കോവിഡും, മങ്കി പനി ഉൾപ്പെടെയുള്ള മഹാവ്യാധികൾ ലോകത്തു നിന്നും വിട്ടൊഴിഞ്ഞിട്ട
ചെറിയ ശംബളത്തിൽ ഏർപ്പെടുകയും, കൂട്ടമായി തൊഴിലിടങ്ങളിൽ തൊഴിലെടുത്തു, കൂടുതൽ ആളുകളോടൊപ്പം ഒന്നിച്ചു താമസിക്കുന്നവർ ഒരു വയ്യായ്ക ശരീരത്തിലും മനസ്സിലും തോന്നുബോൾ നാട്ടിലെ വീട്ടുകാരെ കാണാൻ വേണ്ടെത്ര ആരോഗ്യ സുരക്ഷാ മുൻകരുതൽ ഇല്ലാതെ ഇങ്ങോട്ടു ഓടിവരും🦑 അങ്ങനെയുള്ളവരാണു ആശുപത്രിയിൽ ചെന്നു ചാടുക📣കയ്യോടെ പത്രവാർത്തകൾ ആവും 🎸 വിദേശത്തു നിന്നും വന്നയാൾ അസുഖങ്ങളും കൊണ്ടു വന്നേ എന്ന ധാരണയും പരക്കുന്നു🕸️ ഇന്ത്യയിൽ നല്ല മിടുക്കും, സോഫ്റ്റ്‌വെയർ രംഗത്തു ഇന്ത്യയിൽ തന്നെ ഉയർന്ന ശംബളം വാങ്ങുന്ന എഞ്ചിനീയർമാർക്കു ഉയർന്ന പദവിയും, ഏറ്റവും ഉയർന്ന ശംബളവുമാണു വിദേശത്തു ലഭിക്കുന്നതു🎸 തൊഴിൽ രംഗത്തെ മിടുക്കും, ഇന്ത്യയിലെ ഉയർന്ന ശംബളവും, പ്രായക്കുറവും (age), English ഭാഷയിലെ കഴിവും പരിഗണിച്ചാണു വിദേശത്തേക്കു highly skilled work Visa നൽകി വിദേശരാജ്യം ക്ഷണിക്കുന്നതു🎸 അപ്പോൾ ആ രാജ്യം മികച്ച പരിഗണനയും, ചികിത്സാ സൗകര്യവും, സ്വന്തമായി വീടും, സഥലങ്ങളും വാങ്ങാനും അനുവാദം നൽകി സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർക്കു ഗൈഡൻസ് നൽകി നിയന്ത്രിക്കുന്ന പ്രോജക്റ്റ് മാനേജർ, ആർക്കിട്ടെക്റ്റു തസ്തികകളിൽ, കോടികൾ വാർഷിക ശംബളം നൽകി നിയമിക്കും🎸
നിയമനത്തിന് മുൻപ് എഞ്ചിനീയറിംഗ് പഠിച്ച സഥാപനത്തിലും, ജോലിചെയ്തിരുന്ന സഥാപനത്തിലും back ground verification വരെ നടത്തും🎤 ഇവിടെയുള്ള കമ്പനികൾ രണ്ടോ മൂന്നോവർഷത്തേക്ക് വിദേശ രാജ്യത്തേക്ക് അയക്കുന്ന പോലെ അല്ലിതു 🎻 കഴിവു തെളിയിക്കണം🦑വെറുതെ "കുഞ്ചിനീയർ"എന്നു പറഞ്ഞു നാട്ടിൽ അസൂയപ്പെട്ടു ലവ,ലവ നടന്നെന്തു കാര്യം🦑
