theflashnews.blogspot.com

Friday, 10 February 2023

രണ്ടു പേർ സംസാരിക്കുമ്പോൾ മൂന്നാമനെ പറ്റി സംസാരിക്കാൻ ശ്രമിക്കുകയേ അരുതു🎩


നേർമ്മയോടെ ജീവിക്കാത്തവർക്കു എന്തു ശിക്ഷ കിട്ടുമെന്നു അറിയുമോ നിങ്ങൾക്കു?📿ഒരു നിമിഷം അതു ഒന്നു ചിന്തിച്ചു നോക്കുമോ?📿       

            2️⃣നൂറ്റാണ്ടുകൾക്കു മുൻപ് മണൽ കാട്ടിൽ മറഞ്ഞുപോയ 'ഉബർ 'എന്ന അറേബ്യൻ നഗരത്തെ പറ്റി ചരിത്രകാരന്മാർ പറയുന്നുണ്ട് ഖുറാനിൽ ഗോപുരങ്ങളുടെ നഗരമായ 'ഇറാ'മിനെ ഭൂമിവിഴുങ്ങിയത് എങ്ങനെയെന്നു വിവരിക്കുന്നുണ്ടു 👟ക്രിസ്തുവിനു മുൻപും പിൻപും ഉള്ള പല ചരിത്രകാരന്മരും ഈ നഗരത്തെ പറ്റി പറഞ്ഞിട്ടുണ്ട്📿അമേരിക്കയുടെ ചലെഞ്ചർ എന്ന ഉപഗ്രഹമാണ്‌ ഭൂമിക്കടിയിലുള്ള ഈ നഗരത്തെ ആദ്യമായി കണ്ടെത്തിയത് 📿അറേബ്യൻ ചരിത്രത്തിലെ ഇതിഹാസ പുരുഷനായി വാഴ്ത്തപ്പെടുന്ന സദാദ് ഇബൻ അദ് ആണു ഇറം എന്നു വിളിക്കപ്പെടുന്ന ഉബർ നഗരം പണി കഴിപ്പിച്ചത്📿 ഭൂമിയിൽ ഒരു സ്വർഗ്ഗം അതായിരുന്നു അദേഹത്തിന്റെ സ്വപ്നം📿മണി മന്ദിരങ്ങളും പഴത്തോട്ടങ്ങളും ഒക്കെ ഉള്ള ഒരു സ്വർഗ്ഗം തന്നെയായിരുന്നൂ ഉബർ📿ഉബറിൽ നിന്നു ലോകത്തിന്റെ നാനാ ഭാഗത്തേ ക്കുമുള്ള പാതകളുടെ അടയാളങ്ങൾ ഇന്നും മായാതെ യുണ്ടവിടെ📿അറബി കുന്തിരിക്കവും
 കൊണ്ട് ഒട്ടക വണ്ടികൾ മൊസ പ്പൊട്ടേമിയ,  റോം അലക്സ്സാൻഡ്രിയ, മെഡിറ്ററേനിയൻ ഭാഗങ്ങളിലേക്ക് പോകാനുള്ള പാതകൾ ആയിരുന്നു ഇതൊക്കെ അടിത്തറക്കുണ്ടായ ബലക്ഷയമാണു ഈ നഗരത്തെ പാടേ തകർത്തു ഭൂമിക്കടിയിലേക്ക് വിഴുങ്ങിയത്📿ബലമില്ലാത്ത ചുണ്ണാമ്പ് കല്ലായിരുന്നു നഗരത്തിനു താഴെ ഭൂമിക്കടിയിൽ ഉണ്ടായിരുന്നത്📿

