👁️
പലർക്കും പലതാണ് നേരംമ്പോക്കുകൾ. അവ കണ്ടാൽ നമുക്കു ം അങ്ങനെ ചെയ്യണമെന്ന് തോന്നാം നല്ല പ്രാക്ടീസ് വേണം ഒരു ഗുരുവിന്റെ കീഴിൽ
ഫ്‌ളോറിഡയിലെ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിന്റെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് 24 കാരിയായ യുവതിയെ ഒരാൾ ആക്രമിച്ചത്. ഒരു ഘട്ടത്തിൽ അവൾ തന്റെ മൊബൈൽ ഫോൺ അവന്റെ മുഖത്ത് അടിച്ചു ഓടി. ഇയാളെ അറസ്റ്റ് ചെയ്തു.
No comments:
Post a Comment