🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆🙆
മുടി ഒരുപാട് വളർന്നതുകൊണ്ടു വെട്ടി ക്കാൻ വേണ്ടി ബാർബർഷോപ്പിൽ പോയതാ. ദാ നോക്കൂ, ഒരു അമ്പട്ടൻ, മനുഷ്യനു മുടി വെട്ടുന്ന കസേരയിലിരുത്തി പട്ടിയുടെ മുടി വെട്ടുന്നു . I went to the barbershop to get my hair cut because my hair grew a lot. Look, an Ambattan cuts a dog's hair in a man's barber's chair.
🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛
മഞ്ഞു കാലം വരാൻ നുയമ്പു നോറ്റിരിക്കുന്നവരാണു യൂറോപ്യൻസ്. അവർക്കത് ഒരു ആഘോഷമാണ്. അപ്പോ ഡാൻസ് കളിക്കുന്നത് സ്കേറ്റിംഗിൽ കൂടി തന്നെ യാ നല്ലതു .Europeans are looking forward to the snow season. It is a celebration for them. It's good to play dance with skating
🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉

No comments:
Post a Comment