theflashnews.blogspot.com

Tuesday, 14 March 2023

മാതാപിതാക്കൾ കാണിച്ചു കൊടുക്കുന്ന വഴി മക്കളും കാണിക്കുന്നു

 ❤️ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം. എന്റെ ചിത്രം തന്നെയാണിത് വലതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയാണു . ഇടതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയുടെ ഒരേയൊരു ജേഷ്ഠനായ താജ് ഹോട്ടൽ സൈനുല്ലാബ്ദീന്റെ ഭാര്യയും, എൻ്റെ പ്രേംനസീർ മാമയുടെ ഭാര്യ ഹബീബമാമിയുടെ മൂത്ത സഹോദരിയുമായ എന്റെ നബീസ(നഫീസ) മാമിയാണിതു🚶 അവരുടെ ഒക്കത്തു ഇരിക്കുന്നതു ഞാനാണു🚶 എത്ര സ്നേഹമായും, സൂക്ഷ്മതയോടെ യുമാണു നബീസാ മാമി എന്നെ താഴെ വീഴാതെ ചേർത്തണച്ചു പിടിച്ചിരിക്കുന്നതെന്നു നോക്കൂ🚶 അവർ എന്റെ ഒരേഒരു മാമിയാണ്🚶

          2️⃣ അതായതു എന്റെ നബീസമാമി-പ്രേംനസീർ സാഹിബിന്റെ ഭാര്യയായ ഹബീബമാമിയുടെ മൂത്ത സഹോദരിയാണവർ-🚶ഹബീബ മാമിയുടെ ഇളയ സഹോദരങ്ങളായ അബ്ദുൽ ലത്തീഫ് കൊച്ചാപ്പായും, അബ്ദുൽ സലാം കൊച്ചാപ്പായും, ഹബീബമാമിയുടെ ഏറ്റവും ഇളയ സഹോദരിയായ നസീമാ മാമിയും ഒക്കെ പാളയം മാർക്കറ്റി നടുത്തുള്ള എന്റെ ഉമ്മയുടെ തറവാട്ടിൽ തന്നെ യായിരുന്നു വർഷങ്ങളായി ഒന്നിച്ചു താമസി ച്ചിരുന്നതു🤼1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ.  അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾ ക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ, ഡോ. കൊച്ചുനാരായണൻ എന്നൊക്കെ ഏറെ  വയസ്സായ ഭിഷഗ്വരന്മാരെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി  പരസ്പരം  കല്ല്യാണം  ഒസ്യത്തു  പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.ആ പോയ കാലങ്ങളിൽ നിത്യഹരിത നായകൻ എന്നു നിങ്ങ ളൊക്കെ ആരാധിച്ചിരുന്ന പ്രേംനസീറും, ഭാര്യയു മൊക്ക  ഞങ്ങളുടെ കൈ അകലത്തിൽ തന്നെ യായിരുന്നു🚶ഒരു കൂരക്കു കീഴേ ഒരു കുടുംബം പോലെ കഴിഞ്ഞവരാണു🚶 എല്ലാ വിശേഷ ങ്ങൾക്കും ഒത്തു കൂടുന്നവർ🚶നസീമാമാമിയെ പിൽക്കാലത്ത് നെടുമങ്ങാട് പനവൂരിലാണു വിവാഹം കഴിച്ചയച്ചതു🚶പിൽക്കാലത്ത് അബ്ദുൽ ലത്തീഫ് കൊച്ചാപ്പ, പ്രേംനസീർ മാമയുടെ ഇളയ സഹോദരിയെ വിവാഹം ചെയ്ത് ചിറയിൻകീഴിൽ താമസമാക്കി🚶ഹബിബ മാമിയുടെ മറ്റൊരു അനിയ നായ അബ്ദുൽ സലാം കൊച്ചാപ്പ പാളയത്തെ എൻ്റെ അപ്പുപ്പന്റെ ടാജ് ഹോട്ടലിൽ ജീവനക്കാര നായി വളരെ ഏറെക്കാലം ജോലിക്കു നിന്നു🚶

                  3️⃣എന്റെ ഉമ്മയുടെ പാളയത്തെ തറവാട്ടിൽ തന്നെയായിരുന്നു ഇവരൊക്കെ അന്നു ഒരു കൂട്ടമായി താമസിച്ചിരുന്നതു🚶അപ്പോൾ അറിയുമല്ലോ നിത്യ ഹരിത നായകനായിരുന്ന പ്രേംനസീറിനും, അദ്ദേഹത്തിന്റെ ഭാര്യക്കും കുടുംബത്തിലെ സകല അംഗങ്ങൾക്കും ഞങ്ങളെ പേരെടുത്തു വിളിക്കാനും ശ്രദ്ധിക്കാനും നബീസാ മാമിയെപ്പോലെ ഹബീബമാമിക്കും കഴിയുമാ യിരുന്നു 🚶എത്ര ഊഷ്മളമായിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവുകയില്ല🚶
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനു പോയിരുന്നു💐 ആർഭാടമായ വിവാഹം 🐪 അടുത്ത ബന്ധത്തിൽ പെട്ടതാ 🐪അടിപൊളി ബിരിയാനിയും അഡീഷ ണൽ സാധനങ്ങളും കൂട്ടിനുണ്ടേ🐪. ബിരിയാനി ഇഷ്ട ഭക്ഷണമല്ല 🐪വല്ലപോഴും ഉള്ള തീറ്റ ദിനചര്യ തെറ്റിക്കുന്നു 🐪ആ ആലസ്യത്തിൽ ഓഡിറ്റോറി യത്തിൽ ഒഴിഞ്ഞ ഒരു ഭാഗത്തു ഒറ്റയ്ക്ക് ഇരിക്കയാണ് ഞാൻ🐪വാമഭാഗം ഒരു ചെറുപ്പക്കാരി പെണ്കുട്ടിയെയും പിടിച്ചുകൊണ്ടു എന്റെ അരികി ലേക്കു വന്നു🐪 ആ പെണ്കുട്ടിയുടെ ഒക്കത്തു മൂന്നു നാലു വയസ്സ് പ്രായമുള്ള ശ്യാഠ്യം പിടിച്ചു നിലവിളി ക്കുന്ന ഒരു കുട്ടിയുണ്ടു🐪 ആർഭാടമാണ്‌ അമ്മയുടെ യും കുഞ്ഞിന്റെം വേഷം🐪 വെളുക്കെ ചിരിച്ചു കൊണ്ട് ആ ചെറുപ്പക്കാരി എന്നോടു ചോദ്യമായി "എന്നെ തെരിയുമാന്നു? 🐪 ഞാൻ ഓർമ്മയിൽ പരതി.ഇല്ല.  ഒരു ഓർമ്മയും കിട്ടണില്ല്യ.   മുൻപ്കണ്ടിട്ടുമില്ല. ഭാര്യയുടെ കമെന്റ് കൈയ്യോടെ വന്നു-🐪'ഇതൊക്കെ ആണു സ്വന്തക്കാർ🐪 ബന്ധുക്കൾ.'😜ഞാൻ നല്ലോണം  ചമ്മി🐫ഒട്ടും അറിയണില്ല്യാ എനിക്കതിനെ🐪. ചോദ്യ രൂപത്തിൽ ഭാര്യയുടെ മുഖത്തേക്ക് നോക്കി🐪 മറുപടി കൃത്യമായി വന്നു 🐪ഇതാണു നിങ്ങളുടെ പിതാവിന്റെ അനിയന്റെ നാലാമത്തെ മകളുടെ മകൾ .... 🐪 അതായത് എന്റെ ഇളയ അച്ചന്റെ മകളുടെ മകൾ 🐪അതിന്റെ കുട്ടിയാണ് ആ ഒക്കത്തു ഇരിക്കുന്നതു.

           4️⃣ഹോ !എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനും ഫോൺ നമ്പർ അടക്കം വ്യക്തമായ മറുപടി അവൾ തന്നു 🐪 മൈക്രോസോഫ്റ്റിൽ പ്രോഗ്രാമർ ആണു- ഇംഗ്ളണ്ടിൽ 🐪 ഭർത്താവ് നാഗർകോവിൽ എന്ന സ്ഥലത്തിനു അടുത്തുള്ള തക്കല പള്ളിയിൽ ഇമാം ആണത്രേ 🐪മൈക്രോസോഫ്ടും ഇമാമും എങ്ങനെ യോജിച്ചു പോകും എന്നു ഞാൻ ചോദിച്ചപ്പോഴും ഉത്തരം തന്നു ....🐪അവർക്ക് (ഭർത്താവിനു ) മൂന്നു മണിക്കൂർ പ്രസംഗത്തിനു 3 ലക്ഷം രൂപയാണ് ഫീസ്സു🐪 അത്രയും വിലയുള്ള മത പ്രാസംഗികനോ എങ്കിൽ അതിന്റെ ഭർത്താവിനെ ഒന്നു കാണാൻ എനിക്ക് തിടുക്കമായി 🐪 നിറഞ്ഞ ആഹ്ലാദത്തോടെ ഉടനെ ഓടിപ്പോയി അവൾ ഭർത്താവിനേയും കൂട്ടി വന്നു🐪വെളുത്തു കൊലുന്നനെയുള്ള ഒരു കൊച്ചു പയ്യൻസ് 🐪 27,28 വയസ്സേ പ്രായം ഉണ്ടാവൂ🐪 എന്നെ അവൾ പരിചയപ്പെടുത്തിയ പാടെ അത്യധികമായ ബഹുമാനത്തോടെ ആ പയ്യൻസ് എന്നെ വണങ്ങി, ബന്ധം വിളിച്ചു പതിഞ്ഞ ശബ്ദത്തോടെ കുശലം അന്വേഷിക്കാൻ തുടങ്ങി 🐪 ഓരോ വാക്കിലും നോട്ടത്തിലും അയാൾ എനിക്കു തരുന്ന ബഹുമാനം എനിക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു🐪 അറബിയിൽ എന്തോ വലിയ പുകഴൊക്കെ നേടിയിരിക്കുന്നു ഈ പ്രായത്തിൽ തന്നെ ആ പയ്യൻസ്🐪. ആ ആഢ്യമുണ്ടു ആ ആളിന്റെ മുഖ പ്രസാദത്തിലും🦒എന്റെ പിതാവിന്   ഏഴുണ്ടു സഹോദരങ്ങൾ, മാതാവിന് ഒരാളും🐪 ചിലർ തേങ്ങാപ്പട്ടണത്താണു താമസം✈️ അവരെ ഒക്കെ നന്നായി അറിയാം 🐪 അവരുടെ സന്താന ങ്ങളെയും അറിയും🐪 അവരുടെ കുട്ടികളിൽ പലരേം അറിയില്ല🐪 അതാണ്‌ വാസ്തവം🦒പലരും പല ദിക്കിലാണ്🐪 പോകാഞ്ഞിട്ടോ എവിടെയെ ങ്കിലും വച്ചു കണ്ടു മുട്ടാതെ ഇരുന്നിട്ടും അല്ല🐪
🦃ഇപ്പോഴത്തെ ആർഭാടത്തിൽ  ബന്ധുക്കളിൽ പല ചെറുപ്പക്കാരായ കുട്ടികളും മൈൻഡ് ചെയ്യാറില്ല🐿️ അതേ നാണയത്തിൽ നാമും തിരികെ കൊടുക്കും🛩️ അത്രേയുള്ളൂ കാര്യം🐾 വെറും സിമ്പിൾ തിരിച്ചടി 🐾


