theflashnews.blogspot.com

Sunday, 12 February 2023

ഗതികെട്ടു എന്നു വന്നാലും, അട്ടയേയും പുഴുക്കളേയും, വണ്ടുകളേയും ,തേളുകളേയും നാം ആഹരിക്കാം

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.

ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

Saturday, 11 February 2023

ഒരു പെണ്ണു ട്രെയിനിലിരുന്നു ചെരക്കണതു കണ്ടോ

ഉക്രൈൻ്റെ ബഹുമാന്യ പ്രസിഡൻറുനു ഊഷ്മള വരവേൽപ്പ് ഫ്രഞ്ച് പ്രസിഡന്റ് നൽകി 

🛑🥀🐦🛑🥀🌲🧄🌲🛑🛑🌲🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

ഒരു സ്ത്രീ ട്രയിനിൽ ഇരുന്നു ഷേവു ചെയ്യുന്നതു കാണൂ

 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    അമേരിക്കയിലെ കാലിഫോർണിയ യിൽ  കൊടുങ്കാറ്റ് വീശുന്നു. ശക്തമായ മിന്നലും

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
അനാഥനായ കങ്കാരു കുഞ്ഞിനായി  സഞ്ചിക്കു പകരം ഒരു പൗച്ചു ധാരാളം മതിയാകും. ആ ഊഷ്മളമായ ആശ്വാസത്തിൽ അതു ഒതുങ്ങിക്കൂടി യിരിക്കയാണു 

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
ഉക്രൈൻ പ്രസിഡൻറ് വ്ളോഡിമർ സെലൻസ്കിയെ 
ഫ്രഞ്ച് പ്രസിഡന്റ്   ആദരിക്കുന്നു. ഉക്രൈൻ ജനതക്കും ആദരവ് നൽകുന്നു

 🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.

ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

അച്ഛനും മകളും

A FAMILY AFFAIR: North Korean leader Kim Jong Un's daughter, whose name has never been officially revealed, took center stage with her father at a military parade in Pyongyang

2000ലധികം വർഷമായി ശരീരം കേടുകൂടാതെ സൂക്ഷിച്ച അപൂർവ ദ്രാവകം.  കൈകളും കാലുകളും അനായാസം വളച്ചൊടിക്കാൻ കഴിയുന്ന തരത്തിൽ  സ്ത്രീ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു, ഉള്ളിൽ പോലും ദ്രാവകരക്തം ഒഴുകുന്നു.A rare liquid that has kept the body intact for over 2000 years.  The woman is so well protected that she can flex her arms and legs with ease, and even has liquid blood inside.

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.

ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

Friday, 10 February 2023

രണ്ടു പേർ സംസാരിക്കുമ്പോൾ മൂന്നാമനെ പറ്റി സംസാരിക്കാൻ ശ്രമിക്കുകയേ അരുതു🎩

നേർമ്മയോടെ ജീവിക്കാത്തവർക്കു എന്തു ശിക്ഷ കിട്ടുമെന്നു അറിയുമോ നിങ്ങൾക്കു?📿ഒരു നിമിഷം അതു ഒന്നു ചിന്തിച്ചു നോക്കുമോ?📿       

