വിഷുപ്പക്ഷിയൊന്നെൻ മുറ്റത്തെത്തി വിരുന്നുവന്നൊരീ കളിത്തോഴൻ, അക്കരെ നിൽക്കുന്ന പെൺകിടാവോ അവനെ നോക്കി കാത്തിരുന്നു.
കണ്ണന്റെ നാമം ചൊല്ലിയാർത്തവൾ കണിമലർ ചൂടി പാർത്തിരുന്നു,
വിഷുവിൻ പുലരി പിറക്കാതെ- യീ വിഷുപ്പക്ഷിചാരത്തെത്തുകില്ല.
കണ്ണനെ കണ്ടെൻ പെണ്ണിന്റെ കണ്ണിൽ കണ്ടതെൻ രൂപം മാത്രം, കണി കണ്ടുണർന്നൊരാ പുലരിയിൽ മുന്നിലായ് നിന്നതു ഞാൻ മാത്രമായിരുന്നു.
ഗുരുവല്ല, നബിയല്ല, ഈശയുമല്ല ഞാൻ കൂടു തിരയുന്നൊരനാഥ പക്ഷി ഞാൻ വഴിതെറ്റി വന്നൊരീ പാമരനെൻ മുഖം നിൻ മിഴിക്കോണിൽ നിന്നൊന്നുമാച്ചീടുക. പാളയം നിസാർ അഹമ്മദ് ©പകർപ്പവകാശം പ്രസാധകനു മാത്രം. Author
Palayam Nizar Ahamed(M.Nizar Ahamed) Writer| Journalist |Blogger|Poet| Editor-in-Chief |Flash News-Breaking news Bulletindaily|investigative reports, editorial writings.

TIPS ARE HIGHLY APPRECIATED Pyatm +9194476 88232
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
Translation
The Vishu bird arrived in the courtyard,
A playmate who came as a guest,
While the maiden standing on the other shore,
Waited, watching for him.
Chanting Krishna’s name with devotion,
She waited, adorned with golden flowers,
For the Vishu bird shall not draw near,
Until the dawn of Vishu is born.
In Krishna, my girl sought a vision,
But saw only my form in his stead,
In that dawn, waking to the first sight,
It was I alone who stood before her.
I am no Guru, no Prophet, nor Lord,
Just an orphaned bird seeking its nest,
This simpleton who wandered off his path
Pray, wipe his face from the corner of your eyes. Palayam Nizar Ahamed ©copyright allright reserved Author Palayam Nizar Ahamed(M.Nizar Ahamed) Writer| Journalist |Blogger|Poet| Editor-in-Chief |Flash News-Breaking news Bulletindaily|investigative reports, editorial writings.
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
16ഏപ്രിൽ2026 വ്യാഴം
പാളയം നിസാർ അഹമ്മദ് (എം. നിസാർ അഹമ്മദ്): എഴുത്തുകാരൻ| പത്രപ്രവർത്തകൻ|ബ്ലോഗർ|കവി|ചീഫ് എഡിറ്റർ: ഫ്ലാഷ് ന്യൂസ്–ബ്രേക്കിംഗ് ന്യൂസ് ബുള്ളറ്റിൻ ഡൈലി|അന്വേഷണാത്മക റിപ്പോർട്ടുകൾ, മുഖപ്രസംഗങ്ങൾ.👇 Palayam Nizar Ahamed (M. Nizar Ahamed): Writer|Journalist|Blogger|Poet|Chief Editor: Flash News-Breaking News Bulletin Daily| Investigative Reports, Editorials.👇
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment