theflashnews.blogspot.com

Wednesday, 3 January 2018

ഇതു സ്വപ്ന ലോകം, മറ്റുള്ളവരുടെ ദു:ഖങ്ങളെ വിനോദമാക്കുന്ന സ്വപ്നലോകം


                         "ഒരു സ്വപ്ന കാലം"             "ഒരു സ്വപ്ന കാലം"

.🦀ഉണർന്നപ്പോ എന്തു ചെയ്യ്കയാവുമെന്നു.
ഊഹിച്ചു നോക്കി.... 🐓
രാവിലെ എപ്പോ ഉണരും,
ഐ മീൻ , എത്ര മണി അടുപ്പിച്ച്. എന്തൊക്കെ കർമ്മങ്ങൾ..... യോഗ ഉൾപ്പെടെ.
പിന്നെ എല്ലാവരും ചെയ്യുപോലെ കിച്ചൻ പണി. ഓഫീസ് യാത്ര.. സഹായത്തിനു ആരാ കൂടെ? ... ഒരാളുമുണ്ടാവില്ല കൂടെ. മക്കൾ പോലും സ്വന്തം തട്ടകങ്ങളിൽ ഒതുങ്ങി കൂടുന്നു. അവരുടേതായ അവശ്യങ്ങൾ ക്കു ഓർത്താലായി........ അങ്ങനെ ഒരായിരം ചോദ്യങ്ങൾ, ചിന്തകൾ.......
എങ്കിലും മുടങ്ങാതെ നല്ലൊരു ആശംസ എൻെറ ബോക്സിലെത്തണൂ. അപ്പോ മനസ്സ് ഒരുപാടു സന്തോഷമാവും. ... അമ്പലത്തിലെ പെരുമ്പറ നാദം പോലെ.
ലോകത്തെ ഒരാളും ഈ നിമിഷം നമ്മെ കുറിച്ച് ചിന്തിക്കില്ല. ഭാര്യ, മക്കൾ,മരുമക്കൾ,പേരകുട്ടികൾ അങ്ങനെ നൂറുകണക്കിന് വരുന്ന സ്വന്തമായ ഒരാളും.....
🕷എനിക്കു ഒരു കുടുംബത്തെ ഒന്നാകെ ഇഷ്ടം അല്ലെങ്കിൽ അതിനു അതിശക്തമായ കാരണം ഉണ്ടാവും.
🕷
അതു അറിയുന്ന മറ്റുള്ളവർ അവരുമായി പിന്നേയും സോപ്പ് ഇട്ടു നിൽക്കുബോൾ സാധാരണ ഗതിയിൽ ആ സോപ്പിടൽ കാരെയും എൻെറ മനസ്സ് ഒഴിവാക്കാൻ വെമ്പൽ കൊള്ളും. ഏറെ ദു:ഖാദ്രനാവും. 🐽
ആ കണ്ണീർ കണങ്ങൾ കാണുന്നതു ചിലർക്കു ഇഷ്ടമാണു.
അതു മനുഷ്യ സഹജമായ വാസനയാണു.
എൻെറ ചിന്തകൾ അങ്ങനെയാണു.🐠
കുത്യമായി അലാറം വച്ച പോലെ പ്രഭാതത്തിലും പ്രദോഷത്തിലും എൻെറ അരികിൽ ഓടി വന്നു പോകുന്നവർ .🍗
ചെറുപ്പത്തിൽ മോഹമായിരുന്നു
തുളുനാട്ടിൽ നിന്നും ഒരു പെണ്ണിനെ കെട്ടണമെന്നു.
മലപ്പുറം വേണ്ട. കോഴിക്കൂടും മേണ്ട .ഒരേ സമയം ഒരുപാടു പേരോടു സോപ്പിട്ടു നിക്കണവർ. മുഖം മൂടിയിട്ടു അഭിനയിക്കാൻ മിടുക്കർ. ........
🌼 പർദ്ദ 🌸
എനിക്കു ഒട്ടും ഇഷ്ടം ഇല്ലാത്ത വേഷം.
തിങ്ങിനിറഞ്ഞ
ബസിൽ ഒക്കെ സഞ്ചരിക്കുബോൾ ചില പർദ്ദാത്തികൾ മുട്ടി ഉരുമി വന്നു നിൽക്കും. 🐛നാറ്റംപിടിച്ച വിയർപ്പിൻെറയും ചളിയുടേയും അത്തറിൻെയും കൂടി കുഴഞ്ഞ ഗന്ധം. വെള്ളം കണ്ടു മാസങ്ങളോളം
ആയ പോലെ. 🐉കഷ്ടം. 🐉
പഴയ പൊടികളുടെ അലർജി ഉള്ളത് കൊണ്ട് തുമ്മാൻ തുടങ്ങും. മുൻസീറ്റിലെ കമ്പിയിൽ പിടിച്ച് ഇരിക്കുന്ന ആണിൻെറ കൈയ്യിൽ ചന്തികൊണ്ടു ഉരസ്സുന്ന പർദ്ദാത്തികൾ.🌷
നല്ലവരും ഉണ്ട് കേട്ടോ. 🐜ഈ അടുത്ത സമയത്തെ അനുഭവമാണ് എഴുതിയതു. 🦸ഇസ്ലാം മത വിശ്വാസികൾ ശുദ്ധിക്കും വൃത്തിക്കും അതീവ ശുശ്കാന്തിയുള്ളവരാണു🧜
 അഞ്ചു നേരത്തെ പ്രാർത്ഥനക്കായി ശരീരം വൊളുവെടുത്തു അതു മുറിഞ്ഞുപോകാതെ സൂക്ഷിക്കുന്നവരല്ലേ💃
ബസ് യാത്ര വളരെ കുറച്ചാണു ആണു  ഞാൻ ചെയ്യുക💃 അതാവും ഈ അനുഭവം സഹിക്കാൻ ആവാതെ വരുന്നതു.🐟

ചിലരുടെയൊക്കെ അവശ്യങ്ങൾ നിറവേറിയതു പോലെ ചിലർ നമ്മെ ഗംഭീരമായി വേദനിപ്പിക്കും, പലകുറി പറഞ്ഞു മനസ്സിലാക്കിയാലും അവർ ആവർത്തിച്ചു തന്നെ ചെയ്യും. ഒന്നും അറിയാത്ത പോലെ....🐉
അപ്പോഴാണു ഈ ലോക സൃഷ്ടാവായ സർവ്വശക്തൻ സാന്ത്വനവുമായി നമുക്കു അരികിലെത്തുക....ഏതെങ്കിലും രൂപത്തിൽ....🌷. സകലതും താങ്ങാനുള്ള കരുത്തുമായി.....
അതേ നാണയത്തിൽ പ്രതിഷേധം കാണിക്കാനുള്ള കാരിരുമ്പിൻെറ കരുത്തുമായി.🌷
മതഗ്രന്ഥങ്ങളിൽ അതു വ്യക്തമായി പറയുന്നു ണ്ട്.....
എല്ലാവർക്കും ഒന്നു പോലെ ഇഷ്ടം ആവണ വാക്കുകൾ എഴുതാൻ എനിക്കാവില്ല. 🕸അനിഷ്ടം ആയ വാക്കുകൾ
താങ്കളുടെ മനസ്സിനെ അലോസരപെടുത്തിയെങ്കിൽ­ പൊറുക്കണം........🐞
ഒരിക്കൽ കൂടി ശുഭനാൾ🦀 🦀 🦀
(തുടരും)


 published  in wordpress .com.....   copy all rights reserved   with all photographs  and articles  in this sites 
ji




. the Twitter .com