            2️⃣നൂറ്റാണ്ടുകൾക്കു മുൻപ് മണൽ കാട്ടിൽ മറഞ്ഞുപോയ 'ഉബർ 'എന്ന അറേബ്യൻ നഗരത്തെ പറ്റി ചരിത്രകാരന്മാർ പറയുന്നുണ്ട് ഖുറാനിൽ ഗോപുരങ്ങളുടെ നഗരമായ 'ഇറാ'മിനെ ഭൂമിവിഴുങ്ങിയത് എങ്ങനെയെന്നു വിവരിക്കുന്നുണ്ടു 👟ക്രിസ്തുവിനു മുൻപും പിൻപും ഉള്ള പല ചരിത്രകാരന്മരും ഈ നഗരത്തെ പറ്റി പറഞ്ഞിട്ടുണ്ട്📿അമേരിക്കയുടെ ചലെഞ്ചർ എന്ന ഉപഗ്രഹമാണ്‌ ഭൂമിക്കടിയിലുള്ള ഈ നഗരത്തെ ആദ്യമായി കണ്ടെത്തിയത് 📿അറേബ്യൻ ചരിത്രത്തിലെ ഇതിഹാസ പുരുഷനായി വാഴ്ത്തപ്പെടുന്ന സദാദ് ഇബൻ അദ് ആണു ഇറം എന്നു വിളിക്കപ്പെടുന്ന ഉബർ നഗരം പണി കഴിപ്പിച്ചത്📿 ഭൂമിയിൽ ഒരു സ്വർഗ്ഗം അതായിരുന്നു അദേഹത്തിന്റെ സ്വപ്നം📿മണി മന്ദിരങ്ങളും പഴത്തോട്ടങ്ങളും ഒക്കെ ഉള്ള ഒരു സ്വർഗ്ഗം തന്നെയായിരുന്നൂ ഉബർ📿ഉബറിൽ നിന്നു ലോകത്തിന്റെ നാനാ ഭാഗത്തേ ക്കുമുള്ള പാതകളുടെ അടയാളങ്ങൾ ഇന്നും മായാതെ യുണ്ടവിടെ📿അറബി കുന്തിരിക്കവും
 കൊണ്ട് ഒട്ടക വണ്ടികൾ മൊസ പ്പൊട്ടേമിയ,  റോം അലക്സ്സാൻഡ്രിയ, മെഡിറ്ററേനിയൻ ഭാഗങ്ങളിലേക്ക് പോകാനുള്ള പാതകൾ ആയിരുന്നു ഇതൊക്കെ അടിത്തറക്കുണ്ടായ ബലക്ഷയമാണു ഈ നഗരത്തെ പാടേ തകർത്തു ഭൂമിക്കടിയിലേക്ക് വിഴുങ്ങിയത്📿ബലമില്ലാത്ത ചുണ്ണാമ്പ് കല്ലായിരുന്നു നഗരത്തിനു താഴെ ഭൂമിക്കടിയിൽ ഉണ്ടായിരുന്നത്📿

                  3️⃣ചുണ്ണാമ്പു കല്ലു ഇടിഞ്ഞ തോടെ ഉബർ നഗരം ഭൂമിക്കടി യിലേ ക്ക്താണു പോവുകയായിരുന്നു എന്നാണ് ശാസ്ത്രത്തിന്റെ നിഗമനം📿അതെന്തോ ആകട്ടെ,എന്നാൽ വിശുദ്ധ ഖുറാനിൽ നഗരത്തിന്റെ തകർച്ച ദൈവ ശിക്ഷ ആയിരുന്നു എന്നാണു പറയുന്നതു🐉മദ്യപാനവും , ധൂർത്തും ,അഹങ്കാരവും ,വാഗ്ദാന ലംഘനവും ,സാർവ്വാഡംബരവുമായി പാപപങ്കിലമായ ജീവിതം നയിച്ച ഉബർ ജനതയ്ക്ക് ദൈവം നല്കിയ സർവ്വ നാശം ആയിരുന്നൂ ആ സംഭവം 👞പാപത്തിലേക്ക് വഴുതിവീഴുന്ന ജനതയ്ക്ക് ദൈവം നല്കുന്ന ദൃഷ്ട്ടാന്തങ്ങളിൽ ഒന്നു 👟 ഇത്തരം സംഭവങ്ങൾ എല്ലാ മത ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ടു - ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു  തരത്തിൽ വിവരിക്കുന്നു📿കുറച്ചു വർഷം മുൻപ് പെട്ടെന്നു ഒരു ദിനം സുനാമി കേരളത്തിൽ ആഞ്ഞടിച്ചു 💄അതും ഒരു ദൃഷ്ടാന്തം ! കഴിഞ്ഞ ദിവസം 7.6 ശക്തിയുള്ള ഭൂമികുലുക്കം ജപ്പാനിൽ ഉണ്ടായി🎒പിന്നെ Iceland ലും അഗ്നിപർവ്വതം പെട്ടിത്തെറിച്ചു ലാവ പുറത്തേക്ക് വമിച്ചു🎩 ആസ്‌ട്രേലിയയിൽ വെയിൽസിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പൊട്ടിപ്പുറപ്പെട്ടു📿ഏതു ഭാഷയിൽ ആ സമയം ദൈവത്തെ നില വിളിച്ചിട്ടും  ഒരു കാര്യവുമില്ല🎒 ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും അതു സംഭവിക്കുന്നുണ്ടു 🎒വലിയ സാമ്പത്തികം ഉണ്ടെന്നു വച്ചു സ്വയം ചെലവാക്കി മതിമറന്നു ജീവിക്കാതിരിക്കുക ⛑️
       
