theflashnews.blogspot.com

Sunday, 27 November 2022

കുട്ടികളെ സൂഷ്മമായി ശ്രദ്ധിക്കുക

കുട്ടികളെയും കൊണ്ടു മൃഗശാലയിൽ പോകുബോൾ ഒരു ശ്രദ്ധയൊക്കെ വേണം. ഇല്ലെങ്കിൽ കുട്ടികൾ മൃഗങ്ങൾക്കു ഭക്ഷണം നൽകാൻ ശ്രമിച്ചു ആപത്തിൽ ചെന്നു ചാടും. ഈ വീഡിയോയിൽ കുട്ടി അൽപ്പം  കമ്പുകൾ അടക്കം ഇലകൾ ജിറാഫ്നു നൽകി. ഇലകൾസ്വീകരിച്ച മൃഗത്തിനു അറിയില്ലല്ലോ മറ്റേ തലയ്ക്കൽ ആ കുട്ടി പിടി വിട്ടിട്ടില്ല എന്ന കാര്യംCare should be taken when going to the zoo with children.  Otherwise, children will jump into danger trying to feed the animals.  In this video, the boy gives the giraffe some leaves along with some sticks.  The animal that received the leaves does not know that the child has not let go of the other head

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
ചീറ്റകൾ ക്രൂരമായി പെരുമാറുന്ന മൃഗമാണു. മനുഷ്യരുമായി ഇണങ്ങുന്നതിലും വിമുഖത കാണിക്കുന്ന ജന്തവാണു. എങ്കിലും തൻെറ കെയർ ടേക്കറുടെ ഉറക്കം ചീറ്റകളെ ബോറഡിപ്പിക്കുന്നു. ചീറ്റപ്പുലി  അയ്യാളുടെ ചൂടിൽ കൂടെ ഉറങ്ങാൻ തിടുക്കം കാണിക്കുന്ന വീഡിയോയാണു താഴെയുള്ളതു  Cheetahs are cruel animals.  It is an animal that is reluctant to get along with humans.  But the cheetahs are bored by their caretaker's sleep.  Below is a video of Cheetahs rushing to sleep with him in his heat.

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

ജന്മനാ അംഗഭംഗം വന്നു ജനിക്കുന്നവർ മനുഷ്യകുട്ടികൾ മാത്രമല്ല,ജന്തുക്കളും ഉണ്ട്. എന്നാൽ അവ സാധാരണ പോലെ ചാടുകയും ഓടുകയും, കളികളിൽ ഏർപ്പെടുകയും ചെയ്യുന്നതു കാണുബോൾ നമ്മുടെ മനസ്സിലും വേദനയും വിഷമവും തോന്നുംThere are not only human children but also animals who are born with disabilities.  But when we see them jumping, running and playing like normal, we also feel pain and distress.



 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈


🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"






ഈപ്രപഞ്ച രഹസ്യം ആർക്കറിയാം Who knows the secret of this universe?

പണ്ട് ലോകത്തു ഏതുതരം കൃഷികൾക്കും ധാരാളം തൊഴിലാളികളെ വേണം ആധുനികമായ യന്ത്രങ്ങൾ വന്നപ്പോൾ സാധാരണക്കാർക്കുപോലും കൃഷിപ്പണി എളുപ്പത്തിൽ ചെയ്യാൻ പറ്റും. ഈ വീഡിയോ കണ്ടു നോക്കൂ. എത്ര അനായാസമായി ഈ കർഷകൻ കുഴികുത്തി തൈകൾ നടുന്നു.In the past, any kind of agriculture in the world required a lot of workers, but when modern machines came, even common people could easily do the farming work.  Watch this video.  How easily this farmer digs and plants seedlings.


🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
ഇഷ്ടപ്പെട്ട  ഭക്ഷണം അല്ലെങ്കിൽ വലതു കൈകൊണ്ട് വലിച്ചു തട്ടി കളയാൻ ജന്തുക്കളും അതിസമർത്ഥർ തന്നെ. ഇവിടെ യജമാനൻ താൻ കഴിക്കുന്ന  ഫ്രിഞ്ചികൊടുക്കുന്നു. അതിനു വേണ്ടതു ടർക്കിഷ് പാചകത്തിൽ പാചകം ചെയ്ത ചിക്കൻ ലെങ്ക്... അതല്ല എന്നു പൂച്ചയ്ക്കു മനസ്സിൽ ആയി. ഒറ്റ തട്ടു...അതാ കിടക്കുന്നു കൊടുത്ത ഭക്ഷണം നിലത്തു  Animals are also very good at grabbing their favorite food or grabbing it with their right hand.  Here the master gives the frinchee he eats.  The cat thought that what it needed was chicken lenk cooked in Turkish cuisine.  In one fell swoop...there was the food lying on the ground

🌊🌊🌊🌊🌊🌊🌊🌊🌊🌊🌊🌊🌊🌊🌊🌊🌊🌊🌊
എത്ര പൊക്കത്തിൽ വച്ച സാധനങ്ങൾ ആയാലും അവടേക്കു  ഉയർന്നു ചാടിപ്പോയി  എടുത്തു കൊണ്ടു വരാൻ നായകൾ മിടുക്കരാണു. നായകൾക്കു അതിനുള്ള സ്വയം കഴിവ് ഇല്ല. എന്നാൽ ട്രയിനിംഗ് നൽകിയ ഹാൻഡ്ലറിൻെറ മഹാമിടുക്കാണു നാം ഇവിടെ കാണുന്നതു.No matter how high the objects are, dogs are smart to jump up and fetch them.  Dogs don't have that ability on their own.  But what we see here is the genius of the trained handler.


🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
എല്ലാ ജീവികളും മനുഷ്യൻെറ കുഞ്ഞുങ്ങളെപോലെ തന്നെയാണു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെ കൗതുകത്തോടെ തന്നെ നോക്കി കാണും. എന്താണ് അവയെന്നു തൊട്ടു നോക്കി മനസ്സിലാക്കുന്നതു  നമുക്കും കൗതുകം പകരുന്ന കാഴ്ചകൾ തന്നെAll creatures are like human children.  He looks at the nature around him with curiosity.  It is the sight that inspires us to understand what it is by looking at it

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
 എല്ലാ ജീവികളും മനുഷ്യൻെറ കുഞ്ഞുങ്ങളെപോലെ തന്നെയാണു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെ കൗതുകത്തോടെ തന്നെ നോക്കി കാണും. എന്താണ് അവയെന്നു തൊട്ടു നോക്കി മനസ്സിലാക്കുന്നതു  നമുക്കും കൗതുകം പകരുന്ന കാഴ്ചകൾ തന്നെAll creatures are like human children.  He looks at the nature around him with curiosity.  It is the sight that inspires us to understand what it is by looking at it

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"








Saturday, 26 November 2022

മിക്സി നമ്മുടെ വീടുകളിൽ പൊടിക്കാൻ വരുംമുൻപു നാട്ടിൽ ഇതായിരുന്നു പൊടിക്കാനുള്ള രീതി This was the method of grinding in the country before mixers came to grind in our homes

പൂച്ചകൾ സ്നേഹിക്കാൻ മാത്രം അറിയുന്ന  ജന്തുക്കൾ ആണു. നാം അവയെ സ്നേഹിക്കുന്ന പോലെ അവയും നമ്മോടു ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്നു. ഇവിടൊരാൾ പൂച്ചയെ ദൂരേക്ക് പതിയെ വലിച്ചറിയുന്നു. അതു പോയി വീണ സ്ഥലത്ത് നിന്നും വീണ്ടുംം വീട്ടുകാരൻെറ സമീപത്തേക്ക് അകലം തെല്ലും നോക്കാതെ ചാടി വരുന്നു. Cats are animals that only know how to love.  As we love them, they live in harmony and entanglement with us.  Here someone slowly drags the cat away.  It jumps from the place where it fell and comes back to the household without looking at the distance.



💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧
ക്യാമറയുടെ ഫോക്കസ് ലെൻസ് സോക്കറ്റുകൾ മുതൽ മറ്റു ഉപകരണങ്ങൾ വരെ ലേസർ പ്രിൻറ് ചെയ്യാൻ ഉപയോഗിച്ച് വരുന്ന രീതിയാണിതു വീഡിയോ പൂർണമായും കണ്ടു നോക്കൂ... താഴെFrom camera focus lens sockets to other devices used to laser print, watch the full video below...

💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧

മിക്സി നമ്മുടെ വീടുകളിൽ പൊടിക്കാൻ  വരുംമുൻപു നാട്ടിൽ ഇതായിരുന്നു പൊടിക്കാനുള്ള രീതി   This was the method of grinding in the country before mixers came to grind in our homes


💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧


GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"







പറന്നു ചാടാൻ കഴിയുന്ന ദൂരം അതിശയം..It's amazing how far it can fly.

റൺവേയിൽ ഓടി ഇറങ്ങുന്ന വിമാനങ്ങൾ മാത്രമേ നാം കണ്ടിട്ടുള്ളു. എന്നാൽ കപ്പലുകളുടെ മേൽത്തട്ടിൽ ഒരു നിശ്ചിത സ്ഥലത്ത് ഒരു വിമാനം ഇറങ്ങാൻ വരുബോൾ  മേൽതട്ടിൽ ഉണ്ടായിരുന്ന വിമാനം യാത്രികരുമായി പറന്നു പൊങ്ങുന്നതു ശ്വസം പിടിച്ചു നിന്ന് അത്ഭുതത്തോടെ മാത്രമേ നമുക്കു കാണാൻ കഴിയൂ. ആ വീഡിയോ താഴെ കാണുക . We have only seen planes taxiing and landing on the runway.  But when an airplane comes to land at a certain place on the deck of the ships, we can only watch with bated breath and amazement that the airplane on the deck takes off with passengers.  Watch that video below


🔇🔇🔇🔇🔇🔇🔇🔇🔇🔇🔇🔇🔇🔇🔇🔇🔇🔇🔇 
സമയത്തിനും കൃത്യതയ്ക്കും വേണ്ടിയുള്ള ഓട്ടത്തിൽ ഒരു നായ അഗ്രകണ്ണ്യരാണു ഈ വിനോദത്തെ ഡോഗ് അജിലിറ്റി  എന്നുപറയാം. പ്രോത്സാഹനമായി ഭക്ഷണമോ കളിപ്പാട്ടങ്ങളോ ഇല്ലാതെ നായ്ക്കൾ ചാടി ഓടുന്നു ,  ഹാൻഡ്‌ലറുടെ നിയന്ത്രണങ്ങൾ ശബ്ദം, ചലനം, വിവിധ ബോഡി സിഗ്നലുകൾ എന്നിവയില്ലാതെ പായാൻ നായകൾക്കു കഴിയും. Dog agility is a sport in which a dog competes in a race for time and accuracy.  Dogs jump and run without food or toys as incentives, and the dogs are able to run without the handler's controls, sound, movement, and various body signals. വീഡിയോ ചിത്രം താഴെ കാണുക.

🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
വിമാനത്തിന്റെ സുരക്ഷയ്ക്കും പ്രവർത്തനത്തിനും ബുദ്ധിമുട്ട്  വരുമ്പോഴോ അല്ലെങ്കിൽ വിമാനത്തിൽ ഒരു യാത്രക്കാരനോ ജോലിക്കാരനോ പെട്ടെന്ന് വിമാനം അവസാനിപ്പിക്കേണ്ട ആവശ്യം ഉൾപ്പെടുന്ന അടിയന്തിര ലാൻഡിങ് ആണു  എമർജൻസി ലാൻഡിംഗ്.  ഇവിടെ ആകാശമദ്ധ്യേ പറക്കുന്നതിനുള്ള പ്രവർത്തനത്തിനു ബുദ്ധിമുട്ടു ഉണ്ടായപ്പോൾ  തീരത്തോടു അടുത്ത കടലിൽ വിമാനം അടിയന്തിരമായി ഇറങ്ങി.കടൽ കരയിൽ ഇറങ്ങിയാൽ ഒരു പക്ഷേ  തീരത്ത് നിൽക്കുന്ന ആളുകൾക്കു  ആളപായമോ,  വിമാനത്തിനു തീപിടിക്കയോ ചെയ്യാം എന്ന ഒരു സ്ഥിതിയിൽ പൈലറ്റ് ശരിയായ തീരുമാനം എടുക്കുകയാണു ചെയ്യുക   An emergency landing is an emergency landing that involves the immediate termination of the flight when the safety or operation of the aircraft is compromised, or when a passenger or crew member is on board.  Here, when there was difficulty in mid-air flight, the plane made an emergency landing in the sea close to the coast. The pilot took the right decision in a situation where people standing on the shore might be injured or the plane might catch fire if it landed on the sea shore.


 പറന്നു ചാടാൻ കഴിയുന്നു എന്നതു തന്നെ         അതിശയം

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"







ചൈനയിൽ കൊവിഡ് വീണ്ടും പടരുന്നു


കൊവിഡ് വീണ്ടും പടരുന്ന ചൈനയിൽ ബുധനാഴ്ച 31,454 പേർക്ക് രോഗം സ്ഥിരീകരിച്ചു. കടുത്ത നിയന്ത്രണങ്ങളും അടച്ചിടീലുകളും ഉണ്ടായിട്ടും ബുധനാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയത് 31,454 കേസുകളാണ്.ആദ്യമായാണ് ഇത്രയും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തുന്നത്. ഇതിൽ 27,517 പേരിൽ രോഗലക്ഷണങ്ങളില്ലെന്ന് നാഷണൽ ഹെൽത്ത് ബ്യൂറോ പറഞ്ഞു. ഏപ്രിലിൽ ഷാങ്ങ്ഹായിയിൽ രേഖപ്പെടുത്തിയ 29,390 കൊവിഡ് കേസുകളായിരുന്നു രാജ്യത്ത് ഇതുവരെയുണ്ടായിരുന്നതിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്ക്. തെക്കൻ പ്രവിശ്യയായ ഗ്വാംങ്ങ്ഡോംഗ്, തെക്ക് പടിഞ്ഞാറൻ ചൈനയിലെ ചോംഗ്ക്വിങ്ങ് മുനിസിപ്പാലിറ്റി, രാജ്യതലസ്ഥാനമായ ബീജിംഗ് എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്.രാജ്യത്തെ നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം വ്യാപകമായ പശ്ചാത്തലത്തിൽ അവയിൽ ഇളവുകൾ വരുത്താൻ അധികൃതർ ഒരുങ്ങുന്നതിനിടെയാണ് വീണ്ടും കേസുകൾ ഉയരുന്നത്. ബീജിംഗിൽ കമ്ബനികളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുംപ്രോട്ടോക്കോളുകൾ കർശനമാക്കാനും നിർദ്ദേശമുണ്ട്. പാർക്കുകളും മ്യൂസിയങ്ങളും അടച്ചു. ഷാങ്ങ്ഹായിയിൽ റെസ്റ്റോറന്റ്, ഷോപ്പിംഗ് സെന്റർ, സൂപ്പർ മാർക്കറ്റ്, ഇന്റർനെറ്റ് കഫേ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നഗരത്തിന് പുറത്ത് നിന്നുള്ളവർക്ക് ഇന്നലെ മുത ↑ അഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തി. നഗരം കർശന നിരീക്ഷണത്തിലാണു.

Kovid spreading again in China, 31,454 people confirmed the disease on Wednesday.  Despite strict restrictions and closures, 31,454 cases were reported in the country on Wednesday. This is the first time such a high daily figure has been recorded.  Of these, the National Health Bureau said that 27,517 people did not have symptoms.  Shanghai recorded 29,390 cases in April, the highest daily Covid toll in the country.  More cases were detected in the southern province of Guangdong, in southwest China's Chongqing Municipality, and in the national capital, Beijing. Against the background of widespread protests against the country's restrictions, cases are rising again as authorities prepare to ease them.  There is a suggestion to reduce the number of employees in Beijing companies and to tighten protocols.  Parks and museums closed.  Public places like restaurants, shopping centers, supermarkets, internet cafes etc. in Shanghai were banned for 5 days from outside the city.  The city is under strict surveillance.




Friday, 25 November 2022



 ബ്രിട്ടനിലെ പുകഴ്പെറ്റ തേംസ് നദിയുടെ തെക്കേ കരയിൽ ,1848കളിൽ സ്ഥാപിതമായ തിരക്കുള്ള "വാട്ടർലൂ" റെയിൽവേ സ്റ്റേഷനാണിതു🌺 നമ്മുടെ നാട്ടിലെ നടീനടന്മാരെക്കാൾ നൂറുമടങ്ങു സൗന്ദര്യം തുളുമ്പുന്ന വിവിധ യൂറോപ്യൻ നാടുകളിലെ ജനതയാണു ഓരോ നിമിഷവും മെട്രോ ട്യൂബ് ട്രെയിൻ വന്നു നിൽകുബോഴും സ്റ്റേഷനു പുറത്തേക്കു ഇറങ്ങിവരുന്നതു🌺

