
50വയസ്സിനുശേഷം ഒരാൾക്കു വിവിധ തരത്തിലുള്ള അസുഖങ്ങൾ വരാം💡അതിൽ ഏറ്റവും പ്രയാസമേറിയ രോഗം കൊണ്ടു വീട്ടിലുള്ളവർ വിഷമിക്കുന്നത് അൽഷിമേഴ്‌സ് (ഡിമെൻഷ്യയെ) കുറിച്ചും പെട്ടെന്നുള്ള ഹൃദയാഘാതത്തെ കുറിച്ചുമാണു💡ഒരു ദിവസം, എന്റെ സഹോദരി (കുട്ടിയാപ്പയുടെ മകൾ), മകനുമായി ആഘോഷമായി വീട്ടിൽ വന്നിരുന്ന കാലം 🗨️ മകൻ ഡോക്ടറാണു• ഇന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂണിറ്റ് ചീഫാണു• തട്ടിമുട്ടി, വയ്യ, വയ്യ എന്നു മെഡിക്കൽ ബിരുദമെടുത്ത തല്ലാട്ടോ, എൻ്റെ പിതാവിൻ്റെ കുടുംബത്തിലു ള്ളവരൊന്നും•
2️⃣ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു തന്നെയാണു റാങ്കോടെ അവൻ മെഡിക്കൽ ബിരുദമെടുത്തു പാസ്സാ യതു• വർഷങ്ങൾക്കു മുൻപ് ഉടനെ അവിടെ അവൻ ജോലിക്കു കയറുകയും ചെയ്തു. മറവിരോഗ ചികിത്സയിലും (അൽഷിമേഴ്സ്) കാർഡിയോളജിയിലും അതി പ്രഗത്ഭനായ ഒരു ഡോക്ടർ സുഹൃത്ത് അവനെ നാവ് ഉപയോ ഗിച്ച് ഒരു വ്യായാമം ചെയ്യാൻ പറഞ്ഞു കൊടു ത്തത്രേ• അൽഷിമേഴ്സ് വരുന്നതിൻ്റെ ആരംഭ കാലം, നീട്ടാൻ നാവു കൊണ്ടുള്ള ഈ വ്യായാമം ഫലപ്രദമാണത്രേ. കൂടാതെ രോഗം കുറയ്ക്കു ന്നതിനും, മെച്ചപ്പെടു ന്നതിനും നാവു വ്യായാമം ഫലപ്രദമാണത്രേ*
*1* ശരീരഭാരം
*2* ഹൈപ്പർടെൻഷൻ
*3* തലച്ചോറിലെ രക്തം കട്ടപിടിക്കൽ.
*4* ആസ്മ.
*5* ദൂരക്കാഴ്ചയുടെ കുറവ്.
*6* ചെവി മുഴക്കം.
*7* തൊണ്ടയിലെ അണുബാധ.
*8* തോളിലെയും കഴുത്തിലെയും അണുബാധ.
*9* ഇൻസോമിയ.....എന്നിവ രോഗ ലക്ഷണങ്ങ ളിൽ ചിലതാണു. നാവു വ്യായാമം ആർക്കും എളുപ്പത്തിൽ ചെയ്യാവുന്നതാണ്.എല്ലാ ദിവസ വും രാവിലെ, മുഖം കഴുകുമ്പോൾ, കണ്ണാടിക്ക് മുന്നിൽ, ഇനിപ്പറയുന്ന രീതിയിൽ വ്യായാമം ചെയ്യണം. നിങ്ങളുടെ നാവ് നീട്ടി വലത്തോട്ടും ഇടത്തോട്ടും 10 തവണ ചലിപ്പിക്കുക* ദിവസേന നാവ് വ്യായാമം ചെയ്യുന്നതു തുടങ്ങുന്നതു മുതൽ, ഉറപ്പായും മസ്തിഷ്കത്തിന്റെ നില മെച്ചപ്പെടുക തന്നെ ചെയ്യും• വ്യായാമം ചെയ്യുന്ന ആളുടെ മനസ്സു വ്യക്തവും പുതുമയുള്ള തുമായി മെച്ചപ്പെടുകയും, ചുറുചുറുക്കോടെ ശരീരം മാറുകയും ചെയ്യും*
3️⃣1• ദൂരക്കാഴ്ചയുടെ കുറവ്
2 •തലകറക്കം ഇല്ല.
