theflashnews.blogspot.com

Saturday, 14 May 2022

വേഷം മാറി വന്നു കൂട്ടത്തിൽ കയറിയ നായ

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"

Friday, 13 May 2022

The plane caught fire yesterday📣 വിമാനം തീപിടിച്ചു ഇന്നലെ

 ടിബറ്റ് എയർലൈൻസ് A319 ചൈനയിലെ ചോങ്‌കിംഗ്-ജിയാങ്‌ബെയ് വിമാനത്താവളത്തിൽ നിന്ന് ടേക്ക്‌ഓഫിന് ശേഷം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിക്കുന്നു.  വിമാനത്തിലുണ്ടായിരുന്ന 122 പേരും സുരക്ഷിതരായി രക്ഷപ്പെട്ടു.12.5.2022 News

Tibet Airlines A319 veers off the runway and catches on fire after an aborted takeoff from Chongqing-Jiangbei Airport in China. All 122 people on board evacuated safely.

പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social
 media's  ¶ 

ഈ മുഖങ്ങൾ ഓർമ്മയുണ്ടോ? എൻേറയും മക്കളുടേയും കൈകളിലൂടെ കടന്നുപോയ പതിനായിരക്കണക്കിനു മൊബൈൽ ഫോൺ സെറ്റ്കൾ

  ഈ മുഖങ്ങൾ ഓർമ്മയുണ്ടോ? 1998 മുതൽ രണ്ടു മക്കളുടേയും കൈകളിലൂടെ കടന്നുപോയ മൊബൈൽ ഫോണുകൾ നോക്കൂ...............

 Government സെക്രട്ടറിയേറ്റിനും കൺടോൺമെൻറു അസിസ്റ്റൻറു കമ്മിഷണറുടെ  പൊലീസ് സ്റ്റേഷനും അരികിലായി  എൻെറ            നിയന്ത്രണത്തിലും ഉടമസ്ഥതയിലും Electronic and Telecommunication-ൻെറ  ഒരു സ്ഥാപനം കൂടി എനിക്കു ഉണ്ടായിരുന്നു🌹 Cordless phoneകൾ, BSNL ഫോണുകൾ, wireless phoneകൾ, വാക്കി ടാക്കി ഫോണുകൾ, പേജറുകൾ എന്നിവ ആയിരുന്നു  മൊബൈൽ ഫോണുകൾക്കു മുൻപ് ഞങ്ങൾക്കു ഉണ്ടായിരുന്നുതു🌹1990 മുതലുള്ള കാലഘട്ടമാണതെന്നു ഓർക്കുക🔻ടെക്നോ പാർക്കുകളുടെ ആരംഭദിശ1998 ൽ ആയിരുന്നു🌹1990ൽ BPL പേജറുകളും, 1998 ൽ ഇന്ത്യയിൽ  തിരുവനന്തപുരത്തു മോട്ടറോളയുടെ വളരെ വലിയ നല്ല കനമുള്ള മൊബൈൽ ഫോണുകളും എത്തി🌹

