ദേഹം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തിനം പ്രശസ്തനാണ്, പ്രത്യേകിച്ച് ബാഗ്ദാദിലെ നിസാമിയ സർവകലാശാലയുടെ  തലവനായിരുന്ന കാലത്ത്.  തിരുവിതാംകൂർ രാജകുടുംബത്തെ സേവിക്കുന്നതിൽ പൂർവ്വികർക്കൊപ്പം അദ്ദേഹത്തിനും ബഹുമതി ലഭിച്ചു} മൂലം തിരുനാൾ മഹാ രാജാവ് തിരുമനസ്സിൻ്റെയും, റാണി സേതു ലക്ഷ്മി ഭായി തമ്പുരാട്ടിയുടെയും മുഖ്യ അംഗ രക്ഷകരാ യിരുന്ന മുസ്ലീം കുടുബക്കാരായിരുന്നു എൻ്റെ പിതാമഹന്മാർ🧎(ശ്രീമൂലം തിരുനാൾ1885-1924 വരെയും, സേതു ലക്ഷ്മി ബായി 1924-1931 വരെയും രാജ്യം ഭരിച്ചു, 1931 മുതൽ ചിത്തിര തിരുന്നാൾ മഹാരാജാവ് ആയിരുന്നു 1949വരെ തിരുവിതാംകൂർ ഭരിച്ചതു തുടർന്നും ഐക്യ കേരളം ഉണ്ടാകുന്ന 1956 വരെ അദ്ദേഹം രാജപ്രമുഖനായി വാണു) 🤸 ആ കാലഘട്ട ത്തിൽ കഞ്ഞി പശയും നീലവും മുക്കി, വണ്ണാന്മാരെ കൊണ്ട് അലക്കി കൽക്കരി തേപ്പ് പെട്ടിയിൽ വടിപോലെ തേച്ച വെളുത്ത ജുബാ യാണു രാജകൊട്ടാരവുമായി അധികാരമുള്ള  മുസ്ലീങ്ങൾ ധരിക്കുക🤸

            3️⃣ജുബ്ബയുടെ പട്ടീസിലും  കൈകളിലും സ്വർണ്ണ ബട്ടൺസ് ആണു ഉപയോഗിക്കുക🤸പേരിന്റെ മുൻപിൽ പീർ എന്നുണ്ടാവും🤸 'പീർ' എന്നാൽ 'സർ'എന്ന ഹോണറബിൾ  പദവി തന്നെ 🤸 രാജകൊട്ടാരവുമായി ബന്ധ പ്പെട്ടവർക്കല്ലാതെ കാലിന്റെ പുറത്തു കാൽ കയറ്റി വച്ച് അക്കാലത്ത് അധികാരമായി ഇങ്ങനെ ഇരിക്കാൻ കഴിയുകയില്ല🤸 താഴ്ന്ന  ജാതിക്കാർക്ക് ഷർട്ടും സ്ത്രീകൾക്കു മാറ് മറക്കാൻ വസ്ത്രവും ധരിക്കാൻ ഈ രാജ്യത്ത് അനുവാദമില്ലാതിരുന്ന കാലത്താണു അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി എന്ന മനുഷ്യനും കുടുബവും പാളയത്തു ഇങ്ങനെ ജീവിച്ചിരുന്നതു🧍 അദ്ദേഹത്തിനു രണ്ടു മക്കളാണുണ്ടായിരുന്നു🤸 സെയിനു ല്ലാബ്ദീനും, ഹാജറബീവിയും🤸 അവരിൽ സന്താനങ്ങളിൽ ഒരാൾക്ക് പാളയം ജുമാമസ്‌ ജിദിൽ നാമനിർദ്ദേശം ചെയ്യപ്പെടാൻ പൂർണ അവകാശം  ഉണ്ടായിരുന്നു🤸1955ൽ അസ്സനാരുപിള്ളപീർ മുഹമ്മദ്  ഗസ്സാലി പാളയം ജുംങ്ഷനിൽ Taj Hotel തുടങ്ങി. 1959ൽ അദ്ദേഹത്തിൻ്റെ മരണശേഷം എൻ്റെ അമ്മയുടെ ഏക സഹോദരനായ സൈനുല്ലാ ബ്ദ്ദീൻ ഗസ്സാലി  ആ ഹോട്ടൽ തുടർന്നു  നടത്തിവന്നു. 