theflashnews.blogspot.com

Monday, 21 November 2022

The magic should be performed on the stage. Those who find the trick will be beaten

ജർമ്മനിയിലെ നെബൽഹോൺ കൊടുമുടിയിൽ നിന്ന് പറന്നുയരുന്ന ഒരു  കഴുകൻെറ ക്യാമറ ഘടിപ്പിച്ച ദൃശ്യം  📻.Fly like an eagle with this spectacular footage from a golden eagle soaring over Nebelhorn Peak in Germany.

 മാജിക്ക് അതു മായാജാലമാണു. നിരന്തരമായ പ്രാക്ടീസിലൂടെ കൈയ്യടക്കം നേടിയാൽ ഏതൊരു സ്റേറജിലും അതു അവതരിപ്പിക്കാം.. സ്റ്റേജിലേ അവതരിപ്പിക്കാവൂ. അല്ലെങ്കിൽ സ്വാതന്ത്ര്യം ഉള്ളവർ അവതരിപ്പിക്കുന്നയാളെ പിടിച്ചു നിർത്തി പരിശോധനക്കു ഒരുങ്ങും ഗുട്ടൻസ് വെളിയിൽ ആവും. നല്ല തല്ലും കിട്ടുംFor magic, it is magic.  It can be performed in any stage, if it is mastered through constant practice.  Or the libertarians would arrest the performer and expose Gutens for inspection.  You will get a good beating
 

The gold ring had been on his finger for a long time.  Now that finger is heavy.  Unable to remove.  Good pain.  Someone told me a trick.  The ring came off very easily.


GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"















Sunday, 20 November 2022

ഇതു യഥാർത്ഥ സ്ത്രീയല്ല. സ്ത്രീ രൂപമാണു. സ്ത്രീകളെക്കാൾ ഭംഗിയായി കുഴയുന്നു, നടക്കുന്നു, ആഹ്ളാദവതിയായി ചമയുന്നു..

 FLASH NEWS🧧പെറുവിലെ ലിമ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ റൺവേ മുറിച്ചുകടന്ന വാഹനം ലാറ്റം എയർ വിമനത്തിൽ ഇടിച്ചു. തീപടർന്നു.LATAM Airlines A320neo has been hit by a vehicle crossing the runway while taking off from Lima Airport in Peru..Latest reports say that the airport vehicle was an emergency service fire truck attending to a different incident on the airport.ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് എയർപോർട്ടിലെ മറ്റൊരു സംഭവത്തിൽ പങ്കെടുക്കുന്ന എമർജൻസി സർവീസ് ഫയർ ട്രക്കാണ് എയർപോർട്ട് വാഹനം എന്നാണ്.


ജപ്പാൻ ശാസ്ത്രജ്ഞർ കണ്ടു പിടിച്ച ഒരു വസ്ത്രമാണു. ഇൻവിസിബിൾ ക്ളോത്തു എന്നാണു ഇതിനെ പറയുക. മാർക്കറ്റിൽ വില്പന തുടങ്ങിയിട്ടുണ്ടു. ഇതു മറയായി പിടിച്ചാലോ, ധരിച്ചു നടന്നാലോ അതിനുള്ളിലുള്ള ആളിനെ കാണാനാവില്ല. ആവസ്ത്രം എന്നൊരു വസ്തു അവിടെ ഉള്ളതായും അറിയുകയില്ല. അതിന്റെ പിന്നിലുള്ള ആളിനേയും കാണുകയില്ല.It is a clothing invented by Japanese scientists.  This is called invisible cloth.  The sale has started in the market.  If you hold it as a cover or walk around wearing it, you cannot see the person inside.  It does not even know that there is a thing called clothes.  You will not see the person behind it

നടക്കുന്ന വഴി നന്നായിരിക്കാൻ ടാറിടാം, കോൺക്രീറ്റിടാം, ഇൻറർലോക്കുമിടാം.  ചിലവ് കുറവ് ഏതാണോ അതിനാണു നാം മുൻഗണന നൽകുക. പണം പിരിക്കുന്നവനും, ചെയ്യണവനും ഒക്കെ തട്ടിപ്പ് നടത്തും പണമടിക്കും. അപ്പോൾ കോൺക്രീറ്റ് ചെയ്യുന്ന സ്ഥലം തന്നെ ഇൻറർ ലോക്കു ചെയ്താൽ അതിലും ഭംഗിയും ഈടും, തുച്ഛമായ ചിലവുമേ വരുള്ളൂ. നിങ്ങൾ ഇതൊന്നു കണ്ടു നോക്കൂ.Walkways can be tarred, concreted, and interlocked.  We will give priority to whichever is less expensive.  The one who collects the money and the one who has to do it will cheat and pay the money.  Then if the place of concreting itself is interlocked, it will be more beautiful and durable and cost less.  Check this out.

നമ്മൾ കാണിച്ചു കൊടുക്കുന്നതുപോലെ അനുകരിച്ചു ജന്തുക്കളും ചെയ്യും. അത്രയുംഇഷ്ടത്തോടെ ലാളിച്ചു വളർത്തിയാൽ പൂച്ചകളും അതിൽ മിടുക്കു കാണിക്കുന്നു.Animals imitate what we show them.  Cats are also good at it if they are nurtured with such fondness

ദ്വാരങ്ങൾ ഉള്ള  കുഴലുകളിൽ നിന്നും സംഗീതം വരും. ഇവിടെ ഒരാൾ പ്ളാസ്റ്റിക് പൈപ്പ് കുഴലുകൾ കൃത്യമായി അടുക്കി കെട്ടി തെരുവിൽ ഇരുന്നു മനോഹരമായി കൊട്ടി സംഗീതമുണ്ടാക്കുന്നതു നോക്കൂ.Music comes from pipes with holes.  Here's a man sitting on the street neatly stacking plastic pipes and making beautiful music.

