പാളയം നിസാർ അഹമ്മദ് (ജനനം: തിരുവനന്ത പുരം, പാളയം) കേരളത്തിലെ പ്രശസ്തനായ പത്രപ്രവർത്തകനും, എഴുത്തുകാരനും, 'ഫ്ലാഷ്ന്യൂസ് ബുള്ളറ്റിൻ ഡൈലി' ( Flash News Bulletin daily) എഡിറ്റർ-ഇൻ-ചീഫുമാണ്. പത്രപ്രവർത്തന ത്തോടൊപ്പം സാങ്കേതിക വിദ്യയെ സാധാര ണക്കാരിലേക്ക് എത്തിക്കു ന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.
ആദ്യകാല ജീവിതവും കുടുംബവും:
തിരുവനന്തപുരം പാളയത്തെ, പുരാതനവും, പ്രശസ്തവുമായ 'ഗസ്സാലി ഇമാം കുടുംബ ത്തിൽ' ജനിച്ച നിസാർ അഹമ്മദ്, അസ്സനാരു പ്പിള്ള പീർ മുഹമ്മദ് ഗസ്സാലിയുടെ ചെറുമക നാണ്. മാതാവിൻ്റെ പിതാമഹന്മാരിൽ പലരും ഇസ്ലാമിൽ 'മുരീദ്' നേടിയവരും, തിരുവിതാം കൂർ മഹാരാജാവിൻ്റെ മുഖ്യ അംഗരക്ഷക രായി (ADC) സേവനമനുഷ്ഠിച്ച വരുമായിരു ന്നു. പാളയം ജുമാ മസ്ജിദിലെ അംഗമാണ് ഇദ്ദേഹം. പിതാവ് 1938 ൽ ബ്രിട്ടീഷ് റെയിൽവേ യിൽ സ്റ്റേഷൻ മാസ്റ്ററായും, പിന്നീട് 1980 വരെ ഇന്ത്യൻ റെയിവേ യിലും സേവനമനുഷ്ഠിച്ചു. മലയാളത്തിലെ ഇതിഹാസ നടൻ പ്രേംനസീറുമായും ഹബീബ നസീറുമായും അദ്ദേഹത്തിന് അടുത്ത കുടുംബബന്ധമുണ്ട്.
- കമ്പ്യൂട്ടർ പ്രദർശനം (1992):
- 1992-ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് അദ്ദേഹം സംഘടിപ്പിച്ച ജില്ലയിലെ ആദ്യത്തെ കമ്പ്യൂട്ടർ ഡെമോൺസ്ട്രേഷനും എക്സിബിഷനും ചരിത്രപരമായ ഒന്നായിരുന്നു. അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിൽ റഷീദ ബീഗം അദ്ദേഹത്തോടൊപ്പം സന്നിഹിതയായിരുന്നു.
- ബുള്ളറ്റിൻ ഡൈലി (1996):
- 1996-ൽ (RNI No: 65002/96) രജിസ്ട്രേഷനോട് കൂടി 'ബുള്ളറ്റിൻ ഡൈലി' പത്രം ആരംഭിച്ചു. പത്രത്തിന്റെ ഔദ്യോഗിക പരിപാടികളിൽ മന്ത്രിയായിരുന്ന അഹമ്മദാലി തലേക്കുന്നിൽ ബഷീർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തിട്ടുണ്ട്.
- വിദേശ യാത്രകൾ:
- ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി നിരവധി വിദേശ യാത്രകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ തേംസ് നദീതീരത്ത് നിന്നുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ യാത്രകളെ അടയാളപ്പെടുത്തുന്നു.
- നിസാർ അഹമ്മദ് പത്നിയോടൊപ്പം ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന ദീർഘനാളുകൾ.
- കുടുംബം
ഉന്നത വിദ്യാഭ്യാസവും സാങ്കേതിക മികവും പുലർത്തുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്.
*മകൻ: ആഷിക് നിസാർ, തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായുള്ള L&O Solutions LLC, Technopark എന്ന സോഫ്റ്റ്വെയർ AI കമ്പനിയുടെ മേധാവി യും, C.E.O യുമാണ്.
*മകൾ: ഏക മകളും ഭർത്താവും കഴിഞ്ഞ 16 വർഷത്തിലേറെയായി ഇംഗ്ലണ്ടിൽ സോഫ്റ്റ്വെയർ മേഖലയിൽ പ്രമുഖ ടെക്നോളജി മാനേജർമാരായി സേവനമനുഷ്ഠിക്കുന്നു
ഔദ്യോഗിക രേഖകളും റഫറൻസുകളും:
*RNI രജിസ്ട്രേഷൻ നമ്പർ: 65002/96. *ഇന്ത്യ പോസ്റ്റ് രജിസ്ട്രേഷൻ നമ്പർ: KL/TV/(N)402.
*പ്രൊഫഷണൽ പ്രൊഫൈൽ:
Palayam Nizar Ahamed - Linkedin
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
പാളയം നിസാർ അഹമ്മദ് (എം. നിസാർ അഹമ്മദ്): എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ബ്ലോഗർ, കവി, ചീഫ് എഡിറ്റർ: ഫ്ലാഷ് ന്യൂസ് ബുള്ളറ്റിൻ ഡൈലി–ബ്രേക്കിംഗ് ന്യൂസ്, അന്വേഷണാത്മക റിപ്പോർട്ടുകൾ, മുഖപ്രസംഗങ്ങൾ









No comments:
Post a Comment