                  4️⃣ഇന്നു രാത്രി ഒരു സുനാമി വീശിയാൽ മതി അതോടെ തീർന്നു നമ്മുടെ നെഗളിപ്പ്📿മാന്യമായി സംസാരിക്കുക📿മനസ്സാ വാചാ കർമണാ മറ്റു മനസ്സുകളെ വേദനിപ്പിക്കുന്നവ ചെയ്യാതിരിക്കാ നായി കഴിവതും ശ്രമിക്കുക📿സ്നേ ഹത്തോടെയും വിനയപൂർവ്വവും സംസാരിക്കാനായി ശീലിക്കുക📿എന്തു വാഗ്ദാനം ആർക്കു നൽകിയി ട്ടുണ്ടെങ്കിലും അവ പാലിക്കാനായി ശ്രദ്ധിക്കുക തന്നെ വേണം📿രണ്ടു പേർ സംസാരിക്കുമ്പോൾ മൂന്നാമനെ പറ്റി സംസാരിക്കാൻ ശ്രമിക്കുകയേ അരുതു🎩 യാഥാർത്ഥ്യം എപ്പോഴും നമ്മോടൊപ്പമാണ്, ദൈവവും.!! 🎩ധനം ബന്ധുജനങ്ങൾക്കും, അനാഥർക്കും, അഗതികൾക്കും, വഴിയാത്രക്കാർക്കും ,സഹായം അപേക്ഷിക്കുന്നവർക്കും, യചകർക്കും വേണ്ടിക്കൂടി നീക്കിവയ്ക്കണം🎩നൂറു ആളുകളെ ഊട്ടാനായില്ലെങ്കിൽ കൂടി ...ഒരു നേരത്തെ ആഹാരത്തിനുപോലും നിവർത്തി ഇല്ലാതെ വിശന്നിരിക്കുന്ന വയറിനു ആഹാരം എത്തിച്ചു നൽകണം🎩 !!!ആ സായൂജ്യം അനുഭവിക്കുബോൾ നിങ്ങൾക്കും മനസ്സിലാവും നിങ്ങളിൽ തന്നെയാണു സർവ്വശക്തനായ പ്രപഞ്ചനാഥൻ വസിക്കുന്നതെന്നു. എല്ലാവർക്കും നന്മയുണ്ടാവട്ടേ എന്നു പ്രാർത്ഥന👑പാളയം നിസാർ അഹമ്മദ്     copyrights©allrights reserved     വായനക്കാരുടെ Stat Counter Weekly  Google Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു

My profile

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.Working for various print,visual and website medias in India and abroad.

ഗവേഷണം: ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

 R-A 26sept2024 8.48am,12.40pm full

Tuesday, 7 February 2023

ഒരു ഭീമാകാരമായ മേഘം നമ്മുടെ ഗാലക്സിക്ക് ചുറ്റും സഞ്ചരിക്കുന്നു

IVF treatment showing 50,000 sperm searching for an egg! 👶🏼 Video credit: 🎥everlinkfertilitycentre

🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱

നക്ഷത്രങ്ങളുടെ പ്രകാശത്തെ മറച്ചു കൊണ്ട്  ധൂളികളുടെ ഒരു ഭീമാകാരമായ മേഘം നമ്മുടെ ഗാലക്സിക്ക് ചുറ്റും സഞ്ചരിക്കുന്നു, ഇതിനു സൗരയൂഥത്തിന്റെ വലുപ്പമുണ്ടെന്നു ശാസ്ത്രജ്ഞർ.  ഇതൊക്കെ തിരയാൻ പോയിട്ടല്ലേ പ്രശ്നം.  പേടിപ്പിക്കാ തിരിക്കു ശാസ്ത്രജ്ഞരേ💧A giant cloud of dust orbits our galaxy, obscuring the light of the stars, and scientists say it's the size of the Solar System.  The problem is that you didn't go looking for this.  Don't be scared, scientists

❤️❤️❤️❤️❤️❤️❤️❤️❤️❤️

തുർക്കി, ഭൂകമ്പത്തിന് തൊട്ടുമുമ്പ് പക്ഷികളിൽ വിചിത്രമായ പെരുമാറ്റമുണ്ടായി. പ്രകൃതിയുടെ അലാറം സിസ്റ്റം.  അത് ആരും ശ്രദ്ധിച്ചില്ല.Turkey, just before the earthquake there was a strange behavior in the birds.  Nature's alarm system.  No one noticed it

💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰💰

മിടുക്കനായ റോളർ സ്കേറ്റർ

🌞🌞🌞🌞🌞🌞🌞🌞🌞😘🌞🌞🌞🌞🌞🌞🌞🌞

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.

ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

Friday, 3 February 2023

തീയുണ്ടാക്കാൻ പലവഴിയുണ്ടു...

🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾🧾
എണ്ണ കണ്ട് പിടിക്കും മുൻപു പൊരിക്കാൻ ഈ രീതി നല്ലതായിരുന്നു 

GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.

ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

Thursday, 2 February 2023

ദമ്പതികൾക്ക് പത്തര വർഷത്തെ തടവ് ശിക്ഷ. ഇറാനിൽ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കാനോ നൃത്തം ചെയ്യാനോ അനുവാദമില്ല.

അമ്മ തന്നെയാണു മരുന്നു ംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംമന്ത്രവുംംംംംംംംംംംംംംംംംംംംംംംംമന്ത്രവും

ജോഡി പതുക്കെ നൃത്തം ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് ഇറാനിയൻ ദമ്പതികൾക്ക് പത്തര വർഷത്തെ തടവ് ശിക്ഷ.  ഇറാനിൽ സ്ത്രീകൾക്ക് പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കാനോ നൃത്തം ചെയ്യാനോ അനുവാദമില്ല.  An Iranian couple have been sentenced to a ten and a half year jail sentence after a video of the pair slow dancing was published online. In Iran, women are not allowed to dance or appear without a headscarf in public.

🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶

മരുന്ന് പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് കൺദൃഷ്ടിയാണു, വിളി ദോഷമാണ് ഇത് അമ്മയാണ്, ഇവർ എല്ലാ അസുഖവും മാറ്റും...If the medicine doesn't work, it is kandrishti, vili dosha, this is mother, she will cure all the disease.

🥶🥶🥶🥶🥶🥶🥶🥶🥶🥶☎️☎️☎️☎️☎️☎️☎️🥶🥶🥶🥶🥶
 
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.

ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

Wednesday, 1 February 2023

⭐സ്വർണ്ണവും, രത്നവും, പവിഴവും കൈയ്യിലുണ്ടെങ്കിൽ നഷ്ടപ്പെട്ടു പോകാതിരി ക്കാൻ ഒരു മുൻ കരുതൽ നല്ലതാ!⭐

⭐സ്വർണ്ണവും, രത്നവും, പവിഴവും കൈയ്യിലുണ്ടെങ്കിൽ   നഷ്ടപ്പെട്ടു പോകാതിരി ക്കാൻ ഒരു മുൻ കരുതൽ നല്ലതാ!⭐ചിപ്പിയിൽ നിന്നും എടുക്കുന്ന മുത്തും അതേ. ഏഴു അഴകാണതിനു, മാലയായ് കോർത്താൽ അതി മനോഹരമാണു. അതു അതിശയിപ്പി ക്കുന്ന തിളക്കമാർന്നതാണു. പരൽ മീൻ കണ്ണുകളെപ്പോലെ വെട്ടി വെട്ടി തിളങ്ങുന്ന വയാണു..... എന്നാലും കൈയ്യിൽ നിന്നും ഊർന്നു ആ ആഴിയിൽ തന്നെ അതു നഷ്പ്പെട്ടാൽ തിരഞ്ഞു കണ്ടു പിടിച്ചു എടുക്കുക മനുഷ്യപ്രയത്നം കൊണ്ടു അസാദ്ധ്യമാണു.