             5️⃣ദീനും ഇസ്ലാമിയത്തും നോക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തിയാലും തിരഞ്ഞു പിടിച്ചു കാണാൻ ഓടി അടുത്തേക്ക് വരും🐪 തന്തക്കും- തള്ളക്കും,  അദബും, ഇസ്ലാമിയത്തും, ഗുരുത്വവും ഉണ്ടെങ്കിലല്ലേ മക്കളും അതുകണ്ട് പഠിക്കൂ✈️ ആണ്ടി, ആംക്കിൾ എന്ന  വിളികേൾക്കുമ്പോൾ തന്നെ അകലം നമുക്കും നന്നായി ഫീൽ ചെയ്യും💧മാമീ, മാമാ കുട്ടിയാപ്പാ, മൂത്താപ്പാ, മച്ചാ എന്നു 
വിളിക്കുമ്പോൾ തന്നെ നമ്മൾ ആ സ്നേഹത്തിൽ അലിഞ്ഞു പോകും🛩️   അങ്ങനെ ഉള്ളവരെ നാം അറിയാതെ മനസ്സു കൊണ്ടു അനുഗ്രഹിച്ചു പോകും 🐪 വില കുറഞ്ഞ ചെരിപ്പും, ബ്രാണ്ടഡ് അല്ലാത്ത, അത്യാർഭാടം ഇല്ലാത്ത വേഷവും കണ്ടു, അറിഞ്ഞിട്ടും അറിയാതെ മുഖം തിരിച്ചു പോകുന്നവരും കുടുംബത്തിൽ ഉണ്ടേ🐪 അതു വളർത്തു ഗുണം 🐪മാതാ പിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നു 🐪 ഈ കണ്ണ് ഇതൊക്കെ എത്ര കണ്ടതാ🐪 അത്രേള്ളു !!!🐪 അവസരം കിട്ടുമ്പോൾ നാമും നമ്മുടെ മക്കളെക്കൊണ്ട് അവരെ മൈൻറു ചെയ്യിക്കാതെ മാറി നിൽക്കാൻ പ്രേരിപ്പിക്കുന്നു🪰കാര്യം വെറും സിമ്പിൾ🪰{ഫോട്ടോയിൽ മുന്നിലുള്ളവർ എന്റെ സഹോദരങ്ങൾ, മാമാടെ മക്കൾ, അടുത്ത ബന്ധുവായ ആയിഷബേക്കറും (പാളയത്തെCPM കൗൺസിലർ) അവരുടെ സഹോദരിമാരുമാണു}
പാളയം നിസാർ അഹമ്മദ്,
copyright all rights reserved🕹️
 StatCounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയത് 
 n, a, r, m 15-12-2024




SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു   സ്നേഹം,സന്തോഷം

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

Saturday, 11 March 2023

(1)Many interesting posts for your information

 Surgeons rest in the operating theater after performing a 32-hour operation to remove a series of brain tumors from a patient.
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
 A crow inthe roof of a building 
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
               Beautiful sunrise in India 
 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵🔵
 flash floods in California 
 
         🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
Let me tell you the secret of 
sword swallowing magic 
           🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑     A lucky old man miraculously escaped from     the  front of a speedy car 


😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱
        Expert driver making accidents
🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🏓
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠          
Someone from the US came to make peace
🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠
🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠

🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠


🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠
💛💛💛💛💛💛💛💛💛💛💛💛💛💛💛                               
Did you see mud being made into bricks?

,✅✅✅✅✅✅✅✅✅✅✅✅✅✅✅✅✅
An American Airlines plane caught fire at Denver International Airport forcing passengers running.15-March2025
   
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸Passengers standing on the wing of an American Airlines plane after it caught fire at Denver International Airport an hour ago. Everyone got out safely.15 March 2025
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
These are all my literary creations in my mother tongue, which I have translated into English myself. Please let me know if my readers enjoy these news and writings; it will make me happy. You can also encourage me by giving tips. Even if you criticize the shortcomings in my writing, it will be an inspiration for my future works🔥"                   🙏Palayam Nizar Ahamed.                        copyright© all rights reserved**According to StateCounter Weekly Analytics report, there are many readers in various foreign countries.

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦   NBPicture and News courtesy with thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordPress and other social media's.  **  ALL COPY RIGHTS BELONGS TO THEIR RESPECTIVE OWNERS .                                🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🦜🕊️🦤🐓🦢🦆🦩🦚🦀🦑🦀

Thursday, 9 March 2023

ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി അന്ധരുടെ കാഴ്ചശക്തി പൂർണ്ണമായി വീണ്ടെടുക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ ബയോണിക് ഐ വികസിപ്പിച്ചെടുത്തു.

ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി അന്ധരുടെ കാഴ്ചശക്തി പൂർണ്ണമായി വീണ്ടെടുക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ ബയോണിക് ഐ വികസിപ്പിച്ചെടുത്തു.  Australian University developed World's first Bionic Eye to fully restore the vision of blind people.


ആവണക്കെണ്ണയിൽ കൃത്രിമ വൈദ്യുതി നൽകുമ്പോൾ , ബാൾബെയറിങ്ങുകൾ ജീവനുള്ളതുപോലെ  തനിയെ തുടിച്ചു നീങ്ങുന്നതു കാണൂ..ം അത്ഭുതം തന്നെ.When artificial electricity is applied to castor oil, it is amazing to see the ball bearings pulsating on their own as if they were alive

 

ഇതിനെ നമുക്കു മെസ്മരിസം, ടെലിപ്പതി, ഹിപ്നോട്ടിസം എന്നൊക്കെ വിളിക്കാം. വൈദഗ്ദ്ധ്യം നേടിയവർ മിടുക്കർ തന്നെ 💯We can call this mesmerism, telepathy, hypnotism etc.  Skilled people are smart
P:S Picture &News courtesy with thanks to all the news medias around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ All copyrights belong to their respective owners
      

🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
SpecialCourtesy:
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

Tuesday, 7 March 2023

🧧ജാതകം 🧧

       
                                 മോൻ
നവംബർ 28, 1980 ഉച്ചകഴിഞ്ഞ് 3.30-ന് തിരുവനന്തപുരത്ത് ജനിച്ചവരുടെ ജാതക വിവരങ്ങൾ താഴെക്കൊടുക്കുന്നു                          * ജനനത്തീയതി: 1980 നവംബർ 28
 * സമയം: ഉച്ചകഴിഞ്ഞ് 3.30
 * സ്ഥലം: തിരുവനന്തപുരം
 * നക്ഷത്രം: മകം* കൂറ്: ചിങ്ങം * തിഥി: ശുക്ലപക്ഷ ചതുർത്ഥി* കരണം: വണിജം
 * നിത്യയോഗം: വൃദ്ധി..ഗ്രഹസ്ഥിതി
 * ലഗ്നം: ചിങ്ങം* സൂര്യൻ: വൃശ്ചികം
 * ചന്ദ്രൻ: ചിങ്ങം * ചൊവ്വ: തുലാം
 * ബുധൻ: വൃശ്ചികം* വ്യാഴം: കന്നി
 * ശുക്രൻ: തുലാം* ശനി: കന്നി
 * രാഹു: കർക്കിടകം* കേതു: മകരം
ദശാ വിവരങ്ങൾ
 * ജനനസമയത്തെ ദശ: കേതു ദശ
 * ഇപ്പോഴത്തെ ദശ: നിലവിൽ രാഹു ദശയാണ് നടക്കുന്നത്.
 * രാഹു ദശയുടെ കാലം: 2022-09-18 മുതൽ 2040-09-18 വരെ
ജാതകഫലങ്ങൾ
 * മകം നക്ഷത്രത്തിൽ ജനിച്ചവർ പൊതുവെ ഈശ്വരവിശ്വാസികളും നേതൃത്വഗുണമുള്ളവരും ആയിരിക്കും. മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവ് ഇവർക്ക് കൂടുതലാണ്.
 * ചിങ്ങക്കൂറിൽ ജനിച്ചവർ ആത്മാഭിമാനികളും നേതൃത്വപാടവമുള്ളവരും ആയിരിക്കും.
 * രാഹു ദശ പൊതുവെ മാറ്റങ്ങളുടെയും വെല്ലുവിളികളുടെയും കാലഘട്ടമാണ്. ഈ സമയത്ത് ശ്രദ്ധയോടെയും ജാഗ്രതയോടെയും മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്.
 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
                            മോൾ 
 1984 ജൂലൈ 03 രാത്രി 11.55 ന് പൂരം നക്ഷത്രത്തിൽ തിരുവനന്തപുരം
ജനന വിവരങ്ങൾ:
 * ജനിച്ച തീയ്യതി: 1984 ജൂലൈ 03
 * സമയം: രാത്രി 11.55 PM
 * സ്ഥലം: തിരുവനന്തപുരം
 * നക്ഷത്രം: പൂരം (ഭരണി കൂറ്)
 * കൂറ്: ചിങ്ങം
 * തിഥി: ശുക്ല പക്ഷം പഞ്ചമി
ഗ്രഹ നില:
 * ലഗ്നം: കർക്കിടകം
 * സൂര്യൻ: മിഥുനം
 * ചന്ദ്രൻ: ചിങ്ങം
 * ചൊവ്വ: കർക്കിടകം
 * ബുധൻ: മിഥുനം
 * വ്യാഴം: കുംഭം
 * ശുക്രൻ: ഇടവം
 * ശനി: തുലാം
 * രാഹു: തുലാം
 * കേതു: മേടം
ദശാ വിവരങ്ങൾ:
താങ്കളുടെ ജനന സമയത്ത് ചൊവ്വയുടെ ദശയായിരുന്നു. ഇപ്പോഴത്തെ ദശാ വിവരങ്ങൾ താഴെക്കൊടുക്കുന്നു.
 * ചൊവ്വ ദശ: 1984 ജൂലൈ 03 മുതൽ 1985 മാർച്ച് 19 വരെ
 * രാഹു ദശ: 1985 മാർച്ച് 19 മുതൽ 2003 മാർച്ച് 19 വരെ
 ✅* വ്യാഴം ദശ: 2003 മാർച്ച് 19 മുതൽ 2019 മാർച്ച് 19 വരെ