3. മെച്ചപ്പെട്ട ആരോഗ്യം
4. മെച്ചപ്പെട്ട ദഹനം
5. കുറഞ്ഞ പനി /ജലദോഷം
എന്നിവ വളരെ കുറഞ്ഞു കൂടുതൽ ശക്തനും കൂടുതൽ ചടുലനുമായി മാറാനാവും• നാവ് വ്യായാമം അൽഷിമേഴ്‌സ് പിടികൂടു ന്നതു നിയന്ത്രിക്കാനും, തടയാനും സഹായി ക്കും. നാവിന് ബിഗ് ബ്രെയിനുമായി ബന്ധമു ണ്ടെന്ന് മെഡിക്കൽ ഗവേഷണം കണ്ടെത്തിയി ട്ടുണ്ടു* നമ്മുടെ ശരീരം പ്രായമാകുകയും ദുർബ ലമാവുകയും ചെയ്യുമ്പോൾ, ആദ്യം പ്രത്യക്ഷ പ്പെടുന്ന ലക്ഷണം, നമ്മുടെ നാവ് കടുപ്പമു ള്ളതായിത്തീരുകയും പലപ്പോഴും നാം സ്വയം നാവ് കടിക്കുകയും ചെയ്യുന്നു എന്നതാണ്* നിങ്ങളുടെ നാവ് ഇടയ്ക്കിടെ വ്യായാമം ചെയ്യുക* തലച്ചോറിനെ അതു ഉത്തേജി പ്പിക്കും* നമ്മുടെ ചിന്തകൾ ചുരുങ്ങുന്നതിൽ നിന്ന്, അതു നിയന്ത്രിക്കാനും, കുറയ്ക്കാനും അങ്ങനെ ആരോഗ്യമുള്ള ശരീരം കൈവരി ക്കാനും സഹായിക്കുമത്രേ*
കൂർക്കം വലി എന്ന ഗാഢനിദ്ര: പലരും
ധരിച്ചു വച്ചിരിക്കുന്നത് ഒരാൾ കൂർക്കം വലിച്ച് ഉറങ്ങുന്നതു ഗാഢനിദ്രയാണെന്നാണു. അതു ഹൃദയാഘാത മുന്നറിയിപ്പാണു താനും. ഉറങ്ങു മ്പോൾ നാക്കു അണ്ണാക്കിലേക്കു താഴ്ന്നു പോകുമ്പോൾ ഉള്ളിലേക്കു വലിക്കുന്ന ശ്വസം തടസ്സപ്പെട്ടാണു ശബ്ദം ഉണ്ടാകുന്നതു. ഇതു നല്ല ഉറക്കമല്ല. ഇതിനെ മെഡിക്കൽ സയൻസ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ(Obstructive Sleep Apnea) എന്നു പറയുന്നു. ഉറങ്ങുമ്പോൾ ശ്വാസം നിലച്ചുപോവുകയോ അല്ലെങ്കിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണിതു.
4️⃣ പ്രധാനമായും തൊണ്ടയിലെ പേശികൾ വിശ്രമിക്കുകയും, ശ്വാസനാളത്തെ ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഉറക്കത്തിൽ കൂർക്കംവലി, ഉണരുമ്പോൾ ക്ഷീണം, പകൽ സമയത്ത് അമിതമായ ഉറക്കം വരിക, ശ്രദ്ധ കേന്ദ്രീകരി ക്കാൻ പ്രയാസം, രാവിലെ തലവേദന. രോഗം ഗുരുതരമായാൽ ഹൃദ്രോഗം, രക്ത സമ്മർദ്ദം, സ്ട്രോക്ക്, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾ വരും. അരമിനിട്ട് വരെയൊക്കെ ചിലർക്കു ചിലനേരം ശ്വോസോഛ്വാസ തടസ്സം ഏർപ്പെടും. ഹൃദയം , ബ്രെയിൻ എന്നിവയുടെ പ്രവർത്തനത്തെ ഈ ശ്വാസത്തടസ്സം ഉറപ്പായും ബാധിക്കും.അമിതവണ്ണം, തൊണ്ടയിലെ പേശികൾക്ക് ബലക്കുറവ്, ചെറിയ കഴുത്ത്, മൂക്കിലെ ദശവളർച്ച, പാരമ്പര്യ ഘടകങ്ങളും ഇതിനുള്ള കാരണങ്ങളാണു. സ്ലീപ് സ്റ്റഡിക്കു എല്ലാ ആശുപത്രികളിലും സൗകര്യമുണ്ട്•
പ്രത്യേകം ശ്രദ്ധിക്കുക:
വിവിധ ശാസ്ത്ര മാസികകളിൽ നിന്നും ലഭിച്ച വായനാറിവു മാത്രമാണു ഇവിടെ പങ്കുവക്കുന്നതു. ഈ എഴുത്തുകാരൻ്റെ അനുഭവ സാക്ഷ്യമല്ലിതു. ഈ രംഗത്തെ വിദഗ്ധരായ ഭിഷഗ്വരന്മാരുടെ ഉപദേശവും നിർദ്ദേശവും സ്വീകരിച്ചു വേണം ഏതു തരം ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം തേടേണ്ടതു എന്ന കാര്യം ഒരിക്കൽകൂടി ഓർമ്മപ്പെടുത്തുന്നു🥰
Palayam Nizar Ahmed© copyright© all rights reserved
പകർപ്പവകാശം പ്രസാധകനു മാത്രം Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരുള്ളതു.