2️⃣  ഏങ്ങലടിച്ചു കരഞ്ഞിട്ടും, അലമുറയിട്ടു, ഒപ്പാരിയിട്ടു നിലവിളി കൂട്ടിയിട്ടും കാര്യോന്നൂല്ല്യ. ചില സമയങ്ങളിൽ ചില കാര്യങ്ങളിൽ ഈശ്വരേച്ഛക്കു വളരെ വലിയ പ്രാധാന്യം ഉണ്ടു. മതവിശ്വസങ്ങൾ ഏതായിരു ന്നാലും ശരി.   വളരെ മുൻപ് high school classil പഠിക്കുന്ന കാലത്തു പൂച്ചകുട്ടി കളോട് അതിയായ ഭ്രമമുണ്ടായിരുന്ന കാലം. എന്തിനേം അദമ്മ്യമായി സ്നേഹിക്കാനും, സ്നേഹിക്കപെടാനും കൊതിച്ചിരുന്ന കാലം. ചലച്ചിത്രങ്ങളേയും,  സകല ചലച്ചിത്ര താരങ്ങളെയും അടുത്തു നിന്നു കണ്ടിരുന്ന കാലം. ചലച്ചിത്ര പ്രസിദ്ധരുടെ കൂടെ നിന്ന് ചിത്രങ്ങൾ എടുക്കുന്നതിൽ യാതൊരു പകിട്ടും തോന്നാതിരുന്നൊരു കാലം. പൂച്ചകുട്ടികളോടായിരുന്നു ഭ്രമം .....അതിനായി കൂടെ അന്നു പഠിച്ചിരുന്ന സകലവനോടും ചോദിച്ചു. വീട്ടിലോട്ടു വന്നാൽ ചേലുള്ള ഒരു പൂച്ചകുഞ്ഞിനെ സംഘടിപ്പിച്ചു തരാവോന്നു. ഒരുത്തൻെറ വീട്ടിലും കുട്ടിപൂച്ചയില്ല....നല്ല അസ്സല് അൽസേഷ്യൻ പട്ടി കുട്ടികളുണ്ടു. ക്രോസ്സു ആണു ഫ്രീ യായിട്ടു തരാം എന്നു സകലവനും ഏറ്റു. ഈ ക്രോസ്സിൻെറ അർത്ഥം അന്ന് അറിയുമായിരുന്നില്ല. പിതാവിന്റെ തൊഴിൽ സ്റ്റേഷൻ മാസ്റ്റർ ഉദ്യോഗം ആയിരുന്നതു കൊണ്ടു ആകെ അറിയുന്ന ക്രോസ്സ്, റെയിൽവേയുടെ ലെവൽ ക്രോസ്സ് മാത്രമായിരുന്നു. പിതാവിന്റെ പക്കൽ നിന്നും ഗേറ്റ് കീപ്പർ വന്നു ലെവൽക്രോസ് കീയും സിഗ്നൽ മാൻ വന്നു സിഗ്നൽ കീയും ഒപ്പിട്ടു വാങ്ങുമായിരുന്നു. റെയിൽവേ ഗേറ്റ് അടക്കാൻ. സിഗ്നൽ പച്ച നിറമാക്കാൻ . 

     3️⃣തൊട്ടു മുൻപിലെ സ്റ്റേഷനിൽ ട്രയിൻ എത്തി എന്ന അറിയിപ്പ് വന്നാലുടനേ പിതാവും സകല സ്റ്റാഫും അലർട്ട് ആവണതു എന്നും ഞാൻ ഞാൻ നോക്കി നിൽക്കും.    പിൽക്കാലത്ത് മനസ്സിലായി-----അസ്സല് സമ്മന്തം കൂട്ടണ പണിയാണു  പിള്ളാര് പറഞ്ഞ ഈ  ക്രോസ്സെന്നു. അന്നു ആലോചിച്ചു നോക്കിയിട്ടുണ്ടു. മനുഷ്യർക്ക് എന്തു ചെയ്യുമെന്നു..മനുഷ്യനിൽ നിന്നും വല്ല പൊമേറിയനേയോ, ലാബ്രഡോ റിനേയോ,, ജർമ്മൻ ഷെപ്പേഡിനേയോ, പൂഡിലിനേയോ, ബുൾഡോഗിനേയോ സംഘടിപ്പിക്കുമായിരിക്കുമെന്നു- പിന്നെ സ്വയം ചിരിക്കും.  കൂട്ടുകാരായ ആ കുട്ടികളുടെ വീടുകളൊക്കെ പോലീസ് ക്വർട്ടഴ്സുകളിലാണു. അതു പാളയത്തു ഐ.ജി ചന്ദ്രശേഖരൻ നായർ പൊലീസ് സ്റ്റേഡിയത്തിനു പിന്നിലാണു. പാളയം  ബ്രിഗേഡ് ലൈൻ എന്നാണു ആ സ്ഥലത്തിനു പേരു..  അതുവരെ പോയാൽ മതി. ഇസ്ലാം മത വിശ്വാസികൾക്കു പട്ടിക്കാര്യം നടക്കില്ല. നായയെ വളർത്തണതു അക്കാലത്ത് കടുത്ത ഹറാമാണു. നായയെ തൊട്ടാൽ. കുളിക്കണം.  ഏഴു തവണ കുളിക്കണമെന്നാണു പ്രമാണം. മലക്കുകളും മാലാഖമാരും ബറുക്കത്തും കൊണ്ടു നായയുള്ള വീടിന്റെ പടി ചവിട്ടില്ലാന്നു മതഗ്രന്ഥത്തിൽ എഴുതി വച്ചിട്ടുണ്ടത്രേ. എന്തായാലും പട്ടി വളർത്താൻ വീട്ടിൽ നിന്നും സമ്മതം കിട്ടില്ല. പോരാത്തതിനു മാമൻെറ ഏക മകളായ  സീനത്തു മുറപ്പെണ്ണിനോടൊപ്പം, നാസറുമായി പട്ടം വാങ്ങാൻ മലിനി പെണ്ണിൻെറ വീടിന്റെ മതിലു ചാടിപ്പോയി  പട്ടികടി തുടയെല്ലിലും കാലിലും കിട്ടിയ മറ്റൊരു ചരിത്രം കഥയായി ദാണ്ടേ വേറേ കിടക്കണൂ.......