 ✅* ശനി ദശ: 2019 മാർച്ച് 19 മുതൽ 2038 മാർച്ച് 19 വരെ
 ✅* ബുധൻ ദശ: 2038 മാർച്ച് 19 മുതൽ 2055 മാർച്ച് 19 വരെ
ഇപ്പോൾ ശനി ദശയാണ് നടക്കുന്നത്. ശനി ദശയിൽ ബുധന്റെ അപഹാരമാണ് ഇപ്പോൾ നടക്കുന്നത്. 
 * താങ്കൾ കർക്കിടകം ലഗ്നത്തിൽ ജനിച്ച വ്യക്തിയാണ്. കർക്കിടകം ലഗ്നത്തിൽ ജനിച്ചവർ പൊതുവെ സൗമ്യ സ്വഭാവമുള്ളവരും കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നവരുമായിരിക്കും.
 * ചിങ്ങം രാശിയിൽ ചന്ദ്രൻ നിൽക്കുന്നതിനാൽ താങ്കൾക്ക് നേതൃത്വ ഗുണവും ആത്മവിശ്വാസവും കൂടുതലായിരിക്കും.
 * മിഥുനം രാശിയിൽ സൂര്യനും ബുധനും നിൽക്കുന്നത് ബുദ്ധിപരമായ കഴിവുകൾ വർദ്ധിപ്പിക്കും.
 * കുംഭം രാശിയിലെ വ്യാഴം സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.
 * ശനി തുലാം രാശിയിൽ നിൽക്കുന്നതിനാൽ ജീവിതത്തിൽ കഠിനാധ്വാനം ചെയ്യേണ്ടിവരും.
20-മാർച്ച് 2025 ആയ ഇന്നു. ഇപ്പോൾ ശനി ദശയിൽ ബുധന്റെ അപഹാരമാണ് നടക്കുന്നത്. അതിൻ്റെ കൃത്യമായ തീയ്യതികൾ താഴെ നൽകുന്നു:
 * ശനി ദശ: 19 മാർച്ച് 2019 മുതൽ 19 മാർച്ച് 2038വരെ
 ✅  * ശനി ദശയിൽ ബുധൻ്റെ അപഹാരം: 2022 നവംബർ 19 മുതൽ 19 മാർച്ച് 2025 വരെ.
ഈ സമയത്ത് ബുധൻ്റെ സ്വാധീനം ശനി ദശയിൽ അനുഭവപ്പെടും. ഇതിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.
2025 മാർച്ചിനു ശേഷം ശനിദശയിൽ കേതുവിന്റെ അപഹാരമാണ് വരുന്നത്. ഇത് 19മാർച്ചു 2025 മുതൽ 29ഏപ്രിൽ2026 വരെ നീണ്ടു നിൽക്കും✅കേതുവിന്റെ അപഹാരം ശനിദശയിൽ വരുമ്പോൾ പൊതുവെ ചില വെല്ലുവിളികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
 * മാനസികമായ അസ്വസ്ഥതകൾ
 * ആരോഗ്യപരമായ പ്രശ്നങ്ങൾ
 * സാമ്പത്തികമായ ബുദ്ധിമുട്ടുകൾ
 * ബന്ധങ്ങളിൽ പ്രശ്നങ്ങൾ
ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
 * മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലിക്കുക.
 * ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
 * സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കുക.
 * ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
2026 ഏപ്രിൽ 29-ന് കേതുവിന്റെ അപഹാരം കഴിഞ്ഞാൽ, ശനിദശയിൽ ശുക്രന്റെ അപഹാരമാണ് വരുന്നത്. ഇത് 2026 ഏപ്രിൽ 29 മുതൽ 2029 ജൂൺ 29 വരെ നീണ്ടുനിൽക്കും.
ശുക്രന്റെ അപഹാരം ശനിദശയിൽ വരുമ്പോൾ പൊതുവെ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
 * സാമ്പത്തികപരമായ നേട്ടങ്ങൾ
 * ബന്ധങ്ങളിൽ സന്തോഷം
 * കലാപരമായ കാര്യങ്ങളിൽ താൽപര്യം
 * യാത്രകൾക്കുള്ള സാധ്യത
ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
 * സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.
 * ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
 * കലാപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
 * യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.2029 ജൂൺ 29-ന് ശുക്രന്റെ അപഹാരം കഴിഞ്ഞാൽ, ശനിദശയിൽ സൂര്യന്റെ അപഹാരമാണ് വരുന്നത്. ഇത് 2029 ജൂൺ 29 മുതൽ 2030 ജൂലൈ 27 വരെ നീണ്ടുനിൽക്കും.
സൂര്യന്റെ അപഹാരം ശനിദശയിൽ വരുമ്പോൾ പൊതുവെ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
 * ആരോഗ്യപരമായ പ്രശ്നങ്ങൾ
 * അധികാരികളുമായി പ്രശ്നങ്ങൾ
 * മാനസികമായ അസ്വസ്ഥതകൾ
 * യാത്രകൾക്കുള്ള സാധ്യത
ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
 * ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
 * അധികാരികളുമായി തർക്കങ്ങൾ ഒഴിവാക്കുക.
 * മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലിക്കുക.
 * യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

