ആസ്സാമിലെ 'തിൻ സുക്കിയാ' ജില്ലയിൽ,ഒരു പാവപ്പെട്ട പച്ചക്കറി കച്ചവടക്കാരൻ ഉണ്ടായിരുന്നു🙅 സോബറാൻ എന്നായിരുന്നു അയാളുടെ പേര്.
ഒരു ദിവസം അയാൾ പച്ചക്കറി നിറച്ച തൻ്റെ ഉന്തുവണ്ടി തള്ളിക്കൊണ്ട് പോകുമ്പോൾ വിജനമായ സ്ഥലത്ത് ഒരു കുട്ടിയുടെ കരച്ചിൽ കേട്ടു .അതിനടുത്ത് ചെന്ന് നോക്കുമ്പോൾ ഒരു പെൺകുഞ്ഞ് കരഞ്ഞുകൊണ്ടു് കിടക്കുന്നത് അയാൾ കണ്ടു.അയാൾ കുറച്ചു നേരം ചുറ്റും നോക്കിയെങ്കിലും ആരേയും കണ്ടില്ല. അല്പദൂരെ നായ്ക്കളും, കുറുനരികളും ഓരിയിടുന്നതു കേൾക്കാനാവും🚶
2️⃣ആ അവസ്ഥയിൽ ആ കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ 30 വയസ്സുള്ള അവിവാഹിത നായ അദ്ദേഹത്തിൻ്റെ കാരുണ്യം നിറഞ്ഞ മനസ്സിന് കഴിഞ്ഞില്ല. മനുഷ്യ ഗന്ധം മണത്തു ആ മൃഗങ്ങൾ അടുത്ത് വന്നാൽ, കുഞ്ഞിനെ അവ തീറ്റയാക്കിയേക്കാം🧎 ആ കുഞ്ഞിനേയും എടുത്ത് കൊണ്ട് തൻ്റെ വീട്ടിലേക്ക് പോകാൻ തന്നെ അയ്യാളുടെ മനസ്സ് അയ്യാളെ പ്രേരിപ്പിച്ചു 🧎 അയ്യാൾ അതന്നെ ചെയ്തു🧎 കുളിപ്പിച്ചു അടുത്ത വീടുകളിൽ നിന്നും നല്ല വസ്ത്രങ്ങൾ ശേഖരിച്ച് ആ കുഞ്ഞിനെ സ്വന്തമായി വളർത്തി🏃 വീട്ടിൽ ആരും ഇല്ലാത്തതു കൊണ്ട് തൻ്റെ ഉന്തുവണ്ടിയിൽ ഇരുത്തി പച്ചക്കറി കച്ചവടം അയ്യാൾ എന്നും തുടർന്നു കൊണ്ടേയിരുന്നു⛹️ആ കുഞ്ഞിനെ അന്വേഷിച്ചു യാതൊരാളും വന്നുമില്ല. അതായിരുന്നു വലിയൊരു ഭാഗ്യം🤾 അല്ലെങ്കിൽ പെലീസ് കേസ്സും, കുട്ടി മേഷണവും ഒക്കെ കൊണ്ടു അയ്യാൾ അഴിയെണ്ണിയേനേ🌹നോക്കൂ, ഏതൊ രാളുടേയും മനസ്സ് പവിത്രമുള്ളതാണു🧍 ഒരാൾ അഹങ്കാരത്തോടെ പെട്ടെന്നു പ്രവർത്തിക്കുമ്പോലെയല്ല മനസ്സാക്ഷി നമ്മെ ഉപദേശിക്കുക🌹ദൈവ ഭയം ഏതൊരാളുടെയും മനസ്സിനുള്ളിൽ ഉണ്ടാവും🧑🦯 മനസ്സ് പറയുമ്പോലെ പ്രവർത്തിച്ചാൽ ഒരിടത്തും ഒരു പരാജയം നേരിടേണ്ടി വരികയും ഇല്ല 💃അയ്യാൾ ആ കുഞ്ഞിനു "ജ്യോതി "എന്ന പേരു നൽകി🧑🦽എല്ലാ ഭാഷയിലും ഇങ്ങനെയൊരു വാക്കുണ്ടു⛹️ജ്വാല, വിളക്ക്, മുരുകൻ്റെ വേൽ എന്നൊക്കെ അർത്ഥമുണ്ട്🏃