     4️⃣ കറുത്ത പാടായി ശരീരത്തിലും, മനസ്സിലും, ജീവിതത്തിലും. അപ്പോൾ അതും നടക്കില്ല.  സാധാരണ സൽമാ മാമിയുടെ  (അമ്മുമ്മയുടെ സഹോദരീ പുത്രൻെറ ഭാര്യ) വീട്ടിൽ ഒന്നു രണ്ടു പൂച്ചകൾ ഉണ്ട്. വാപ്പാവഴിക്കും ഉമ്മാവഴിക്കും ഏറ്റവും അടുത്ത സ്വന്തക്കാരാണു അവർ. അവർ വയ്ക്കുന്ന മീൻ കറിക്കു നല്ല സ്വാദാണു. അവർക്കും ഹോട്ടലായിരുന്നൂ- പാളയത്തു സലീം ഹോട്ടൽ--.സലീം ഇപ്പോൾ പതിനഞ്ചു വർഷമായി പാളയം മുസ്ലിം ജുമാമസ്ജിദ് ജനറൽ സെക്രട്ടറിയാണു.  പാളയം പള്ളി വിചാരിച്ചാൽ ഇന്നു തലസ്ഥാനത്തു   നടക്കാത്ത യാതൊന്നും ഇല്ല. സകലതും നടക്കും. വീടിന്റെ പിന്നിലാണു സൽമാ മാമിയും മക്കളും  അന്നു താമസം.   ഒരു വീടുപോലെയാണു. സ്കൂൾ വിട്ടു ഉച്ച ഭക്ഷണത്തിനു എത്തുന്ന എൻെറ സ്വരം കേട്ടാൽ അവർ അപ്പോതന്നെ അവരുടെ വക മീൻകറിവച്ചതു വീട്ടിലെത്തിക്കു മായിരുന്നു. .. സൽമാ മാമി എന്നോടു വളരെ ഏറേ പ്രിയമുള്ളവരായിരുന്നു സലീമിന്റെ ഉമ്മ ആയ സൽമാമാമിയും, മകൾ ലത്തീഫായും. ഓമനത്തമുള്ള ഒരു കുഞ്ഞു പൂച്ചയെ സംഘടിപ്പിച്ചു അവർ കൊണ്ടു തന്നു. പേപ്പർകഷണം ചുരട്ടി ബാൾ രൂപത്തിലാക്കി മുന്നിലിട്ടാൽ ഐ.എം വിജയനെ വെല്ലുന്ന സൂഷ്മത യോടെ തട്ടി കളിച്ചു മുന്നോട്ടു ഓടാൻ ആ പൂച്ചയെ ആരോ പഠിപ്പിച്ചിരുന്നു.....കുറേ ഏറെ നാൾ കഴിഞ്ഞപ്പോൾ അവൾക്കു എന്നെ ഇഷ്ടമാകാതെ എങ്ങോട്ടോ ചാടിപ്പോയി. പലസ്ഥലത്തും തിരഞ്ഞു. കിട്ടിയില്ല, കണ്ടുമില്ല. 