🤲പിൽക്കാലത്ത് അതാരാണു കളഞ്ഞു കുളിച്ചതെന്നു പിന്നോട്ടു തിരിഞ്ഞു നോക്കിയാൽ അറിയാനാവും🤸ഞാൻ പറഞ്ഞിട്ടില്ലേ 25-30 വർഷമേ അതി പ്രശസ്തരായി ഒരാൾക്ക്, എല്ലാവരാലും ബഹുമാനിക്കപ്പെട്ടു വിലസിനിൽക്കാനാവൂ🤸 പിന്നീട്  ഇവരുടെ സന്താനങ്ങൾക്കോ, പുത്ര പൗത്രാദികൾക്കോ ആ വിലയും നിലയും ബഹുമാനവും  ഒരിക്കലും കിട്ടുകയേയില്ല🤸

      4️⃣പശുവും ചത്തു, മോരിലെ പുളിയും പോയി എന്നതാണു  പല കുടുംബത്തിലേയും ഇന്നത്തെ അവസ്ഥ🤸 ആരെങ്കിലും  തിരിച്ചറിഞ്ഞു ബഹുമാനിച്ചാലായി🤸 പണ്ടു എൻ്റെ മാതാപിതാക്കൾ കുടുബമഹിമ  പറയുമ്പോൾ അവരെ ഞങ്ങൾ  ഊശി യാക്കിയിരുന്നു🧍സ്വതന്ത്ര ഇന്ത്യയിൽ, ആദ്യ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ഇവരൊക്കെ ആരാണെന്നു അന്നത്തെ കുട്ടികളായ ഞങ്ങൾ തിരിച്ചും വാദിക്കുമായിരുന്നു🤸 ഇന്ന് ചിത്തിര തിരുന്നാൾ മഹാരാജാവിന്റെ പരമ്പരയിലെ പിൻമുറക്കാരെ വരെ ഉശിയാക്കി സ്വയം വലിയവനാവാൻ ശ്രമിക്കുന്നവരാണു രാഷ്ട്രീയ ക്കാരും തലസ്ഥാനത്ത് വന്നു താമസിക്കുന്ന  ദൂരെ ജില്ലകളിലെ വരത്തന്മാരും🤸 ഞങ്ങളെ പ്പോലെ ചിലർക്കെങ്കിലും ഇതു പത്മനാഭൻ്റെ മണ്ണും,  കവിടിയാർ കൊട്ടാരത്തിലെ പിന്മുറ ക്കാരായ ചെറിയ കുട്ടികൾ വരെ തിരുമനസ്സും, തമ്പുരാട്ടിമാരും തന്നെ🤸 ധനമുണ്ടാക്കാനായി ന്യായം വിട്ടും, മനസ്സാക്ഷിക്കു വിരുദ്ധമായ അന്യായ  പ്രവർത്തിയിൽ യഥാർത്ഥ തിരുവന ന്തപുരത്തുകാർ ഇടപെടുകയില്ല🏃1938കളിൽ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിൽ പഠിച്ചു  യൂറോപ്യൻ വിദ്യാഭ്യാസം നേടിയവർക്കു പൊന്നിൻ വിലയായിരുന്നു 💃1938ൽ ബ്രിട്ടീഷ്  റെയിൽവേയിൽ ജോലികിട്ടി രണ്ടു വർഷത്തെ ട്രെയിനിംഗും, ടെലഗ്രാം ചെയ്യാനുള്ള  മോഴ്സ് കോഡും, സിഗ്നലിംങ്ങും, ഫയർ ആൻഡ് സേഫ്റ്റി  ട്രയിനിംങ് വരെ കഴിഞ്ഞു 1940 കളിൽ സ്റ്റേഷൻ മാസ്റ്റർ ആയി നിയമിക്കപ്പെട്ട ഒരാളുണ്ടായിരുന്നു🧍