ഒരു കുരുക്കാണു.. ആദ്യം മനസ്സിൽ ജയിക്കാൻ ശ്രമിച്ചു നോക്കൂ.. പിന്നെ ചിത്രം പൂർണമായും കാണുക. ചതുരത്തിന്റെ മദ്ധ്യത്തിൽ  കൊളുത്തിയ കമ്പിയെ ഇടതു ഭാഗത്തിലെ കൊളുത്തു വഴി പുറത്തേക്ക് എടുക്കാൻ പറ്റുമോനോക്കൂ. അതിനു നിങ്ങൾക്കു കഴിഞ്ഞാൽ നിങ്ങൾ മഹാ ബുദ്ധിമാൻ എന്നു ഞാൻ പറയില്ല.. ഒരു വരിമുറിഞ്ഞ കള്ളനാവാനുള്ള സാമാന്യ സാദ്ധ്യതയാണു ഉള്ളതു കേട്ടോ.It's a trap.. First try to win in your mind.. Then watch the whole picture.  See if the wire hooked in the center of the square can be taken out through the hook on the left side.  If you can do that, I won't say that you are very intelligent.

ബാസ്‌കറ്റ്‌ ബാൾ ഇങ്ങനെ വേണം കളിക്കാൻ. എന്തു അനായാസമായാണു അയ്യാൾ വെട്ടിച്ചു പോയി ബാൾ നിഷ്പ്രയാസം പൊന്തിച്ചു നെറ്റിൽകൊണ്ടു ഇടുന്നതെന്നു നോക്കൂ. കുട്ടികൾ ഇങ്ങനെ വേണം കളിച്ചു പഠിക്കാൻ.This is how basketball should be played.  Look at how easily he cuts and flicks the ball into the net.  This is how children should play and learn.

പട്ടിയാണെന്നു പറഞ്ഞു പുച്ഛിച്ചിട്ടു കാര്യമില്ല. ബോറടിക്കുമ്പോൾ മനുഷ്യരെക്കാൾ ഭംഗിയായി വിനോദകാര്യങ്ങളിൽ എല്ലാ മൃഗങ്ങളും പങ്കെടുക്കും. പട്ടി എത്ര ഭംഗിയായി മഞ്ഞിൽ സ്കേറ്റിങ്ങിൽ ബോർഡിൽ ഞരങ്ങി നീങ്ങുന്നുവെന്നു നോക്കൂ.It doesn't matter if you say it's a dog and despise it.  When bored, all animals participate in entertainment more gracefully than humans.  Look how cute the dog is on the ice skating board വീഡിയോ ദൃശ്യം താഴെ

ഇതു യഥാർത്ഥ സ്ത്രീയല്ല. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസിലൂടെ{AI) സൃഷ്ടിച്ചെടുക്കപ്പെട്ട സ്ത്രീ രൂപമാണു. സ്ത്രീകളെക്കാൾ ഭംഗിയായി കുഴയുന്നു, നടക്കുന്നു, ആഹ്ളാദവതിയായി ചമയുന്നു... ഇതു പോലെ ഒന്നിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയാലെന്തെന്നു തോന്നി.This is not a real woman.  A female figure created by artificial intelligence (AI).  It dances, walks and grooms more gracefully than women... I felt like taking something like this home.

ATM  ൽ നിന്നും  കാർഡ് ഇട്ടു പണം പിൻവലിക്കുമ്പോൾ മെഷീൻ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അതൊന്നു നമുക്കു കണ്ടു നോക്കാം💎Have you ever wondered how the machine works when you insert your card and withdraw money from the ATM?  Let's see that.⛑️ വീഡിയോ ദൃശ്യം താഴെ

റോഡിലെ ചാലിൽ കുടുങ്ങിയ ആട്ടിൻകുട്ടിയെ വളരെ പാടു പെട്ടാണു ഒരു സ്കൂൾ കുട്ടി കാലിൽ വലിച്ചു വെളിയിലേക്ക് എടുക്കുന്നതു. സ്വാതന്ത്ര്യം കിട്ടിയപ്പോൾ തുള്ളി ചാടി പാഞ്ഞു പോയ ആട്ടിൻകുട്ടി അല്പം അകലെയുള്ള ചാലിൽ ഓടിപ്പോയി വീണ്ടും ചൊരുകിയിരിക്കുന്നു. ചില ജന്മങ്ങൾക്കു അതാണു വിധി.  ചിലരെ  നമ്മൾ വിചാരിച്ചാലൊന്നും രക്ഷിക്കാൻ പറ്റില്ല.A schoolboy drags a lamb stuck in a ditch on the road and takes it outside.  When he got free, the kid jumped and ran away in a ditch a little distance away and got ready again.  That is the fate of some births.  Some people cannot be saved no matter what we think.

മഞ്ഞു കണങ്ങൾനിറഞ്ഞ കൊടുങ്കാറ്റ് കപ്പലിനെ ആട്ടി ഉലയ്ക്കുന്നു. കടലിൻെറ നടു മദ്ധ്യത്തിലാണു കപ്പൽ🐈A storm full of ice particles shakes the ship.  The ship is in the middle of the sea വീഡിയോ ദൃശ്യം താഴെ.



GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
















അയ്യാൾടെ താടി അവൾക്കു ചൊറി പിടിപ്പിച്ചുവെന്നു കാമുകി. കാമുകി ജീവനും കൊണ്ടോടി രക്ഷപ്പെട്ടു

അയ്യാൾടെ താടി അവൾക്കു ചൊറി പിടിപ്പിച്ചുവെന്നു കാമുകി. കാമുകി ജീവനും കൊണ്ടോടി രക്ഷപ്പെട്ടു


താടി വളർത്തുന്നത് ലോകമെമ്പാടും പുരുഷന്മാർക്കിടയിൽ എവർഗ്രീൻ ട്രെൻഡാണ്.