3️⃣പാർവ്വതി ദേവിയുടെ നെറ്റിയിൽ നിന്നു പുറപ്പെട്ട തീപ്പൊരിയാണു വേൽ എന്നും, ദേവി അതു മുരുകനു നൽകിയെന്നുമാണു തമിഴ് ഐതിഹ്യം🧑🦼ഒരു പേരു നൽകുമ്പോൾ മനസ്സിൽ ആദ്യം ഉദിക്കുന്നതോ, numerology (സംഖ്യാ ജ്യോതിഷ)പ്രകാരമോ വേണം പേരു നൽ കേണ്ടത് എന്നാണു പൊതുവേ പറയുക🧍അതു ഒരാളുടെ ജീവിത ഗതിയെ സ്വാധീനി ക്കുമത്രേ🤾എന്നാൽ ആരാധനാ മൂർത്തി കളുടെയും, സർവ്വശക്തൻ്റെയുമൊക്ക പേരുകൾ ഒരു കുഞ്ഞിനു നൽകുന്നതു തികഞ്ഞ അജ്ഞതയാണു. ഇതെഴുതുന്ന യാളിൻ്റെ വിവിധ തലത്തിലുള്ള ധാരാളം അളുകളുമായുള്ള നിരന്തരമായ ഇടപഴക ലിലും, വായനാ അറിവിലും, അക്ഷന്തവ്യ മായ അപരാധമണതു🤸 നമുക്കാ കുഞ്ഞിൻ്റെ കഥയിലേക്ക് തന്നെ വരാം🧑🦽അവൾ വളർന്നു🧎സ്കൂളിൽ പോകാറായപ്പോൾ അയാൾ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു🧑🦽 ദരിദ്രനായ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്ത് ആ കുട്ടിയെ ഡിഗ്രി വരെ പഠിപ്പിച്ചു🧎201 3-ൽ ജ്യോതി കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി🚶2014 ൽ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ടെസ്റ്റിൽ അവൾ ഉന്നത റാങ്ക് ലിസ്റ്റിൽ എത്തി🚶അങ്ങനെ ജ്യോതി അസ്സിസ്റ്റൻറ് ഇൻകം ടാക്സ് കമ്മീഷണ റായി നിയമിക്കപ്പെട്ടു⛹️വളരെ കുറച്ചു ദിവസങ്ങൾക്കകം നല്ലൊരു താമസ്ഥലവും, പുത്തൻ വീട്ടു സാധനങ്ങളും, വീട്ടു ജോലി കൾക്കായി സഹായികളെയും, യാത്ര കൾക്കായി പുതിയ വാഹനങ്ങളും സ്വരുക്കൂട്ടി വച്ചു🧑🦼
4️⃣തൻ്റെ അച്ഛനായ വളർത്തച്ഛൻ്റെ പ്രയാസങ്ങളും, കണ്ണുനീരും, കടങ്ങളും എന്നെന്നേക്കുമായി തുടച്ചു മാറ്റി🏃 ഇന്നദ്ദേഹം സ്വന്തം അച്ഛനായി തന്നെ സ്വസ്ഥമായി വിശ്രമ ജീവിതം നയിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്ത്, അവർ ഒരുമിച്ചു ആഹ്ളാദമായി ജീവിക്കുന്നു🤸ജോതിയുടെ മംഗല്യത്തി നായി കാടിളക്കിത്തന്നെ വാത്സല്യ നിധി യായ ആ പിതാവ് വരനെ ത്തേടുന്നു🧯 മോളുടെ ഉദ്യോഗ പദവിക്കനുസരിച്ച വിധമുള്ള വരനെയാണല്ലോ ഇക്കാലത്ത് എല്ലാവരും തേടുക⛹️ നന്മമാത്രം ആഗ്രഹി ക്കുന്നവരുടെ നെഞ്ചിൽ നന്മമാത്രം നിറയ ട്ടേയെന്നു പ്രാർത്ഥന🙏
പാളയം നിസാർ അഹമ്മദ് .
Copyrights (c) All Rights Reserved.
GOOGLE StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു📿
No comments:
Post a Comment