        5️⃣എൻ്റെ പിതാവ് 💃അധികാരമുള്ള യൂണിഫോമിട്ട ജോലി💃 അങ്ങനെ ഒരാളെ അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലിയുടെ മകൾക്ക് അക്കാലത്തു വരനായി കിട്ടണ മെങ്കിൽ നല്ല മുഴുത്ത ആഡ്യത്വവും, കുടുംബ മഹിമയും, സമ്പന്നതയും അക്കാലത്ത് വേണമായിരുന്നു🏃 ബ്രിട്ടീഷ് റെയിൽവേ 1947ൽ സെൻട്രൽ ഗവണ്മെൻ്റിൻ്റെ സതേൺ റെയിൽവേ ആയി🤸 അങ്ങനെ അന്നു മുതൽ എൻ്റെ  പിതാവ് സെൻട്രൽ ഗവൺമെൻ്റ് ഉദ്യോഗസ്ഥനായി🤸 ഇന്ന് പെണ്ണിനു ഒരു ചെക്കനെ തേടുമ്പോഴാണു നമുക്കു മനസ്സിലാകുക🧎കുടിയും, പെണ്ണു പിടിയും, ഇല്ലാത്ത അറ്റൻഡറോ, പ്യൂണിണോ ആയ സർക്കാർ ജോലിയെങ്കിലും ഉള്ള ഒരുത്തനെ കിട്ടാൻ വലിയ പാടു തന്നെയെന്നു🧍ആയുസ്സു കാലം മുഴുവനും ഉണ്ടാക്കി വച്ച ധനവും പണ്ടവും  പോരാതെ വരുമെന്നു അപ്പോഴാണു  മനസ്സിലാകുക🧍എൻ്റെ  ബാല്ല്യകാല കളിക്കൂ. ട്ടുകാരനായിരുന്നു മാമൻ്റെ  നാലാമത്തെ  സന്താനമായ അബ്ദുൽ നാസർ🧍മുതിർന്ന പ്പോൾ മാരുതി വാഹനങ്ങൾ  കേരളത്തിൽ ഇറങ്ങിയ കാലം മുതൽ അടുത്ത കാലം വരെ മാരുതിയുടെ തിരുവനന്തപുരത്തെ ഏക ആദറൈസ്ഡ് സർവ്വീസ് സെൻറർ ആയിരുന്നു നാസറിനു🧍ഇപ്പോൾ പോപ്പുലർ ഹുണ്ടായി കാറുകളുടെ ആദറൈസ്ഡ് സർവ്വീസ്  സ്റ്റേഷനായി അതു മാറി🧎ബന്ധുവായ തലേക്കുന്നിൽ ബഷീർ പാർലമെന്റ്  അംഗമായിരുന്നപ്പോൾ ഡൽഹി  വഴിയുള്ള ഉന്നത  ഇടപെടലിൻ്റെ പുറത്താണു മാരുതി സർവീസ്  കിട്ടിയതെന്നാണു അസൂയാലുക്കൾ പറഞ്ഞു നടന്നതു🧍 

         6️⃣സ്റ്റാച്ചുവിലെ ആസാദ് ഹോട്ടൽ ആൻ്റ്  ബേക്കറിയുടെ ഉടമ നാസറും,  ഈ നാസറും  ചെറിയ ക്ലാസുകളിൽ  എന്നോടൊപ്പം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ സെൻ്റ ജോസഫ്സ് ഹൈസ്കൂളിൽ ഒന്നിച്ചു പഠിച്ചവരായിരുന്നു🧍ഒരത്യാവശ്യത്തിനു വിളിച്ചാൽ കാറുമായി  ഓടിയെത്താൻ ഒരു മടിയും ഇല്ലാത്ത ആളായിരുന്നു  ഈ കളിക്കൂട്ടുകാരൻ🧍പരിചയ മുള്ളവരെ ശുപാർശകൾക്കു തിരക്കിയാൽ പരിചയപ്പെടുത്തി തരാനും അയ്യാൾക്കു മടിയൊന്നുമില്ല? പ്രേംനസീർ മാമയുടെ അടുത്ത ബന്ധത്തിലെ ജബീനയെയാണു നാസർ വിവാഹം കഴിച്ചതു🧍 രണ്ടു കുട്ടികളുണ്ട് ഒരാണും ഒരു പെണ്ണും 🧍മൂത്ത ആൺകുട്ടി National  Defence Academy പരീക്ഷയെഴുതി മിലിട്ടറിയിൽ ലഫ്റ്റനന്റ് ആയി. ഇപ്പോൾ മിലിട്ടറിയിൽ ഏറ്റവും ഉന്നതമായ പദവിയി ലാണു🐦എൻ്റെ  പിതാവിന്റെ ജോലിയുടെ ആദ്യ കാലത്ത് പത്തു വർഷമാണു ചിറയിൻകീഴ്  സ്റ്റേഷനിൽ രണ്ടു  തവണയായി ചീഫ്  സ്റ്റേഷൻ മാസ്റ്റർ ആയിരുന്നതു 🧎പ്രേംനസീർമാമായുടെ മൂത്ത സഹോദരിയായ സുലേഖകുഞ്ഞു (മലേഷ്യ ),  അബ്ദുൽ ഖാദർ എന്ന പ്രേംനസീർ, അബ്ദുൽ  വഹാബ്  എന്ന പ്രേംനവാസ് ഇവർ മൂന്നു പേരുടെയും പിതാവായ ആക്കോട്  ഷാഹുൽ ഹമീദ് ഒക്കെ ബന്ധുക്കൾ  ആവുന്ന തിനും വളരെ മുമ്പുതന്നെ എൻ്റെ  പിതാവിന്റെ എന്തും സംസാരിക്കാവുന്ന  ഏറ്റവും  അടുത്ത  സുഹൃത്തുക്കളും, നിത്യവും റെയിൽവേ ക്വാട്ടേഴ്സിലും, ചിറയിൻകീഴ്  റയിൽവേ സ്റ്റേഷനിലും വന്നു മണിക്കൂറുകൾ സമയം ചിലവഴിക്കുന്നവരുമായിരുന്നു🧎 

                             7️⃣വളരെ വർഷങ്ങൾക്കു ശേഷമായിരുന്നു വിവാഹ ബന്ധത്തിലൂടെ ഇവരൊക്കെ ഏറ്റവും അടുത്ത ബന്ധുക്കൾ ആയി മാറിയതു🧎 ഇതൊക്കെ അറിയുന്ന വളരെപേർ ചിറയിൻകീഴിലെ എല്ലാ ദിക്കിലും ഉണ്ട് 🧎നടനായ ജികെപിള്ള, കൊടിയേറ്റം ഗോപി, തിക്കുറിശ്ശിസുകുമാരൻ നായർ, ശങ്കരപ്പിള്ള (നടകാചാര്യൻ), പ്രസിദ്ധ ജോത്സ്യർ കൂന്തള്ളൂർ കുഞ്ഞു കൃഷ്ണൻ ജോത്സ്യർ പ്രേംനസീർ-ഷീല  ഇഷ്യൂ ഉണ്ടായപ്പോൾ ഈ ജോത്സ്യരുടെ സേവനം ഒരു സമയം തേടിയിരുന്നു. എംപ്ലോയ്മെന്റ്  ഒഫീസർ ആയിരുന്ന രാജമ്മ. അവരുടെ മകൻ കോളേജ്  ലക്ച്ചറർ ആയിരുന്ന ചിറയിൻകീഴ്  രാമകൃ ഷ്ണൻ (ഇദ്ദേഹം പിന്നീട് പ്രേംനസീർ മാമയുടെ പി.എ ആയി വളരെക്കാലം ജോലി ചെയ്തു) അങ്ങനെ പോകുന്നു ആ നീണ്ട പട്ടിക 🐦നമ്മുടെ  തറവാടിന്റെ ചിത്രമോ, ചിത്രം ബാക് ഗ്രൗണ്ട് ആയി വരുന്ന ചിത്രങ്ങളോ എൻ്റെ  കൈയ്യിൽ ഉണ്ടാവുമോ എന്നു ഒരു ദിവസം എൻ്റെ കളിക്കൂട്ടുകാരൻ നാസർ ചോദിച്ചിരുന്നു 🐎 ഹ!ഹ!ഹ! ആ കാലത്ത് ബ്രിട്ടീഷ്കാർ കെട്ടിയ റെയിൽവേ ക്വാട്ടേഴ്സ്‌കൾ കരിങ്കല്ലിൽ ടൈൽസിട്ട ഓടിട്ട കെട്ടിടങ്ങൾ ആയിരുന്നു🧍ഫസ്റ്റ് ക്ലാസ് വൈറ്റിംഗ് റൂമിനെക്കാൾ അതി മനോഹരമായ ഉറപ്പുള്ള  കരിങ്കൽ കെട്ടിടങ്ങൾ🧎 ജന്നലുകളിലും വെൻറിലേറ്ററുകളും ഡിസൈനുള്ള വിവിധ നിറങ്ങളുള്ള മനോഹരമായ കളർ ഗ്രൗണ്ട് ഗ്ലാസ്സുകളാണു ഉണ്ടാവുക🧎ഇന്നും പേട്ടയിൽ ആ ക്വട്ടേഴ്‌ സുകളിൽ  രണ്ടെണ്ണം അതു പോലെ അവിടെ ഉണ്ടു 🧎ഒന്നു സ്റ്റേഷൻ മാസ്റ്ററിനും, മറ്റൊന്ന് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്ററിനു മുള്ളതായി രുന്നു ആ ക്വാട്ടേഴ്സുകൾ🧎 