      2️⃣ പ്രഭാതവേളകളിൽ ലണ്ടനിലെ ഈ സ്റ്റേഷനിലൂടെ ഇരുപതിനായിരത്തിലധികം യാത്രികരാണു ഇവിടെ എത്തുക🌺റെയിൽവേ സ്റ്റേഷനിലെ ആ തിരക്കു ഊഹാതീതമാണു🌺 തൊട്ടരികിൽ നിൽക്കുന്ന ആളിനെപ്പോലും ഒടുവിൽ തേടി നടന്നു കണ്ടു പിടിക്കേണ്ടി വരും🌺 ചെറിയ കഞ്ഞുങ്ങളെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട🌺ഇടിച്ചിട്ടുള്ള ഉന്തും തള്ളമല്ല🌺 ആ വരുന്ന മനുഷ്യ പ്രളയത്തിൽ നാമും അറിയാതെ മുൻപോട്ടു നീങ്ങിപ്പോകും🌺 ഇവിടെ അതിശയിപ്പിക്കുന്ന ധാരാളം കാഴ്ചകൾ ഉണ്ട്🌺ഈ അണ്ടർ ഗ്രൗണ്ട് ട്യൂബ് റെയിൽവേ സ്റ്റേഷൻെറ പേരു WATERLOO (ഫോട്ടോ വലുതാക്കി നോക്കുക) എന്നാണെങ്കിലും നെപ്പോളിയൻ ബോണപ്പാർട്ടു യുദ്ധം നയിച്ച 1815 ലെ "വാട്ടർലൂ" യുദ്ധഭൂമി ഇതല്ല🌺 ആ വാട്ടർലൂ ബൽജിയത്തിലാണു.


💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢

ബ്രിട്ടനിലെ രാജ കൊട്ടാരം. ബക്കിം ങ്ഹാം പാലസ്.രാത്രിയിലും വൈദ്യുതിശോഭയാൽ തിളങ്ങുന്നു. രാത്രി ഏറെ വൈകിയും വിവിധ രാജ്യത്തെ ജനങ്ങളുടെ തിരക്കാണു. സായാഹ്ന സമയത്തെ കാറ്റേറ്റ് ധാരാ ളം സമയം അവിടെ ചിലവഴിക്കാം. വെളിച്ചത്തിനെതിരെയുള്ള ചിത്രം മാണു. Zoom ചെയ്ത് നോക്കിയാൽ ഞാനും ഭാര്യയും ഗേറ്റിങ്കൽ ഉണ്ട്.

  

ക്രിസ്തുമസ് കാലത്ത്  സമ്മാനപ്പൊതികളുമായി ക്രിസ്തുമസ് ഫാദർ എല്ലാ സ്കൂൾ നടയിലും കുട്ടികളെ കാത്തു നിൽക്കുന്നുണ്ടാവും.

 
 ഇംഗ്ളണ്ടിലെ ഗ്രീൻവിച്ചിലെ സാങ്കല്പിക ഭൂമദ്ധ്യരേഖയാണു ചിത്രത്തിൽ താഴെ കാണുന്നതു. ആ ഭൂമദ്ധ്യഭാഗത്തു കയറി നിൽക്കാനും കുടുംബമായി നിന്നു ഫോട്ടോകൾ എടുക്കാനും വിവിധ രാജ്യത്തെ ജനങ്ങളുടെ തിരക്കാണു. രാത്രി ആയാലും തിരക്ക് ആ ഗ്രീൻവിച്ചിലെ ഒബ്സർവേറ്ററിയിൽ നിന്നും  ഒഴിയുന്നില്ല..... ജീവിതത്തിൽ അവ കാണാൻ കഴിയുന്നതു തന്നെ ഭാഗമായി കരുതാം

       United Kingdom എന്ന ഇംഗ്ല്ണ്ടിലെ വീഥികൾ ആണു താഴെയുള്ള ചിത്രങ്ങളിൽ അതി മനോഹരമായ ദൃശ്യങ്ങൾ ആണു എവിടെയും





       ഇംഗ്ലണ്ടിലെ പ്രഭാത സൂര്യോദയമാണു താഴെയുള്ള ചിത്രം.....ധാരാളം വീടുകളെയും കാണാം. ഒരു വിഹഗ വീക്ഷണം


GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"






ഇംഗ്ലണ്ടിലെ ഒരു നുനുത്ത പ്രഭാതം ആണിതു It is a fine morning in England.

                   ശുഭദിനം പ്രിയമിത്രമേ !!

ഇംഗ്ലണ്ടിലെ നുനുത്ത മനോഹരമായ ഒരു പ്രഭാതം ആണിതു . സൂക്ഷമമായി പറഞ്ഞാൽ ലണ്ടൻ നഗരം മഞ്ഞു നിറഞ്ഞു വിറങ്ങലിച്ചു നിൽക്കുന്നു . 

                          2️⃣പക്ഷേ വീടിനുള്ളിലെ ജനത അതൊരു വലിയ ആഘോഷ മായി കൊണ്ടാടുകയാണു  ചെയ്യുക . നല്ലൊരു ആഘോഷമാണു ആ ദിവസങ്ങളിൽ യൂറോപ്യൻ ജനതക്ക്. 
ഭൂലോകത്തെ ചില ദിക്കുകളിൽ മാത്രം കഠിനമായ ചൂടിനാലും, ചില ദിക്കുകളിൽ മാത്രം അതി ശൈത്ത്യ ത്തിനാലും ദിവസങ്ങൾ തള്ളി നീക്കാൻ മനുഷ്യർക്ക് അവസ്ഥയുണ്ട് . ശിശിരവും വസന്തവും എന്തു കൊണ്ടു വന്നു ഭവിക്കുന്നു എന്നു ആരും ചിന്തിക്കാറില്ലപ്രകൃതി മനുഷ്യനു വേണ്ടി സൂക്ഷിച്ചു വച്ചിട്ടുള്ള നിധിയാണ് മഞ്ഞു തുള്ളിയും പൂക്കളും പുല്ലുകളുമെല്ലാം.മഞ്ഞ് രത്നവും നറുമുത്തുമാണ് അത് കാണുക എന്നത് നിധി കാണുന്നതിന് തുല്യമാണ്.   ദൈവത്തിന്റെ കാരുണ്യ രശ്മികളാണ് മഞ്ഞുതുള്ളികൾ.അവ ശീതങ്ങളാണ്, ശ്വേതങ്ങളാണ് ശുദ്ധിയുള്ളതാണ്. പ്രകൃതിയിലെ ഇത്തരം മനോഹരമായ കാഴ്ചകൾ കാണുവാനാണു നമുക്കു സർവ്വ ശക്തൻ കണ്ണുകൾ നൽകി യിരിക്കുന്നത് അവ ഇല്ലാതായാൽ നമ്മുടെ  സൗന്ദര്യം തന്നെ നഷ്ടപ്പെട്ടു 
പോകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലാണ് ശൈത്യം അനുഭവപ്പെടാറ്. ഏറ്റവുമധികം തണുപ്പ് അനുഭവ പ്പെടുന്ന കാലമാണ് ഇത്.

