⭐ആശയായ് കാത്തിരുന്നാൽ⭐ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ആശയായ കാത്തിരുന്നാൽ യാതൊന്നും നടക്കില്ല, കൈവന്ന ഭാഗ്യത്തെ ഞാനല്ലോ തച്ചുടച്ചു🔥
എന്നും ഞാൻ കാത്തിരിക്കാം, നിൻ പദനിസ്വനം കേൾക്കാൻ, മഴത്തുള്ളി കിലുക്കമെൻ കർണ്ണങ്ങളെ മറയ്ക്കുന്നു🔥
പോകുന്നൂ ഞാനിപ്പോൾ, കാത്തിരിക്കാം നാളേക്കായ്, അകലെക്കാണും കിരണം ചാരത്തായണഞ്ഞീടാൻ🔥
തേനൂറുമാ നിമിഷമോർത്താൽ, മിഴി നനയുന്നതെപ്പൊഴും ദിഗന്തങ്ങൾ ഭേദിച്ചെൻ മനം, പറന്നെത്തുന്നൂ നിൻ ചാരേ!🔥
ഇന്നു ഞാൻ മറഞ്ഞീടുകിൽ, കേഴഴുതൊരിക്കലും നീ, ഓർമ്മക്കായ് പകർന്നവ, ഇവിടെ ഞാൻ വിട്ടേ പോകൂ🔥
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger|Poet| Editor-in-Chief |Flash News Bulletindaily|Breaking news, investigative reports, editorial writings.......📍 പാളയം നിസാർ അഹമ്മദ് (എം. നിസാർ അഹമ്മദ്) എഴുത്തുകാരൻ | പത്രപ്രവർത്തകൻ | ബ്ലോഗർ | കവി | ചീഫ് എഡിറ്റർ | ഫ്ലാഷ് ന്യൂസ് ബുള്ളറ്റിൻഡൈലി | ബ്രേക്കിംഗ് ന്യൂസ്, അന്വേഷണ റിപ്പോർട്ടുകൾ, എഡിറ്റോറിയൽ രചനകൾ


~2.jpg)


No comments:
Post a Comment