     5️⃣സ്കൂൾ വിട്ടു വന്നാൽ പൂർണ്ണ സമയ കളിക്കൂട്ടുകാരി  അവൾ മാത്രമായിരുന്നു. ഒന്നിനോടു അടുത്തു ഇടപഴകുമ്പോൾ നഷ്ടബോധമുണ്ടാകില്ല എന്ന ഉറപ്പുണ്ടാവ ണമെന്നു സൽമാമാമി സമാധാനിപ്പിച്ചു. അറിയുന്ന വീടു വീടാന്തരമൊക്കെ കയറി അന്വേഷിച്ചു. റോഡുകളാകെ തിരഞ്ഞു. പൂച്ചകളും , നായകളും , മനുഷ്യരും പെൺ വർഗ്ഗമാണെങ്കിൽ ചാടി പോകുമത്രേ.... . ചില മനുഷ്യരുടെ ധാരണകൾ അങ്ങനെ യാണു. അല്ല എന്നു നാം സമർത്ഥിക്കാൻ പോയാൽ അവരുടെ ജീവിതാനുഭവങ്ങൾ തുറന്നു കാട്ടി നമ്മുടെ നാവടക്കും. ഏറെ കാലത്തിനു ശേഷം പിന്നെയും കിട്ടി രണ്ടു പൂച്ച കുഞ്ഞുങ്ങളെ. എവിടെന്നോ ഗർഭിണിയായി രണ്ടു കുഞ്ഞുങ്ങളെയും കടിച്ചു പിടിച്ചു എൻെറ ടെറസിൽ കൊണ്ടിട്ടു രണ്ടിനും പാലൂട്ടുമായിരുന്നു. കാറ്റും മഴയത്തും ഒന്നു ചത്തു. മറ്റേ കുട്ടിക്കു പാൽ കൊടുക്കുന്ന ചന്തം എന്നും ഞാൻ പോയി നോക്കി നിന്നതു സഹിക്കവയ്യാതെ തള്ളപ്പൂച്ച തന്നെ കുഞ്ഞിനെയും തൂക്കി എങ്ങോട്ടോ ഓടിപ്പോയി..... 😭                                               പാളയം നിസാർ അഹമ്മദു                     Copyrights © alrights reserved                    ⭐Weekly Analystic report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ള ബ്ലോഗ്.    Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Poet |Editor-in-Chief |Flash News Bulletindaily|Breaking news, investigative reports, editorial writings    
 
             TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232     

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🌐🌐🌐🌐

Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger|Poet| Editor-in-Chief |Flash News-Breaking news Bulletin daily|investigative reports, editorial writings....📍    
പാളയം നിസാർ അഹമ്മദ് (എം. നിസാർ അഹമ്മദ്)എഴുത്തുകാരൻ | പത്രപ്രവർത്തകൻ| ബ്ലോഗർ | കവി | ചീഫ് എഡിറ്റർ|ഫ്ലാഷ് ന്യൂസ്-ബ്രക്കിംഗ് ന്യൂസ് ബുള്ളറ്റിൻഡൈലി|അന്വേഷണ റിപ്പോർട്ടുകൾ, എഡിറ്റോറിയൽ രചനകൾ
         
ചാവുകടലിൽ മത്സ്യങ്ങളോ, കടൽപ്പയലോ ഇല്ലെങ്കിലും നമുക്കു ജീവിക്കാൻ കഴിയുമോ

🎈🎈🎈🎈🎈🎈🎈🎈🌹🎈🎈🎈🎈🎈🎈🎈🎈🎈🎈
ചാവുകടലിൽ മത്സ്യങ്ങളോ, പായലോ വളരുകയില്ല.No fish or algae grow in the Dead Sea

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

ആകാശത്ത് മേഘങ്ങൾക്കിടയിൽ നടക്കണമെങ്കിൽ സ്വിറ്റ്സർലൻഡിലേക്കു വരണം... ആകാശപ്പാതയിൽ മേഘത്തിന്റെ മുകളിൽ നടക്കാം..If you want to walk in the sky among the clouds, you should come to Switzerland... you can walk on top of the cloud on the skywalk

😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️