 എന്നാൽ താടി വളർത്തുന്നതിലും കഷ്ടപ്പാട് താടി വെട്ടിയൊരുക്കി സൂക്ഷിക്കാനും വൃത്തിയാക്കാനുമാണെന്ന് പലരും പറയും. എന്നാൽ താടി വൃത്തിയാക്കിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിൻ്റെ പുതിയൊരു തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ്  പ്രശസ്തയായ   ഒരു  യുവതി.   തൻ്റെ കാമുകൻ്റെ വൃത്തിയില്ലാത്ത താടിയിൽ നിന്ന് തനിക്ക് അണുബാധയുണ്ടായെന്നാണ് യുവതി ആരോപിക്കുന്നത്. തൻ്റെ ടിക് ടോക് വീഡിയോയിലാണ് മുഖത്തെ പാടുമായി യുവതി രംഗത്തെത്തിയത്. തൻ്റെ കീഴ്ച്ചുണ്ടിനു താഴെയായി രൂപപ്പെട്ട ചുവന്ന പാട് കാമുകൻെറ നാറ്റം പിടിച്ച താടിയാണെന്നും അവൾ ആരോപണം ഉന്നയിച്ചു.
നാറ്റം പിടിച്ച താടി  പുണ്ണു പിടിപ്പിച്ചുവെന്ന കാമുകിയുടെ പരാതി ഉണ്ടായതിനെ തുടർന്നു..കാമുകൻ  ലോഷനും മറ്റു സുഗന്ധലേപനങ്ങളും കൊണ്ടു  തൻെറ മനോഹരമായ താടി വൃത്തിയാക്കി  വന്നെങ്കിലും കാമുകി ജീവനും കൊണ്ടോടി രക്ഷപ്പെട്ടതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.
🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧






                                  നടിയെ ആക്രമിച്ച         കേസും ചലച്ചിത്ര
തിരക്കുകളുമെന്നും ബാധിക്കാതെ ചലച്ചിത്ര താരം ദിലീപ് ശബരിമലയിൽ ദർശനം നടത്തി. ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് ശബരിമല ദർശനം നടത്തുന്നത്. ചലച്ചിത്ര താരമെന്ന പരിഗണന ഒന്നു മില്ലാതെ കുടുംബാംഗങ്ങളോടും മറ്റ് ഭക്തർ ക്കുമൊപ്പമാണ് ദിലീപ് അയ്യ ദർശനം നടത്തിയത്.

കഴിഞ്ഞതവണ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുനരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുന്നോടിയായി ഏപ്രിൽ മാസത്തിലായിരുന്നു ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നത്. അന്ന് മാനേജർക്കൊപ്പമായിരുന്നു വരവ്. ദിലീപിന്റെ നിർമ്മാണത്തിൽ അനുജൻ അനൂപ് പത്മനാഭൻ സംവിധാനം ചെയ്ത തട്ടാശേരി കൂട്ടം പല സ്ഥലങ്ങളിലും നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.  ഇപ്പോൾ അനുഭവിക്കുന്ന ദശാസന്ധിയിലെ ദുരിതങ്ങൾ മാറി നല്ല കാലം നല്ല നാൾ വീണ്ടും വന്നു മനസ്സമാധാനമായി ജീവിക്കുന്നതിനായിരുന്നു പ്രാർത്ഥന. കഴിഞ്ഞതൊക്കെ കഴിഞ്ഞു. എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ ഒരു ദുരിതകാലം പലരീതിയിൽ 12വർഷക്കാലം ഉണ്ടാവും. നാമും അപ്പോൾ സർവ്വേശ്വര സമക്ഷത്തെ പ്രാപിച്ചു കേണുവീണു അപേക്ഷിച്ച് മാപ്പ് ചോദിച്ചു മേൽഗതിക്കു പ്രാർത്ഥിച്ചു മടങ്ങുകയേ കരണീയമുള്ളൂ🦄

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"



















കക്കൂസ് ക്ളോസറ്റിലെ വെള്ളം ചായക്കു പകരം വിളമ്പിയാൽ എങ്ങനെയുണ്ടാവും

 വീഡിയോ കിട്ടിയപ്പോൾ ഞാൻ കണ്ടതു അരുമയായ ആ പെൺകുട്ടിയുടെ സഹോദര സ്നേഹമാണു... പക്ഷേ ഇങ്ങള് കണ്ട് നോക്കു.....അയ്യേ.....When I got the video, what I saw was the brotherly love of that daughter. But look at this.....Oh.

ഋഷിസുനക്കും ഒടുവിൽ  Zelenskyയെ കാണാനും സഹായിക്കാനുമായി ഉക്രൈനിലെത്തി 🥵Rishi sunak also eventually came to meet and help Zelensky

150 അടിപൊക്കത്തിൽ സകലതും തകർത്തു വലിച്ചെറിയാൻ പൊങ്ങി വരുന്ന തിരമാലകളെക്കാൾ വേഗത്തിൽ സ്കേറ്റിംങ് ബോർഡിൽ തുഴഞ്ഞു കരയെത്തുന്ന മനുഷ്യനെ അന്തംവിട്ട് നോക്കി നിൽക്കുന്ന കടൽക്കരയിലെ രക്ഷാപ്രവർത്തകർ...Beach lifeguards watch in dismay as man paddles ashore on a skateboard faster than the waves that come up to crush everything at 150 feet.

   


സ്ത്രീകൾക്കും എക്സർസൈസ് ആകാം. കുതിരപ്പുറത്ത് കേറി പോണതല്ല ചുറുചുറുക്കു. ഇങ്ങനെ ആയാസപ്പെട്ടു സ്കേറ്റിംങ് ആണു ഏറെ സ്റ്റാമിന നൽകുന്നതു.Women can exercise too.  Don't ride a horse and be agile.  Skating by straining like this gives a lot of stamina. വീഡിയോ താഴെ കാണുക..

കുതിര സ്വയം എക്സർസൈസ് ചെയ്യുന്നതു കണ്ടിട്ടുണ്ടോ? ഭയാനമായ വേഗതയും ശക്തിയുമാണു കുതിരകൾക്കു. ആ ശക്തി അളന്നിട്ടാണു എത്ര ഹോഴ്സ് പവർ ഉണ്ടെന്നു മെഷീനകൾക്കു ശക്തി നിശ്ചയിക്കുന്നത്. അങ്ങനെയാണെങ്കിൽ നമ്മുടെ വീടുകളിലും കുതിരകൾ ഉണ്ട്. അതായതു..  പല പല ഹോഴ്സ് പവർ ഉള്ള വെള്ളമടിക്കുന്ന പമ്പുകൾ തന്നെ അവ.😛Have you ever seen a horse exercise itself?  Horses have fearsome speed and strength.  The power of the machines is determined by measuring that power.  If so, we also have horses in our homes.  That is.. They are water pumps with many horsepower.😛 വീഡിയോ താഴെ

ഫുഡ് ആണു.... സായിപ്പിനു പുട്ട് എന്നു പറഞ്ഞു കൊടുത്തതാ. ഈസ്ററ് ഇന്ത്യ കമ്പനി നൂറ്റാണ്ടുകൾക്കും മുൻപ് ഇന്ത്യ ഭരിക്കാനായി വന്ന കാലം മുതൽ..  മീൻകറിയും നല്ല പൊരിച്ച മീനും വേണം പുട്ട് തിന്നാൻ







GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.


SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"












Saturday, 19 November 2022

ലവൻെറ സന്നിധാനം ഒറ്റയടിക്കു പൊട്ടിച്ചാൽ നിങ്ങൾ രക്ഷപ്പെട്ടു

 Saturday, November 19, 2022

ലവൻെറ സന്നിധാനം ഒറ്റയടിക്കു പൊട്ടിച്ചാൽ നിങ്ങൾ രക്ഷപ്പെട്ടു

എത്രഭംഗിയായി Space Shuttle Endeavour വന്നിറങ്ങുകയാണെന്നു നോക്കൂ🏵️Look how beautiful the Space Shuttle Endeavor is landing

ഒരു ആൺ പ്രജ യാദൃശ്ചികമായി ചാടി വീണു ആക്രമിച്ചാൽ ആർക്കും ചെയ്യാവുന്ന ഈ ചെറിയ കാര്യങ്ങൾ വീട്ടിൽ ആരോടെങ്കിലുമായി പങ്കെടുത്തു പ്രാക്ടീസ് ചെയ്തു വയ്ക്കാൻ എൻെറ വക ഒരു ഉപദേശം നൽകുന്നു...My advice is to have someone at home practice these little things that anyone can do if a male subject accidentally jumps out and attacks.

 മറ്റൊരു  ഭാഗത്തെ ജർമ്മനിയിലെ ദൃശ്യമാണിതു യാത്രാ നീക്കം നിശ്ചലമായി. ശക്തമായ മഞ്ഞു വീഴ്ച. ഹാംബർഗ്ഗ് തണുത്തു വിറക്കുന്നു... ജർമ്മനി...Vehicular movement has come to a standstill.  Heavy snowfall.  Hamburg is freezing... Germany...

വാഹനങ്ങളുടെ യാത്രാ നീക്കം നിശ്ചലമായി. ശക്തമായ മഞ്ഞു വീഴ്ച. ഹാംബർഗ്ഗ് തണുത്തു വിറക്കുന്നു... ജർമ്മനി...Vehicular movement has come to a standstill.  Heavy snowfall.  Hamburg is freezing... Germany...












GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"














വിധി വിധിച്ചതീ പ്രാണികൾക്കൊക്കയും, വിധിഹിത മഹിതമല്ലേതുമേ😭


ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നതു വരെ ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു. 2014 ഏപ്രിലിൽ സ്വന്തം കുഞ്ഞിനെയും, അമ്മായി അമ്മയേയും, കാമുകനായ കൂടെ ജീവനക്കാരനുമായി ചേർന്നു കൊന്നു എന്നാണു കേസ്സ്.   ടെക്നോ പാർക്കിലെ സോഫ്റ്റ് വെയർ എഞ്ചിനിയർ {സോഫ്റ്റ്‌വെയർ ഡവലപ്പർ} ആയിരുന്നു 

                    2️⃣പ്രതിയായ അനു ശാന്തിയും കാമുകനും..... പക്ഷേ ആ കേസ്സിൽ  ഈ സ്ത്രീക്കു നല്ല മർദ്ദനം ഏറ്റിരുന്നുവെന്നൊക്കെ പറയപ്പെടുന്നുണ്ടു. ടെക്നോപാർക്കിൽ തെളിവെടുപ്പിനു കൊണ്ടു വന്നപ്പോഴും കൂടെയുള്ള ജീവനക്കാർ മർദ്ദിച്ചതായും കൂവി ഓട്ടിച്ചതായും കണ്ടു. പാപം ചെയ്യാത്തവർ വേണം കല്ലെറിയാൻ. അങ്ങനെ പറഞ്ഞാൽ ആ സമയത്ത് ഇത്തര  ചുറ്റിക്കളികൾ വേറേയും ഉണ്ടായിരുന്നു പാർക്കിലും അവിടുത്തെ food courtലും പരിസരത്തെ സ്ഥാപനങ്ങളിലും മൊക്കെ....... പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അങ്ങനെയൊക്കെ ആയിരുന്നുവത്രേ. യാഥാർത്ഥ്യം ദൈവത്തിനേ അറിയൂ... ആ കാലഘട്ടത്തിൽ ടെക്നോ പാർക്കിലെ  ജീവനക്കാരികളെയും, ജീവനക്കാരെയും കുറിച്ചു പൊതുവിൽ ഉണ്ടായിരുന്ന മിഥ്യാ പ്രചരണങ്ങൾ ഈ കേസ്സിലെ അന്വേഷണ ഉദ്യോഗസ്ഥരേയും സ്വാധീനിച്ചിരുന്നതായ വാർത്തകൾ കൂടി ഇപ്പോൾ പുറത്തു വരുന്നു. ടെക്നോപാർക്കിലാണു പണിയെങ്കിൽ അതു വേറേ പണി ആണെന്നാണു തിരുവനന്ത പുരത്തെ  സർക്കാർ ജോലിക്കാരുടെ പ്രചരണം. ആ സർക്കാർ ജോലിക്കാരുടെ മക്കളൊക്കൊ ജോലി തെണ്ടി ടെക്നോപാർക്കിൽ ജോലിക്ക് കയറി തുടങ്ങിയപ്പോഴാണു ആ സംസാരത്തിനു ഒരു ചെറിയ മാറ്റം  വന്നു തുടങ്ങിയതു.... ഈ കേസ്സിനേയും ആ സംസാര രീതി വളരെയധികം വഴിതിരിച്ചു വിട്ടു എന്നാണു  ഇപ്പോൾ ന്യായീകരണമുണ്ടാകുന്നതു. സംഭവം അന്നു പോലീസ് പറഞ്ഞതു ഇങ്ങനെ:::

