theflashnews.blogspot.com

Monday, 2 January 2023

മേലേക്ക് പൊക്കത്തിൽ കോരിയെടുത്ത് എറിഞ്ഞു കളിച്ചതാ



,🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦
മേലേക്ക് പൊക്കത്തിൽ കോരിയെടുത്ത് എറിഞ്ഞു കളിച്ചതാ. വിഡ്ഢികൾ. നേരംമ്പോക്കിനു ചെയ്യുന്നതാ. വീട്ടിലെത്തിച്ചേർന്നോ എന്നു നാളെ വാർത്ത കാണുമ്പോൾ അറിയാം



🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦

പുതുവത്സര രാവിൽ ആകാശത്ത് ജനങ്ങൾ കണ്ട ഒരു മാസ്മരികതയാർന്ന കാഴ്ച. അതെന്താ ണെന്നു ആർക്കും പറയാൻ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും... നിലത്തു നിന്നും മുകളിലേക്ക് പോയതാവാനാണു ഒരുപാട് സാദ്ധ്യതകൾ


 🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦

No comments:

Post a Comment