        8️⃣തിരുവനന്തപുരം പേട്ട ആയിരുന്നു  അന്നത്തെ  പ്രധാന ഏക റെയിൽവേ സ്റ്റേഷൻ🧎 പിൽക്കാലത്താണു ട്രിവാൻഡ്രം സെൻട്രൽ ഉണ്ടായതു💃അത്തരമൊരു  റയിൽവേ ക്വട്ടേഴ്സിൽ ആർഭാട പൂർണമായി താമസിച്ചിരുന്നവർ....... പഴയ കാല ഓലപ്പുര. തറവാടിൻ്റെ ഫോട്ടോ  എടുത്തു നാണക്കേടിനു നിൽക്കുമോ? ഫോട്ടോഗ്രാഫി ഹോബിയായി കൊണ്ടു നടന്ന എൻ്റെ  വാപ്പ ആ ഓലയിട്ട തറവാട്  വീടിനെ ഒരു ചിത്രത്തിലും അന്ന്  ബാക് ഗ്രൗണ്ടാക്കാൻ വിചാരിക്കാത്തതിനു കാരണം ഇതു തന്നെയാവും🧎 മാത്രമല്ല ക്യാമറയിലിടുന്ന 12 ഫോട്ടോ എടുക്കാവുന്ന കൊഡാക് ഫിലീമിനു അന്ന് മുടിഞ്ഞ വിലയാണ്🏃ആ ഫിലിം ഇറക്കുമതി ചെയ്യുകയും വേണം🧍ഇരുന്ന ആഡംബരത്തിന്റെയും, അധികാര ത്തിന്റെയും പദവിയിൽ ഒരു "ഓലയിട്ട വീടിന്റെ" പടമെടുത്തു ഒരു ഫോട്ടോ വേസ്റ്റ് ആക്കികള യണ്ട എന്നു മനസ്സിലും എൻ്റെ വാപ്പാക്കു തോന്നിയിരിക്കാം🧍കൂട്ടുകാരെ കാണിക്കാൻ മാനക്കേടാണെന്നു കരുതിയിരിക്കാം🧍അതു കൊണ്ട് പാളയത്തെ  "ഗസ്സാലി ഇമാം" തറവാട് വീട്ടിന്റെ ഫോട്ടോ ഒന്നും ഇല്ലാതെ പോയി🧍 വാപ്പയുടെ  തറവാടായ പട്ടണം ബംഗ്ലാവ് 1938കളിൽ തന്നെ  വളരെ വലുതും, ധാരാളം  മുറികളും, പിന്നിൽ ഏക്കറു കണക്കിനു പുരയിടവും ഉള്ള വളരെ വലിയ ബംഗ്ലാവ് ആയിരുന്നു--പട്ടണം ബംഗ്ലാവ് 🤸

           9️⃣
 9️⃣അന്നത്തെ കാലത്തെ മറ്റൊരു ചിത്രം നോക്കാം 🧍ഈ ചിത്രത്തിൽ നിൽക്കുന്നവ രിൽ ഇടതു ഭാഗത്ത് എൻ്റെ നഫീസമാമിയാണു.   എൻ്റെ ഉമ്മയുടെ ഒരേയൊരു സഹോദര ഭാര്യ🧍അവരുടെ കൈയ്യിൽ ഒക്കത്ത് നിസാർ അഹമ്മദ് എന്ന ഞാൻ 🤸അവർ നസീർമാമ യുടെ  മുറപ്പെണ്ണും, നസീർമാമയുടെ ഭാര്യയുടെ മൂത്ത സഹോദരിയുമാണു🏃 തൊട്ടടുത്ത് എന്റെ ഉമ്മ ഹാജറാ ബീവിയാണു🧎 അവരുടെ കൈയ്യിൽ-പീപ്പിൾസിന്റെ മകൾ (പാളയം ജുമാമസ്ജിദ് ജനറൽ സെക്രട്ടറി ആയിരുന്ന സലീമിൻ്റെ അനിയത്തി  ലത്തീഫയുടെ ഭർത്താവ് ലത്തീഫിൻ്റെ താത്ത) താഴെ ഇരിക്കു ന്നവരിൽ ഇടതുഭാഗത്ത് നിന്നും  സൈനബ, ഖദീജ,(പാളയം കൗൺസിലർ അയിഷ ബേക്കറിൻ്റെ സഹോദരിമാർ)  എൻ്റെ അണ്ണൻ ബഷീർ അഹമ്മദ്,  എൻ്റെ അക്ക ആയിഷാ നസീം, നാസറിന്റെ ജേഷ്ഠന്മാരായ അഷ്റഫ്,  മുറിഞ്ഞപാലം മുഹമ്മദ് ബഷീർ (Taj Bashir) സൈയിനുല്ലാബ്ദീനെ "ആന്തി" യും, ചെവി കടിച്ചും, നുണച്ചും, കൂട്ടായി മദ്യസേവ നടത്തിപ്പിച്ചും, പെണ്ണുങ്ങളെ കാണിച്ചും അക്കാ ലത്ത് രണ്ടും, മൂന്നും  ടൂറിസ്റ്റ് കാറുകൾ ഇറക്കി യും, പട്ടറയിലെ കാശ് മോഷ്ടിച്ചും സമ്പന്നരായ വേന്ദ്രന്മാരുടെ ലിസ്റ്റ് ഈ ശേഷകാരൻഎഴുതും🤸

            🔟സ്വന്തം മക്കളും, ശേഷകാരന്മാരും തിന്നേണ്ട മുതൽ സ്വന്തക്കാരയ ഇവർ വിഴുങ്ങി 🤸 പാളയത്തെ ഉമ്മാടെ ഗസ്സാലി  ഇമാം തറവാ ട്ടിൽ വരുമ്പോഴെല്ലാം ഉണ്ടുറങ്ങി കുറ്റിയടിച്ചു  അവിടെ താമസിക്കുന്ന മാമിയുടെ അനിയന്മാ രേയും, അനിയത്തിമാരേയുമാണു ഞങ്ങൾക്ക് എന്നും കാണാനാവുക🧍അബ്ദുൽ സലാം കൊച്ചാപ്പ,  പിൽക്കാലത്ത്  പ്രേംനസീർ മാമാടെ അനിയത്തിയെ വിവാഹം ചെയ്ത ലത്തീഫ് കൊച്ചാപ്പ, ഇവരുടെ അനിയത്തി നസീമാമാമി, പ്രേംനസീറിന്റെ ഭാര്യയായ ഹബീബമാമി, പ്രേംനവാസ് എന്നു വിളിക്കപ്പെട്ട വഹാബ്മാമ.. ഇവരുടെ  ഒരു പട തന്നെ ഉമ്മാടെ ഗസ്സാലി ഇമാം  തറവാട്ടു വീട്ടിൽ എല്ലാ ദിവസവും കുറ്റിയടിച്ചു താമസിക്കുന്നത് ഞങ്ങൾ  കാണുമായിരുന്നു🧎അതെന്തു കൊണ്ടാണെ ന്നു ആ പഴയകാലം മുതൽ, നാളിന്നുവരെ ആലോചിച്ചു ഞാൻ നോക്കിയിട്ടുണ്ട് 🧍 ഒരു സ്ത്രീയെ തറവാട്ടിലേക്ക് കെട്ടി കൊണ്ട് വന്നാൽ സഹോദരങ്ങളായ ഒരു പരിവാരം തന്നെ കൂടെ വന്നുണ്ടുറങ്ങി സ്ഥിരം നിൽക്കണമെങ്കിൽ അതിനു തക്കതായ കാരണം ഉണ്ട്. ദാരിദ്രം🧍എൻ്റെ ഉമ്മയുടെ വാപ്പ യുടെ മരണം എപ്പോഴാണെന്നറിയുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടി കേട്ടോള്ളൂ🧍 ഞാൻ ഓർക്കുന്നു🧍തറവാട്ടിലെ  ഇടതു ഭാഗത്തെ മുറിയിലെ ജന്നലിൻ്റെ അഴിയിൽ പിടിച്ചു നിന്നാണു ഞങ്ങൾ കുട്ടികൾ ഉപ്പുപ്പാ യുടെ മയ്യിത്ത് കുളിപ്പിക്കുന്നതും, പാളയം മുസ്ലീം ജുമാമസ്ജിദിൽ കബറടക്കാൻ കഫം(Dead body) വെള്ളത്തുണിയാൽ പൊതിയുന്നതും, മുറ്റത്തെ ചെമ്പരത്തിയുടെ അടുത്ത് നിന്നും സന്തക്കിൽ തക്ബീറുമായി  വലിയ പുരുഷാരം മയ്യം ചുമലിലേറ്റി പോകുന്ന തും തെളിഞ്ഞ ഓർമ്മയുണ്ടെനിക്കു🧍