                   3️⃣2014 ഏപ്രിൽ 16ന് ഉച്ചകഴിഞ്ഞ്, 57 കാരിയായ ഓമന എന്നറിയപ്പെടുന്ന വിജയമ്മ, 4 വയസ്സുള്ള കൊച്ചുമകൾ സ്വസ്തികയോടൊപ്പം ആറ്റിങ്ങലിലെ വീട്ടിൽ തനിച്ചിരിക്കുമ്പോൾ, സംശയിക്കാത്ത ഒരു സന്ദർശകൻ അകത്തേക്ക് കയറി വന്നു. ടെക്‌നോപാർക്കി ലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ നിനോ മാത്യു (40) വിവാഹത്തിന് ക്ഷണിക്കാനെ ത്തിയതാണെന്നും മകൻ ലിജീഷിന്റെ സുഹൃത്താണെന്നും സ്വയം പരിചയപ്പെടുത്തി. ലിജീഷ് കുറച്ച് ജോലിക്കായി  പുറത്തു പോയിരുന്നു, വീട്ടിലേക്ക് ലിജീഷ്നെ വിളിക്കാൻ നീനോ മാത്യൂ ഓമനയോട് ആവശ്യപ്പെട്ടു,  ഉടൻ തന്നെ ഓമന മകനെ വിളിച്ചു .  ലിജീഷിന്റെ ഭാര്യ  അനു ശാന്തി (30) ഈ സമയം ടെക്നോപാർക്കിലെ ജോലിസ്ഥലത്തായി രുന്നു.  പെട്ടെന്നു ചാടി വീണ നിനോ മാത്യൂ, ഓമനയെയും അനുശ്രീയുടെ കുഞ്ഞിനെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അതിനു ശേഷം ലിജീഷ് വീട്ടിലേക്ക് വരാനായി അരമണിക്കൂറോളം അവിടെ കാത്തിരുന്ന നിനോമാത്യൂ,  ലിജീഷിനേയും ആക്രമിച്ചുവത്രേ. പരിക്കുകളോടെ രക്ഷപ്പെട്ട ലിജീഷ്  രക്ഷ പ്പെടുകയും, അയൽവാസികളെ വിവരമ റിയിക്കുകയും ചെയ്തു.അങ്ങനെ നിനോയുടെ പ്ലാൻ പൊളിഞ്ഞത്രേ.  പോലീസ് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പൂട്ടി. — ആദ്യം കുറ്റം സമ്മതിച്ച നിനോയെയും പിന്നീട് അവന്റെ കോ വർക്കറും കാമുകിയുമായിരുന്ന അനു ശാന്തിയെയും അറസ്റ്റ് ചെയ്തു. 

     
                  4️⃣നിനോമാത്യുവുമായുള്ള വിവാഹേതരബന്ധത്തെ അനുശ്രീയുടെ ഭർത്താവ് ലിജീഷ് എതിർത്തതാണു കൊല  ആസൂത്രണം ചെയ്യപ്പെട്ടതിനു കാരണം. ഇവരെ അറസ്റ്റ് ചെയ്ത ശേഷം, കൊലക്കു ഉപയോഗിച്ച ആയുധങ്ങൾ നിനോയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു - തീപ്പെട്ടി,ബേസ്ബോൾ ബാറ്റു, ആയുധങ്ങൾ തുടയ്ക്കാൻ ഉപയോഗിച്ച തൂവാല, കവർച്ച ശ്രമമാണെന്ന് വരുത്തി ത്തീർക്കാൻ മൃതദേഹത്തിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ ഒക്കെ പൊലീസ് പൊക്കി. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പി ക്കാൻ ശ്രമം, മോഷണം തുടങ്ങിയ കുറ്റങ്ങ ളാണ് ഇരുവർക്കുമെതിരെയുള്ളതു. 49 സാക്ഷി കൾ 85 പ്രദർശന വസ്തുക്കൾ, 41 വസ്തു ക്കളെയും പ്രോസിക്യൂഷൻ എത്തിച്ചു, നിനോ മാത്യുവിന്റെ പദ്ധതികൾ അറിയാമാ യിരുന്ന അനുശീയും കുറ്റക്കാരിയാണു. ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും നിനോമാത്യുവും, അനുശാന്തിയുമായുള്ള ലൈംഗിക ബന്ധത്തി ന്റെ  വീഡിയോകൾ ഹോട്ടലിലും, ഓഫീസിൽ നിന്നും കണ്ടെടുത്തു. അതിനും കേസെടുത്തു.  കൊലപാതകങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തതും, മോഷ്ടാ ക്കൾ നടത്തിയതെന്നു  വരുത്തിത്തീർത്തു  രണ്ട് പ്രതികളും ഒരുമിച്ച് ജീവിക്കാൻ ഉദ്ദേശിച്ചു എന്നാണു  ഉദ്യോഗസ്ഥർ കണ്ടെത്തിയതു.  അനുശ്രീ വീടിന്റെ ചിത്രങ്ങൾ വാട്ട്‌സ്ആപ്പിലൂടെ നിനോമാത്യൂസിനു അയച്ച് രക്ഷപ്പെടാനുള്ള വഴി ആസൂത്രണം ചെയ്ത കുറ്റവും കണ്ടു പിടിക്കപ്പെട്ടു.   
GOOGLE ൻെറ Stat Counter Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു🍒



SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"












Monday, 14 November 2022

തകർത്ത മഴ..Heavy rain

ചെന്നൈ: ഇതൊ ചെന്നൈ: ഇതൊരു തുടക്കം മാത്രം.. ചെന്നൈയിൽ കനത്ത മഴ പെയ്യുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് സർക്കാർ


