മെഹറജ് (മുഹറം) ഇസ്ലാമിക കലണ്ടറിലെ ഒന്നാമത്തെ മാസമാണിതു🧜ഇത് ഹിജ്റി കലണ്ടറിലെ ഒരു പ്രധാനപ്പെട്ട മാസമാണ്🧜 മുഹറം എന്നാൽ നിഷിദ്ധമാക്കപ്പെട്ടതു പവിത്രമാക്കപ്പെട്ടതു എന്നൊക്കെയാണർത്ഥം⛹️ മുഹറം മാസത്തിൽ നിരോധിതമായ നാല് മാസങ്ങളിൽ ഒന്നാണ്, ഇതിൽ യുദ്ധം നിഷിദ്ധമാക്കിയിട്ടുണ്ട്🧜 ഈ മാസത്തിൽ പ്രത്യേകിച്ചും 9-ഉം 10-ഉം തീയതികളിൽ താസൂആ, ആശൂറാ എന്നിവയെ പ്രത്യേകം ആചരിക്കുന്നു🧑🦼
2️⃣ഈ ദിവസം മുസ്ലിങ്ങൾ വ്രതമനുഷ്ഠിക്കുന്നു⛹️മുഹറം 10-ന് മൂസാ നബിയും അദ്ദേഹത്തിന്റെ അനുയായികളും ഫറോവയിൽ നിന്ന് രക്ഷപ്പെട്ടതായി വിശ്വസി ക്കപ്പെടുന്നു⛹️ഫറോവ് കടലിൽ മുങ്ങിമരിച്ചതും ഈ ദിവസമാണ്⛹️ മുഹറം 10-ന് കർബലയിൽ പ്രവാചക പുത്രൻ ഹുസൈൻ രക്തസാക്ഷ്യം വഹിച്ച സംഭവം ഇസ്ലാമിക ചരിത്രത്തിൽ സുപ്രധാനമാണ്🦸യൂസഫ് നബി കിണറിൽ നിന്ന് രക്ഷപ്പെട്ടതും, യൂനുസ് നബി തിമിംഗല വയറ്റിൽ നിന്ന് രക്ഷപ്പെട്ടതും ഈ മാസത്തിലത്രേ⛹️മുസ്ലിങ്ങൾ ഈ മാസത്തിൽ വ്രതമനുഷ്ഠിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു🧑🦼യുദ്ധം നിരോധിച്ചിരിക്കുന്നതിനാൽ, ഈ മാസം സമാധാനത്തിന്റെയും ആത്മീയ പുനരുജ്ജീവനത്തിന്റെയും സമയമായി കണക്കാക്കപ്പെടുന്നു🧎ഇസ്ലാമിക ചരിത്ര ത്തിലെ പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം🧎ഇത് മതപരമായും സാംസ്കാരികമായും വളരെ പ്രാധാന്യ മർഹിക്കുന്നു🧑🦼2025 ജനുവരി 26-ന് (ചന്ദ്രൻ കാണുന്നതിന് വിധേയമായി) അൽ ഇസ്രായുടെ വൽ മിറാജിൻ്റെ രാത്രി വരുമെന്ന് പ്രതീക്ഷി ക്കുന്നു,⛹️ 2025 ലെ റജബ് 27 ന് ചേരുന്ന ഗ്രിഗോറിയൻ തീയതി 2025 ജനുവരി 27ആണ്.
റെയിൽപാളത്തിൽ പാളം മാറുന്ന സ്ഥലത്ത് കരിങ്കൽ ചീളുകൾ എടുത്തു വച്ച് മെക്കാനിസം തടഞ്ഞതിനു 15വയസ്സ്കാരനെയും അവന്റെ മാതാപിതാക്കളെയും പിടിച്ചു ജയിലിൽ അടക്കാൻ ജഡ്ജി ഉത്തരവിട്ടു.. 13-2-2025
ഇടതുഭാഗത്തു എൻെറ സഹോദരി ആയിഷാ നസീം, കസിൻ നിസാമുദ്ദീൻ, എൻെറ നബീസ മാമി (Prem Nazir sahib ൻെറ പത്നി ഹബീബ മാമിയുടെ മൂത്തസഹോദരി),കസിൻ സീനത്തു, മുൻപിൽ ഇരിക്കുന്നതു കഠിനംകുളത്തു തോന്നിക്കടവു അബ്ദുൾ റഹ്മാൻ സാഹിബ് 👁️ (Prem Nazir സാഹിബിൻ്റെ ഭാര്യാ പിതാവ് എന്നതിലുപരി ഇദ്ദേഹത്തിന്റെ നേരെ സഹോദരിയാണു പ്രേംനസീറിന്റെയും, പ്രേംനവാസിൻ്റെയും മാതാവ്. അതുകൊണ്ടാ ണു എൻ്റെ അമ്മയുടെ ഗസ്സാലി ഇമാം തറവാട് വീട്ടിൽ ഇവരൊക്കെ എന്നും ഉണ്ടായിരുന്നതു)👁️സതേൺ റെയിൽവേ തിരുവനന്തപുരം സ്റ്റേഷൻ സൂപ്രണ്ടായി ജോലിചെയ്തിരുന്ന എൻെറ പിതാവ് മുഹമ്മദ്ഖാൺ ജപ്പാൻ നിർമ്മിത യാഷിക്ക ക്യാമറയിൽ എടുത്തു, സ്വയം ഡവലപ്പു ചെയ്തു പ്രിൻറു ചെയ്ത പഴയ കാല ചിത്രങ്ങളുടെ ശേഖരത്തിൽ ഒന്നു.🗣️🗣️🗣️



No comments:
Post a Comment