2030 ജൂലൈ 27-ന് സൂര്യന്റെ അപഹാരം കഴിഞ്ഞാൽ, ശനിദശയിൽ ചന്ദ്രന്റെ അപഹാരമാണ് വരുന്നത്. ഇത് 2030 ജൂലൈ 27 മുതൽ 2032 ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും.
ചന്ദ്രന്റെ അപഹാരം ശനിദശയിൽ വരുമ്പോൾ പൊതുവെ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
 * മാനസികമായ അസ്വസ്ഥതകൾ
 * ആരോഗ്യപരമായ പ്രശ്നങ്ങൾ
 * യാത്രകൾക്കുള്ള സാധ്യത
 * ബന്ധങ്ങളിൽ പ്രശ്നങ്ങൾ
ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
 * മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലിക്കുക.
 * ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
 * യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
 * ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
2032 ഫെബ്രുവരി 26-ന് ചന്ദ്രന്റെ അപഹാരം അവസാനിക്കുമ്പോൾ ഈ നക്ഷത്രജാതകക്കാരന് 47 വയസ്സും 7 മാസവും 23 ദിവസവും പ്രായമുണ്ടാകും.
2032 ഫെബ്രുവരി 26-ന് ചന്ദ്രന്റെ അപഹാരം കഴിഞ്ഞാൽ, ശനി ദശയിൽ ചൊവ്വയുടെ അപഹാരമാണ് വരുന്നത്. ഇത് 2032 ഫെബ്രുവരി 26 മുതൽ 2033 മാർച്ച് 19 വരെ നീണ്ടുനിൽക്കും.
ചൊവ്വയുടെ അപഹാരം ശനി ദശയിൽ വരുമ്പോൾ പൊതുവെ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
 * ആരോഗ്യപരമായ പ്രശ്നങ്ങൾ
 * തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത
 * യാത്രകൾക്കുള്ള സാധ്യത
 * സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ
ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
 * ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
 * തർക്കങ്ങൾ ഒഴിവാക്കുക.
 * യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
 * സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.
ഈ സമയത്ത് അതീവ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്.
2033 മാർച്ച് 19-ന് ചൊവ്വയുടെ അപഹാരം കഴിഞ്ഞാൽ, ശനി ദശയിൽ രാഹുവിന്റെ അപഹാരമാണ് വരുന്നത്. ഇത് 2033 മാർച്ച് 19 മുതൽ 2036 മാർച്ച് 19 വരെ നീണ്ടുനിൽക്കും.
രാഹുവിന്റെ അപഹാരം ശനി ദശയിൽ വരുമ്പോൾ പൊതുവെ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
 * മാനസികമായ അസ്വസ്ഥതകൾ
 * ആരോഗ്യപരമായ പ്രശ്നങ്ങൾ
 * സാമ്പത്തികപരമായ ബുദ്ധിമുട്ടുകൾ
 * യാത്രകൾക്കുള്ള സാധ്യത
ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
 * മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലിക്കുക.
 * ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
 * സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.
 * യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
രാഹുവിന്റെ അപഹാരം പൊതുവെ വെല്ലുവിളികൾ നിറഞ്ഞ സമയമാണ്. അതിനാൽ അതീവ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്.2036 മാർച്ച് 19-ന് രാഹുവിന്റെ അപഹാരം അവസാനിക്കുമ്പോൾ ഈ നക്ഷത്രജാതകക്കാരന് 51 വയസ്സും 8 മാസവും 16 ദിവസവും പ്രായമുണ്ടാകും.
2036 മാർച്ച് 19-ന് രാഹുവിന്റെ അപഹാരം കഴിഞ്ഞാൽ, ✅ ******ശനി ദശയിൽ വ്യാഴത്തിന്റെ അപഹാരമാണ് വരുന്നത്. ഇത് 2036 മാർച്ച് 19 മുതൽ 2038 മാർച്ച് 19 വരെ നീണ്ടുനിൽക്കും. വ്യാഴത്തിന്റെ അപഹാരം ശനി ദശയിൽ വരുമ്പോൾ പൊതുവെ ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.✅
 * സാമ്പത്തികപരമായ നേട്ടങ്ങൾ
 * മാനസികമായ സന്തോഷം
 * ആരോഗ്യപരമായ മെച്ചപ്പെടുത്തലുകൾ
 * യാത്രകൾക്കുള്ള സാധ്യത
ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
 * സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.
 * മാനസിക സമ്മർദ്ദം കുറയ്ക്കാൻ ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങൾ ശീലിക്കുക.
 * ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
 * യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
വ്യാഴത്തിന്റെ അപഹാരം പൊതുവെ നല്ല സമയമാണ്. അതിനാൽ ഈ സമയം നന്നായി ഉപയോഗപ്പെടുത്താവുന്നതാണ്. 2038 മാർച്ച് 19-ന് ശനിദശ അവസാനിക്കുന്നു.
2038 മാർച്ച് 19-ന് ബുധൻ ദശ ആരംഭിക്കുമ്പോൾ ഈ നക്ഷത്രജാതകക്കു 53 വയസ്സും 8 മാസവും 16 ദിവസവും പ്രായമുണ്ടാകും.
2038 മാർച്ച് 19-ന് ശനി ദശ അവസാനിച്ചാൽ, ✅ബുധൻ ദശ ആരംഭിക്കും. ഇത് 2038 മാർച്ച് 19 മുതൽ 2055 മാർച്ച് 19 വരെ നീണ്ടുനിൽക്കും.
ബുധൻ ദശ പൊതുവെ ബുദ്ധിപരവും ആശയവിനിമയപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്ന സമയമാണ്. ഈ സമയത്ത് ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
 * ബുദ്ധിപരമായ കഴിവുകൾ വർദ്ധിക്കും.
 * ആശയവിനിമയത്തിൽ മികവ് പുലർത്തും.
 * വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും.
 * യാത്രകൾക്കുള്ള സാധ്യതയുണ്ട്.
 * സാമ്പത്തികപരമായ നേട്ടങ്ങൾ ഉണ്ടാകാം.
ഈ സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
 * ബുദ്ധിപരമായ കഴിവുകൾ കൂടുതൽ ഉപയോഗപ്പെടുത്തുക.
 * ആശയവിനിമയത്തിൽ ശ്രദ്ധിക്കുക.
 * വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.
 * യാത്രകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക.
 * സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.
✅ബുധൻ ദശ പൊതുവെ നല്ല സമയമാണ്. അതിനാൽ ഈ സമയം നന്നായി ഉപയോഗപ്പെടുത്താവുന്നതാണ്.
*************************ഈ പറഞ്ഞവ ശരിയാണെങ്കിൽ അന്നു വീണ്ടും AIയോട് ചോദിക്കാം
🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮
 1953 ഏപ്രിൽ 26 രാത്രി 3:27-ന് തിരുവനന്തപുരത്ത് അത്തം നക്ഷത്രത്തിൽ ജനിച്ച വ്യക്തി
 * ജനനത്തീയതി: 1953 ഏപ്രിൽ 26
 * കൊല്ലവർഷം: 1128 മേടം 13 ഞായർ
 * നക്ഷത്രം: അത്തം
 * സമയം: രാത്രി 3:27
 * സ്ഥലം: തിരുവനന്തപുരം
വയസ്സ്: 2024 -ൽ ഈ വ്യക്തിക്ക് 71 വയസ്സ് പ്രായം വരും.