🌹അന്നു മൊബൈലിൽ incoming callനു  16രൂപയും, outgoing call നു 16രൂപയുമായിരുന്നു call ചാർജ്🌹Acces point ഡൗൺലോഡു ചെയ്തു മൊബൈലിൽ ഇട്ടു മാത്രമേ അന്നൊക്കെ Internet ചെയ്യാനും,അതിനെ data cable, Blootooth എന്നിവ വഴി കംപ്യൂട്ടറിലേക്കു മാറ്റി Internet ചെയ്യാനും കഴിയുമായിരുന്നുള്ളൂ♦️ അതൊന്നും ഒരാൾക്കും അറിയുമായിരുന്നില്ല🌹 അതുകാരണം സഥാപനത്തിൽ ജനങ്ങളുടെ തിരക്കോടു തിരക്കായിരുന്നു🌷തിരക്ക് നിയന്ത്രിക്കാൻ നിശ്ചിത ഫീസ്‌ ഇടാക്കേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു🌹 എന്നിട്ടും കൗണ്ടറിലെ തിരക്കു കുറഞ്ഞില്ല🌹മന്ത്രിമാർ, അവരുടെ PA മാർ, അവരുടെ ഡ്രൈവർമാർ, ഗൺമാൻമാർ, ഗവണ്മെന്റിലെ അത്യുന്നത ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അത്യുന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ വരെ സ്ഥാപനത്തിൻെറ reputation കാരണം Que ആയി എത്തി എൻെറ staff ൻെറ മുന്നിൽ കാത്തിരിക്കുന്ന അവസ്ഥയായിരുന്നു🌹എല്ലാർക്കും  ഞാൻ "സർ" ആയി🌷 ഓഫീസിൽ  ഓഫീസിൽ വിവിധ     ആവശ്യങ്ങൾക്കു വരുന്ന വരെ, ഒന്നു Call ചെയ്താൽ അപ്പോൾ തന്നെ എനിക്കു 'പുല്ലു' പോലെ പല ശുപാർശകളും നടന്നു കിട്ടുമായിരുന്നു🌹സ്മാർട്ട് ഫോണിൽ വരുന്ന മാറ്റങ്ങൾ, Software rewrite ചെയ്തു അനുദിനം അപ്ഡേറ്റ് ചെയ്തു നൽകേണ്ടതുമുണ്ടായിരുന്നു🌹 സ്മാർട്ട് ഫോണിൽ facebook, whatsapp, Instagram അങ്ങനെ സകല ആപ്പും തുടങ്ങാൻ വരെ ഓരോ സാധാരണക്കാരനേയും, അഭ്യസ്ഥവിദ്യരെ കൂടി പഠിപ്പിക്കേണ്ട അവസ്ഥയാണു അന്നും, ഇന്നും🌹ഓരോരുത്തർക്കും 100 കൂട്ടം സംശയങ്ങളുമായാണു മുന്നിൽ എത്തി ക്ഷമയോടെ കാത്തിരിക്കുന്നതു🌹google തപ്പി സോഫ്റ്റ്‌വെയർ കോഡ് പകർത്തി വക്കുന്ന സോഫ്റ്റ്‌ വെയർ എഞ്ചിനീയർമാരുള്ള ഈ നാട്ടിലും, മൊബൈൽ ഫോൺ പ്രവർത്തനം അറിയാത്ത അജ്ഞതയുള്ള സാധാരണ ജനത ഉണ്ടു എന്നതു നാം ഓർക്കുക🌹വ്യക്തിപരമായ കാരണങ്ങളാൽ അടുത്ത കാലത്തു ആ സ്ഥാപനം ഞാൻ കൈയ്യടിച്ചു🌹

GOOGLE ADANSA REPORT പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"

SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social
 media's  ¶ 

Sunday, 8 May 2022

Hear our prayers for justice in hotel meals and online food distribution. The hotel is now dining with fear of death. Everyone is afraid of having a hospital emergency ... or diarrhea ... or being in the hospital.

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

Saturday, 7 May 2022

തനിയേനിന്നു കറങ്ങുന്നു.Spinning by itself

പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social
 media's  ¶ 

Friday, 6 May 2022

Here's another blow inside the plane✍️ Six passengers arrested after brawl erupts on board ..ഇതാ വിമാനത്തിനുള്ളിൽ പിന്നെയും അടി

Six passengers arrested after brawl erupts on board KLM flight between Manchester and Amsterdam.

      12.5.2022..ക്രീറ്റിലേക്കുള്ള വിമാനയാത്രയിൽ വഴക്ക് അവസാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ വിസ് എയർ പൈലറ്റും യാത്രക്കരനും അടിയായി. 30 വയസ്സുള്ള ഒരു ബ്രിട്ടീഷ് യാത്രക്കാരനെ അല്പ നിമിഷങ്ങൾക്കു മുൻപു അറസ്റ്റ് ചെയ്തു.

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

വ്യത്യസ്തമായ ഇനങ്ങൾ പരസ്പരം കണ്ടാൽ

Wednesday, 4 May 2022

Detroit area of ​​wrecked Michigan

  ആയിരം മനുഷ്യരെ കണ്ടാൽ അരപാപം തീരുമെന്നാണു സാധാരണ പറയുക. അപ്പോൾ ഒരു ആയിരം പ്ളൈയ്നിനെ കണ്ടാലും പാപം തീരുമായിരിക്കാം... കണ്ടു നോക്കൂ

ശംഖുമുഖം പ്രദേശത്തെയാകെ കടലെടുത്തു.... പാറക്കല്ലുകൾ കൊണ്ടിട്ടു തീരത്തെ സംരക്ഷിക്കാൻ ശ്രമം അങ്ങകലെ ബോട്ട്കളിലെ വെളിച്ചം.... ഒരു സന്ധ്യാ നേരംം

Detroit area of ​​wrecked Michigan
തകർന്നുപോയ മിഷിഗണിലെ ഡെട്രോയിറ്റു പ്രദേശം

കാറുകൾ പിന്നോട്ട് എടുക്കാൻ സെൻസറും കിളികളുടെ ശബ്ദവും ചിലരൊക്കെ വാങ്ങി വയ്ക്കുക പതിവാണു. നമുക്ക് ഈ ഒരു കിളിയെ പിടിച്ചു കാറിൽ വച്ചു നോക്കാമോ.... നല്ല ശബ്ദമായിരിക്കും

