Monday, 12 January 2026

Some Viral Videos for your information only



                      ഓല കത്തി. 22-1-2026
                                  

                 UAE 27 mint
           ജയിച്ചതിന് ബിരായാണി26-1-26



65 വയസ്സുള്ള ഒ ചൈനക്കാരൻ ക്വിങ്‌ഗോങ്ങ് വളരെ ലഘുത്വത്തോടെ പറക്കാനോ ചലിക്കാനോ ഉള്ള കഴിവ് കാണിക്കുന്നു.ഇതു ഒരു ആയോധന കലയാണ്.A 65-year-old Chinese man demonstrates the ability to fly or move with great lightness in Qinggong. It is a martial art..






 

ഇടതുഭാഗത്തു എൻെറ മൂത്ത സഹോദരി ആയിഷാ നസീം,(അവർ പിൽക്കാലത്ത്  പാളയം മഹാരാജാസ് യുണിവേഴ്സിറ്റി കോളേജിൽ നിന്നും Post graduation -ൽ റാങ്ക്  നേടി -1972-ൽ) കൈകോർത്തു പിടിച്ചു നിൽക്കുന്നതു പ്രേംനസീർമാമയുടെ മൂത്ത മകളായ ലൈല മതിനി, തൊട്ടരികിൽ ഹബീബ മാമിയുടെ (wife of Prem Nazir) ഏറ്റവും ഇളയ അനിയത്തി നസീമാമാമി....... ചെറിയകുട്ടികൾ:- എൻ്റെ മുറപ്പെണ്ണു സീനത്തു, നിസാർ അഹമ്മദ് എന്ന ഞാൻ, അബ്ദുൽ  നാസർ (Cousin), പ്രേംനസീർ മാമയുടെ ഇളയ മകൻ    ഷാനവാസ്, എൻ്റെ അനിയൻ ഷാനവാസ്💃 തലസ്ഥാനത്തെ അന്നത്തെ  ഏറ്റവും വലിയ ആദ്യ ആധുനിക രണ്ടു നില വീടിന്റെ പാല് കാച്ചൽ ചടങ്ങിലെ ചിത്രം💃 പാല് കാച്ചൽ ചടങ്ങിനു പങ്കെടുത്ത ചെമ്മീൻ സിനിമ സംവിധായകൻ  രാമു കാര്യാട്ട് ആയിരുന്നു ചിത്രങ്ങൾ പകർത്തിയതു 💐 നിസാർ അഹമ്മദിൻ്റെ സ്വകാര്യ ആൽബത്തിൽ നിന്നുള്ളവയാണിതു🦜 Copyrights © allrights reserved 🦜


ഇടതുഭാഗത്ത് ഹാഫ് സാരിയിൽ എൻ്റെ മൂത്ത സഹോദരി ആയിഷാ നസീം 🧑‍🦽 പിന്നിൽ നസീർമാമയുടെ മൂത്ത മകൾ ലൈല മതിനി🧑‍🦽 തൊട്ടരികിൽ എൻ്റെ ഉമ്മാടെ ജേഷ്ഠ ഭാര്യ നഫീസമാമി🧑‍🦽 ഉമ്മടെ കുട്ടിയാപ്പയുടെ ഭാര്യ പേയാട്മാമി🧑‍🦽നസീർമാമാടെ ഭാര്യ ഹബീബമാമി (wife of Janab.PremNazir) തൊട്ടരികിൽ എൻ്റെ ഉമ്മ പി.ഹാജറാബീവി🧑‍🦽ഇരിക്കുന്നവർ, എൻ്റെ മുറപ്പെണ്ണ് താജ് സീനത്തു, നിസാർ അഹമ്മദു എന്ന ഞാൻ, കസിൻ അബ്ദുൽ നാസർ, നസീർമാമാടെ രണ്ടാമത്തെ മകൾ റസിയപ്രേംനസീർ മുതലായവർ🧑‍🦽തലസ്ഥാ നത്തെ ആദ്യ ആധുനിക ഇരുനില ബംഗ്ലാ വിൻ്റെ പാലു കാച്ചൽ ചടങ്ങിൽ പങ്കെടു ക്കാൻ വന്ന സിനിമ സംവിധായകൻ ശ്രീ. രാമുകാര്യാട്ട് പകർത്തിയ  ചിത്രങ്ങൾ🧑‍🦽നിസാർഅഹമ്മദിൻ്റെ സ്വകാര്യ ആൽബ ശേഖരത്തിൽ നിന്നു🧑‍🦽 Copyrights © allrights reserved ⛑️

