തെരുവിലിരുന്നു മുട്ട വിൽക്കുന്ന വൃദ്ധനോട് സ്ത്രീ ചോദിച്ചു, "നിങ്ങൾ മുട്ട എത്ര വിലയ്ക്കാണ് വിൽക്കുന്നത്?"മുട്ട വിൽപനക്കാരൻ മറുപടി പറഞ്ഞു ഒരു മുട്ടക്ക് 5 രൂപതരണം ഞാൻ 25 രൂപക്ക് 6 മുട്ടകൾ എടുക്കും അല്ലെങ്കിൽ എനിക്ക് മുട്ട വേണ്ട🧘വിൽപ്പനക്കാരൻ മറുപടി പറഞ്ഞു.. "മോളേ നിങ്ങൾക്കാ വശ്യമുള്ള വിലയ്ക്ക് മുട്ട എടുത്തു കൊള്ളൂ 🧘ഇന്നു ഒരു മുട്ടപോലും എനിക്ക് വിൽക്കാനായില്ല. കുറച്ചു മുട്ടയെങ്കിലും വിൽക്കാനായില്ലെങ്കിൽ ഇന്നത്തെ ദിവസം ആഹാരം പാചകം ചെയ്യുന്നതിനുള്ള സാധ നങ്ങൾ പോലും വാങ്ങാനാവില്ല. വീട് പട്ടി ണിയാവും.അവൾ ആ വിലയ്ക്ക് മുട്ട വാങ്ങി താൻ വിജയിച്ച തോന്നലിൽ നടന്നു.
2️⃣അവൾ കാറിൽ കയറി അവളുടെ സുഹൃത്തിനൊപ്പം റെസ്റ്റോറന്റിലേ ക്ക് പോയി🧘 രണ്ട് പേരും അവർക്കാവശ്യ മുള്ളത് ഓർഡർ ചെയ്തു🧘അവർ ഓർഡർ ചെയ്തതിൽ പലതും ബാക്കി വച്ചു🧘അങ്ങനെ അവർ 2800 രൂപ ആയ ബിൽ അടച്ചു🧘കൂടാതെ 100രൂപ റെസ്റ്റോറന്റ് ഉടമയ്ക്ക് ടിപ്പും നൽകി .ഇത് വളരെ സാധാരണമായി നിങ്ങൾക്കും തോന്നിയേക്കാം..🧘എന്നാൽ മുട്ട വിൽ ക്കുന്നയാളോട് അവൾ കാണിച്ചത് അനീതിയാണ്..🧘അത് ഉയർത്തുന്ന ചോദ്യം ഇതാണ്..ആവശ്യക്കാരിൽ
നിന്ന് വാങ്ങുമ്പോൾ നമ്മൾ ഗർവ്വും, അധികാരമുണ്ടെന്നു കാണിക്കുന്നതു എന്തുകൊണ്ടാണു ?🧘 എന്തിനാണ് നമ്മുടെ ഔദാര്യം ഒരു തരത്തിലും ആവശ്യമില്ലാത്തവ രോടു നമ്മൾ ഉദാരമനസ്കത കാണിക്കുന്നത് ?
നിന്ന് വാങ്ങുമ്പോൾ നമ്മൾ ഗർവ്വും, അധികാരമുണ്ടെന്നു കാണിക്കുന്നതു എന്തുകൊണ്ടാണു ?🧘 എന്തിനാണ് നമ്മുടെ ഔദാര്യം ഒരു തരത്തിലും ആവശ്യമില്ലാത്തവ
ക്ഷണികമായ ഒരു അന്തസ്സും,മാന്യതയും ഹോട്ടലുകാരൻ എന്നയാളിൽ നിന്നും കിട്ടും എന്ന ഒരു തോന്നൽ മനസ്സിൽ വരുന്നതു കൊണ്ടാണു ഒരു ഉളുപ്പുമില്ലാതെ പണം വാരി വീശാൻ പലരും തയ്യാറാകുന്നതു. നാം കടക്ക് പുറത്തു ഇറങ്ങുമ്പോൾ തന്നെ അയ്യാൾ നമ്മളെ മറന്നിട്ടുണ്ടാവും എന്നു മാത്രമല്ല ഏതോ അറിവില്ലാത്ത അലവാങ്കുകൾ പണത്തിന്റെ വാല്യൂ അറിയാതെ ഡർബാർ അടിക്കുന്നു എന്നു അവജ്ഞയോടെ മനസ്സിൽ വിചാരിച്ചിട്ടുമുണ്ടാവണം🎈🎈🎈🎈🎈🎈
SpecialCourtesy:♨️
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, WordPress,,Etc 🎈🎈🎈🎈🎈🎈🎈🎈🎈

No comments:
Post a Comment