ചുഴലിക്കാറ്റ് സകലതും തകർത്തെറിഞ്ഞു കൊണ്ടു സംഹാര താണ്ഡവമാടുന്ന പ്രദേശത്ത് ഒരു ഡ്രൈവർ ചുവന്ന ട്രക്കും ഓടിച്ചു കൊണ്ട് അതീവ വേഗതയിൽ കടന്നു പോകുന്നു.
അമേരിക്കയിലെ ഒകലോമാ കിങ്സറ്റൺ നഗരത്തെ തകർത്തെറിഞ്ഞ ടൊർണാടോ ചുഴലിക്കാറ്റ് നശിപ്പിച്ച ദുരന്ത സ്ഥലത്തു നിന്നുമുള്ള ദൃശ്യങ്ങൾ.
അമേരിക്കയിലെ ഒകലോമാ കിങ്സറ്റൺ നഗരത്തെ തകർത്തെറിഞ്ഞ ടൊർണാടോ ചുഴലിക്കാറ്റ് നശിച്ച ദൃശ്യങ്ങൾ.
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶





No comments:
Post a Comment