മിയാമി മുഗശാലയിലെ ഗറില്ലയാ. മൂന്നു വയസ്സായ മനുഷ്യകുഞ്ഞിൻെറ ബുദ്ധിയാ അവക്കു. മൃഗശാലയിലുള്ളവർ നൽകുന്നതല്ലാതെ, കാഴ്ചകാണാൻ വരുന്നവർ തരുന്നവ ഞാൻ കഴിക്കില്ലെന്നു, കാഴ്ചകാണാൻ വന്നവരോടു ആംഗ്യഭാഷയിൽ കാണിക്കുന്നു
പട്ടി സ്നേഹം മഹാ സ്നേഹം എന്നാണു പറയുന്നത്. ഇവിടെ പട്ടിക്കു താറാവുമായിട്ടാ സ്നേഹം. താറാവിനു ഇറച്ചി തൂക്കം വരബോൾ പട്ടി താറാവിനെ പിടിച്ചു ശാപ്പാടാക്കും ....ഉറപ്പു
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു
ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶

No comments:
Post a Comment