TIPS ARE HIGHLY APPRECIATED 🌐 Pyatm +919447688232
🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧 🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧 👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺 കൂർക്കംവലി 25-4-2025
സ്ലീപ് അപ്നിയ നിശബ്ദമായി നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഇത് അനുഭവിക്കുന്നു, പക്ഷേ അത് അറിയുക പോലുമില്ല.അത് എന്താണെന്നും, എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്നും, അത് എങ്ങനെ പരിഹരിക്കാമെന്നും ഇതാ .ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ:ഉറങ്ങാൻ കിടക്കുമ്പോൾ അനുഭവപ്പെടുന്നതിനേക്കാൾ മോശമായി ഉണരുകയാണെങ്കിൽ...
2)നിങ്ങൾക്ക് സ്ലീപ് അപ്നിയ ഉണ്ടാകാം.ലക്ഷണങ്ങൾ:• രാവിലെ വരണ്ട വായ• പകൽ ക്ഷീണം• ഉച്ചത്തിലുള്ള കൂർക്കംവലി• തലവേദന• തലച്ചോറിലെ മൂടൽമഞ്ഞ് എന്തുകൊണ്ട് ഇത് സംഭവിക്കുന്നു: 3)സ്ലീപ് അപ്നിയയുടെ ഏറ്റവും സാധാരണമായ കാരണങ്ങൾ:• വായിലൂടെ ശ്വസിക്കുന്നത്• മോശം ഉറക്ക നില• ഉറങ്ങുന്നതിനുമുമ്പ് മദ്യം/മയക്കമരുന്ന്• അമിത ഭാരം (കഴുത്തിലെ കൊഴുപ്പ് ശ്വാസനാളത്തെ തടസ്സപ്പെടുത്തുന്നു) ഇവ ശരിയാക്കൂ, നിങ്ങളുടെ ഉറക്കം ശരിയാക്കൂ. (4)എന്തുകൊണ്ട് ഇത് അപകടകരമാണ്: സ്ലീപ് അപ്നിയ നിങ്ങളെ ക്ഷീണിപ്പിക്കുന്നില്ല. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു: • സ്ട്രോക്ക് • വിഷാദം • അൽഷിമേഴ്സ് • ഹൃദ്രോഗം • ടൈപ്പ് 2 പ്രമേഹം • ഉയർന്ന രക്തസമ്മർദ്ദം, അതെ-ഇത് മസ്തിഷ്ക കോശങ്ങളെ പോലും കൊല്ലുന്നു.(5)ഇത് സ്വാഭാവികമായി എങ്ങനെ ശരിയാക്കാം: സ്ലീപ് അപ്നിയയെ മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ: • ശരീരഭാരം കുറയ്ക്കുക • നിങ്ങളുടെ കിടക്കയുടെ തല ഉയർത്തുക • നിങ്ങളുടെ വശത്ത് ഉറങ്ങുക (നിങ്ങളുടെ പുറകിലല്ല) • ഉറങ്ങുന്നതിനുമുമ്പ് മദ്യം / മയക്കങ്ങൾ ഒഴിവാക്കുക • മൂക്കിലെ ശ്വസനം പ്രോത്സാഹിപ്പിക്കുന്നതിന് മൗത്ത് ടേപ്പ് ഉപയോഗിക്കുക (
6)ഒരു ഉറക്ക പഠനം പരിഗണിക്കുക ഈ ലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ, ഒരു ഉറക്ക പഠനത്തെക്കുറിച്ച് ഡോക്ടറോട് ചോദിക്കുക. ഇതിന് അപ്നിയ നിർണ്ണയിക്കാനും നിങ്ങൾക്ക് ഒരു CPAP അല്ലെങ്കിൽ മറ്റ് ചികിത്സ ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കാനും കഴിയും. അത് അവഗണിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ.(7)
മിക്ക ഉറക്ക പ്രശ്‌നങ്ങളും ആരംഭിക്കുന്നത്: • കൂർക്കംവലി • ഉറങ്ങാൻ ബുദ്ധിമുട്ട് • ക്ഷീണിതനായി ഉണരുക, എന്നാൽ മിക്ക ആളുകൾക്കും ഇത് അധിക ശരീരത്തിലെ കൊഴുപ്പിൽ നിന്നാണ് ആരംഭിക്കുന്നത്. കഴുത്തിന് ചുറ്റുമുള്ള കൊഴുപ്പ് + മോശം ഉറക്ക ഭാവം = തടഞ്ഞ എയർവേകൾ = അപ്നിയ. ഇത് ശരിക്കും വളരെ ലളിതമാണ്.