ആദ്യ ദിനമായ ഇന്നലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു.  തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തീരത്ത് ഇന്ന് ഇത് നിലനിൽക്കുന്നു.  ഇതിന്റെ ഫലമായി തമിഴ്നാട്ടിൽ മഴ ശക്തമാകുകയാണ്. രു തുടക്കം മാത്രം.. ചെന്നൈയിൽ കനത്ത മഴ പെയ്യുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് സർക്കാർ

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് കാരണം വാഹനമോടിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.  ഊട്ടിയിൽ തണുപ്പ് രൂക്ഷമായതോടെ വിനോദസഞ്ചാരികൾ ദുരിതത്തിലായി🌍








      Listen on YouTube......
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
















 

Saturday, 5 November 2022

🌹പിൽക്കാലത്ത് അവയൊക്കെ ഉപയേഗമില്ലാതെ പോയി എന്നത് വേദനാജനകമായ കാലത്തിന്റെ നിയതിയത്രേ🌹


My life.......
    1️⃣ ചെറിയ ക്ളാസ്സു മുതൽ പ്രമുഖരായ എഴുത്തുകാരുടെ പ്രസിദ്ധമായ കൃതികൾ എനിക്കു  മുടങ്ങാതെ വായിക്കാൻ ലഭിച്ചിരുന്നു🤾ഗവണ്മെന്റ് സ്റ്റേറ്റ് പബ്ലിക് സെൻട്രൽ ലൈബ്രററി വീടിന്റെ  തൊട്ടടു ത്തായിരുന്നു🤾 അവിടെ നിന്നു നിരവധി പുസ്ത കങ്ങൾ വായനക്കു എടുക്കാം🤸

      2️⃣ആ കാലഘട്ടത്തിൽ ഗവർണ്ണർ ആയിരുന്ന സർ വി.വി ഗിരി ലൈബ്രറിയിലെ നിത്യ സന്ദർശകനായിരുന്നു🥊 കുട്ടികളായിരുന്ന ഞങ്ങൾക്കു പരിചയപ്പെടാനും സംസാരിക്കാനും സന്ദർഭം ഉണ്ടായിട്ടുണ്ടു🥊പിന്നെ അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതിയായി മാറി🥊അവിടെ ചിൽഡ്രൻസ് ലൈബ്രറി ഉണ്ടായിരുന്നു🏸 ഒഴിവു ദിവസങ്ങളിൽ രാവിലെ അവിടെ പോയാൽ വായനയുമായി കഴിയുന്ന കുട്ടികൾ എന്നെപ്പോലെ വൈകുന്നേരം 7മണിക്കാണു വീട്ടിലേക്ക് മടങ്ങുക🧚 ഞാനും അതെ🥊മാർക്സിസ്റ്റ് പാർട്ടി സ്റ്റേറ്റ് കമ്മിറ്റി ഓഫീസും വളരെ വർഷങ്ങൾ എൻെറ വീടിൻെറ മുന്നിലായിരുന്നു🥊വളരെ വർഷങ്ങൾക്ക് ശേഷം AKG സെൻറർ പണിതപ്പോൾ അതു അങ്ങോട്ട്‌ മാറ്റി 🥊 കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സത്യ പ്രതിഞ്ജ കഴിഞ്ഞാൽ മുഖ്യമന്ത്രിയും മന്ത്രിമാരും പാളയത്തു ഞങ്ങളുടെ വീടിന്റെ തൊട്ടു മുന്നിലുള്ള  മാർക്സിസ്റ്റ് സ്റ്റേറ്റ് കമ്മിറ്റി ഓഫീസിലേക്കാണു ആദ്യം വരിക🥊 നിരവധി മുറികളുള്ള വലിയ ഒരു ഓടിട്ട കെട്ടിടമായിരുന്നു അതു🚶വീടിന്റെ മുൻപിൽ ആയിരുന്നതിനാൽ ഓഫീസ് സെക്രട്ടറിയുൾപ്പടെയുള്ളവരുമായി ഞങ്ങൾക്കു നല്ല അടുപ്പം അക്കാലത്ത് ഉണ്ടായിരുന്നു🥊 യാതൊരു നിയന്ത്രണവുമില്ലാതെ അവിടെ പ്രവേശിക്കാനും ചുറ്റിതിരിഞ്ഞു നടക്കുന്നതിനും, മുറ്റത്ത് ഓടിക്കളിക്കുന്നതിനും  കഴിഞ്ഞിരുന്നു💃

         3️⃣ഇന്നൊക്കെ കാണുന്നതു പോലെ പ്രൊട്ടക്ഷനൊന്നും മുഖ്യമന്ത്രി EMS നമ്പൂതിരിപ്പാടിനോ മറ്റു മന്ത്രിമാർക്കോ അന്ന് ഉണ്ടായിരുന്നില്ല🏃 ഏതു സമയത്തും ഇവരെയൊക്കെ ചെന്നു കാണാനും, സംസാരിക്കാനും ആർക്കും കഴിയുമാ യിരുന്നു  കുട്ടികളായ ഞങ്ങൾക്കുമതേ🥊പല ഘട്ടങ്ങളിലായിE.M.S, A.K.G, സുശീല ഗോപാലൻ, ഗൗരിയമ്മ, TV തോമസ്, എം.എൻ ഗോവിന്ദൻ നായർ , മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ, മുൻ കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോൻ, RSP പാർട്ടിയിലെ പ്രമുഖനായ N.ശ്രീകണ്ഠൻ നായർ, PSP പാർട്ടിയിലെ പ്രമുഖനായിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് B. മാധവൻനായർ, അദ്ദേഹത്തിന്റെ ഭാര്യ വത്സലച്ചേച്ചി, വർക്കല രാധാ കൃഷ്ണൻ, കെ. അനിരുദ്ധൻ( മുൻ MP സമ്പത്തിന്റെ പിതാവു), കാട്ടായികോണം വി ശ്രീധർ, രമേശൻ കോൺട്രാക്ടർ (ബിജു രമേശിന്റെ പിതാവ്) സ്പീക്കർ ദാമോദരൻ പോറ്റി, TA മജീദ്  MLA    അങ്ങനെ അങ്ങനെ ഭരണയന്ത്രം തിരിച്ചവരെ അടുത്തു നിന്നു കാണാനും മിണ്ടാനും കഴിഞ്ഞിരുന്നു💃 അന്നു തലസ്ഥാനമായ തിരുവനന്തപുരത്തു തിരക്ക് വളരെ കുറവായിരുന്നു🥊  ഭരണ തലത്തിലും, പോലീസിലും നല്ല സ്വാധീനം ഉളളവർ തന്നെയായിരുന്നു തലസ്ഥാനത്തെ ഒരുവിധപ്പെട്ട ആളുകളെല്ലാം🥊
                 
