ഈ മുഖങ്ങൾ ഓർമ്മയുണ്ടോ? 1998 മുതൽ രണ്ടു മക്കളുടേയും കൈകളിലൂടെ കടന്നുപോയ മൊബൈൽ ഫോണുകൾ നോക്കൂ...............
Government സെക്രട്ടറിയേറ്റിനും കൺടോൺമെൻറു അസിസ്റ്റൻറു കമ്മിഷണറുടെ പൊലീസ് സ്റ്റേഷനും അരികിലായി എൻെറ നിയന്ത്രണത്തിലും ഉടമസ്ഥതയിലും Electronic and Telecommunicati🌹അന്നു മൊബൈലിൽ incoming callനു 16രൂപയും, outgoing call നു 16രൂപയുമായിരുന്നു call ചാർജ്🌹Acces point ഡൗൺലോഡു ചെയ്തു മൊബൈലിൽ ഇട്ടു മാത്രമേ അന്നൊക്കെ Internet ചെയ്യാനും,അതിനെ data cable, Blootooth എന്നിവ വഴി കംപ്യൂട്ടറിലേക്കു മാറ്റി Internet ചെയ്യാനും കഴിയുമായിരുന്നുള്ളൂ♦️ അതൊന്നും ഒരാൾക്കും അറിയുമായിരുന്നില്ല🌹 അതുകാരണം സഥാപനത്തിൽ ജനങ്ങളുടെ തിരക്കോടു തിരക്കായിരുന്നു🌷തിരക്ക് നിയന്ത്രിക്കാൻ നിശ്ചിത ഫീസ് ഇടാക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു🌹 എന്നിട്ടും കൗണ്ടറിലെ തിരക്കു കുറഞ്ഞില്ല🌹മന്ത്രിമാർ, അവരുടെ PA മാർ, അവരുടെ ഡ്രൈവർമാർ, ഗൺമാൻമാർ, ഗവണ്മെന്റിലെ അത്യുന്നത ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അത്യുന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ വരെ സ്ഥാപനത്തിൻെറ reputation കാരണം Que ആയി എത്തി എൻെറ staff ൻെറ മുന്നിൽ കാത്തിരിക്കുന്ന അവസ്ഥയായിരുന്നു🌹എല്ലാർക്കും ഞാൻ "സർ" ആയി🌷 ഓഫീസിൽ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കു വരുന്ന വരെ, ഒന്നു Call ചെയ്താൽ അപ്പോൾ തന്നെ എനിക്കു 'പുല്ലു' പോലെ പല ശുപാർശകളും നടന്നു കിട്ടുമായിരുന്നു🌹സ്മാർട്ട് ഫോണിൽ വരുന്ന മാറ്റങ്ങൾ, Software rewrite ചെയ്തു അനുദിനം അപ്ഡേറ്റ് ചെയ്തു നൽകേണ്ടതുമുണ്ടായിരുന്നു🌹 സ്മാർട്ട് ഫോണിൽ facebook, whatsapp, Instagram അങ്ങനെ സകല ആപ്പും തുടങ്ങാൻ വരെ ഓരോ സാധാരണക്കാരനേയും, അഭ്യസ്ഥവിദ്യരെ കൂടി പഠിപ്പിക്കേണ്ട അവസ്ഥയാണു അന്നും, ഇന്നും🌹ഓരോരുത്തർക്കും 100 കൂട്ടം സംശയങ്ങളുമായാണു മുന്നിൽ എത്തി ക്ഷമയോടെ കാത്തിരിക്കുന്നതു🌹google തപ്പി സോഫ്റ്റ്‌വെയർ കോഡ് പകർത്തി വക്കുന്ന സോഫ്റ്റ് വെയർ എഞ്ചിനീയർമാരുള്ള ഈ നാട്ടിലും, മൊബൈൽ ഫോൺ പ്രവർത്തനം അറിയാത്ത അജ്ഞതയുള്ള സാധാരണ ജനത ഉണ്ടു എന്നതു നാം ഓർക്കുക🌹വ്യക്തിപരമായ കാരണങ്ങളാൽ അടുത്ത കാലത്തു ആ സ്ഥാപനം ഞാൻ കൈയ്യടിച്ചു🌹
GOOGLE ADANSA REPORT പ്രകാരം ഏറെ വായനക്കാരുള്ളതു
ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social
media's ¶























No comments:
Post a Comment