theflashnews.blogspot.com

Tuesday, 3 May 2022

BCഅഞ്ചാം നൂറ്റാണ്ടിന്റെ അസ്തിത്വം

 ബിസി .അഞ്ചാം നൂറ്റാണ്ടിലെ സാർമേഷ്യൻ സംസ്കാരത്തിൽ പെട്ട ഒരു കുർഗാൻ ശവകുടീരം, യുറൽ സ്റ്റെപ്പുകളിൽ നിന്ന് കണ്ടെത്തിയതായി വാർത്തയുണ്ടു. റഷ്യയിലാണതു. അസ്തിയോടൊപ്പം അയാൾ ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലെ പാത്രങ്ങൾ, നാണയ ശേഖരം  തുടങ്ങി അന്ന് ഉപയോഗത്തിലിരുന്നവ പരിശോധനക്കായി ശേഖരിച്ചു


    സ്പെയിനിൽ നിന്നും നോക്കുബോൾ ആകാശത്തു കാണുന്ന ആകാശ ഗംഗയുടെ ഭീതിതമായ  ദൃശ്യം പോലെ തോന്നും


ആകാശഗംഗ ( milky way)

സൗരയൂഥം (അതിൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. താരാപഥത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും സർപ്പിളാകൃതിയിൽ നാല് കരങ്ങൾ താരാപഥ കേന്ദ്രത്തെ ചുറ്റി സ്ഥിതി  ചെയ്യുന്നു. തളികയുടെ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ വ്യാസം 700,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ദണ്ഡിന്റെ ആകൃതിയിലുള്ള കേന്ദ്രഭാഗത്തെ ചുറ്റി നക്ഷത്രങ്ങൾ വാതകങ്ങൾ നക്ഷത്രന്തരീയ ധൂളികൾ മുതലായ പദാർഥങ്ങളെ കൊണ്ടുള്ള സർപ്പിളാകൃതിയിലുള്ള നാല് കൈകൾ സ്ഥിതിചെയ്യുന്നു. ഭാരം ഏകദേശം 5,831011 സൗരഭാരങ്ങളാണ് എന്ന് അനുമാനിക്കുന്നു. ഈ പരത്തിന്റെ ഭൂരിഭാഗവും തമോദ്രവ്യമാണ്.....

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 







No comments:

Post a Comment