ഇടത്തേ അറ്റം മൂത്ത സഹോദരൻ🐟 മുന്നിൽ ഇളയ അനിയൻ🐟പിന്നെ എൻെറ മാതാവ്🐟കണ്ണടവച്ചതു ഞാനാണു🐟പിന്നെ മൂത്ത സഹോദരി( കൂളിംഗ് ഗ്ളാസ് കണ്ണാടി),അവർ അന്നു ~1971~  MA റാങ്ക് ഹോൾഡറാണു)🐟 തിരുവനന്തപുരം Museum&Zoo പാർക്കിലെ fish pool നു മുന്നിൽ🦊

പിതാവ്, മാതാവ്, മൂത്തസഹോദരി (ഗ്ളാസ് കണ്ണട)1971 ലെ MA റാങ്ക് ഹോൾഡറാണു) 🏃മൂത്ത സഹോദരൻ (കൂളിംഗ് ഗ്ളാസ് )🏃മുന്നിൽ ഇളയ അനിയൻ🏃പിന്നെ ഞാൻ (വെള്ള ഗ്ളാസ് കണ്ണട).💃 തിരുവനന്തപുരം Museum & Zoo പാർക്കിൽ നിന്നുമുള്ള സ്ഥിരം സായാഹ്ന വേളകളിൽ ഒരു നാൾ💙💚💛💜❤️

  എൻ്റെ മൂത്ത സഹോദരിയാണു. അവർ 1972ലെ  പാളയം HH മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജിൽ നിന്നും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എടുത്തവരാണു.  അന്നൊക്കെ കോൺവൊക്കേഷൻ ഉണ്ടായിരുന്നു. പാളയത്തെ യൂണിവേഴ്സിറ്റി  സ്റ്റേഡിയത്തിൽ വച്ച്  കേരള ഗവർണർ ആണു മനോഹരമായി റെഡ്  റിബൺ കെട്ടിയ ഡിഗ്രി  സർട്ടിഫിക്കറ്റ് നൽകുക. വളരെ വലിയ ആഘോഷമാണതു. സന്നത് എടുക്കുക എന്നാണു പറയുക. നല്ല ചിലവും ഉണ്ടതിനു.


 തിരുവനന്തപുരത്തെ മ്യൂസിയം &സൂ വിനുള്ളിലെ തടാകക്കരയിൽ വച്ച് എടുത്ത എൻ്റെ മൂത്ത സഹോദരിയുടെ ചിത്രം.  കാഞ്ചീപുരം പട്ടിൻ്റെ ഫ്ലീറ്റ് ഇട്ടു തയ്ച്ച ക്രീം കളർ പാവാടയും റെഡ് കളർ ബ്ലൗസും ,  ക്രീംകളർ ഹാഫ്  സാരിയുമാണു ധരിച്ചിരിക്കുന്നത്. കാതിൽ സ്വർണ്ണ  ജിമിക്കിയും, മാലയും, വളയും, വാച്ചും ഉണ്ട്. അന്നൊക്കെ ഇമ്റ്റേഷൻ സാധനങ്ങൾ പ്രചാരമല്ല. നാട്ടിൽ കള്ളന്മാരും കമ്മൻ്റടിക്കുന്നവരും, അന്നും ഉണ്ട്. എന്നാൽ അവർ നമ്മുടെ ഏഴയലത്ത് വരികയില്ല. അവനെ  തെങ്ങിൽ പിടിച്ചു കെട്ടിവച്ച് ഇനി ഒരിക്കലും എണീറ്റു നടക്കാൻ പറ്റാത്ത രീതിയിൽ തല്ല് കൊടുക്കും.    അതാണു തലസ്ഥാനത്തു കഴിവും, സ്വാധീനവും ഉള്ളവരുടെ  രീതി
       

എന്തിനാണ് ഇത്ര വേഗത്തിൽ ബസ് ഓടിക്കുന്നത്?" എന്ന് ഒരു സ്വകാര്യ ബസ് ഡ്രൈവറോട് ചോദിച്ച വൃദ്ധനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ച ഹൃദയഭേദകമായ സംഭവം.29-1-2026 വ്യാഴം

23-1-26



No comments:

Post a Comment