 ആമയുടെ കടലിനടിയിലെ പ്രണയം കണ്ടോ... കണ്ണീർപ്പൂവിൻെറ കവിളിൽ തലോടി  തലോടി കുണുങ്ങി കുണുങ്ങി പിന്നോക്കം നീങ്ങുന്നതു

 പട്ടിയും കുട്ടിയും കൂടിയുള്ള ക്രിക്കറ്റ് കളിയാണേ... ഇതിൽ ഔട്ട്‌ ആവുന്നതാരാ... പട്ടിയോ കുട്ടിയോ

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

.plane touches the runway it is enough to cut the engines to lower the nose,

 പ്ളൈയ്നു എന്തുപറ്റി മൂക്ക് തൊടുന്നില്ല, വാല് മാത്രം നിലത്തു തൊടാറായ ലാൻഡിംഗ്... തീ പിടിച്ചനേ🧧 തിരിച്ചു ..ഗോ എറൗണ്ട് ആയി വീണ്ടും ആകാശത്തേക്ക് പറക്കണൂ സേഫ് ലാൻഡിംഗിനായി.

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

Tuesday, 3 May 2022

BCഅഞ്ചാം നൂറ്റാണ്ടിന്റെ അസ്തിത്വം

 ബിസി .അഞ്ചാം നൂറ്റാണ്ടിലെ സാർമേഷ്യൻ സംസ്കാരത്തിൽ പെട്ട ഒരു കുർഗാൻ ശവകുടീരം, യുറൽ സ്റ്റെപ്പുകളിൽ നിന്ന് കണ്ടെത്തിയതായി വാർത്തയുണ്ടു. റഷ്യയിലാണതു. അസ്തിയോടൊപ്പം അയാൾ ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലെ പാത്രങ്ങൾ, നാണയ ശേഖരം  തുടങ്ങി അന്ന് ഉപയോഗത്തിലിരുന്നവ പരിശോധനക്കായി ശേഖരിച്ചു

    സ്പെയിനിൽ നിന്നും നോക്കുബോൾ ആകാശത്തു കാണുന്ന ആകാശ ഗംഗയുടെ ഭീതിതമായ  ദൃശ്യം പോലെ തോന്നും

ആകാശഗംഗ ( milky way)

സൗരയൂഥം (അതിൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. താരാപഥത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും സർപ്പിളാകൃതിയിൽ നാല് കരങ്ങൾ താരാപഥ കേന്ദ്രത്തെ ചുറ്റി സ്ഥിതി  ചെയ്യുന്നു. തളികയുടെ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ വ്യാസം 700,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ദണ്ഡിന്റെ ആകൃതിയിലുള്ള കേന്ദ്രഭാഗത്തെ ചുറ്റി നക്ഷത്രങ്ങൾ വാതകങ്ങൾ നക്ഷത്രന്തരീയ ധൂളികൾ മുതലായ പദാർഥങ്ങളെ കൊണ്ടുള്ള സർപ്പിളാകൃതിയിലുള്ള നാല് കൈകൾ സ്ഥിതിചെയ്യുന്നു. ഭാരം ഏകദേശം 5,831011 സൗരഭാരങ്ങളാണ് എന്ന് അനുമാനിക്കുന്നു. ഈ പരത്തിന്റെ ഭൂരിഭാഗവും തമോദ്രവ്യമാണ്.....

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

ലാൻഡിംങ്നു ശേഷം ലൈറ്റ് തൂണിൽ തട്ടി കേടായി National Airlines A330 damaged after hitting a light pole during taxi

National Airlines A330 damaged after hitting a light pole during taxi after landing at Basseterre Airport . The aircraft is still on the ground....ലാൻഡിംഗ്നു
ശേഷം തിരിക്കുബോൾ ലൈറ്റുകൾ ഉള്ള ഒരു തൂണിൽ തട്ടി നാഷണൽ എയർലൈൻസ് വിമാനം കേടായി

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

This is not smoke. Tornadoes devastate the city - പുകയില്ല ഇതു. ടൊർണ്ണാടോ ഈ പട്ടണത്തെ തകർത്തെറിയുന്നു

മിയാമി മുഗശാലയിലെ ഗറില്ലയാ. മൂന്നു വയസ്സായ മനുഷ്യകുഞ്ഞിൻെറ  ബുദ്ധിയാ അവക്കു. മൃഗശാലയിലുള്ളവർ നൽകുന്നതല്ലാതെ, കാഴ്ചകാണാൻ വരുന്നവർ തരുന്നവ ഞാൻ കഴിക്കില്ലെന്നു, കാഴ്ചകാണാൻ വന്നവരോടു  ആംഗ്യഭാഷയിൽ കാണിക്കുന്നു