         3️⃣ ഉത്തരാർധ ഗോളത്തിലെ, ധ്രൂവപ്രദേശം പാശ്ചാത്യരാജ്യങ്ങളിലെ മഞ്ഞു വീഴ്ചയടക്കമുള്ള പ്രതിഭാ സങ്ങൾക്ക് കാരണമാകാറുണ്ട്. സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിൽ നിൽക്കുന്ന സമയത്താണ്  ഇവിടെ  ശൈത്യകാലം അനുഭവപ്പെടുക.സാധാരണ ഗതിയിൽ ശരത്കാലത്തിനും വസന്തകാലത്തിനും ഇടയിലാണ് ശൈത്യം കടന്നുവരാറ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ഋതുക്കളിൽ ഒന്നാണ് ശൈത്യം. ഏറെ കാൽപ്പ   നികമായ അർത്ഥതലങ്ങളിലാണ് സാഹിത്യത്തിൽ ശൈത്യത്തെ പ്രതിപാദിച്ചു കണ്ടിട്ടുള്ളതു. ശൈത്യത്തെ സ്വീകരിക്കാനായി മരങ്ങൾ ഇലകൾ പൊഴിക്കുന്നു. പ്രകൃതി തന്നെ അതിമനോഹര     മായി മാറുകയാണു ചെയ്യുക. ഇംഗ്ലണ്ടിൽ ഞാൻ ചുറ്റിത്തിരിഞ്ഞ നാളുകളിൽ എല്ലാ കാലാവസ്ഥയും ഞാൻ അനുഭവിച്ചു. ഇവിടെ കേരളത്തിൽ ഞാൻ കഴിഞ്ഞിരുന്ന നാളുകളിൽ എനിക്കു ഉണ്ടായിരുന്ന വിവിധ അസുഖങ്ങളിൽ ഒന്നു പോലും ബ്രിട്ടനിലെ താമസക്കാലത്തു എന്നെ ശല്യപ്പെടുത്തിയിരുന്നില്ല. തികച്ചും ആരോഗ്യവാനായിരുന്നു.കേരളത്തിലെ  കാലാവസ്ഥയനുസരിച്ച് ശൈത്യം ഇവിടെയില്ല.

                          4️⃣താരതമ്യേന കുറഞ്ഞ നിലയിലെ കേരളത്തിൽ താപനില കളിൽ വ്യത്യാസം ഉണ്ടാകാറുള്ളു. പക്ഷെ കേരളത്തിലെ ശൈത്യ കാലത്തിൽ മരങ്ങൾ ഇലപൊഴി ക്കാറുണ്ട്. നവംബർ അവസാന  ത്തോടെയാണ് കേരളത്തിൽ ശിശിരം അനുഭവപ്പെടാറുള്ളതു. ഡിസംബർ, ജനുവരി മാസങ്ങളിൽ ശൈത്യം ചില ജില്ലകളിൽ ശക്തമായി അനുഭവ പ്പെടാറുണ്ട്. മനുഷ്യന്റെ ജീവിത കാലത്തും വിവിധ ദശാസന്ധികൾ അനുഭവപ്പെടാറുണ്ട്.  അതെന്തു കൊണ്ടെന്നു അറിയുമോ! ഞാൻ കണ്ടിട്ടുണ്ട് ! അനുഭവിച്ചിട്ടുണ്ടു ! മാതാപിതാക്കളുടെയും സഹോദ രങ്ങളുടെയും സംരക്ഷകനായി നിന്നു കൊണ്ടു തികഞ്ഞ അവധാന തയോടെ അവ അഭിമുഖീകരി ച്ചിട്ടുണ്ടു.അത്മ്യഹത്യയുടെ വക്കുകൾ പോലും മറി കടന്നിട്ടുണ്ട്.മനുഷ്യ    ജന്മങ്ങളിൽ ചിലർക്കു മാത്രം ലോഭ മില്ലാതെ ധനം വളഞ്ഞവഴിയിൽ അനാവശ്യ ധൂർത്തിനു കൈയ്യിൽ വന്നു കിട്ടുന്നു. പരമ്പരാഗത സ്വത്തായിപ്പോലും ചില കുടുംബ ങ്ങളിലെ സഹോദരങ്ങൾ വഞ്ചിച്ചും നേടുന്നു. ഒരു മനുഷ്യായുസ്സു മുഴുവൻ ചിലർ മാത്രം കഷ്ടപ്പെടുന്നതു എന്തു കൊണ്ടു എന്നു നിങ്ങൾക്ക് അറിയുമോ ? ഇനി അത്തരം കാര്യങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കൂ. 