(8)നിങ്ങൾ ശരീരഭാരം കുറയ്ക്കേണ്ടതുണ്ട് കഠിനമായ സത്യം: മിക്ക സ്ലീപ് അപ്നിയ കേസുകളും അമിതഭാരമുള്ളതാണ്. & പരിഹാരം ലളിതമാണ് (എളുപ്പമല്ല): • കുറച്ച് കലോറികൾ കഴിക്കുക • ദിവസവും 8-12k ചുവടുകൾ നടക്കുക • ഭാരം ഉയർത്തുക 3-4x / ആഴ്ച കൊഴുപ്പ് കുറയ്ക്കുക, നിങ്ങളുടെ ഉറക്കം സ്വയമേവ മെച്ചപ്പെടും (9)സ്ലീപ് അപ്നിയ ഗുരുതരമാണ്. എന്നാൽ മിക്ക ആളുകൾക്കും ഇത് പരിഹരിക്കാവുന്നതാണ്. നിങ്ങൾ എപ്പോഴെങ്കിലും സ്ലീപ് അപ്നിയയുമായി ഇടപെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ എങ്ങനെ അതിൽ നിന്ന് രക്ഷപ്പെട്ടു? ച്യൂയിംഗ് ഗം: ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ദിവസേന ഏകദേശം 20 മിനിറ്റ് ച്യൂയിംഗ് ഗം താടിയെല്ലിന്റെയും നാവിന്റെയും പേശികളെ ശക്തിപ്പെടുത്തുമെന്നും കൂർക്കംവലി, നേരിയ OSA ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുമെന്നും. മുകളിലെ ശ്വാസനാളത്തിൽ പേശികളുടെ ഏകോപനവും ടോണും വർദ്ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു.നാവ് വ്യായാമങ്ങൾ: അണ്ണാക്ക് നേരെ നാവ് അമർത്തുക, പല്ലിലൂടെ സ്ലൈഡുചെയ്യുക, നാവ് പുഷ്-അപ്പുകൾ - നാവിനെ ശക്തിപ്പെടുത്തുക, മൃദുവായ അണ്ണാക്ക്. 2015-ലെ അമേരിക്കൻ ജേണൽ ഓഫ് റെസ്പിറേറ്ററി & ക്രിട്ടിക്കൽ കെയർ മെഡിസിൻ, മയോഫങ്ഷണൽ തെറാപ്പി ചില രോഗികളിൽ OSA തീവ്രത ഏകദേശം 50% കുറഞ്ഞതായി കണ്ടെത്തി.

Snoring refers to a rattling, snorting or grumbling sound that certain individuals make while asleep. While infrequent or mild snoring typically doesn't raise alarms, loud, persistent snoring can increase your risk of certain health conditions like high blood pressure, stroke and heart attack.
Bakson’s Snoraid Drops is a combination product that contains Arsenicum album along with Belladonna, Bryonia alba and others. It is helpful in snoring caused by the vibration activity in the throat. The homoeopathic drops helps to make you breathe better while sleeping.
Compostion: Arsenicum album 3x, Belladonna 3x, Bryonia alba 3x, Camphora 3x, Cistus canadensis 3x, Drosera rotundifolia 3x, Ephedra vulgaris 3x, Hepar sulphuris calcareum 8x, Ignatia amara 3x, Lemna minor 6, Nux vomica 6, Teucrium marum verum 3x.
Indications: For easing snoring discomfort and aiding peaceful sleep.
Dosage: Take 5 to 10 drops twice a day or as prescribed by the physician.
Contra-indication: None
Side effects: No known side effects
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
അഡ്വ: സലാഹുദ്ദീൻ 24-4-2025
ംതോക്ക് 1
No comments:
Post a Comment