എൻെറ അടുത്ത ബന്ധുക്കൾ ടെക്നോപാർക്കിലും, ഇൻഫോപാർക്കിലും ലോകപ്രസിദ്ധമായ സോഫ്റ്റ്‌വെയർ കമ്പനികൾ നടത്തുന്നതു അറിയാമല്ലോ🦌 അവർക്കും നല്ല കഴിവുള്ളതിനാലാണു നല്ല ശംബളം നൽകി എഞ്ചനീയർമാരെ "മേക്കാൻ" കഴിയുന്നതു🎻 ഇവിടുത്തെ ആളുകൾ ഗൂഗിളിൽ reviews English ൽ എഴുതി വക്കുന്നതു ഞാൻ വായിക്കാറുണ്ട്🎸 പലരുടെയും കുഗ്രാമത്തിലെ പഠന സ്റ്റാൻഡേർഡ് അതു വായിച്ചാൽ അവരുടെയൊക്കെ സ്റ്റാൻഡാർഡും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അയോഗ്യതയും മനസ്സിലാവും🎤മറ്റുള്ളവരോട് പെരുമാറേണ്ട മര്യാദ, സംസകാരം, കുഞ്ഞുങ്ങളെ ശൈശവത്തിലേ പറഞ്ഞു മനസ്സിലാക്കി വളർത്തേണ്ട രീതി എന്നിവ ഒക്കെ കുടുംബത്തിൽ നിന്നാണു ലഭിക്കേണ്ടതു🎸 ഇടച്ചു കേറി സംസാരിക്കുന്ന ശൈലി മാന്യതയുടെ ലക്ഷണമല്ല🎻 തിരുവനന്തപുരംത്തുകാരൊക്കെ അത്തരം ആളുകളെ തറട്ടികറ്റു എന്നാണു വിളിക്കുക🦗ഇങ്ങനെ ഇവരൊക്കെ മുക്കാൽ ചക്രത്തിനു ഇന്ത്യയിൽ തൊഴിലെടുത്തിട്ട ു കാര്യമെന്തെന്നു ചിന്തിച്ചു പോയിട്ടുണ്ട്🎸
മാനേജ്‌മെന്റ് പോസ്റ്റിൽ പ്രതിമാസം പതിനഞ്ചും,ഇരുപതും ലക്ഷം രൂപയും, ആധുനിക ചികിത്സ സൗകര്യങ്ങളും, ബിസിനസ് ക്ളാസ് വിമാന യാത്രയും, ഒരു വർഷം കോടികളും ശംബളം വാങ്ങുന്ന ധാരാളം അടുത്ത ബന്ധുക്കൾ എനിക്കുണ്ടു🐛 എൻെറ കുട്ടികളുമതേ🐛 വിദേശ രാജ്യങ്ങളിൽ നിന്നും അവരൊക്കെ വന്നു നിന്നപ്പോഴും , മടങ്ങിപ്പോയപ്പോ ഴും അവരെയൊന്നും ഒരു രോഗവും ബാധിച്ചില്ല🦐 എന്താണു സോഫ്റ്റ്‌വെയർ ഡവലപ്പർ എന്നു 1998ൽ വിജയരാഘവൻ ടെക്നോപാർക്കു CEO ആയിരുന്ന കാലം മുതൽ ഞാനറിയും🕸️അക്കാലത്ത് അവിടെ ജോലിയാണെന്നു പറഞ്ഞാൽ ആണിനും, പെണ്ണിനും കല്യാണം കൂടി നടക്കില്ല. ലിഫ്റ്റിലും, ടോയിലറ്റിലും പെണ്ണും ആണും കെട്ടി മറിയലാണു പണിയെന്നാ കഴക്കൂട്ടത്തും, തിരുവനന്തപുരം ത്തമുള്ള ഉദ്യോഗസ്ഥർ പറയുക🦑 പലതും ശരിയുമാണു🦈 വീടുപോലും വാടകക്കു കിട്ടില്ലായിരുന ്നു🕷️ജയിലിൽ കിടക്കുന്ന അനുശ്രീ കൊലക്കേസ്സും, മറ്റു പല കേസ്സു കെട്ടുകളും ഉദാഹരണം തന്നെ🦗 അന്നും, ഇന്നും. എല്ലാവരും നന്നായിരിക്കട്ടേ. മനസ്സുകളും നന്നായിരിക്കട്ടേ. ഈശ്വരാധീനവും ഉണ്ടായിരിക്കണമെന്നു നമുക്കു പ്രാർത്ഥിക്കാം
These are not my opinions, this information is authentically told by many people and directly obtained information. The perspective of our society is described here, not an individual