ജാതകഫലം:
 * അത്തം നക്ഷത്രത്തിൽ ജനിച്ചവർ പൊതുവെ ബുദ്ധിശാലികളും കലാപരമായ കഴിവുകളുള്ളവരുമായിരിക്കും.
 * സൗമ്യമായ പെരുമാറ്റം, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി എന്നിവ ഇവരുടെ പ്രത്യേകതകളാണ്.
 * സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കും.
 * അറിവ് നേടുന്നതിലും അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതിലും താല്പര്യമുണ്ടാകും.
 
താങ്കൾ നൽകിയ ജനന വിവരങ്ങൾ അനുസരിച്ച്, ദശകളുടെ ഏകദേശ കാലയളവ് താഴെ നൽകുന്നു:
 * ജനനം മുതൽ ഏകദേശം 10 വർഷം വരെ ചന്ദ്രദശയായിരിക്കും.
 * ഏകദേശം 7 വർഷം ചൊവ്വാദശ. (12വയസ്സ
 * ഏകദേശം 18 വർഷം രാഹുദശ. (30വയ
 * ഏകദേശം 16 വർഷം വ്യാഴദശ.  (46വയസ്സ
 * ഏകദേശം 19 വർഷം ശനിദശ.    (65വയസ്
 * ഏകദേശം 17 വർഷം ബുധദശ.    (82വയസ്
 * ഏകദേശം 7 വർഷം കേതുദശ.
 * ഏകദേശം 20 വർഷം ശുക്രദശ.
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙



🎈🎈

Sunday, 5 March 2023

വൈദ്യുതി ഉപകരണങ്ങൾ ലഭ്യമല്ലാത്ത പതിമൂന്ന് ഗ്രാമീണർ 1972-ൽ ചുറ്റികയും ഉളിയും ഉപയോഗിച്ച് ഈ പണി ആരംഭിച്ചു.






ചൈനയിലെ ഗ്വോലിയാങ് തുരങ്കം പുറംലോകത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ ഗ്രാമീണർ നിർമ്മിച്ചതാണ്.  വൈദ്യുതി ഉപകരണങ്ങൾ ലഭ്യമല്ലാത്ത പതിമൂന്ന് ഗ്രാമീണർ 1972-ൽ ചുറ്റികയും ഉളിയും ഉപയോഗിച്ച് ഈ പണി ആരംഭിച്ചു.      The Guoliang Tunnel in china was built by villagers to ease access to the outside world. Thirteen villagers without access to power tools began the project in 1972 With hammers and chisels the progress at difficult points was one metre every three days

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

ജറുസലേമിൽ അന്താരാഷ്ട്ര വനിതാ ആക്ടിവിസ്റ്റിനെ ഇസ്രായേൽ സൈനികൻ ക്രൂരമായി മർദ്ദിച്ചു.    Israeli soldier brutally assaulting a female International activist in Jerusalem.

