theflashnews.blogspot.com

Wednesday, 21 June 2023

കഥാകാരനായി അലഞ്ഞ കുറച്ചു നാളുകൾ


പണ്ട് ഞാന്‍ മൂന്നു നോവലും , ഏഴു കഥകളും എഴുതി👑 ഒരു നോവല്‍ സിനിമാക്കാര്‍ കൊണ്ട് പോയീ .....🎒അഞ്ഞൂറ് റുപ്പിക തന്നു🎓 ..കഥകള്‍ക്ക് ബാലകൃഷ്ണന്‍ ചേട്ടനും , കാമ്പിശ്ശേരി ചേട്ടനും (കൗമുദി,ജനയുഗം ) ഉൾപ്പടെ 25 ഉം 30 ഉം വേറെ തന്നു💎സിനിമ ക്കാര്‍ക്ക് നല്ല കോളടിച്ചു 💦അവർ വീണ്ടും വന്നപ്പോള്‍, ഈ നച്ച പിച്ച പണി ഇനി നടപ്പില്ലെന്നു സിനിമാക്കാരെ ഞാൻ ഓട്ടിച്ചു വിട്ടു🕶️ ഇത്തിരി സമ്പന്നന്‍ ആയപ്പോള്‍, ഒരു പെണ്ണും കെട്ടി🐕പെണ്ണും പിള്ളക്ക് അന്ന് വായനാ ശീലം തീരെ ഇല്ലായിരുന്നു ..


🐵ഒരു സഹൃദയയും അല്ലായിരുന്നു🐵. ഇന്നിപ്പോൾ രംഗമൊക്കെ മാറി എഴുത്തിനു പിന്നിലെ മുഖ്യ ചാലക ശക്തി ഭാര്യയും മക്കളുമാണേ .....💌ചൂലിന്റെ മൂട്ടിലെ തട്ടു കിട്ടാറേയില്ല🦊 സ്വധികൾ അങ്ങനെയാണു!! ഭർത്താവിന്റെ ഇഷ്ടം എന്താണോ അതുതന്നെയാണു ഭാര്യയുടെയും ഇഷ്ടം🌷കഥ എഴുത്ത് എന്ത് മിനക്കെട്ട പണിയാണെന്ന് അറിയുമോ നിങ്ങള്‍ക്ക്‌🐂 അര്‍ദ്ധ രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കണം, ചിന്തിക്കണം, കുഞ്ഞു ,തൊട്ടിലില്‍കിടന്നു കരയുമ്പോള്‍ ആട്ടി കൊടുക്കണം , സ്വയം കട്ടന്‍ ഇട്ടു കുടിക്കണം 🐃 ഇടയ്ക്കിടയ്ക്ക് പേനയില്‍ മഷി നിറയ്ക്കണം🐅നേരം വെളുക്കാറാകുമ്പോള്‍ കിടന്നു ഉറങ്ങണം 🐅 പെണ്ണും പിള്ളക്ക് അതുകാരണം എന്നെ ഒട്ടും പിടുത്തവുമില്ല🦁 എന്റെ മുറി ചുരുട്ടി ഇട്ട കടലാസ്സു കഷണങ്ങളും,സിഗരെട്ടു കുറ്റിയും ചാരവും കൊണ്ട് പെട്ടെന്ന് നിറയും...🦁 ഒരു നാള്‍ മുറി വൃത്തി ആക്കാന്‍ വന്ന അവള്‍, കൈയെഴുത്ത്പ്രതികളുടെ ആദ്യ പേജുകള്‍ മറിച്ച്‌ നോക്കി 🐅ഉറങ്ങി കിടന്ന എന്റെ പിന്നില്‍ ചൂല് കൊണ്ട് ഒരു തട്ട് 🐅 തട്ട് കിട്ടിയ പാടെ ഞാന്‍ കട്ടിലിൽ എഴുന്നേറ്റിരുന്നു🐈 എന്നെ നോക്കി അവള്‍ അലറി; "ഫ !മനുഷ്യാ.......! കമല ചേച്ചീനെ പോലെ (കമലസുരയ്യ) അശ്ലീലം എഴുതുന്നോ 🐈കൊച്ചു പുസ്തകം ഇറക്കലാണോ നിങ്ങടെ പണി " അതിവിടെ വേണ്ട 🐯 കലഹം മൂത്ത് അടിയും , വക്കാണവും ആയി🐈 അവള്‍ എല്ലാം വലിച്ചു കീറി തീയില്‍ ഇട്ടു🐱 ഇനി മേലാല്‍ ഞാന്‍ കൂടെ വേണേല്‍ ഈ എഴുത്ത്കണ്ടു പോകരുത് 🐱നിബന്ധനയും വച്ചു🐈ആ പണിയും ഞാന്‍ അതോടെ നിര്‍ത്തി. 🐱 അല്ലായിരുന്നെങ്കിൽ ഞാനും
ഒരു MT ആയിപ്പോയേനെ 🐈.............(empty)

📍📍📍📍📍📍📍📍📍📍📍📍📍📍📍
ഖദർവാലാ ആയും കുറേനാൾ..(next page)📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Trivandrum. Government Intermediate College, Thycaud, Trivandrum. His Highness the Maharaja Government University College, Trivandrum. My professors(HODs) are Sarvasree:- O.N.V. Kurup,  Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.

ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦
SpecialCourtesy:♨️

P:S Picture and News courtesy with thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦


No comments:

Post a Comment