theflashnews.blogspot.com

Saturday, 20 December 2025

ആദരാഞ്ജലി (332K)


എൻ്റെ മാതാപിതാക്കൾക്കു നല്ലൊരു ട്രിബ്യൂട്ട്   നൽകണം🧍അതിനെന്താണു ഞാൻ ചെയ്യുക യെന്നു ഗഹനമായി ആലോചിച്ചു🧍അത്രയും, ആർഭാടമായും, അന്തസ്സായും ആഭിജാത്യ മായും, അധികാരമായും ജീവിച്ച് മരണപ്പെട്ടവ രായിരുന്നു എൻ്റെ മാതാപിതാക്കൾ🤸
        
                                   
2️⃣ഞങ്ങളെ വളർത്തി-തിരുവനന്തപുരം പാളയം പള്ളിയിലെ ഇത്തിരിപ്പോന്ന ആ ഖബർസ്ഥാനിൽ കബറടങ്ങിയവരായിരുന്നു അവർ⛹️ഒരു നൂറു പേരെങ്കിലും എൻ്റെ ഉമ്മയേയും വാപ്പയേയും സഹോദരനേയും ഓർത്തു സിയാറത്തു  ചെയ്തെങ്കിൽ എന്നു ഞാനാഗ്രഹിച്ചു. കൊതിച്ചു. ഒരുപാട്  ആശിച്ചു കൊതിച്ചാൽ അതു സർവ്വശക്തൻ അതു പോലെ നടത്തിത്തരും എന്നതു പ്രപഞ്ച സത്യം 🧍ഒരുപാട് വായനക്കാർ എന്നോട് പറഞ്ഞിട്ടു ണ്ട്, എൻ്റെ കഥകൾ വായിച്ചു കഴിയുമ്പോൾ ഹൃദയം നുറുങ്ങുന്നുവെന്നു⛹️എല്ലാർക്കും എല്ലാ നന്മയും നേരുന്നു, പ്രാർത്ഥനകളും, എന്നു എഴുതാതെ ഒരു എഴുത്തും താങ്കൾ അവസാനി പ്പിച്ചു കണ്ടിട്ടില്ലല്ലോ  എന്നു പലരും പറഞ്ഞിട്ടു ണ്ട്🧑‍🦯 അതു ഒരു ശൈലിയുടെ അഭിനയമല്ല🏃 യാഥാർത്ഥ്യം തന്നെയാണ്🤸 അപ്പോ എന്നെ സൃഷ്ടിച്ച ജഗന്നിയന്നിയന്ഥാവിനും തോന്നി യിട്ടുണ്ടാവാമല്ലോ എൻ്റെ മാതാപിതാക്കൾക്കും അർഹമായ ഒരു ആദരാഞ്ജലി  ഏതെങ്കിലും രൂപത്തിൽ നൽകണമെന്ന്🤸എന്നെ അത്ഭുത പ്പെടുത്തി കൊണ്ടു  ഞങ്ങളുടെ ബന്ധത്തിൽ  പ്രമുഖരായിരുന്നു മരണപ്പെട്ടു പോയ ചലച്ചിത്ര നടന്മാർക്കോ, മറ്റ്  ബന്ധുക്കൾക്കോ പോലും വർഷങ്ങൾ കഴിഞ്ഞു കിട്ടാത്ത തരത്തിൽ മൂന്നു ലക്ഷത്തി മുപ്പത്തി രണ്ടായിരത്തിലധികം ആളുകളുടെ  അകമഴിഞ്ഞ ആദരവും, പ്രാർത്ഥനയുമാണു എൻ്റെ മാതാപിതാക്കൾ ക്കു ലഭിച്ചതു...🧚എല്ലാർക്കും, എല്ലാ നന്മയും, പ്രാർത്ഥനയും എൻ്റെ ഹൃദയത്തിൻ്റെ ഭാഷയിൽ ഞാൻ നേരുന്നു 🌹കരുണാമയനായ എൻ്റെ സർവ്വശക്തനു സ്തുതി🌹.                         പാളയം നിസാർഅഹമ്മദ്
Copyrights@alrights reserved.
StatCounter Weekly Analystic report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ള ബ്ലോഗ്.
 



                
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Breaking news, investigative reports
and editorial writings.                                              TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232       


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
20-12-2025ഈ കഥ ആരും വായിച്ചില്ലെങ്കിലെന്തണ്ണാ...🧚 കഴിഞ്ഞ ആഴ്ച അവസാനം പതിനായിരം പേര് വായിച്ചില്ലേ അതു പോരെ🧚എഴുതിയ നാൾ മുതൽ ഇതുവരെ ഈ കഥ രണ്ടു ലക്ഷം പേരെങ്കിലും വായിച്ചിട്ടുണ്ട്..🧚




No comments:

Post a Comment