              4️⃣രാവിലെയും, ഉച്ചയ്ക്കും, രാത്രിയിലും " കള്ളു കുടി സദസ്സുകൾ" നടത്തുന്നവർക്കു സ്വാധീനം ഇല്ലാതെ വരുമോ🥊 മിന്നൽ പരമേശ്വരൻ, ലംബോധരൻ നായർ, കടുവ കൃഷ്ണൻ കുട്ടി, ഭൂവനചന്ദ്രൻ നായർ, H.O അബ്ദുൽഖാദർ, യൂനുസ്കുഞ്ഞു, മുകുന്ദൻ, പടിക്കൽ, മാത്തുണ്ണിപ്പിള്ള, ഭഗവതിപ്പിള്ള, അങ്ങനെ എന്തിനും പോന്ന സെൻട്രൽ ജയിലിലെയും, പൊലീസിലെയും അത്യുന്നത ഉന്നത ഉദ്യോഗസ്ഥരെ വരെ ഒരാവശ്യത്തിനു ഓടിച്ചെന്നു കാണാൻ കഴിയു മായിരുന്നു... അത്തരം കള്ളുകുടി  സദസ്സുകളെ വരെ ഞാൻ തൊട്ടടുത്ത് നിന്നു എൻ്റെ കണ്ണുകളാൽ കണ്ടിട്ടുണ്ട് 🇮🇲  പഠനത്തിന് മിടുക്കനായ ഒരു ചെറിയ കുട്ടിയായതിനാൽ ഇവരിൽ പലരും വാത്സല്യത്തോടെ കണ്ടിരുന്നു🇮🇲 ഇവരുടെ  മറ്റു ശ്രദ്ധ എന്നിലേക്കു വരുമായിരുന്നില്ല🇮🇲
🔥പൃഥ്വിരാജും ജഗതി യും ചേർന്നു അഭിനയിച്ച ഒരു ചലച്ചിത്രത്തിൽ ഇതിൻെറ അൽപം കാര്യങ്ങളേ കാണിക്കുന്നുള്ളൂ, അതു സത്യം തന്നെ🔥"സെക്രട്ടറിയേറ്റിൽ നിന്നാണു, ഐജി ഓഫീസിൽ നിന്നാണു" എന്നു ഒരു ലാൻഡ് ഫോൺ കോൾ വിളിച്ചാൽ-അതു ഭരണസിരാ കേന്ദ്രത്തിലെ തോട്ടക്കാരനാണോ, പ്യൂണാണോ, അറ്റൻഡറാണോ,ഐജി യാണോ,ചീഫ് സെക്രട്ടറിയാണോ മന്ത്രിയാണോ എന്നു തിരിച്ചു ചോദിക്കാൻ ലാൻഡ്ഫോണിൽ അന്നു വകുപ്പൊന്നുമില്ല🥊 

           5️⃣സകലവനും ഭരണ സിരാകേന്ദ്ര ത്തിലുള്ള ആരെങ്കിലുമായിട്ടൊക്കെ അടുപ്പം ഉണ്ടാവും🥊മന്ത്രിമന്ദിരത്തിൽ മീൻ വിൽക്കുന്നവൻ വിചാരിച്ചാലും ന്യായാന്യായങ്ങൾ അവിടെ കിടക്കും🥊 ശുപാർശ പ്രകാരമുള്ള അന്യായമാണു നടക്കുക🥊 ന്യായം പ്രതീക്ഷിച്ചു പരാതിപ്പെടാൻ പോകുന്നവനു,  നല്ല മുടുത്ത ഇടി പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടുകയും ചെയ്യും....🥊 ഇന്നും ഇങ്ങനെയൊക്കെ തന്നെയാണു കാര്യങ്ങൾ നടക്കുന്നതു🥊
തലസ്ഥാനത്തെ വളരെ വലിയ ജനക്കൂട്ടം ഞാൻ കാണുന്നതും ഓർമ്മകളിലുള്ളതും, രണ്ടു പേരുടേ ശവമഞ്ചയാത്രയാണു....🥊 എൻെറ ചെറിയ വയസ്സിൽ ഞാൻ കണ്ടിട്ടുള്ളതു.....🥊 അതിനു ശേഷം അത്രയും വലിയ ജനപ്രളയം കണ്ടിട്ടുമില്ല...🥊ഒന്നു..... മുഖ്യമന്ത്രിയും ഗവർണ്ണറുമായിരുന്ന സാക്ഷാൽ പട്ടം താണുപിള്ളയുടേതു രണ്ടാമത്തേതു സത്യനേശൻനാടാരുടേതു അതായതു  സിനിമാ നടൻ സത്യൻസാർ തന്നെ🥊
 🌹🌹ഹോമിയോപ്പതിയെ കുറിച്ചു🌹🌹