      1️⃣1️⃣  മരണം എന്താണെന്ന് അന്നു അറിയില്ല. ഒരു കാഴ്ച അത്രയേ അറിയുള്ളൂ🧍പിന്നീട് തറവാട്ടിൽ വന്നു നിൽക്കുമ്പോൾ ഉപ്പുപ്പയെ ഞാൻ തിരക്കിയിരുന്നില്ല🧍കാണാത്ത ദു:ഖം മനസ്സിൽ തോന്നിയുമില്ല🧍ആ മുറിക്കും  എനിക്കു ചില ഓർമ്മകൾ ഉണ്ടു🧍 അവിടെയുണ്ടായിരുന്ന മേശക്കു താഴെയാ ണു എൻ്റെ ഉമ്മയുടെ കടിഞ്ഞൂൽ ആൺ കുഞ്ഞിനെ അടക്കം ചെയ്തിരിക്കുന്നതു🧍 ആദ്യ പ്രസവത്തിലെ ആൺ കുട്ടിയെ മൂന്നു വയസ്സിനു താഴെയാണ് മരണപ്പെട്ടതെങ്കിൽ തറവാട്ടിൽ തന്നെ അടക്കം ചെയ്യുകയാണു അക്കാലത്ത് പതിവ്🏃 മാമയുടെ രണ്ടാമത്തെ മകനായ അഷ്റഫിനു നല്ല ശാഠ്യവും ബഹളവു മാണു🤸 ഞങ്ങളുടെ കൂടെ വരാനും റയിൽവേ ക്വാട്ടേഴ്സിൽ നിന്നു തീവണ്ടികൾ കാണാനുണു ഈ കരച്ചിലും, നിർബന്ധവും, അട്ടഹാസവു മൊക്കെ അയ്യാൾ കാണിക്കുന്നതു🧍ആ മുറിയിലെ മേശയുടെ കാലിലാണു അവനെ അന്ന്  മാമ കയറു കൊണ്ട് കെട്ടിയിടുക🧍ഉച്ചയായാലും അഴിച്ചു വിടരുതെന്നാണു മാമയുടെ ആജ്ഞ 🧍അല്പ നേരം കഴിയു മ്പോൾ എൻ്റെ ഉമ്മ ചെന്നാണു അവനെ അഴിച്ചു വിടുക. ആ മുറിയിലെ രണ്ടു ചൂരൽ കസ്സേര മുഖത്തോടു മുഖമിട്ടിരുന്നാണു സദാ സമയവും എൻ്റെ ഉമ്മായും, ഹബീബമാമിയും (നസീർ മാമാടെ ഭാര്യ) എന്നും മണിക്കൂറുകൾ സംസാരി ച്ചിരുന്നതു🧍തറവാട്ടിലെ ആ മുറിക്കു ഇങ്ങനെ നൂറുകണക്കിന് ഓർമ്മകൾ പറയാനുണ്ടു🧍ഉപ്പുപ്പാ{എൻ്റെ  ഉമ്മയുടെ വാപ്പ) ആ കാലത്തു  ഉമ്മയുടെ കുഞ്ഞിനെ കബറടക്കിയ ആ മുറിക്കകത്തു രണ്ടു പേരെ (ആണിനേയും പെണ്ണിനെയും) കൈയ്യോടെ പിടിച്ചു പൂട്ടി ഇട്ട സാഹചര്യമുണ്ടായിട്ടുണ്ടെന്നു പഴമക്കാരായ അടുത്ത സ്വന്തക്കാർ ഇന്നും ഓർക്കുന്നുണ്ടു🧎

                   1️⃣2️⃣ഒരു സമയത്ത്, നസീർ മാമ വെള്ളിത്തിരയിൽ കത്തിജ്വലിച്ചു നിൽക്കുന്ന സമയം അമ്മാവന്റെ ഭാര്യയും, മുറപ്പെണ്ണായ സീനത്തും, നാസറും, നിസാമുദ്ദീനും ഹബീബമാമിയും ഒക്കെ  നിത്യവും  വൈകുന്നേ രങ്ങളിൽ നടന്നു തിരുവനന്തപുരം മ്യൂസിയ ത്തെ ചിൽഡ്രൻസ് പാർക്കിൽ വരും, എൻ്റെ മാതാപിതാക്കളും സഹോദരങ്ങളും ഞാനു മൊക്കെ അവരോടൊപ്പം ചേരും🧎 രാത്രി 9.30വരെ ഒക്കെയാണു ഞങ്ങൾ തിരുവന ന്തപുരം മ്യൂസിയത്തു സംസാരിച്ചിരിക്കുക🧎 ആ സമയം ഹബീബമാമിയെ പ്രേംനസീറിന്റെ ഭാര്യയാണെന്ന് ജനങ്ങൾ പെട്ടെന്നു തിരിച്ചറിയും🏃ഞങ്ങൾക്കൊന്നും ഒരു പ്രത്യേകതകളും അന്നു അതു സംബന്ധിച്ചു തോന്നിയിട്ടില്ല🧍 മമ്മൂട്ടിയും, മോഹൻലാലും, സുധീറും, അകാലത്തിൽ ആത്മഹത്യ ചെയ്ത വിജയശ്രീയുടെ അനിയനുമൊക്ക സിനിമയിൽ ഒരു ചാൻസ് കിട്ടാൻ എന്തെങ്കിലും  വഴിയുണ്ടോ എന്ന അന്വേഷണവുമായി കുറ്റിയടിച്ചു വന്നു നിന്ന കാലം ഞാനോർക്കുന്നു 🧎അതൊരു കാലം🤸 ഞങ്ങളുടെ പ്രകാശ പൂർണ്ണമായ ഒരു കാലഘട്ടം🧎PS: ഈ പഴയ കാലം വായിക്കുമ്പോൾ ചിലർക്ക് അസൂയമൂത്തു ശരീരത്തിന്റെ പല ഭാഗങ്ങളും നന്നായി ചൊറിയാം🧍സ്വന്തക്കാരും, ബന്ധുക്ക ളും, അടുത്ത പരിചയക്കാരുമാണു ഇതു വായി ക്കുന്നതെങ്കിൽ കൃത്യമായ  കാര്യങ്ങൾ സത്യ സന്ധമായി ഓർമ്മയിൽ നിന്നെടുത്തു എഴുതാൻ ഇയ്യാൾക്കു കഴിഞ്ഞല്ലോ "അതു ശ്ളാഘനീയം തന്നെ" എന്നേ  മനസ്സിൽ ആഹ്ലാദം നിറയുകയുള്ളൂ🌹

       1️⃣3️⃣ ചരിത്രം~ഹിസ്റ്ററി എന്നതു ആരു എഴുതിയാലും സത്യസന്ധം തന്നെ ആയിരിക്കും 🧍എന്തെന്നാൽ ബന്ധുക്കളേയും, ആ കാലഘട്ടത്തിൽ  ജീവിച്ചിരുന്നവരെയോ അവരുടെ  മക്കളെയോ, അയൽപക്കത്തെ  ആളുകളേയോ, ബന്ധുമിത്രാദികളെയും സന്ദർശിച്ചും, തെളിവുകൾ ശേഖരിച്ചും, അവ റെക്കോർഡ് ആക്കിയുമാണു പോയ കാല ചരിത്രം ഒരാൾ എഴുതുക🏃 ഞാനും അതെ!!! സ്വന്തം  മനോധർമ്മം പോലെ ചരിത്രം എഴുതാനാവില്ല🏃 അതിലെ  ഒരു കര്യവും ഇഷ്ടം പോലെ മാറ്റിമറിക്കാൻ ആരു വിചാരിച്ചാലും സാധിക്കു കയമില്ല🧍 റഫറൻസിനു പോയ കാലത്തെ  ആളുകളെ സാക്ഷികൾ  ആക്കാനും ആവും🏃 തെളിവുകളും ഹാജരാക്കാൻ ഇന്നു സാദ്ധ്യവുമാണു 🏃മുൻതലമുറയെ ദൈവം കാത്തതു പോലെ, സർവ്വശക്തൻ പിൻതലമുറയേയും കാത്തു രക്ഷിക്കട്ടെ! ആമീൻ🌹യാഅർഹമർ റാഹിമീൻ🌹
Palayam Nizar Ahmed©                                  Copyrights© all rights reserved  
 Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
 

Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             

🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