പട്ടി സ്നേഹം മഹാ സ്നേഹം എന്നാണു പറയുന്നത്. ഇവിടെ പട്ടിക്കു താറാവുമായിട്ടാ സ്നേഹം. താറാവിനു ഇറച്ചി തൂക്കം വരബോൾ പട്ടി താറാവിനെ പിടിച്ചു ശാപ്പാടാക്കും ....ഉറപ്പു

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

Monday, 2 May 2022

14 passengers and 3 cabin crew members injured onboard SpiceJet flight യാത്രക്കാർക്കു പരുക്കേറ്റു

ഇന്ത്യയിലെ  നസ്‌റുൽ ഇസ്‌ലാം വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിനിടെ കടുത്ത പ്രക്ഷുബ്ധതയെ തുടർന്ന് സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റ് എസ്‌ജി-945 ൽ 14 യാത്രക്കാർക്കും 3 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റു.

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

ബ.സി 1800ലെ വെട്ടുകിളി കൈപ്പണി

 BC1800-നും   BC1700-നും ഇടയിൽ കൈകൊണ്ട് കൊത്തിയെടുത്ത വെട്ടുക്കിളിയുടെ ആകൃതിയിൽ  നിർമ്മിച്ച ബാബിലോണിയൻ കല്ല് ബ്രിട്ടീഷ് മ്യൂസിയത്തിൽ     

റററ

On the way, the hail fell and slipped away

മെക്സിക്കൻ എയർവെയ്‌സ് വക വിമാനം സഞ്ചരമദ്ധ്യേ ആലിപ്പഴങ്ങൾ കൂട്ടമായി വീണു വിമാനം ചപ്പിപ്പോയി.... യാത്രക്കാർക്കു പരിക്കേറ്റതായി റിപ്പോർട്ട് ഇതുവരെയും ഇല്ല

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

Sunday, 1 May 2022

You have not seen cats talking to each other. Here are two cats- പൂച്ചകൾ പരസ്പരം സംസാരിക്കന്നതു നിങ്ങൾ കണ്ടിട്ടില്ലല്ലോ. രണ്ടു പൂച്ചകൾ ഉണ്ടിവിടെ -

 പിട കോഴിയെ പിടിക്കാൻ വന്ന കഴുകനിൽ നിന്നും രക്ഷിക്കുന്ന പൂവൻ കോഴിയെ  കണ്ടോ.... മനുഷ്യൻ ഇതൊക്കെ കണ്ടു പഠിക്കണം

Look at the rooster that saves the rooster from the eagle that came to catch the hen .... Man must learn to see all this
  
റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്ന ഊളനെ കണ്ടോ. ഊളന്മാരുടെ മോന്തയും നടക്കുന്ന രീതിയും കണ്ടാലേ അറിയാം അവൻ പട്ടിയല്ലയെന്നു

Look at Ulan(Fox) standing across the road.  You can tell he's not a dog by the way he behaves.

 പാണ്ഡെകൾ നല്ല കുസൃതികളാണു. അവയുടെ പ്രവർത്തികൾ കാണുബോൾ ചിരിക്കാൻ തന്നെ തോന്നും. ടയറുകൊണ്ടു കെട്ടിയ ഊഞ്ഞാലിൽ കയറി ആടുന്നു. ആഹ്ലാദം കാരണം കൈവിട്ടു. നട്ടെല്ലു ഇടിച്ചു മലർന്നു വീണു
Pandes are good craftsmen.  It's funny to see their actions.  Swinging on a swing tied with a tire.  Abandoned for joy.  The spine collapsed and fell

പൂച്ചകൾ പരസ്പരം സംസാരിക്കന്നതു നിങ്ങൾ കണ്ടിട്ടില്ലല്ലോ. രണ്ടു പൂച്ചകൾ ഉണ്ടിവിടെ   . അവ കാണാതെ മറഞ്ഞു നിന്നു ശ്രദ്ധിച്ചു നോക്കൂ. അവ പരസ്പരം കണ്ട കാഴ്ചകളെ കുറിച്ച് സംസാരിക്കുകയാണു.

You have not seen cats talking to each other.  There are two cats here.  Hide from them and watch.  They are talking about the sights they saw in each other.

രണ്ടു കഴുതകൾ പരസ്പരം സ്നേഹിക്കുന്നതു പോലെയുണ്ട്

ചാന്ദ്രയാത്ര കഴിഞ്ഞു മടങ്ങിയ ആസ്ട്രണറ്റുകളുടെ മാതൃ പേടകം പെസഫിക് സമുദ്രത്തിൽ നിന്നും വീണ്ടെടുക്കുന്നു. അപ്പോളോ 16  സഞ്ചരിച്ചു ഇന്നു അൻപത് വർഷം തികയുന്നു.