       ഈ ബാല്ല്യ കാലഘട്ടത്തിലാണു ഇന്ത്യൻ എക്സ്പ്രസ് എന്ന ഇംഗ്ലീഷ് ദിനപത്രത്തിലെ അവസാന പേജിൽ വരുന്ന ടാർസൻ കാർട്ടൂൺ ചിത്രകഥ ഇംഗ്ലീഷിൽ വായിച്ചു തുടങ്ങിയതു💃       
                  6️⃣എനിക്കു മനസ്സിലാവാത്ത ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥങ്ങൾ ഉപ്പാനോട് ചോദിച്ചു മനസ്സിലാ ക്കുകയും സ്പെല്ലിംങ്ങും, വക്കാബു ലറിയും പഠിച്ചു ഹൃദിസ്ഥമാക്കുകയും ചെയ്യുമായിരുന്നു💃മലയാളം മീഡയ ത്തിലെ അഞ്ചാം ക്ളാസ്സു വിദ്യാർത്ഥി യായിരുന്നു ഞാനന്നു💃 സതേൺ റെയിൽവേയിൽ തിരുവനന്തപുരത്തു ആയിരുന്നു പിതാവിന്റെ ഉദ്യോഗമെങ്കിലും, ഹോമിയോപ്പൊതി ചികിത്സയിൽ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തി നുണ്ടായിരുന്നു💃 തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ  പ്രമുഖരും, പ്രശസ്തരുമായ നിരവധി രെജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർ മാരുമായും, ഡോക്ടർമാരുമായി നല്ല സൗഹൃദവും, സുഹൃദ് ബന്ധവും, ഉണ്ടായിരുന്നു എന്നു മാത്രമല്ല പിതാവിൽ നിന്നും അവർ ഉപദേശം തേടുകയും ചെയ്തിരുന്നു💃  അങ്ങനെ ഒരു സൗഹൃദ ത്തിലായിരുന്നു വക്കം മൗലവിയുടെ അടുത്ത ബന്ധത്തിൽപ്പെട്ട അതി പ്രശസ്തനും ഹോമിയോഡോക്ടർ എന്ന നിലയിൽ വളരെയധികം രോഗികൾ കാത്തു കെട്ടി ക്യൂ നിൽക്കുമായിരുന്ന ഡോകടർ മുഹമ്മദ് എന്ന ആളുടെ മകളുമായി എൻ്റെ ജേഷഠനു വിവാഹബന്ധം പോലും നടന്നതു💃  
           
              7️⃣നൂറോളം വർഷം പഴക്കമുള്ള ഹോമിയോ ചികിത്സാവിധി കണ്ടെത്തിയ സാമുവൽ ഹാന്നിമാൻെറ The Chronic Diseases and their Peculiar Nature and their Homoeopathic Cure പുസ്തകം💃ഔഷധവിജ്ഞാനീയം എന്ന Meteriamedica പുസ്തകം💃 എച്ച്‌ അലൻസ് കീ നോട്ടു എന്ന DR.ALLEN'S KEY NOTES AND CHARACTERISTICS എന്ന പുസ്തകവും, JOHN CLERKS ൻെറ ഹോമിയോപ്പതി പുസ്തകങ്ങളും അന്നു ആ ചെറിയ വയസ്സിൽ തന്നെ ഞാൻ ഹൃദിസ്ഥമാക്കി🥊 Abis nigra, Acconite എന്നിവ മുതൽ Zincum Sulphuricum, Zincum metalicum വരെയുള്ള നൂറുകണക്കിന് A to Z മരുന്നുകൾ, അവയുടെ ചേരുവകൾ, വിവിധ രോഗ ലക്ഷണങ്ങൾ, ഉപയോഗ രീതി, മനുഷ്യ ശരീരത്തിൻെറ അനാട്ടമി വരെ മെഡിക്കൽ രംഗത്തെ ആളുകളെക്കാൾ ഭംഗിയായി  ഒരു രസത്തിനായി ആ ബാല്ല്യകാലത്തു തലമണ്ടയിൽ കേറ്റി വച്ചു💃 പിൽക്കാലത്ത് അവയൊക്കെ, യാതൊരു പ്രയോജനവും, ഉപയേഗ വുമില്ലാതെ പോയി എന്നത് വേദനാ ജനകമായ കാലത്തിന്റെ നിയതിയത്രേ💃
        
                    8️⃣വിവിധ രോഗങ്ങളാൽ അലയുന്ന രോഗികളെ  വിവിധ രോഗങ്ങളെ  കുറിച്ചുള്ള ഗ്രാഹ്യവും, ലക്ഷണവും ഒരാളെ കൃത്യ സമയത്തു പ്രഗത്ഭനും പ്രസിദ്ധനുമായ ഒരു ഭിഷഗ്വരൻ്റെ മുന്നിൽ കൊണ്ടെത്തിക്കാൻ സാധിച്ചിരുന്നു 💃 ഇതൊക്കെ കൊണ്ട് ഒരു ദൈവീക കൃപ ഉണ്ടായ തെന്തെന്നാൽ🔥മുന്നിൽ ഇരിക്കുന്ന ഒരു സാധാരണ വില്ലേജ് ഓഫീസർ ആയിക്കോട്ടെ, ഒരു മുഖ്യമന്ത്രിയായിക്കോട്ടെ, അല്ലെങ്കിൽ ശൗര്യം നിറഞ്ഞ അത്യുന്നത പൊലീസ് ഉദ്യോഗസ്ഥനായിക്കോട്ടെ, ഔന്നത്യത്തോടെ, കാര്യമാത്ര പ്രസക്തമായി സംസാരിക്കാനും, ആകർഷിക്കാനും എനിക്കു കഴിഞ്ഞിരുന്നു എന്നതു തന്നെ സർവ്വശക്തൻെറ കൃപ🔥 കറയറ്റ ജഗദീശ്വര ഭക്തിയും, യോഗയും, വായനയും, സത്യസന്ധതയും, മനസ്സാ വാചാ കർമ്മണാ ജീവിതത്തിലുട നീളം പുലർത്താൻ കഴിഞ്ഞതു തന്നെ ഈശ്വരാധീനം🔥
Copy Rights all right reserved ©
പാളയം നിസാർ അഹമ്മദ്‌ .
Listen on YouTube......
പാളയം നിസാർ അഹമ്മദ്‌ .
Copyright All Rights Reserved.
Listen on YouTube......
🦎GOOGLE REPORTപ്രകാരം ഏറെ വായനക്കാരുള്ളതു🍒
 2016ൽ പ്രസിദ്ധീകരിച്ചതു

മുൻ സ്റ്റേറ്റ് ലൈബ്രറേറിയനായിരുന്ന ശ്രീമതി ശോഭനപടിഞ്ഞാറ്റിൽ എനിക്കു എഴുതിയ കുറിപ്പ് കൂടി ഇവിടെ വക്കുന്നതു ഉചിതമാണെന്നു തോന്നുന്നു