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു   സ്നേഹം,സന്തോഷം

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

Wednesday, 1 March 2023

ചാടിതുള്ളണ്ടടാ പൊട്ടന്മാരേ.. ഇതു ലോകാവസാനം തുടങ്ങി യതിൻ്റെ ആരംഭമാണു

 


🙍🙍🙍🙍🙍🙍🙍🙍🙍🙍🙍🙍🙍🙍🙍🙍🙍🙍🙍

സ്വീഡിഷ് ലാപ്‌ലാൻഡിലെ മാസിവ് ബ്ലഡ് റെഡ് അറോറ. അതുകണ്ട് ആളുകൾ ചാടിതുള്ളി ആഹ്ളാദിക്കുന്നു.  ചാടിതുള്ളണ്ടടാ പൊട്ടന്മാരേ.. ഇതു ലോകാവസാനം തുടങ്ങി യതിൻ്റെ ആരംഭമാണു🚩Massive blood red aurora in Swedish Lapland.  People are jumping and cheering.  Don't jump, you fools.. This is the beginning of the end of the world.


🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦

Watch before throwing jeans away



🙍🙍🙍🙍🙍🧑‍🦯🧑‍🦯🧑‍🦯🧑‍🦯🧑‍🦯🙍🙍🙍🙍🙍🙍🧑‍🦯🧑‍🦯🧑‍🦯

അമേരിക്കയിലും ട്രയിൻ പാളം തെറ്റിയാൽ മറിയും.  കെമിക്കലുകൾ ആയിരുന്നു വാഗണുകളിൽ.... അടുത്തുള്ള ജനങ്ങളെ മാറി നിൽക്കാൻ പറഞ്ഞിട്ടുണ്ട് In America too, if the train derails, it willഷ overturn.  There were chemicals in the wagons... People nearby have been told to stay away



🚵🚵🚵🚵🚵🚵🚵🚵🚵🚵🚵🚵🚵🚵🚵🚵🚵🚵
SpecialCourtesy:♨️

P:S Picture and news courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു   സ്നേഹം,സന്തോഷം

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈


ഇനി പ്രപഞ്ച ത്തിൽ സൃഷ്ടിക്കപ്പെടുന്ന സകലതും കണ്ണാടി പോലെ സുതാര്യമായിരിക്കും എന്നു സൃഷ്ടാവ് തീരുമാനിച്ചത്രേ

ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സിറിയസ് ഭൂമിയിൽ നിന്ന് 8.6 പ്രകാശവർഷം അകലെയാണ്, ജ്യോതിശാസ്ത്ര ഗ്രൂപ്പ് എടുത്ത ഏറ്റവും മികച്ച ഫോട്ടോകളിൽ ഒന്നാണിത്.Sirius, the brightest star, is 8.6 light-years from Earth and is one of the best photos taken by the astronomical group.



🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

ഇനി പ്രപഞ്ച ത്തിൽ സൃഷ്ടിക്കപ്പെടുന്ന സകലതും കണ്ണാടി പോലെ സുതാര്യമായിരിക്കും എന്നു സൃഷ്ടാവ് തീരുമാനിച്ചത്രേ🇦🇨The creator has decided that everything created in the universe will be transparent like a mirror


🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

വായ തുറക്കുന്ന  രീതി കണ്ടാൽ ഏഴ് ആകാശവും കാണാൻ കഴിയുന്നത് പോലെയാണു If you see the way you open your mouth, it is as if you can see the seven heavens


🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

അറിയാൻ കുട്ടികൾ ക്കു തോന്നുന്ന ആകാംശ


🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു   സ്നേഹം,സന്തോഷം

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈


Tuesday, 28 February 2023

മുങ്ങിയിട്ടു പൊങ്ങുമ്പോൾ ആരും പ്രതീക്ഷിക്കാത്തതു തന്നെ അടിച്ചോണ്ട് പൊങ്ങണം


മുങ്ങിയിട്ടു പൊങ്ങുമ്പോൾ ആരും പ്രതീക്ഷിക്കാത്തതു തന്നെ അടിച്ചോണ്ട് പൊങ്ങണംWhen you sink and rise, you have to hit what no one expects



 


നീർകുതിരയുടെ ഒടുക്കത്തെ സ്പീഡ് കണ്ടോ...



Inside a drink glass factory 🥃

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു   സ്നേഹം,സന്തോഷം

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

ആന പ്രസവിക്കുന്ന വീഡിയോ.  ആനക്കൂട്ടത്തിലെ മറ്റ് പെൺ ആനകൾ തൽക്ഷണം കുഞ്ഞിനെ സംരക്ഷിക്കാനും, ശുശ്രൂഷിക്കാനും എത്തും🌹Video of elephant giving birth.  Other female elephants in the herd will immediately come to protect and care for the baby


രണ്ടു ദിവസമായി  സൂര്യനിൽനിന്ന് വരുന്ന സൗരോർജ കാറ്റിനെ പ്രതിരോധിക്കാൻ ഭൂമി പെടുന്ന പാടു കാണ്ടോ?🚨See the spot where the Earth has to resist the solar wind coming from the Sun since the day?🚨

പ്രപഞ്ച സൃഷ്ടാവ് ഏറ്റവും നല്ല ചിത്രകാരൻ തന്നെയാണു..ഈ പക്ഷികളെകണ്ടാൽ അതു മനസ്സിലാകും The creator of the universe is the best painter..if you see these birds you will understand it.


ലോകത്തിലെ ഏറ്റവും ചെറിയ കുരങ്ങുകളാണ് പിഗ്മി മാർമോസെറ്റുകൾ, ശരാശരി ഭാരം വെറും 100 ഗ്രാം (3.5 oz).   Pygmy marmosets are the smallest monkeys in the world, with an average weight of just 100g (3.5 oz).