                  3️⃣ചുണ്ണാമ്പു കല്ലു ഇടിഞ്ഞ തോടെ ഉബർ നഗരം ഭൂമിക്കടി യിലേ ക്ക്താണു പോവുകയായിരുന്നു എന്നാണ് ശാസ്ത്രത്തിന്റെ നിഗമനം📿അതെന്തോ ആകട്ടെ,എന്നാൽ വിശുദ്ധ ഖുറാനിൽ നഗരത്തിന്റെ തകർച്ച ദൈവ ശിക്ഷ ആയിരുന്നു എന്നാണു പറയുന്നതു🐉മദ്യപാനവും , ധൂർത്തും ,അഹങ്കാരവും ,വാഗ്ദാന ലംഘനവും ,സാർവ്വാഡംബരവുമായി പാപപങ്കിലമായ ജീവിതം നയിച്ച ഉബർ ജനതയ്ക്ക് ദൈവം നല്കിയ സർവ്വ നാശം ആയിരുന്നൂ ആ സംഭവം 👞പാപത്തിലേക്ക് വഴുതിവീഴുന്ന ജനതയ്ക്ക് ദൈവം നല്കുന്ന ദൃഷ്ട്ടാന്തങ്ങളിൽ ഒന്നു 👟 ഇത്തരം സംഭവങ്ങൾ എല്ലാ മത ഗ്രന്ഥങ്ങളിലും വിവരിക്കുന്നുണ്ടു - ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു  തരത്തിൽ വിവരിക്കുന്നു📿കുറച്ചു വർഷം മുൻപ് പെട്ടെന്നു ഒരു ദിനം സുനാമി കേരളത്തിൽ ആഞ്ഞടിച്ചു 💄അതും ഒരു ദൃഷ്ടാന്തം ! കഴിഞ്ഞ ദിവസം 7.6 ശക്തിയുള്ള ഭൂമികുലുക്കം ജപ്പാനിൽ ഉണ്ടായി🎒പിന്നെ Iceland ലും അഗ്നിപർവ്വതം പെട്ടിത്തെറിച്ചു ലാവ പുറത്തേക്ക് വമിച്ചു🎩 ആസ്‌ട്രേലിയയിൽ വെയിൽസിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം പൊട്ടിപ്പുറപ്പെട്ടു📿ഏതു ഭാഷയിൽ ആ സമയം ദൈവത്തെ നില വിളിച്ചിട്ടും  ഒരു കാര്യവുമില്ല🎒 ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും അതു സംഭവിക്കുന്നുണ്ടു 🎒വലിയ സാമ്പത്തികം ഉണ്ടെന്നു വച്ചു സ്വയം ചെലവാക്കി മതിമറന്നു ജീവിക്കാതിരിക്കുക ⛑️
       
                  4️⃣ഇന്നു രാത്രി ഒരു സുനാമി വീശിയാൽ മതി അതോടെ തീർന്നു നമ്മുടെ നെഗളിപ്പ്📿മാന്യമായി സംസാരിക്കുക📿മനസ്സാ വാചാ കർമണാ മറ്റു മനസ്സുകളെ വേദനിപ്പിക്കുന്നവ ചെയ്യാതിരിക്കാ നായി കഴിവതും ശ്രമിക്കുക📿സ്നേ ഹത്തോടെയും വിനയപൂർവ്വവും സംസാരിക്കാനായി ശീലിക്കുക📿എന്തു വാഗ്ദാനം ആർക്കു നൽകിയി ട്ടുണ്ടെങ്കിലും അവ പാലിക്കാനായി ശ്രദ്ധിക്കുക തന്നെ വേണം📿രണ്ടു പേർ സംസാരിക്കുമ്പോൾ മൂന്നാമനെ പറ്റി സംസാരിക്കാൻ ശ്രമിക്കുകയേ അരുതു🎩 യാഥാർത്ഥ്യം എപ്പോഴും നമ്മോടൊപ്പമാണ്, ദൈവവും.!! 🎩ധനം ബന്ധുജനങ്ങൾക്കും, അനാഥർക്കും, അഗതികൾക്കും, വഴിയാത്രക്കാർക്കും ,സഹായം അപേക്ഷിക്കുന്നവർക്കും, യചകർക്കും വേണ്ടിക്കൂടി നീക്കിവയ്ക്കണം🎩നൂറു ആളുകളെ ഊട്ടാനായില്ലെങ്കിൽ കൂടി ...ഒരു നേരത്തെ ആഹാരത്തിനുപോലും നിവർത്തി ഇല്ലാതെ വിശന്നിരിക്കുന്ന വയറിനു ആഹാരം എത്തിച്ചു നൽകണം🎩 !!!ആ സായൂജ്യം അനുഭവിക്കുബോൾ നിങ്ങൾക്കും മനസ്സിലാവും നിങ്ങളിൽ തന്നെയാണു സർവ്വശക്തനായ പ്രപഞ്ചനാഥൻ വസിക്കുന്നതെന്നു. എല്ലാവർക്കും നന്മയുണ്ടാവട്ടേ എന്നു പ്രാർത്ഥന👑പാളയം നിസാർ അഹമ്മദ്     copyrights©allrights reserved     വായനക്കാരുടെ Stat Counter Weekly  Google Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു








My profile

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.Working for various print,visual and website medias in India and abroad.

ഗവേഷണം: ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

 R-A 26sept2024 8.48am,12.40pm full

No comments:

Post a Comment