             5️⃣അപ്പോൾ അറിയാം അവനൊക്കെയും, അവൻെറ യൊക്കെ പിതാക്കന്മാരും ഏതൊക്കെ മനുഷ്യ ഹൃദയങ്ങളെയാണു ചവിട്ടിയ രച്ചിട്ടുള്ളതെന്നു! അതിനുള്ള കർമ ഭലമാണ് അനുഭവിച്ചു തീർക്കുന്നതു ! 
ആരേയും അറിഞ്ഞുകൊണ്ടു വേദനിപ്പിക്കാണ്ടിരിക്കുക! മനുഷ്യ മനസ്സിനു ഗാഢമായി ഏൽക്കുന്ന മുറിവുകൾ മതി ഇത്തരം കർമ ഫലങ്ങൾക്കു ഉത്തേജനം ഉണ്ടാകുവാൻ. പ്രിയ മിത്രമേ....!
നോക്കൂ ..നമ്മുടെ കുറ്റവും കുറവും സമ്മതിക്കാൻ നമുക്കു വലിയ മടിയാണ്. കുറ്റം മുഴുവൻ അന്യനിൽ   അല്ലെങ്കിൽ ഈശ്വരനിൽ അതുമല്ലെങ്കിൽ‍ കൂടോത്രത്തിൽ ആരോപിച്ച് അത് യോഗമാണെന്നു പറയുന്നതാണ് സാധാരണ മനുഷ്യസ്വഭാവം. തല വിധി എന്തു! യോഗം എന്തു ! നാം വിതച്ചത് നാം കൊയ്യുന്നു. ഇല്ലെങ്കിൽ നമ്മുടെ പിതാ മഹന്മാർ ചെയ്ത കർമ ഫലം അനുഭവിക്കുന്നു. നമ്മുടെ വിധിയുടെ വിധാതാക്കളാണ് നാം. മറ്റൊരാളെ  അതിനു പഴിക്കേണ്ടതും ഇല്ല , പുകഴ്ത്തേണ്ടതും ഇല്ല.
പാളയം നിസാർ അഹമ്മദു.
Copyright © All Rights Reserved
💝മകളുടെ വീടിനു മുന്നിൽ നിന്നും എടുത്ത നയന മനോഹരമായ ശരത്കാല
 ദൃക്ഷ്യം-ഇംഗ്ലണ്ട്💝

GOOGLE ൻെറ Stat Counter Analytics Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു.
A 9-9-24 
R 10-9-24 10.57am


🚨SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"


My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.



ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.







വൃത്തികെട്ട രൂപം തന്നെയാണു. തിരിഞ്ഞു നോക്കിയാൽ നമുക്കു ആളെ മനസ്സിലാവും It looks ugly. If we look back, we will understand the person

ഇതെന്താണെന്നു നിങ്ങൾക്കു പറയാൻ പറ്റുമോ. ഒരു വൃത്തികെട്ട രൂപം തന്നെയാണു. തിരിഞ്ഞു നോക്കിയാൽ നമുക്കു ആളെ മനസ്സിലാവും.നമ്മുടെ വീടുകളുടെ സമീപത്തു നാം എന്നും കാണുന്ന സാധനം തന്നെയാണിതു രണ്ടു വിമാനങ്ങൾ ഒരേസമയം ഒരേ ദിശയിൽ വന്നാൽ-  If two planes arrive simultaneously in the same direction-

🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍
ഒരുപാട് പേർ ആവശ്യം പറഞ്ഞിരുന്നപ്പോൾ ഞാനൊരു വീഡിയോ ചെയ്തിരുന്നു. വിരലുകൾക്കു വണ്ണം കൂടിയിട്ടു കല്യാണ മോതിരം  ഊരി എടുക്കാൻ പറ്റാതെ ആയാൽ സാധാരണ തയ്യൽ നൂൽ കൊണ്ടു പതിയെ ഊരുന്ന ട്രിക്കു അയിരുന്നു അതു. ഇതു മറ്റൊരു ട്രിക്കുആണു. നൂൽ വാങ്ങാനൊക്കെ പോകണ്ടേ. ഇതു എല്ലാവരുടേയും വീട്ടിൽ തന്നെ കാണുന്ന  സാധനമാണല്ലോ. വീഡിയോ താഴെ കണ്ടുനോക്കൂ I made a video when many people asked for it.  If your fingers are too heavy and you can't take off the wedding ring, it is a trick to take it off slowly with a normal sewing thread.  This is another trick.  Don't go shopping for yarn.  This is an item found in everyone's home.  Watch the video below

🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎


🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌎

നമ്മുടെ കൈയ്യിൽ ഒരു സൈക്കിൾ ഉണ്ടെങ്കിൽ ആ വാഹനത്തെ അല്പം രൂപ മാറ്റം വരുത്തി പറക്കുന്നതിനായി ഉപയോഗപ്പെടുത്താൻ കഴിയും.  സ്പീഡിൽ ചവിട്ടുംതോറും വിമാനം ഭൂമിയിൽ നിന്നും ഉയർന്നു പറക്കാൻ തുടങ്ങും. അത്ഭുതപ്പെടാൻ വരട്ടെ. പണ്ട് എൻെറ സഹോദരിയെ വിവാഹം ചെയ്തു അയച്ച കാലത്ത് അവൾ താമസിക്കുന്ന വീട്ടിൽ അച്ഛനും അമ്മയും തന്നയക്കുന്ന പലഹാരങ്ങളും വീട്ടു സാധനങ്ങളുമായി, ഞാൻ എന്നും  സുഖ വിവരം അന്വേഷിച്ചു പോകുമായിരുന്നു.  അപ്പോൾ ചേച്ചി ചോദിക്കുമായിരുന്നു  "നീ എങ്ങനെയാ വന്നതെന്നു"  അപ്പോൾ ഞാൻ മറപടി പറയും  "സൈക്കിൾ എടുത്തു പറന്നു വന്നെന്നു".... ഇന്നിതാ സംഗതി യാഥാർത്ഥ്യം ആയി. കുറഞ്ഞ ചിലവിൽ ഈ സൈക്കിൾ വിമാനം ഉണ്ടാക്കുന്ന രീതി  പിന്നെ പറഞ്ഞു തരാം. വീഡിയോ താഴെ കാണുക.  If we have a bicycle in hand we can use that vehicle for flying with a small change of rupees.  The more you step on the accelerator, the more the plane will start flying off the ground.  Come and be amazed.  In the past, when my sister was married off, I used to go to the house where she lived, with the sweets and household goods sent by my father and mother, to inquire about her well-being.  Then my sister used to ask "how did you come" then I would hide and say "you took a bicycle and flew".  Let me tell you how to make this cycle plane at a low cost.  Watch the video below.
🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌎
വാതം, കൈവേദന, തലവേദന, മാനസിക സമ്മർദ്ദം, ക്ഷീണം, ദഹനക്കുറവു, ശ്വാസംമുട്ടൽ അങ്ങനെ നിരവധി അസുഖങ്ങൾ വല്ലപ്പോഴും ശല്ല്യം ചെയ്യുന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്.  ശരീരത്തിലെ ഭാഗങ്ങളിൽ നാം തന്നെ സ്വയം അല്പനേരം മർദ്ദം കൊടുക്കുബോൾ ഒരാശ്വാസം തോന്നാറുണ്ട്.. തലവേദനയെടുക്കുബോൾ തല യിൽ നമ്മുടെ കൈകൾ കൊണ്ടു സ്വയം അമർത്താത്ത ആരും കാണില്ല. ആ സമയം അല്പം വേദനക്കു ആശ്വാസവും കിട്ടാറുണ്ട്. അപ്പോൾ ഈ വീഡിയോ താഴെ കണ്ടു നോക്കൂ. വേദനക്കു ആശ്വാസം വരുന്നവർ കമൻറ് ബോക്‌സിൽ പറയണേ. Many people complain of rheumatism, hand pain, headache, mental stress, fatigue, indigestion, shortness of breath, etc.  We feel relief when we apply pressure on the parts of the body for a while.  At that time, the pain is relieved a little.  Then watch this video below.  Those who get pain relief please tell in the comment box

 🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍




GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"











രണ്ടു വിമാനങ്ങൾ ഒരേസമയം ഒരേ ദിശയിൽ വന്നാൽ- If two planes arrive simultaneously in the same direction-

വിമാനം ഒരേ വഴിയിൽ സഞ്ചരിച്ചു എയർപോർട്ടിൽ എത്തിച്ചേരുകയും, ഒരു വിമാനം മറ്റൊന്നിനു മുകളിൽ തന്നെ ഉണ്ടാവുകയും ചെയ്യുബോൾ എങ്ങനെയാണു ഒരേ സമയം റൺവേയിൽ ഇറങ്ങുക എന്നല്ലേ.... അതൊന്നു കണ്ടു നോക്കൂ.... ശ്വസമടക്കി നിന്നു നിം നോക്കി ഇരുന്നു പോകും.  വീഡിയോ ദൃശ്യം താഴെ .When the plane travels the same route and arrives at the airport, how can one plane land on the runway at the same time?  Video footage below

🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍
പണ്ടൊക്കെ ഒരു റെയിൽവേ പാളത്തിനു കേടുവന്നാലോ സ്ളീപ്പർനു കേടു വന്നാലോ അതു മാറ്റാൻ ധാരാളം ജോലിക്കാരും ഒരുപാടു സമയവും പ്രയത്നവും വേണം . ഇപ്പോൾ അതിനുപകരം, പാളത്തിൽ ഓടി വരുന്ന യന്ത്രങ്ങൾ തന്നെ വന്നു നിമിഷങ്ങൾക്കകം.  റിപ്പയർ ജോലി തീർക്കും, സ്ളീപ്പർ നിമിഷങ്ങൾക്കകം മാറ്റിയിടും. നിങ്ങൾ താഴെയുള്ള  എൻെറ വാർത്താ ദൃശ്യം കണ്ടു നോക്കൂ. In the past, if a railway track was damaged or a sleeper was damaged, it required many workers and a lot of time and effort to replace it.  Now instead of that, the machines that are running on the rails come in seconds.  The repair job will be done and the sleeper will be replaced in seconds.  You can watch my news video below

🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍

മഞ്ഞുകാലം നല്ല രസമാണു. മഞ്ഞിലൂടെ ഞരങ്ങി നടക്കാം. സ്കേറ്റിംങ് കളി നടത്താം. എന്നാൽ ഒരു  വലിയ ഐസ്ഗുഹ തന്നെ നമ്മുടെ അടുത്തു ഉണ്ടായാലോ. നാം അകത്തു പോയൊക്കെ ചുറ്റിയടിച്ചു വരും. ഐസ് അല്പാല്പമായി അലിഞ്ഞു വെള്ളമാകുന്നുണ്ടാവും. സൂര്യരശ്മിയേറ്റു പച്ച നിറവും ആയേക്കാം... എങ്കിലും കാണാൻ അതിമനോഹരമായ വീഡിയോ ദൃശ്യമാണതു. താഴേ വീഡിയോ കാണൂ.Winter is fun.  You can trudge through the snow.  Let's play skating.  But what if there is a big ice cave near us.  Whenever we go in, we will come around.  The ice will melt a little and become water.  Sunlight may turn it green... but it's a beautiful video to watch.  Watch the video below

🌍🌍🌍🌍🌍🌍🌍🌎🌎🌍🌍🌍🌍🌍🌍🌍🌍🌍🌍
        രണ്ടു വിമാനങ്ങൾ ഒരേസമയം ഒരേ ദിശയിൽ വന്നാൽ-  If two planes arrive simultaneously in the same direction-


GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"






Thursday, 24 November 2022

ജ്വാല മുഖി വളയങ്ങൾ മുകളിലേക്ക് എറിയുന്നു🧨Larger rings are thrown upwards🧨



അഗ്നിപർവ്വത സ്ഫോടന സമയത്ത് എറ്റ്ന പർവ്വതം   ജ്വാലാ മുഖിയുടെ വലിപ്പമുള്ള വളയങ്ങൾ മുകളിലേക്ക് എറിയുന്നു🧨 സ്ഫോടനത്തോടനുബന്ധിച്ച് അനുഭവപ്പെടുന്ന മർദക്കുറവ് മാഗ്മയെ ദ്രവ ലാവയും വാതകങ്ങളുമായി വേർതിരിക്കുന്നു.  അഗ്നിപർവത വാതകങ്ങളിലെ മുഖ്യാംശം നീരാവിയാണ്. സ്ഫോടനത്തെ തുടർന്നുണ്ടാകുന്ന ജലോദ്ഗമം മുഴുവൻ മാഗ്മീയമല്ല. വാതകങ്ങളുടെ കൂട്ടത്തിലുള്ള ഹൈഡ്രജൻ അന്തരീക്ഷ ഓക്സിജനുമായി സംയോജിച്ചു നീരാവിയുടെ അളവ് വർധിപ്പിക്കുന്നു. ചിലപ്പോൾ അഗ്നിപർവത നാളത്തിന്റെ ചുറ്റുമായി സഞ്ചിതമായിരിക്കാവുന്ന ഭൂജലം താപനിലയിലെ അതിയായ വർധനവുമൂലം ബാഷ്പീകരിക്കപ്പെട്ടു ബഹിർഗമിച്ചെന്നും വരാം. ഈ പരിതഃസ്ഥിതിയിൽ ഉദ്ഗാരവാതകങ്ങളുടെ ഊഷ്മാവു താണിരിക്കും. മറ്റു വാതകങ്ങളുടെ കൂട്ടത്തിലുള്ള സൾഫർ ഡൈഓക്സൈഡ്, സൾഫർ ട്രൈഓക്സൈഡ് എന്നിവ ഗന്ധകബാഷ്പത്തിനു ഓക്സീകരണം സംഭവിച്ചുണ്ടാകുന്നു. അധികം ആഴത്തിലല്ലാതെ കണ്ടേക്കാവുന്ന ചുണ്ണാമ്പുകല്ലുമായി മാഗ്മ പ്രതിപ്രവർത്തിച്ചാണ്കാർബൺഡൈഓക്സൈഡ് ഉത്പാദിതമാകുന്നത്. അതുപോലെ ജൈവവസ്തുക്കളുമായുള്ള മാഗ്മാ പ്രവർത്തനത്തിൽനിന്നും അമോണിയ, മീഥെയിൻ തുടങ്ങിയവ ഉണ്ടാകുന്നു. അഗ്നിപർവതജന്യവാതകങ്ങൾ പൊതുവേ വിജാരണസ്വഭാവമുള്ളവയാണ്🧨    Mount Etna blowing perfect smoke rings during a volcanic eruption. The pressure drop associated with the eruption separates the magma into liquid lava and gases.The main component of volcanic gases is steam.  The eruptions are not all magmatic.  The hydrogen in the gases combines with the atmospheric oxygen to increase the vapor content.  Sometimes the ground water that may have accumulated around the vent may be vaporized and released due to the extreme rise in temperature.  In this environment, the temperature of the exhaust gases is low.  Oxidation of sulfur dioxide and sulfur trioxide among other gases to sulfur vapour. Magma reacts with limestone, which may be found at very little depthCarbon dioxide is produced.  such asAmmonia, methane, etc. are produced from the reaction of magma with organic matter. Fire mountain gases are generally igneous in nature.
⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕
 

🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃

മനഷ്യക്കുരങ്ങുകൾ സാധാരണ ഷെയർ ചെയ്യുന്ന സ്വഭാവം ഉള്ളവയാണു. എന്നാൽ വളരെകുറച്ചു ഭക്ഷണം മാത്രം ഉള്ളപ്പോൾ ഷെയർചെയ്യാതിരിക്കയും ചെയ്യാം. ചിലനേരം പങ്കു ചോദിച്ചു വരുന്നവയെ കാലുകൾകൊണ്ടു തൊഴിച്ചു അകറ്റുന്നു..Great apes have a common sharing nature.  But when there is very little food, one may not share.  Sometimes, those who ask for share are pushed away with their feet

🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃
കണ്ണാടി പ്രതലത്തിലൂടെ കാണുന്ന രൂപങ്ങൾ ജന്തുക്കളെ പ്രകോപിതരാക്കും. കടിക്കയും ചെയ്യും.അതു സ്വന്തം യജമാനൻൻെറ കൈപ്പത്തി ആയാൽകൂടി.Figures seen through a mirror surface can irritate animals.  He will bite even if it is his own master's palm.
🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃
 ഓവർടേക്ക്ചെയ്തു മുന്നിൽ നിർത്തിയ കാറുകാരനോട് ദേഷ്യം കാണിക്കാൻ വടിയുമെടുത്തു ചാടി ഇറങ്ങിയിട്ടു കാര്യം ഒന്നും ഇല്ല. മുന്നിൽ പോയ കാർ ഡൈവർ   ഇങ്ങോട്ട് തന്നെ ഇറങ്ങി വന്നാൽ നമ്മുടെ തലകുനിക്കേണ്ടി വരും കേട്ടോ🎁  There is no point in jumping down with a stick to show anger at the car driver who overtook and stopped in front of him.  If the car diver who went ahead comes down here, we will have to bow down
 
🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃
എതു ഗയിം കളിക്കാൻ പോയാലും പരിസരം ശ്രദ്ധിച്ചു  നിൽക്കണം. ആരുടെയെങ്കിലും  ശരീരത്തിൽ എവിടെ എങ്കിലും  ഉപകരണം കേറിയാൽ നല്ല തല്ലും കിട്ടും  No matter where you go to play the game, you should be aware of the surroundings.  If you place the device anywhere on someone's body, you will get a good beating



GOOGLE ൻെറ Stat Counter Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"