മഷിപ്പാടുകൾ
മനസ്സിൽ മായും മഷിപ്പാടുകൾ,
നോവിൻ കൂടാരങ്ങൾ. എഴുതിയോരീ വരികൾക്കാഴം,
പിരിയും നേരം മിഴി നനച്ചു. ഓർമ്മതൻ താളിൽ മറഞ്ഞെൻ
കവിതകൾ, തേടി ഞാൻ അലഞ്ഞു. എനിക്കായ് മാത്രം കുറിച്ചവയൊക്കെ,
തിരികെ കിട്ടാൻ കാക്കുന്നു ഞാൻ. ഓരോ വാക്കും ഒരു തുള്ളി കണ്ണീർ, ഓരോ വരിയും ഹൃദയത്തിൻ നൊമ്പരം. ഓർമ്മതൻ നിധിയായവയെ, ഈറൻ കുളിരായി കാക്കട്ടെ ഞാൻ. പാളയം നിസാർ അഹമ്മദ് പകർപ്പവകാശം പ്രസാധകനു മാത്രം
Author
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger|Poet| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
StatcounterAnalytics report പ്രകാരം വിവിധ വിദേശ രാജ്യങ്ങളിലും ഏറെവായനക്കാരെ നേടിയതു TIPS ARE HIGHLY APPRECIATED Pyatm +9194476 88232
StatcounterAnalytics report പ്രകാരം വിവിധ വിദേശ രാജ്യങ്ങളിലും ഏറെവായനക്കാരെ നേടിയതു TIPS ARE HIGHLY APPRECIATED Pyatm +9194476 88232

~2.jpg)

No comments:
Post a Comment